"ജി എച്ച് എസ് എസ് കടന്നപ്പള്ളി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഹയർസെക്കന്ററി പ്രവർത്തനങ്ങൾ |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 20: | വരി 20: | ||
NMMS സ്കോളർഷിപ്പ് നേടിയ അനുശ്രീ.എം ന് അനുമോദനം നൽകി | NMMS സ്കോളർഷിപ്പ് നേടിയ അനുശ്രീ.എം ന് അനുമോദനം നൽകി | ||
=='''''ക്ലബ് പ്രവർത്തനങ്ങൾ'''''== | =='''''ക്ലബ് പ്രവർത്തനങ്ങൾ'''''== | ||
സ്കൂളിൽ 18 ഓളം ക്ലബ്ബ്കൾ പ്രവർത്തിക്കുന്നുണ്ട്. എസ്‌പിസി കഴിഞ്ഞ മൂന്നു വർഷങ്ങളായി സ്കൂളിൽ മികച്ച രീതിയിൽ പ്രവർത്തിക്കുന്നു. ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി നടത്തിയ റാലിയും,ഫ്ലാഷ് മോബും എടുത്തു പറയേണ്ട പ്രവർത്തനങ്ങളാണ് .ഇഞ്ചി കൃഷിയും ,മഞ്ഞൾ ,കിഴങ്ങ് കൃഷിയും ഇറക്കി കാർഷിക രംഗത്ത് നടത്തിയ പ്രവർത്തനങ്ങളും ശ്രദ്ധേയങ്ങളാണ് .വിവിധ ദിനാചരണങ്ങൾ കൃത്യതയോടെ നടത്തുന്നതിന് എസ് പി സി ഏറെ ശ്രദ്ധ പുലർത്തുന്നുണ്ട്.അധ്യാപകരുടെയും രക്ഷിതാക്കളുടെയും പങ്കാളിത്തം കൊണ്ടും കുട്ടികളുടെ പ്രകടനം കൊണ്ടും ഏറെ ശ്രദ്ധേയമായ രീതിയിൽ സമ്മർ ക്യാമ്പും, ഓണം വെക്കേഷൻ ക്യാമ്പും പാസിങ് ഔട്ട് പരേഡും സംഘടിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്. പ്രവർത്തനങ്ങളുടെ വൈവിധ്യം കൊണ്ടും ബാഹുല്യം കൊണ്ടും ജില്ലയിലെ തന്നെ മികച്ച | സ്കൂളിൽ 18 ഓളം ക്ലബ്ബ്കൾ പ്രവർത്തിക്കുന്നുണ്ട്. എസ്‌പിസി കഴിഞ്ഞ മൂന്നു വർഷങ്ങളായി സ്കൂളിൽ മികച്ച രീതിയിൽ പ്രവർത്തിക്കുന്നു. ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി നടത്തിയ റാലിയും,ഫ്ലാഷ് മോബും എടുത്തു പറയേണ്ട പ്രവർത്തനങ്ങളാണ് .ഇഞ്ചി കൃഷിയും ,മഞ്ഞൾ ,കിഴങ്ങ് കൃഷിയും ഇറക്കി കാർഷിക രംഗത്ത് നടത്തിയ പ്രവർത്തനങ്ങളും ശ്രദ്ധേയങ്ങളാണ് .വിവിധ ദിനാചരണങ്ങൾ കൃത്യതയോടെ നടത്തുന്നതിന് എസ് പി സി ഏറെ ശ്രദ്ധ പുലർത്തുന്നുണ്ട്.