"ന്യൂ യു പി എസ് ശാന്തിവിള/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

43254 (സംവാദം | സംഭാവനകൾ)
No edit summary
43254 (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:




അറബി ഭാഷദിന ക്വിസി സ്ക്കൂൾ തലത്തിൽ നടന്നു. അറബിഭാഷാദിന് ക്വിസ് ഏഴാം ക്ലാസിലെ അറഫ ജില്ലാതലത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി
 
അറബി ഭാഷദിന ക്വിസ് സ്ക്കൂൾ തലത്തിൽ നടന്നു. അറബിഭാഷാദിന ക്വിസിൽ ഏഴാം ക്ലാസിലെ അറഫ ജില്ലാതലത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി


കേരളപ്പിറവി ദിനം പതിപ്പ് തയ്യാറാക്കി പ്രകാശനം ചെയ്യ്തു. മലയാള ഭാഷാ പ്രതിജ്ഞയെടുത്തു. മുഖ്യമന്ത്രിയുടെ സന്ദേശം വായിച്ചു.
കേരളപ്പിറവി ദിനം പതിപ്പ് തയ്യാറാക്കി പ്രകാശനം ചെയ്യ്തു. മലയാള ഭാഷാ പ്രതിജ്ഞയെടുത്തു. മുഖ്യമന്ത്രിയുടെ സന്ദേശം വായിച്ചു.


ഒക്ടോബർ ഒന്ന്  ആസാവാദീ കാ അമൃത്  മഹോത്സവത്തിൻറെ ഭാഗമായി ഗാന്ധിജയന്തിയുമായി ബന്ധപ്പെട്ട് സ്കൂൾ പരിസരം വൃത്തിയാക്കി അഗ്രികൾച്ചർ ഇൻഷുറൻസ് കമ്പനി ഓഫ് ഇന്ത്യ ലിമിറ്റഡ് അംഗങ്ങൾ വാർഡ് മെമ്പർ പി ടി അംഗങ്ങൾ അധ്യാപകർ എന്നിവർ പങ്കാളികളായി.
ഒക്ടോബർ ഒന്ന്  ആസാവാദീ കാ അമൃത്  മഹോത്സവത്തിൻറെ ഭാഗമായി ഗാന്ധിജയന്തിയുമായി ബന്ധപ്പെട്ട് സ്കൂൾ പരിസരം വൃത്തിയാക്കി അഗ്രികൾച്ചർ ഇൻഷുറൻസ് കമ്പനി ഓഫ് ഇന്ത്യ ലിമിറ്റഡ് അംഗങ്ങൾ വാർഡ് മെമ്പർ പി ടി അംഗങ്ങൾ അധ്യാപകർ എന്നിവർ പങ്കാളികളായി.<gallery>
 
</gallery><gallery>
സെപ്റ്റംബർ 14 വർീഗാഥാ പ്രോജക്ടിന്റെ ഭാഗമായി നാല് സൈനികരെ ആദരിച്ചു. അവർ കുട്ടികളോട് സൈനിക സേവനത്തിൻറ മഹത്വത്തത്തെ കുറിച്ച് സംസാരിച്ചു.
പ്രമാണം:43254moon.jpeg|ഡോ.പ്രവീൺ കാർത്തികേയൻ ,സിനിയർ സയൻറിസ്റ്റ് സി എസ് ഐ ആർ ചന്ദ്രനെ അറിയാം എന്ന കളാസ് എടുക്കുന്നു
പ്രമാണം:Sachithra.jpeg|സചിത്ര പഠനോപകരണ ശില്പശാല
പ്രമാണം:43254 11.jpeg|വായനാദിനം ഉദ്ഘാടനം ഡോ.എം എ കരീം നിർവ്വഹിക്കുന്നു.പുസ്തകപ്രദർശനം .
പ്രമാണം:Yyuji.jpeg|ലഹരി വിരുദ്ധ പോസ്റ്റർ നിർമ്മാണമത്സരം ഒന്നാം സ്ഥാനം ജാസ്മിൻ രണ്ടാം സ്ഥാനം മുഹമ്മദ് ഇർഷാദ് ഇരുവരം ഏഴാം ക്ളാസ്
പ്രമാണം:Leader.jpeg|സ്ക്കൂൾ ലീഡർ  ഖദീജത്തുൽ ഖുബ്റ എഴാം കളാസ്
പ്രമാണം:Praves 2.jpeg|പുതുതായി സ്കൂളിൽ ഏർപ്പെടുത്തിയ ബുധനാഴ്ചത്തെ യുണിഫോം ശ്രീ. റോബർട്ട് സാം, ശ്രീമതി പത്മകുമാരി എന്നിവർ വിതരണം നടത്തുന്നു.
</gallery>സെപ്റ്റംബർ 14 വീർഗാഥാ പ്രോജക്ടിന്റെ ഭാഗമായി നാല് സൈനികരെ ആദരിച്ചു. അവർ കുട്ടികളോട് സൈനിക സേവനത്തിൻറ മഹത്വത്തത്തെ കുറിച്ച് സംസാരിച്ചു.


ഓഗസ്റ്റ് 15 സ്വാതന്ത്ര്യ അഘോഷിച്ചു . കുട്ടികളുടെ ഫാൻസി ഡ്രസ്സ് മത്സരം ഉണ്ടായിരുന്നു നഴ്സറി മുതൽ ഏഴാം ക്ലാസ് വരെ കുട്ടികൾക്ക് ശ്രീ ശാന്തിവിള ദിനേഷ് ആശംസകൾ നേർന്നു .
ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനം അഘോഷിച്ചു . കുട്ടികളുടെ ഫാൻസി ഡ്രസ്സ് മത്സരം ഉണ്ടായിരുന്നു നഴ്സറി മുതൽ ഏഴാം ക്ലാസ് വരെ കുട്ടികൾക്ക് ശ്രീ ശാന്തിവിള ദിനേഷ് ആശംസകൾ നേർന്നു .


ജൂലൈ  30 വായന പക്ഷാചരണം പട്ടം സ്മാരകശാല നടത്തിയ വായനക്കുറിപ്പ് മത്സരത്തിൽമികവ്  കാണിച്ച വിദ്യാർഥികളെ ആദരിച്ചു.
ജൂലൈ  30 വായന പക്ഷാചരണം പട്ടം സ്മാരകശാല നടത്തിയ വായനക്കുറിപ്പ് മത്സരത്തിൽമികവ്  കാണിച്ച വിദ്യാർഥികളെ ആദരിച്ചു.