"ജി യു പി എസ് വെള്ളംകുളങ്ങര/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി യു പി എസ് വെള്ളംകുളങ്ങര/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
16:12, 18 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ഡിസംബർ 2023→കൂട്ടെഴുത്തു പത്ര നിർമാണം
No edit summary |

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 46 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 10: | വരി 10: | ||
പിന്നീട് സുസ്ഥിരവികസനത്തിനുള്ള ദേശീയ അവാർഡ് നേടിയ വീയപുരം പഞ്ചായത്ത് ഭരണസമിതിയെയും, സെക്രട്ടറിയെയും സ്കൂൾതലത്തിൽ ആദരിച്ചു. തുടർന്ന് സ്കൂളിലെ വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന വാർഡ് മെമ്പർ ശ്രീ.ജയകൃഷ്ണനെ ആദരിക്കുകയും, എസ്.എസ്.എൽ.സി. പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ പൂർവ്വ വിദ്യാർത്ഥിനി പാർവതിയെ അനുമോദിക്കുകയും ചെയ്തു. ഈ അധ്യയന വർഷത്തിലെ ദിനാചരണപ്രവർത്തനങ്ങൾക്ക് നാന്ദി കുറിച്ചുകൊണ്ട് ജൂൺ -1 ക്ഷീര ദിനത്തോടനുബന്ധിച്ച് ക്ഷീര കർഷകരെ ആദരിച്ചു. സ്കൂൾ തുറക്കുന്ന ദിവസം തന്നെ പാഠ്യേതര പ്രവർത്തനങ്ങളും ആരംഭിച്ചത് കുട്ടികൾക്ക് വ്യത്യസ്തമായ ഒരു അനുഭവം നൽകി. തുടർന്ന് വാർഡ് മെമ്പർ ജയകൃഷ്‍ണൻ, വിവിധ വാർഡുകളിലെ ജനപ്രതിനിധികൾ, പൂർവ്വ വിദ്യാർത്ഥി നന്ദകുമാർ കളപ്പുരയ്ക്കൽ, മുൻ പ്രഥമാധ്യാപിക ശ്രീലത ടീച്ചർ, പൂർവ്വ വിദ്യാർത്ഥിയും, പൂർവവിദ്യാർത്ഥി സംഘടനാ ഭാരവാഹിയുമായ ജഗന്നാഥൻ, മുൻ പ്രഥമാധ്യാപിക ഷൈല ടീച്ചർ, മുൻ സീനിയർ അധ്യാപിക ശ്രീകല ടീച്ചർ തുടങ്ങിയവർ കുട്ടികൾക്ക് ആശംസകൾ അറിയിച്ചു. ശേഷം സ്റ്റാഫ് സെക്രട്ടറി യമുന ടീച്ചറിന്റെ നന്ദി പ്രകാശനത്തോടുകൂടി പ്രവേശനോത്സവ ചടങ്ങുകൾ ഔദ്യോഗികമായി അവസാനിക്കുകയും, കുട്ടികളെല്ലാം പുതിയ ക്ലാസ് മുറികളിലേക്ക് പ്രവേശിക്കുകയും ചെയ്‍തു.
| പിന്നീട് സുസ്ഥിരവികസനത്തിനുള്ള ദേശീയ അവാർഡ് നേടിയ വീയപുരം പഞ്ചായത്ത് ഭരണസമിതിയെയും, സെക്രട്ടറിയെയും സ്കൂൾതലത്തിൽ ആദരിച്ചു. തുടർന്ന് സ്കൂളിലെ വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന വാർഡ് മെമ്പർ ശ്രീ.ജയകൃഷ്ണനെ ആദരിക്കുകയും, എസ്.എസ്.എൽ.സി. പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ പൂർവ്വ വിദ്യാർത്ഥിനി പാർവതിയെ അനുമോദിക്കുകയും ചെയ്തു. ഈ അധ്യയന വർഷത്തിലെ ദിനാചരണപ്രവർത്തനങ്ങൾക്ക് നാന്ദി കുറിച്ചുകൊണ്ട് ജൂൺ -1 ക്ഷീര ദിനത്തോടനുബന്ധിച്ച് ക്ഷീര കർഷകരെ ആദരിച്ചു. സ്കൂൾ തുറക്കുന്ന ദിവസം തന്നെ പാഠ്യേതര പ്രവർത്തനങ്ങളും ആരംഭിച്ചത് കുട്ടികൾക്ക് വ്യത്യസ്തമായ ഒരു അനുഭവം നൽകി. തുടർന്ന് വാർഡ് മെമ്പർ ജയകൃഷ്‍ണൻ, വിവിധ വാർഡുകളിലെ ജനപ്രതിനിധികൾ, പൂർവ്വ വിദ്യാർത്ഥി നന്ദകുമാർ കളപ്പുരയ്ക്കൽ, മുൻ പ്രഥമാധ്യാപിക ശ്രീലത ടീച്ചർ, പൂർവ്വ വിദ്യാർത്ഥിയും, പൂർവവിദ്യാർത്ഥി സംഘടനാ ഭാരവാഹിയുമായ ജഗന്നാഥൻ, മുൻ പ്രഥമാധ്യാപിക ഷൈല ടീച്ചർ, മുൻ സീനിയർ അധ്യാപിക ശ്രീകല ടീച്ചർ തുടങ്ങിയവർ കുട്ടികൾക്ക് ആശംസകൾ അറിയിച്ചു. ശേഷം സ്റ്റാഫ് സെക്രട്ടറി യമുന ടീച്ചറിന്റെ നന്ദി പ്രകാശനത്തോടുകൂടി പ്രവേശനോത്സവ ചടങ്ങുകൾ ഔദ്യോഗികമായി അവസാനിക്കുകയും, കുട്ടികളെല്ലാം പുതിയ ക്ലാസ് മുറികളിലേക്ക് പ്രവേശിക്കുകയും ചെയ്‍തു.

