"സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/പ്രവർത്തനങ്ങൾ/ഓണാഘോഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
onam |
No edit summary |
||
| വരി 1: | വരി 1: | ||
ചട്ടഞ്ചാൽ ഹയർ സ്‌കൂളിലെ ഈ വർഷത്തെ ഓണാഘോഷം എല്ലാവരിലും അവിസ്മരണീയമായ ഒരു അനുഭവമുണ്ടാക്കി. സ്‌കൂളിൽ ഓണത്തല്ല് മത്സരവും കമ്പവലി മത്സരങ്ങളും നടന്നു. അത്യന്തം വാശിയോടെ ആവേശപൂർവം കുട്ടികൾ മത്സരിച്ചപ്പോൾ കാണികളായി നിന്നവരെല്ലാം അവരെ പ്രോത്സാഹിപ്പിച്ചു കൊണ്ടിരുന്നു. നാടൻ പൂക്കളുടെ നിറച്ചാർത്തിൽ വിദ്യാർത്ഥികൾ പൂക്കളം തീർത്ത് ഓണത്തെ വരവേറ്റപ്പോൾ മറുനാടൻ പൂക്കളില്ലാത്ത ഓണപ്പൂക്കളങ്ങൾ വളെരെ മനോഹാരിതയുണ്ടാക്കി. | ചട്ടഞ്ചാൽ ഹയർ സ്‌കൂളിലെ ഈ വർഷത്തെ ഓണാഘോഷം എല്ലാവരിലും അവിസ്മരണീയമായ ഒരു അനുഭവമുണ്ടാക്കി. സ്‌കൂളിൽ ഓണത്തല്ല് മത്സരവും കമ്പവലി മത്സരങ്ങളും നടന്നു. അത്യന്തം വാശിയോടെ ആവേശപൂർവം കുട്ടികൾ മത്സരിച്ചപ്പോൾ കാണികളായി നിന്നവരെല്ലാം അവരെ പ്രോത്സാഹിപ്പിച്ചു കൊണ്ടിരുന്നു. നാടൻ പൂക്കളുടെ നിറച്ചാർത്തിൽ വിദ്യാർത്ഥികൾ പൂക്കളം തീർത്ത് ഓണത്തെ വരവേറ്റപ്പോൾ മറുനാടൻ പൂക്കളില്ലാത്ത ഓണപ്പൂക്കളങ്ങൾ വളെരെ മനോഹാരിതയുണ്ടാക്കി. പി ടി എ പ്രസിഡണ്ട് ശ്രീ. മുഹമ്മദ് ഇക്‌ബാൽ ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. | ||