"ഗവൺമെന്റ് എച്ച്. എസ്. നഗരൂർ , നെടുംപറമ്പ്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Pages}}ബാസൽ ഇവാഞ്ചലിക്കൽ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. 1860-ൽ ഇതൊരു ആംഗ്ലോ-വെർണാകുലർ സ്കൂളായി. 1864-മിഡിൽ സ്കൂളായും 1905-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 2013-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു
{{PHSSchoolFrame/Pages}}
[[പ്രമാണം:42069 Photo 2023-12-17 18-53-12.jpg|ലഘുചിത്രം]]
 
 
1904 -05 കാലഘട്ടത്തിൽ ശ്രീനാരായണ ഗുരുവിൻ ഉപദേശം സ്വീകരിച്ചു ശ്രീ ചെപ്പള്ളിയിൽ  കൃഷ്ണനാശാൻ 10 സെൻറ് സ്ഥലം കുടിപള്ളികൂടമായി തുടങ്ങുകയും 1948 സർക്കാരിലേക്ക് വിട്ടുകൊടുക്കുകയും ചെയ്‌തു .1964 UP സ്കൂളായി ഉയർത്തുന്നതിലേക്കു നാട്ടുകാരുടെ സഹായത്താൽ 42 സെൻറ് സ്ഥലം കൂടി കൂട്ടിച്ചേർത്തു 1974 -75 ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടു എട്ടിനായി നാട്ടുകാരുടെ സഹായത്തോടെ 3 ഏക്കർ സ്ഥലം നഗരൂർ ഗ്രാമപഞ്ചായത്തിലെ നാട്ടുകാർ സംഭാവന ചെയ്‌തു.2014-2015  ൽ ഹയർ സെക്കന്ററി സ്കൂളായി ഉയർത്തപ്പെട്ടു .
252

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1292544...2025189" എന്ന താളിൽനിന്ന് ശേഖരിച്ചത്