'''''പ്രവേശനോത്‍സവ നിമിഷങ്ങൾ''''' | '''''പ്രവേശനോത്‍സവ നിമിഷങ്ങൾ''''' | ||

{| class="wikitable" | {| class="wikitable" | ||
വരി 20: | വരി 20: | ||

=== '''''[[ജി യു പി എസ് വെള്ളംകുളങ്ങര/ പരിസ്ഥിതി ക്ലബ്ബ്/2023-24|ലോക പരിസ്ഥിതിദിനം -ജൂൺ -5]]''''' === | === '''''[[ജി യു പി എസ് വെള്ളംകുളങ്ങര/ പരിസ്ഥിതി ക്ലബ്ബ്/2023-24|ലോക പരിസ്ഥിതിദിനം -ജൂൺ -5]]''''' === | ||
ഒന്നാം ക്ലാസ്സിലെ എല്ലാ കുട്ടികൾക്കും സ്വന്തം ആശയം തെറ്റില്ലാതെ മാതൃഭാഷയിൽ എഴുതുവാനും, ലളിതമായ ബാല സാഹിത്യ കൃതികൾ വായിക്കുവാനും കഴിവുള്ളവരാക്കുക എന്ന ലക്ഷ്യം നടപ്പിലാക്കുന്നതിനായി ഈ അധ്യയന വർഷം നടപ്പിലാക്കിയ പഠന പ്രവർത്തനമാണ് '''''സചിത്ര പഠനം'''''.'''''സചിത്ര നോട്ട് ബുക്ക്, സംയുക്ത ഡയറി''''' എന്നിവുടെ സഹായത്തോടെ; ശക്തമായ ദൃശ്യനുഭവത്തിന്റെ പിന്തുണയോടെ, രൂപീകരണ പാഠം തയാറാക്കുന്നു.അക്ഷരങ്ങളുടെ പുന രനുഭവത്തിന് സചിത്ര കുറിപ്പുകളും സഹായിക്കുന്നു. കുട്ടികൾക്ക് പാഠ ഭാഗത്തു നിന്നും ഉറയ്‍ക്കേണ്ട അക്ഷരങ്ങൾക്ക് ഊന്നൽ നൽകി ആണ് '''''സചിത്ര പാഠം''''' ക്ലാസ്സിൽ മുന്നേറുന്നത്. അക്ഷരങ്ങളുടെ ഘടന പറഞ്ഞുള്ള എഴുത്ത് ആ അക്ഷരങ്ങളും അതു മൂലം രൂപപ്പെടുന്ന ചെറു വാക്യങ്ങളും കുട്ടികളിൽ ഉറയ്ക്കുവാനും മറ്റൊരു സന്ദർഭത്തിൽ പുനരനുഭവ സാധ്യത ഒരുക്കുവാനും അവസരം ഒരുക്കുകയും ചെയ്യുന്നു. |

