"ഗവ.എസ്.വി.എൽ.പി.എസ്. വിഴിഞ്ഞം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}തിരുവനന്തപുരം - പള്ളിച്ചൽ- വെങ്ങാനൂർ- വിഴിഞ്ഞം റോഡിൽ വിഴിഞ്ഞം തെരുവിൽ സ്ഥിതി ചെയ്യുന്ന ഈ സ്കൂളിന്റെ ആദ്യ പേര് വിഴിഞ്ഞം സരസ്വതി വിലാസം ലോവർ ഗ്രേഡ് വെർണ്ണാക്കുലർ സ്കൂൾ എന്നായിരുന്നു. 1925 മേയ് 18 ന് മൂലയിൽ മൂട്ടിൽ ശ്രീ ആർ ഗോവിന്ദപ്പിള്ള എന്ന വ്യക്തിയാണ് ഈ സ്കൂൾ സ്ഥാപിച്ചത്. | ||
സ്കൂൾ സ്ഥാപകന്റ മകൾ ശ്രീമതി എ അമ്മുക്കുട്ടിയമ്മയായിരുന്നു ആദ്യ അധ്യാപികയും പ്രധാന അധ്യാപികയും. | |||
ക്യാപ്റ്റൻ ആർ ജെറി പ്രേംരാജിന്റെ പ്രാഥമിക വിദ്യാഭ്യാസം ഈ സ്കൂളിൽ നിന്നായിരുന്നു | |||