അധ്യാപകരുടെയും രക്ഷിതാക്കളുടെയും പങ്കാളിത്തം കൊണ്ടും കുട്ടികളുടെ പ്രകടനം കൊണ്ടും ഏറെ ശ്രദ്ധേയമായ രീതിയിൽ സമ്മർ ക്യാമ്പും, ഓണം വെക്കേഷൻ ക്യാമ്പും പാസിങ് ഔട്ട് പരേഡും സംഘടിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്. പ്രവർത്തനങ്ങളുടെ വൈവിധ്യം കൊണ്ടും ബാഹുല്യം കൊണ്ടും ജില്ലയിലെ തന്നെ മികച്ച എസ്പിസി യൂണിറ്റായി മാറാൻ നമുക്ക് കഴിഞ്ഞിട്ടുണ്ട് ഗണിതശാസ്ത്ര അധ്യാപകനായ ശ്രീ ലതീഷ് പുതിയടത്ത് മാസ്റ്ററും. ഇംഗ്ലീഷ് അധ്യാപിക ശ്രീമതി സിൽജ ടീച്ചറും ആണ് എസ്പിസി ചുമതല വഹിക്കുന്നത് .പരിയാരം പോലീസ് സ്റ്റേഷനിൽ നിന്നുള്ള സിവിൽ പോലീസ് ഓഫീസർമാരുടെ സഹായവും കുട്ടികളുടെ പരിശീലനത്തിന് ലഭിക്കുന്നുണ്ട്. | ||
<gallery> | <gallery> | ||
പ്രമാണം:13085 spc 22-23.jpg|spc cadets | പ്രമാണം:13085 spc 22-23.jpg|spc cadets | ||
| വരി 51: | വരി 51: | ||
കുട്ടികൾക്ക് ലഘുഭക്ഷണം കഴിക്കുന്നതിനായി ജില്ലാ പഞ്ചായത്തും കുടുംബശ്രീയും ചേർന്ന് നടപ്പിലാക്കിയ '''സ്കൂഫേ''' പദ്ധതി നമ്മുടെ സ്കൂളിൽ ആരംഭിച്ചിട്ടുണ്ട്. ധാരാളം കുട്ടികൾ ഈ സൗകര്യം പ്രയോജനപ്പെടുത്തുന്നു. | കുട്ടികൾക്ക് ലഘുഭക്ഷണം കഴിക്കുന്നതിനായി ജില്ലാ പഞ്ചായത്തും കുടുംബശ്രീയും ചേർന്ന് നടപ്പിലാക്കിയ '''സ്കൂഫേ''' പദ്ധതി നമ്മുടെ സ്കൂളിൽ ആരംഭിച്ചിട്ടുണ്ട്. ധാരാളം കുട്ടികൾ ഈ സൗകര്യം പ്രയോജനപ്പെടുത്തുന്നു. | ||
രണ്ടു വർഷത്തെ ഇടവേളയ്ക്ക് ശേഷം സ്കൂൾ കലോത്സവം നല്ല രീതിയിൽ നടത്താൻ സാധിച്ചു. | രണ്ടു വർഷത്തെ ഇടവേളയ്ക്ക് ശേഷം സ്കൂൾ കലോത്സവം നല്ല രീതിയിൽ നടത്താൻ സാധിച്ചു. | ||
'''''ശാസ്ത്ര-ഗണിതശാസ്ത്ര- | '''''ശാസ്ത്ര-ഗണിതശാസ്ത്ര- ഐ ടി മേള''''': | ||
ചെറുകുന്നിൽ വച്ച് നടന്ന സബ്‍ജില്ലാ മേളയിൽ നമ്മുടെ കുട്ടികൾ മികച്ച വിജയം കരസ്ഥമാക്കി ദേവിക.പി.വി, വിധുപ്രിയ എ വി അർപ്പിത ഉണ്ണി എന്നിവർ ഗണിതശാസ്ത്രമേളയിലും; ഹൃദ്യ ഹരീന്ദ്രൻ, ആകാശ് പ്രദീപ് എന്നിവർ ശാസ്ത്രമേളയിലും; അഭിറാം ജി ,ഗോപിക മനോജ് സാമൂഹ്യശാസ്ത്രമേളയിലും ,അനുജിത്ത് എ വി,,നയന ശിവദാസ് ദേവിക സുരേന്ദ്രൻ എന്ന പ്രവർത്തി പരിചയമേളയിലും; ബ്ലസിൻ സെബാസ്റ്റ്യൻ | ചെറുകുന്നിൽ വച്ച് നടന്ന സബ്‍ജില്ലാ മേളയിൽ നമ്മുടെ കുട്ടികൾ മികച്ച വിജയം കരസ്ഥമാക്കി ദേവിക.