=== '''''സചിത്ര പഠനം''''' === | |||
ഓരോ രൂപീകരണ പാഠങ്ങളും ഓരോ ഫ്രെയിമുകൾ ആയിട്ടാണ് അവതരിപ്പിക്കുന്നത്.പാഠ രൂപീകരണ വേളയിൽ ടീച്ചർ ക്ലാസ്സിൽ അവതരിപ്പിക്കുന്ന വാക്യങ്ങൾ ഘടന പറഞ്ഞു വടിവിൽ ആദ്യം ചാർട്ടിലും, പിന്നീട് ഓരോ വാക്യങ്ങളും ബോർഡിൽ എഴുതുകയും ചെയ്യുന്നു. തുടർന്ന് കുട്ടികൾക്ക് എഴുതുവാൻ ഉള്ള അവസരം നൽകുന്നു. കുട്ടിയെഴുത്തിന് വളരെ അധികം സാധ്യതകൾ തുറന്നു നൽകുന്ന ഒന്നാണ് ഈ പ്രവർത്തനം.സംയുക്ത ഡയറിയുടെ പ്രവർത്തനം കുട്ടിയും, രക്ഷാകർത്താവും ചേർന്നുള്ളതാണ്. ഡയറിൽ കുട്ടിയുടെ അനുഭവങ്ങളാണ് എഴുതുന്നത്. അതെന്തുമാകാം. അനുഭവക്കുറിപ്പ് എഴുതുന്ന സന്ദർഭത്തിൽ കുട്ടി സചിത്ര പുസ്‌തകം വഴി പരിചയപ്പെട്ട അക്ഷരങ്ങൾ, വാക്യങ്ങൾ എന്നിവ വരുമ്പോൾ കുട്ടി തനിയെ പെൻസിൽ കൊണ്ട് എഴുതുന്നു.കുട്ടിക്ക് പരിചയം ഇല്ലാത്ത അക്ഷരങ്ങൾ വാക്യങ്ങൾ തുടങ്ങിയവ രക്ഷിതാവ് എഴുതി കൊടുക്കുന്നു. ക്രമേണ രക്ഷിതാവിന്റെ പിന്തുണ ഇല്ലാതെ തന്നെ കുട്ടി സ്വയം എഴുതുന്ന ഒരു രീതിയിലേക്ക് എത്തിക്കുക എന്നതാണ് ഈ പ്രവർത്തനത്തിലൂടെ ലക്ഷ്യം വെയ്ക്കുന്നത്. |

ഒന്നാം ക്ലാസ്സിലെ എല്ലാ കുട്ടികൾക്കും സ്വന്തം ആശയം തെറ്റില്ലാതെ മാതൃഭാഷയിൽ എഴുതുവാനും, ലളിതമായ ബാല സാഹിത്യ കൃതികൾ വായിക്കുവാനും കഴിവുള്ളവരാക്കുക എന്ന ലക്ഷ്യം നടപ്പിലാക്കുന്നതിനായി ഈ അധ്യയന വർഷം നടപ്പിലാക്കിയ പഠന പ്രവർത്തനമാണ് '''''സചിത്ര പഠനം'''''.'''''സചിത്ര നോട്ട് ബുക്ക്, സംയുക്ത ഡയറി''''' എന്നിവുടെ സഹായത്തോടെ; ശക്തമായ ദൃശ്യനുഭവത്തിന്റെ പിന്തുണയോടെ, രൂപീകരണ പാഠം തയാറാക്കുന്നു.അക്ഷരങ്ങളുടെ പുന രനുഭവത്തിന് സചിത്ര കുറിപ്പുകളും സഹായിക്കുന്നു. കുട്ടികൾക്ക് പാഠ ഭാഗത്തു നിന്നും ഉറയ്‍ക്കേണ്ട അക്ഷരങ്ങൾക്ക് ഊന്നൽ നൽകി ആണ് '''''സചിത്ര പാഠം''''' ക്ലാസ്സിൽ മുന്നേറുന്നത്. അക്ഷരങ്ങളുടെ ഘടന പറഞ്ഞുള്ള എഴുത്ത് ആ അക്ഷരങ്ങളും അതു മൂലം രൂപപ്പെടുന്ന ചെറു വാക്യങ്ങളും കുട്ടികളിൽ ഉറയ്ക്കുവാനും മറ്റൊരു സന്ദർഭത്തിൽ പുനരനുഭവ സാധ്യത ഒരുക്കുവാനും അവസരം ഒരുക്കുകയും ചെയ്യുന്നു.

