"ന്യൂ യു പി എസ് ശാന്തിവിള/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{Yearframe/Pages}} | {{Yearframe/Pages}} | ||
അറബി ഭാഷദിന ക്വിസ് സ്ക്കൂൾ തലത്തിൽ നടന്നു. അറബിഭാഷാദിന ക്വിസിൽ ഏഴാം ക്ലാസിലെ അറഫ ജില്ലാതലത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി | |||
കേരളപ്പിറവി ദിനം പതിപ്പ് തയ്യാറാക്കി പ്രകാശനം ചെയ്യ്തു. മലയാള ഭാഷാ പ്രതിജ്ഞയെടുത്തു. മുഖ്യമന്ത്രിയുടെ സന്ദേശം വായിച്ചു. | |||
ഒക്ടോബർ ഒന്ന് ആസാവാദീ കാ അമൃത് മഹോത്സവത്തിൻറെ ഭാഗമായി ഗാന്ധിജയന്തിയുമായി ബന്ധപ്പെട്ട് സ്കൂൾ പരിസരം വൃത്തിയാക്കി അഗ്രികൾച്ചർ ഇൻഷുറൻസ് കമ്പനി ഓഫ് ഇന്ത്യ ലിമിറ്റഡ് അംഗങ്ങൾ വാർഡ് മെമ്പർ പി ടി അംഗങ്ങൾ അധ്യാപകർ എന്നിവർ പങ്കാളികളായി.<gallery> | |||
</gallery><gallery> | |||
പ്രമാണം:43254moon.jpeg|ഡോ.പ്രവീൺ കാർത്തികേയൻ ,സിനിയർ സയൻറിസ്റ്റ് സി എസ് ഐ ആർ ചന്ദ്രനെ അറിയാം എന്ന കളാസ് എടുക്കുന്നു | |||
പ്രമാണം:Sachithra.jpeg|സചിത്ര പഠനോപകരണ ശില്പശാല | |||
പ്രമാണം:43254 11.jpeg|വായനാദിനം ഉദ്ഘാടനം ഡോ.എം എ കരീം നിർവ്വഹിക്കുന്നു.പുസ്തകപ്രദർശനം . | |||
പ്രമാണം:Yyuji.jpeg|ലഹരി വിരുദ്ധ പോസ്റ്റർ നിർമ്മാണമത്സരം ഒന്നാം സ്ഥാനം ജാസ്മിൻ രണ്ടാം സ്ഥാനം മുഹമ്മദ് ഇർഷാദ് ഇരുവരം ഏഴാം ക്ളാസ് | |||
പ്രമാണം:Leader.jpeg|സ്ക്കൂൾ ലീഡർ ഖദീജത്തുൽ ഖുബ്റ എഴാം കളാസ് | |||
പ്രമാണം:Praves 2.jpeg|പുതുതായി സ്കൂളിൽ ഏർപ്പെടുത്തിയ ബുധനാഴ്ചത്തെ യുണിഫോം ശ്രീ. റോബർട്ട് സാം, ശ്രീമതി പത്മകുമാരി എന്നിവർ വിതരണം നടത്തുന്നു. | |||
</gallery>സെപ്റ്റംബർ 14 വീർഗാഥാ പ്രോജക്ടിന്റെ ഭാഗമായി നാല് സൈനികരെ ആദരിച്ചു. അവർ കുട്ടികളോട് സൈനിക സേവനത്തിൻറ മഹത്വത്തത്തെ കുറിച്ച് സംസാരിച്ചു. | |||
ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനം അഘോഷിച്ചു . കുട്ടികളുടെ ഫാൻസി ഡ്രസ്സ് മത്സരം ഉണ്ടായിരുന്നു നഴ്സറി മുതൽ ഏഴാം ക്ലാസ് വരെ കുട്ടികൾക്ക് ശ്രീ ശാന്തിവിള ദിനേഷ് ആശംസകൾ നേർന്നു . | |||
ജൂലൈ 30 വായന പക്ഷാചരണം പട്ടം സ്മാരകശാല നടത്തിയ വായനക്കുറിപ്പ് മത്സരത്തിൽമികവ് കാണിച്ച വിദ്യാർഥികളെ ആദരിച്ചു. | |||
ജൂലൈ 21 ചാന്ദ്രദിനം ;ചന്ദ്രയാത്രാ ഡെമോ ,ക്വിസ് ,പ്രസംഗം, ഉപന്യാസം നടത്തി സി.എസ്.ഐ.ആർ സീനിയർ സയന്റിസ്റ്റ് ശ്രീ പ്രവീൺ കാർത്തികേയൻ ചന്ദ്രനെ അറിയാമെന്ന് വിഷയത്തിൽ കുട്ടികൾക്കായി ക്ലാസെടുത്തു | |||
ജൂലൈ 11 എൽ പി കുട്ടികൾക്കായി പ്രകൃതി നടത്തം ഒന്നു മുതൽ നാലു വരെയുള്ള ക്ലാസിലെ കുട്ടികൾ പങ്കെടുപ്പിച്ചു. കുളം, വയൽ, തോട് എന്നിവടങ്ങളിൽ സന്ദർശിച്ചു. | |||
ജൂൺ 27 ലഹരി വിരുദ്ധ ദിനമായി ബന്ധപ്പെട്ട് ക്വിസ് മത്സരം നടത്തി | ജൂൺ 27 ലഹരി വിരുദ്ധ ദിനമായി ബന്ധപ്പെട്ട് ക്വിസ് മത്സരം നടത്തി | ||
ജൂൺ 23 വിദ്യാരംഗം സാഹിത്യ സമിതിയുടെ നേതൃത്വത്തിൽ ലഹരി വിമുക്ത | ജൂൺ 23 വിദ്യാരംഗം സാഹിത്യ സമിതിയുടെ നേതൃത്വത്തിൽ ലഹരി വിമുക്ത ദിനസംസാരിടമായി ബന്ധപ്പെട്ട പ്രസംഗം ,ഉപന്യാസം രചന, ചിത്രരചന എന്നിവ നടത്തി ഗവൺമെൻറ് നിർദ്ദേശപ്രകാരം ജൂൺ 23 എല്ലാ സ്കൂളുകളിലും ശുചീകരണ പ്രവർത്തനം നടത്തി . | ||
ജൂൺ 19 വായനാദിനം ഡോക്ടർ എം എ കതീം സാർ ഉദ്ഘാടനം നിർവഹിച്ചു പുസ്തക പ്രദർശനം സംഘടിപ്പിച്ചു .വായനദിന ക്വിസ് നടത്തി | ജൂൺ 19 വായനാദിനം ഡോക്ടർ എം എ കതീം സാർ ഉദ്ഘാടനം നിർവഹിച്ചു പുസ്തക പ്രദർശനം സംഘടിപ്പിച്ചു .വായനദിന ക്വിസ് നടത്തി | ||