പി.വി, വിധുപ്രിയ എ വി അർപ്പിത ഉണ്ണി എന്നിവർ ഗണിതശാസ്ത്രമേളയിലും; ഹൃദ്യ ഹരീന്ദ്രൻ, ആകാശ് പ്രദീപ് എന്നിവർ ശാസ്ത്രമേളയിലും; അഭിറാം ജി ,ഗോപിക മനോജ് സാമൂഹ്യശാസ്ത്രമേളയിലും ,അനുജിത്ത് എ വി,,നയന ശിവദാസ് ദേവിക സുരേന്ദ്രൻ എന്ന പ്രവർത്തി പരിചയമേളയിലും; ബ്ലസിൻ സെബാസ്റ്റ്യൻ ഐ ടി മേളയിലും വിജയികളായി ജില്ലാതലത്തിൽ മത്സരത്തിൽ പങ്കെടുത്തു. | ||
'''''കരിയർ ഗൈഡൻസ് & അഡോളസെന്റ് സെൽ''''' | '''''കരിയർ ഗൈഡൻസ് & അഡോളസെന്റ് സെൽ''''' | ||
കടന്നപ്പള്ളി ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂൾ കരിയർ ഗൈഡൻസ് സെല്ലിന്റെ ആഭിമുഖ്യത്തിൽ പത്താം ക്ലാസ് പാസായ കുട്ടികൾക്ക് "ഫോക്കസ് പോയിൻറ്"- ഏകദിന സെമിനാർ നടത്തി. ഹയർ സെക്കൻഡറിലെ വിവിധ കോമ്പിനേഷനുകളും അവയുടെ ഉപരിപഠന സാധ്യതകളും കുട്ടികളെ ബോധവൽക്കരിച്ചു. രണ്ടാം വർഷ ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്ക് വിവിധ കോഴ്സുകളെ കുറിച്ചും മത്സരപരീക്ഷകൾക്ക് അപേക്ഷ സമർപ്പിക്കുന്നതിനെക്കുറിച്ചും "കരിയർ -മോട്ടിവേഷൻ ആൻഡ് പ്ലാനിങ്" എന്ന പ്രോഗ്രാം പ്രശസ്ത കരിയർ എക്സ്പേർട്ട് ഡോ.ബോബി ജോസ് കൈകാര്യം ചെയ്തു .കുട്ടികൾക്ക് വളരെ വിജ്ഞാനപ്രദം ആയിരുന്നു ഈ പരിപാടി. | കടന്നപ്പള്ളി ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂൾ കരിയർ ഗൈഡൻസ് സെല്ലിന്റെ ആഭിമുഖ്യത്തിൽ പത്താം ക്ലാസ് പാസായ കുട്ടികൾക്ക് "ഫോക്കസ് പോയിൻറ്"- ഏകദിന സെമിനാർ നടത്തി. ഹയർ സെക്കൻഡറിലെ വിവിധ കോമ്പിനേഷനുകളും അവയുടെ ഉപരിപഠന സാധ്യതകളും കുട്ടികളെ ബോധവൽക്കരിച്ചു. രണ്ടാം വർഷ ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്ക് വിവിധ കോഴ്സുകളെ കുറിച്ചും മത്സരപരീക്ഷകൾക്ക് അപേക്ഷ സമർപ്പിക്കുന്നതിനെക്കുറിച്ചും "കരിയർ -മോട്ടിവേഷൻ ആൻഡ് പ്ലാനിങ്" എന്ന പ്രോഗ്രാം പ്രശസ്ത കരിയർ എക്സ്പേർട്ട് ഡോ.ബോബി ജോസ് കൈകാര്യം ചെയ്തു .കുട്ടികൾക്ക് വളരെ വിജ്ഞാനപ്രദം ആയിരുന്നു ഈ പരിപാടി. | ||