ഓരോ രൂപീകരണ പാഠങ്ങളും ഓരോ ഫ്രെയിമുകൾ ആയിട്ടാണ് അവതരിപ്പിക്കുന്നത്.പാഠ രൂപീകരണ വേളയിൽ ടീച്ചർ ക്ലാസ്സിൽ അവതരിപ്പിക്കുന്ന വാക്യങ്ങൾ ഘടന പറഞ്ഞു വടിവിൽ ആദ്യം ചാർട്ടിലും, പിന്നീട് ഓരോ വാക്യങ്ങളും ബോർഡിൽ എഴുതുകയും ചെയ്യുന്നു. തുടർന്ന് കുട്ടികൾക്ക് എഴുതുവാൻ ഉള്ള അവസരം നൽകുന്നു. കുട്ടിയെഴുത്തിന് വളരെ അധികം സാധ്യതകൾ തുറന്നു നൽകുന്ന ഒന്നാണ് ഈ പ്രവർത്തനം.സംയുക്ത ഡയറിയുടെ പ്രവർത്തനം കുട്ടിയും, രക്ഷാകർത്താവും ചേർന്നുള്ളതാണ്. ഡയറിൽ കുട്ടിയുടെ അനുഭവങ്ങളാണ് എഴുതുന്നത്. അതെന്തുമാകാം. അനുഭവക്കുറിപ്പ് എഴുതുന്ന സന്ദർഭത്തിൽ കുട്ടി സചിത്ര പുസ്‌തകം വഴി പരിചയപ്പെട്ട അക്ഷരങ്ങൾ, വാക്യങ്ങൾ എന്നിവ വരുമ്പോൾ കുട്ടി തനിയെ പെൻസിൽ കൊണ്ട് എഴുതുന്നു.കുട്ടിക്ക് പരിചയം ഇല്ലാത്ത അക്ഷരങ്ങൾ വാക്യങ്ങൾ തുടങ്ങിയവ രക്ഷിതാവ് എഴുതി കൊടുക്കുന്നു. ക്രമേണ രക്ഷിതാവിന്റെ പിന്തുണ ഇല്ലാതെ തന്നെ കുട്ടി സ്വയം എഴുതുന്ന ഒരു രീതിയിലേക്ക് എത്തിക്കുക എന്നതാണ് ഈ പ്രവർത്തനത്തിലൂടെ ലക്ഷ്യം വെയ്ക്കുന്നത്.

'''''സചിത്ര പഠനപ്രവർത്തനങ്ങളുമായി കുട്ടികൾ''''' | |||

{| class="wikitable" | {| class="wikitable" | ||

![[പ്രമാണം:35436-23-113.jpg|നടുവിൽ|ലഘുചിത്രം|200x200ബിന്ദു]] | ![[പ്രമാണം:35436-23-113.jpg|നടുവിൽ|ലഘുചിത്രം|200x200ബിന്ദു]] | ||
![[പ്രമാണം:35436-23-114.jpg|നടുവിൽ|ലഘുചിത്രം|200x200ബിന്ദു]] | ![[പ്രമാണം:35436-23-114.jpg|നടുവിൽ|ലഘുചിത്രം|200x200ബിന്ദു]] | ||
![[പ്രമാണം:35436-23-115.jpg|നടുവിൽ|ലഘുചിത്രം|200x200ബിന്ദു]] | ![[പ്രമാണം:35436-23-115.jpg|നടുവിൽ|ലഘുചിത്രം|200x200ബിന്ദു]] | ||

{| class="wikitable" | |||

![[പ്രമാണം:35436-23-112.jpg|നടുവിൽ|ലഘുചിത്രം|200x200ബിന്ദു]] | |||
![[പ്രമാണം:35436-23-116.jpg|നടുവിൽ|ലഘുചിത്രം|150x150ബിന്ദു]] | ![[പ്രമാണം:35436-23-116.jpg|നടുവിൽ|ലഘുചിത്രം|150x150ബിന്ദു]] | ||
![[പ്രമാണം:35436-23-117.jpg|നടുവിൽ|ലഘുചിത്രം|150x150ബിന്ദു]] | ![[പ്രമാണം:35436-23-117.jpg|നടുവിൽ|ലഘുചിത്രം|150x150ബിന്ദു]] | ||

=== '''''ഒരു പൊതി നന്മ ..''''' === | |||

ഒരു പൊതി നന്മയുമായി '''''ജി യു പി എസ് വെള്ളംകുളങ്ങ'''''ര. ലോക ഭക്ഷ്യ ദിനാചരണവുമായി ബന്ധപ്പെട്ട് ജി.യു.പി.എസ് വെള്ളംകുളങ്ങരയിലെ കുട്ടികൾ ഹരിപ്പാട് താലൂക്ക് ആശുപത്രിയ്‍ക്ക് സമീപം സന്നദ്ധ സംഘടനകൾ സ്ഥാപിച്ച ഭക്ഷണഅലമാരയിലേക്ക് പൊതിച്ചോറുകൾ കൈമാറി.

