"ഗവ. യു. പി. എസ് വിളപ്പിൽശാല/പ്രവർത്തനങ്ങൾ//" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

44358 (സംവാദം | സംഭാവനകൾ)
No edit summary
44358 (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
കുട്ടികളിൽ ശാരീരികവും മാനസികവുമായ വ്യായാമം ലഭിക്കുന്നതിനായി ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് നമ്മുടെ വിദ്യാലയത്തിലും യോഗ ക്ലാസുകൾ ആരംഭിച്ചു. ഇതിന്റെ ഉദ്ഘാടനം എസ് ആർ ജി കൺവീനർ ശ്രീമതി പ്രിയ ടീച്ചർ നിർവഹിച്ചു.സീനിയർ അസിസ്റ്റന്റ് ശ്രീമതി പത്മകുമാരി ടീച്ചറിന്റെ നേതൃത്വത്തിൽ ആഴ്ചയിൽ രണ്ടുദിവസം വിദ്യാർഥികൾക്ക് യോഗ പരിശീലനം നൽകി വരുന്നു.
പരിസ്ഥിതി ദിനം
 
ജൂൺ 5 പരിസ്ഥിതിദിന സുവർണ്ണ ജൂബിലി ആഘോഷ പരിപാടികൾ പ്രത്യേക അസംബ്ലിയോടു കൂടി ആരംഭിച്ചു. അസംബ്ലിയിൽ പരിസ്ഥിതി ദിന സന്ദേശം, പ്രതിജ്ഞ ഫ്ലാഷ് മോബ്, മില്ലറ്റ് ഗാർഡൻ ഉദ്ഘാടനം, പതിപ്പ് പ്രകാശനം എന്നിവ ഉൾപ്പെട്ടിരുന്നു ഇതോടൊപ്പം വിദ്യാർത്ഥികൾക്ക്അവേർനസ് പ്രോഗ്രാം സംഘടിപ്പിച്ചു.വിവിധ മത്സരങ്ങൾ ആയ ചിത്രരചന,പ്രസംഗം ഉപന്യാസരചന എന്നിവയും നടത്തി.