| വരി 74: | വരി 74: | ||
2020ലാണ് നമ്മുടെ സ്കൂളിന് ഒരു എൻഎസ്എസ് യൂണിറ്റ് അനുവദിച്ചു കിട്ടിയത് .ശ്രദ്ധേയമായ ഒട്ടനവധി പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്താൻ നമ്മുടെ യൂണിറ്റിന് സാധിച്ചിട്ടുണ്ട്.പരിയാരം മെഡിക്കൽ കോളേജ് സമീപം പുത്തൂർക്കുന്ന് എന്ന സ്ഥലം ദത്ത് ഗ്രാമമായി ഏറ്റെടുത്ത് പരിപാടികൾ സംഘടിപ്പിച്ചു വരുന്നു . | 2020ലാണ് നമ്മുടെ സ്കൂളിന് ഒരു എൻഎസ്എസ് യൂണിറ്റ് അനുവദിച്ചു കിട്ടിയത് .ശ്രദ്ധേയമായ ഒട്ടനവധി പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്താൻ നമ്മുടെ യൂണിറ്റിന് സാധിച്ചിട്ടുണ്ട്.പരിയാരം മെഡിക്കൽ കോളേജ് സമീപം പുത്തൂർക്കുന്ന് എന്ന സ്ഥലം ദത്ത് ഗ്രാമമായി ഏറ്റെടുത്ത് പരിപാടികൾ സംഘടിപ്പിച്ചു വരുന്നു . | ||
22-23 അക്കാദമിക വർഷം നമുക്ക് രണ്ട് സപ്തദിന ക്യാമ്പുകൾ സംഘടിപ്പിക്കേണ്ടിവന്നു. രണ്ടാം വർഷ വളണ്ടിയർമാർക്ക് ആഗസ്റ്റിൽ നമ്മുടെ സ്കൂളിലും ഒന്നാംവർഷ വളണ്ടിയമാർക്ക് ഡിസംബറിൽ കടന്നപ്പള്ളി യുപി സ്കൂളിലും ക്യാമ്പ് സംഘടിപ്പിച്ചു .രക്ഷിതാക്കളുടെയും അധ്യാപകരുടെയും പിടിഎയുടെയും നിർലോഭമായ സഹകരണം ക്യാമ്പിന് ലഭിച്ചിട്ടുണ്ട്. കടന്നപ്പള്ളി യുപി സ്കൂൾ മാനേജ്മെൻറ് & സ്റ്റാഫ് നാട്ടുകാരെ നന്ദിപൂർവ്വം സ്മരിക്കുന്നു . ക്യാമ്പിന്റെ ഭാഗമായി നമ്മുടെ സ്കൂളിൽ ഒരു ഫ്രീഡം വാൾ തയ്യാറാക്കി .സ്കൂളിന് സമീപത്തെ കിണറുകൾ ആരോഗ്യവകുപ്പിന്റെ സഹകരണത്തോടെ ക്ലോറിനേറ്റ് ചെയ്തു. കടന്നപ്പള്ളി യുപി സ്കൂളിലും ,സമീപത്തെ വീടുകളിലും പച്ചക്കറി തൈകൾ നട്ടുപിടിപ്പിച്ചു . കൂടാതെ സ്കൂൾ പരിസരത്ത് ഫലവക്ഷത്തൈകൾ നട്ടു. പ്രശസ്ത ചിത്രകാരൻ സുനിൽ കാനായിയുടെ സഹകരണത്തോടെ യുപി സ്കൂൾ ചുമരിൽ ലഹരി വിരുദ്ധ ചിത്രങ്ങൾ വരച്ച് ബോധവൽക്കരണം നടത്തി. | 22-23 അക്കാദമിക വർഷം നമുക്ക് രണ്ട് സപ്തദിന ക്യാമ്പുകൾ സംഘടിപ്പിക്കേണ്ടിവന്നു. രണ്ടാം വർഷ വളണ്ടിയർമാർക്ക് ആഗസ്റ്റിൽ നമ്മുടെ സ്കൂളിലും ഒന്നാംവർഷ വളണ്ടിയമാർക്ക് ഡിസംബറിൽ കടന്നപ്പള്ളി യുപി സ്കൂളിലും ക്യാമ്പ് സംഘടിപ്പിച്ചു .