ദാരിദ്ര്യത്തിനും പട്ടിണിക്കുമെതിരെയുള്ള പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന് വേണ്ടിയാണ് ഐക്യരാഷ്ട്രസഭ 1979 മുതൽ എല്ലാവർഷവും ഒക്ടോബർ 16 ലോക ഭക്ഷ്യ ദിനമായി ആചരിക്കുന്നത്.'''''എല്ലാവർക്കും ഭക്ഷണം''''' എന്ന അവബോധം കുട്ടികളിൽ സൃഷ്ടിക്കുന്നതിനു വേണ്ടിയിട്ടാണ് സ്‍കൂളിലെ പരിസ്ഥിതിക്ലബ്ബംഗങ്ങൾ നന്മയുടെ പൊതിച്ചോറുകൾ ആശുപത്രിയിലെ രോഗികൾക്ക് കൈമാറിയത്.

വീടുകളിൽ നിന്നും കുട്ടികൾ ശേഖരിച്ചു കൊണ്ടുവന്ന ഭക്ഷണപ്പൊതികൾ സീഡ് ക്ലബ് കോഡിനേറ്റർ സിന്ധു.എസ്, സീനിയർ അധ്യാപകൻ രജനീഷ് .വി ,മറ്റ് അധ്യാപികമാരായ യമുന. ഐ, അനുശ്രീ.വി.കെ എന്നിവരുടെ സാന്നിധ്യത്തിൽ കുട്ടികൾ ഭക്ഷണ അലമാരയിലേക്ക് കൈമാറി.

{| class="wikitable" | |||

![[പ്രമാണം:35436-23-169.jpg|നടുവിൽ|ലഘുചിത്രം|180x180ബിന്ദു|ഒരു പൊതി നന്മയുമായി കുട്ടികൾ]] | |||
![[പ്രമാണം:35436-23-170.jpg|നടുവിൽ|ലഘുചിത്രം|180x180ബിന്ദു]] | |||
![[പ്രമാണം:35436-23-171.jpg|നടുവിൽ|ലഘുചിത്രം|180x180ബിന്ദു]] | |||

=== '''''സ്‍കൂൾ കായികമേള''''' === | |||

സ്‍കൂൾ കായികമേള '''''2023 സെപ്റ്റംബർ 15, 18''''' തീയതികളിൽ വിജയകരമായി നടത്തപ്പെട്ടു. പ്രഥമാധ്യാപിക സുമി റേച്ചൽ സോളമൻ മേള ഉദ്ഘാടനം ചെയ്തു. അധ്യാപകരായ അരുൺ.ബി, നീനുമോൾ ജി, രജനീഷ് വി. എന്നിവർ കായികമേളയുടെ സുഗമമായ നടത്തിപ്പിന് നേതൃത്വം നൽകി. എൽ.പി. , യു.പി. വിഭാഗങ്ങളിലെ കുട്ടികൾ വ്യത്യസ്ത ഇനങ്ങളിൽ മികച്ച പ്രകടനം കാഴ്ചവച്ചു. ഏറ്റവും കൂടുതൽ കുട്ടികൾ പങ്കെടുത്ത '''''50 മീറ്റർ, 100 മീറ്റർ, 200 മീറ്റർ, എന്നീയിനങ്ങളിലും ലോങ്ങ് ജെമ്പിലും''''' വാശിയേറിയ മത്സരങ്ങളാണ് നടന്നത്. ചിലപ്പോഴൊക്കെ കാലാവസ്ഥ പ്രതികൂലമായിട്ടും സമയബന്ധിതമായി മത്സരങ്ങൾ പൂർത്തിയാക്കുവാൻ സാധിച്ചു. എല്ലാ കുട്ടികളും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ഓരോയിനത്തിലും ഒന്ന്,രണ്ട് സ്ഥാനങ്ങളിൽ എത്തിയവർ ഉപജില്ലാ മത്സരങ്ങളിലേക്ക് അർഹത നേടി.

=== '''''സ്‍കൂൾ കലോത്സവം''''' === | |||

സ്കൂൾ കലോത്സവത്തിന് '''''സെപ്റ്റംബർ 12 വ്യാഴാഴ്ച രാവിലെ 10 മണിക്ക്''''' വർണ്ണാഭമായ തുടക്കമായി. സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിനിയും, 2019 -20 അധ്യയന വർഷത്തിലെ ജില്ലാ കലോത്സവത്തിൽ കഥാപ്രസംഗത്തിന് ഒന്നാം സ്ഥാനം സ്വന്തമാക്കിയ വിജയിച്ച '''''കുമാരി. പാർവതി എസ്'''''. ആണ് സ്കൂൾ കലോത്സവം ഉദ്ഘാടനം ചെയ്തത്.സ്കൂൾ കലോത്സവ ചടങ്ങിൽ മുഖ്യാതിഥിയായെത്തിയത് ചെങ്ങന്നൂർ ഡയറ്റിന്റെ മുൻ പ്രിൻസിപ്പലും, ഇംഗ്ലീഷ് വിദ്യാഭ്യാസ വിചക്ഷണനുമായ '''''ശ്രീ. വിശ്വംഭരൻ സാറായിരുന്നു'''''. ഉദ്ഘാടനത്തിനുശേഷം കുട്ടികളുടെ വ്യത്യസ്തങ്ങളായ കലാപ്രകടനങ്ങൾ വേദിയിൽ അരങ്ങേറി ഇംഗ്ലീഷ് പദ്യം ചൊല്ലൽ, ഇംഗ്ലീഷ് ആക്ഷൻ സോങ്, നാടോടി നൃത്തം, സംഘനൃത്തം തുടങ്ങിയ ഇനങ്ങളിൽ ശക്തമായ മത്സരമാണ് നടന്നത്.രചനാ മത്സരങ്ങൾ ഉൾപ്പെടെയുള്ള എല്ലാ പരിപാടികളിലും കുട്ടികളുടെ സജീവമായ പങ്കാളിത്തമുണ്ടായിരുന്നു.കലോത്സവ പരിപാടികൾ വൈകുന്നേരം അഞ്ചുമണി വരെ നീണ്ടു. മത്‍സരയിനങ്ങളിൽ '''''ഒന്നാം സ്ഥാനവും ,എ ഗ്രേഡും''''' നേടിയ കുട്ടികൾ ഉപജില്ല കലോത്സവത്തിൽ പങ്കെടുക്കുവാൻ അർഹത നേടി.സ‍്കൂൾ കലോത്സവത്തിന്റെ പ്രോഗ്രാം കൺവീനർമാരായ വി.എഫ്. രഹീനബീഗം, എസ്. ബിന്ദു, യമുന ശേഖർ എന്നിവർ പരിപാടികളുടെ നടത്തിപ്പിന് നേതൃത്വം നല‍്‍കി.

{| class="wikitable" | |||

![[പ്രമാണം:35436-23-183.jpg|നടുവിൽ|ലഘുചിത്രം|160x160ബിന്ദു]] | |||
![[പ്രമാണം:35436-23-185.jpg|നടുവിൽ|ലഘുചിത്രം|160x160ബിന്ദു]] | |||
![[പ്രമാണം:35436-23-184.jpg|നടുവിൽ|ലഘുചിത്രം|160x160ബിന്ദു]] | |||
![[പ്രമാണം:35436-23-181.jpg|നടുവിൽ|ലഘുചിത്രം|156x156ബിന്ദു]] | |||
![[പ്രമാണം:35436-23-180.jpg|നടുവിൽ|ലഘുചിത്രം|161x161ബിന്ദു]] | |||

=== '''''ശാസ്ത്രമേള''''' === | |||

ഗവ.യു.പി.എസ് വെള്ളംകുളങ്ങരയിൽ ഈ അധ്യയന വർഷത്തെ '''''ശാസ്ത്രമേള''''' സെപ്റ്റംബർ 21 വ്യാഴാഴ്ച്ച രാവിലെ 9.30-ന് സ്‍കൂൾ പ്രഥമാധ്യാപിക സുമി റേയ്ച്ചൽ സോളമൻ ഉദ്ഘാടനം ചെയ്‍തു. '''''ശാസ്ത്ര - ഗണിത ശാസ്ത്ര - സാമൂഹ്യ ശാസ്ത്ര - പ്രവൃത്തി പരിചയമേള''''' എന്നീ വിഭാഗങ്ങളിൽ 60- ലധികം വിദ്യാർത്ഥികൾ പങ്കെടുത്തു.സ്ക്കൂൾ ശാസ്ത്രമേള കോർഡിനേറ്റേർസ് ആയ സിന്ധു.എസ് ,അനുശ്രീ വി.കെ. എന്നിവർ മേളയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.സ്ക്കൂളിലെ എല്ലാ അധ്യാപകരുടെയും സഹകരണത്തോടെ നടത്തിയ ശാസ്ത്രമേള കുറ്റമറ്റതും മികവുറ്റതും ആയിരുന്നു. വിജയികൾക്ക് ട്രോഫികൾ നൽകി ആദരിച്ചു.സ്ക്കൂൾ തലത്തിൽ നിന്നും ഒന്നാം സ്ഥാനവും എ-ഗ്രേഡും നേടി വിജയിച്ച കുട്ടികൾ സബ് ജില്ലാതല ശാസ്ത്രമേളയിലേയ്ക്കു തിരഞ്ഞെടുക്കപ്പെട്ടു.