രക്ഷിതാക്കളുടെയും അധ്യാപകരുടെയും പിടിഎയുടെയും നിർലോഭമായ സഹകരണം ക്യാമ്പിന് ലഭിച്ചിട്ടുണ്ട്. കടന്നപ്പള്ളി യുപി സ്കൂൾ മാനേജ്മെൻറ് & സ്റ്റാഫ് നാട്ടുകാരെ നന്ദിപൂർവ്വം സ്മരിക്കുന്നു . ക്യാമ്പിന്റെ ഭാഗമായി നമ്മുടെ സ്കൂളിൽ ഒരു ഫ്രീഡം വാൾ തയ്യാറാക്കി .സ്കൂളിന് സമീപത്തെ കിണറുകൾ ആരോഗ്യവകുപ്പിന്റെ സഹകരണത്തോടെ ക്ലോറിനേറ്റ് ചെയ്തു. കടന്നപ്പള്ളി യുപി സ്കൂളിലും ,സമീപത്തെ വീടുകളിലും പച്ചക്കറി തൈകൾ നട്ടുപിടിപ്പിച്ചു . കൂടാതെ സ്കൂൾ പരിസരത്ത് ഫലവക്ഷത്തൈകൾ നട്ടു. പ്രശസ്ത ചിത്രകാരൻ സുനിൽ കാനായിയുടെ സഹകരണത്തോടെ യുപി സ്കൂൾ ചുമരിൽ ലഹരി വിരുദ്ധ ചിത്രങ്ങൾ വരച്ച് ബോധവൽക്കരണം നടത്തി.<gallery> | ||
പ്രമാണം:13085 freedom Wall.jpeg|Freedom Wall | |||
ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി ലഹരി വിരുദ്ധ നാടകം ,ഫ്ലാഷ് മോബ് ,ലഹരിവിരുദ്ധ ,റാലി എന്നിവ സംഘടിപ്പിച്ചു .കടന്നപ്പള്ളി പാണപ്പുഴ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടന്ന ലഹരിവിരുദ്ധ മനുഷ്യശൃംഖലയിൽ നമ്മുടെ വളണ്ടിയർ അണിനിരന്നു . | </gallery>ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി ലഹരി വിരുദ്ധ നാടകം ,ഫ്ലാഷ് മോബ് ,ലഹരിവിരുദ്ധ ,റാലി എന്നിവ സംഘടിപ്പിച്ചു .കടന്നപ്പള്ളി പാണപ്പുഴ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടന്ന ലഹരിവിരുദ്ധ മനുഷ്യശൃംഖലയിൽ നമ്മുടെ വളണ്ടിയർ അണിനിരന്നു . | ||
കുടുംബശ്രീ യുമായി ചേർന്നുകൊണ്ട് കുടുംബശ്രീ ഉൽപ്പന്നങ്ങളുടെ പ്രദർശനം സംഘടിപ്പിച്ചു .മുതിർന്ന കുടുംബശ്രീ അംഗങ്ങളെ ആദരിച്ചു. | കുടുംബശ്രീ യുമായി ചേർന്നുകൊണ്ട് കുടുംബശ്രീ ഉൽപ്പന്നങ്ങളുടെ പ്രദർശനം സംഘടിപ്പിച്ചു .മുതിർന്ന കുടുംബശ്രീ അംഗങ്ങളെ ആദരിച്ചു. | ||