{| class="wikitable" | |||

![[പ്രമാണം:35436-23-173.jpg|നടുവിൽ|ലഘുചിത്രം|130x130ബിന്ദു]] | |||
![[പ്രമാണം:35436-23-178.jpg|നടുവിൽ|ലഘുചിത്രം|130x130ബിന്ദു]] | |||
![[പ്രമാണം:35436-23-174.jpg|നടുവിൽ|ലഘുചിത്രം|130x130ബിന്ദു]] | |||
![[പ്രമാണം:35436-23-172.jpg|നടുവിൽ|ലഘുചിത്രം|130x130ബിന്ദു]] | |||

{| class="wikitable" | |||

![[പ്രമാണം:35436-23-176.jpg|നടുവിൽ|ലഘുചിത്രം|130x130ബിന്ദു]] | |||
![[പ്രമാണം:35436-23-175.jpg|നടുവിൽ|ലഘുചിത്രം|130x130ബിന്ദു]] | |||
![[പ്രമാണം:35436-23-177.jpg|നടുവിൽ|ലഘുചിത്രം|130x130ബിന്ദു]] | |||

=== '''''ലളിതം മലയാളം''''' === | |||

'''''ലളിതം മലയാളം''''' എന്ന തനത് പ്രവർത്തനത്തിലൂടെ '''''മലയാളഭാഷ എഴുതുവാനും വായിക്കുവാനും പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് അധികസമയം കണ്ടെത്തി പരിശീലനം നൽകി അവരെ മുൻനിരയിലേക്ക് എത്തിക്കുവാൻ ശ്രമിക്കുന്നു'''''.എല്ലാ പ്രവർത്തി ദിവസങ്ങളിലും ഉച്ചഭക്ഷണത്തിനു ശേഷമുള്ള ഇടവേളകളിലും, വൈകുന്നേരം നാലുമണിക്ക് ശേഷവുമാണ് ഇതിനായി സമയം കണ്ടെത്തിയിട്ടുള്ളത്.അക്ഷരങ്ങളിൽ തുടങ്ങി വാക്കുകളിലേക്കും, വാചകങ്ങളിലേക്കും എത്തുന്ന തരത്തിലാണ് പരിശീലനം ആസൂത്രണം ചെയ്തിട്ടുള്ളത്. മൂന്നാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെയുള്ള കുട്ടികളെയാണ് ഇതിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

ആസ്വാദ്യകരവും, രസകരവുമായ പഠനാന്തരീക്ഷം ഒരുക്കിക്കൊണ്ട് ലളിതമായ പഠനബോധന മാർഗങ്ങൾ ഉപയോഗിച്ചാണ് മാതൃഭാഷാ പഠനം മുന്നോട്ടു കൊണ്ടു പോകുന്നത്. പരിശീലനത്തിന്റെ മുന്നോട്ടുള്ള ഘട്ടത്തിൽ വാർത്താ ശകലങ്ങളും കുറിപ്പുകളും പുസ്തകങ്ങളും പ്രയോജനപ്പെടുത്തിക്കൊണ്ട് ഭാഷ തെറ്റു കൂടാതെ കൈകാര്യം ചെയ്യുവാനുള്ള ആത്മവിശ്വാസം കുട്ടികളിലുണ്ടാക്കുക എന്നതും ഇതിലൂടെ ലക്ഷ്യമിടുന്നു.

=== '''''കൂട്ടെഴുത്തു പത്രനിർമാണം''''' === | |||

കുട്ടികളെ സ്വതന്ത്ര വായനക്കാരും രചയിതാക്കളും ആക്കി മാറ്റുക എന്ന ലക്ഷ്യം സാധൂകരിക്കുന്നതിന്റെ ഭാഗമായി ഒന്നാം ക്ലാസ്സിൽ ക്ലാസ്സ്‌തലത്തിൽ നടത്തിയ ഒരു വേറിട്ട പ്രവർത്തനം ആണ് കൂട്ടെഴുത്തു പത്രനിർമ്മാണം.'''''കിളിവാതിൽ''''' എന്ന പത്രമാണ് കുട്ടികൾ നിർമ്മിച്ചത്. ബഹു നിലവാരക്കാരായ കുട്ടികൾ ഉള്ള ക്ലാസ്സിൽ എല്ലാ നിലവാരക്കാരെയും ഒരുപോലെ കോർത്തിണക്കി മുന്നോട്ടു കൊണ്ട് പോകുന്ന പഠന പ്രവർത്തനമാണിത്. '''''ഇത്തരത്തിലുള്ള സഹവർത്തിത പഠന പ്രവർത്തനം കുട്ടികളുടെ ഭാഷ ശേഷി വികസിപ്പിക്കുന്നതോടൊപ്പം തന്നെ അത്മവിശ്വാസവും വളർത്തുന്നു'''''.ഗ്രൂപ്പിലെ എല്ലാ കുട്ടികൾക്കും പരസ്പരം വിലയിരുത്തുന്നതിനും ഇത് സഹായിക്കും അതു വഴി കുട്ടിക്ക് താൻ സ്വയം മെച്ചപ്പെടുത്തേണ്ട തലത്തെക്കുറിച്ച് ധാരണ ലഭിക്കും.. മറ്റുള്ളവർ കൂടി വായിക്കുന്നതിനാൽ കൂടുതൽ വ്യക്തതയോടെയും ഭംഗിയായും എഴുതണം എന്ന മനോഭാവം ജനിപ്പിക്കുന്നതിനും കൂട്ടെഴുത്തു പത്ര പ്രവർത്തനം സഹായകമാകുന്നു.

{| class="wikitable" | |||

![[പ്രമാണം:35436-23-204.jpg|നടുവിൽ|ലഘുചിത്രം|150x150ബിന്ദു|'''''കിളിവാതിൽ''''']] | |||
![[പ്രമാണം:35436-23-217.jpg|നടുവിൽ|ലഘുചിത്രം|150x150ബിന്ദു]] | |||

=== '''''കുട്ടിപ്പുര''''' === | |||

കുട്ടിപ്പുര എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് രണ്ടാം ക്ലാസിൽ '''''കുട്ടിപ്പുര നിർമ്മാണം''''' എന്ന പ്രവർത്തനം നടത്തി. ഇതിനായി കുട്ടികൾ വിവിധതരത്തിലുള്ള വീടുകൾ നിർമ്മിച്ചുകൊണ്ടുവന്നു.വീട്ടിലെ അംഗങ്ങൾ ആരൊക്കെയാണെന്ന്അവർ നിർമ്മിച്ച കുട്ടിപ്പുരയ്ക്ക് മുന്നിൽ പ്രദർശിപ്പിച്ചു.കുടുംബം എന്ന ആശയം ഇതിലൂടെ കുട്ടികൾക്ക് നൽകാനായി. എല്ലാ ജീവജാലങ്ങൾക്കുംതാമസിക്കാൻ വീട് ആവശ്യമാണ്. പലവിധ സാധനങ്ങൾ വേണം. ആ സാധനങ്ങൾ എവിടെ നിന്നെല്ലാം ലഭ്യമാണെന്ന് മനസ്സിലാക്കാം. നിത്യജീവിതത്തിൽ ഒഴിച്ചുകൂടാൻ ആവാത്ത ജലം വീട് നിർമ്മാണത്തിന് വേണം. വീടുമായി ബന്ധപ്പെട്ട വിവിധ തൊഴിൽ മേഖലകൾ പരിചയപ്പെടുത്തുന്നു. വീട് നിർമ്മാണത്തിന് കൃത്യമായ ഒരു ഘടന ഉണ്ടായിരിക്കണം. കൃത്യമായ അളവുകൾ വേണം. ശുദ്ധ വായുവും വെളിച്ചവും ലഭിക്കത്തക്കതാവണം. വിവിധ ജാമിതീയ രൂപങ്ങളായ വൃത്തം, ചതുരം, ത്രികോണം എന്നിവ വീടിന് ഭംഗിയും രൂപവും നൽകുന്നു. കുട്ടിപ്പുര നിർമ്മാണത്തിലൂടെ കുട്ടികൾക്ക് വീടിന്റെ നിർമ്മിതിയും, പ്രാധാന്യവും മനസ്സിലാകുന്നു. | |||

[[പ്രമാണം:35436-23-144.jpg|നടുവിൽ|ലഘുചിത്രം|213x213px|'''''കുട്ടിപ്പുരകളുമായി കുട്ടികൾ''''']] |