"സെന്റ്. ജോൺ ഡി. ബ്രിട്ടോസ് എ. ഐ. എച്ച്. എസ്. ഫോർട്ടുകൊച്ചി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
No edit summary
(ചെ.)No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 58 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|St.John De Britto  A.I.H.S,Fortkochi}}
{{prettyurl|St.John De Britto  A.I.H.S,Fortkochi}}{{Schoolwiki award applicant}}{{PHSchoolFrame/Header}}
{{Infobox School
{{Infobox School
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
|ഗ്രേഡ്=6
|പേര്=
|സ്ഥലപ്പേര്=ഫോർട്ടുകൊച്ചി
|സ്ഥലപ്പേര്=ഫോർട്ടുകൊച്ചി
|വിദ്യാഭ്യാസ ജില്ല=എറണാകുളം
|വിദ്യാഭ്യാസ ജില്ല=എറണാകുളം
|റവന്യൂ ജില്ല=എറണാകുളം
|റവന്യൂ ജില്ല=എറണാകുളം
|സ്കൂൾ കോഡ്=26013
|സ്കൂൾ കോഡ്=26013
|ഹയർ സെക്കന്ററി സ്കൂൾ കോഡ്=
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q99485932
|യുഡൈസ് കോഡ്=32080802114
|സ്ഥാപിതദിവസം=15
|സ്ഥാപിതദിവസം=15
|സ്ഥാപിതമാസം=JANUARY
|സ്ഥാപിതമാസം=1
|സ്ഥാപിതവർഷം=1945
|സ്ഥാപിതവർഷം=1945
|സ്കൂൾ വിലാസം= ELEPHINSTONE ROAD ,FORT KOCHI പി.ഒ, <br/>എറണാകുളം
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=ഫോർട്ടുകൊച്ചി
|പിൻ കോഡ്=682001
|പിൻ കോഡ്=682001
|സ്കൂൾ ഫോൺ=0484 2217068
|സ്കൂൾ ഫോൺ=0484 2217068
|സ്കൂൾ ഇമെയിൽ=brittoschool2007@yahoo.co.in
|സ്കൂൾ ഇമെയിൽ=brittoschool2007@yahoo.co.in
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=www.stjohndebrittoaihs.com
|ഉപ ജില്ല=mattancherry
|ഉപജില്ല=മട്ടാഞ്ചേരി
|ഭരണം വിഭാഗം=സർക്കാർ
|തദ്ദേശസ്വയംഭരണസ്ഥാപനം =കൊച്ചി കോർപ്പറേഷൻ
|സ്കൂൾ വിഭാഗം=‍aided
|വാർഡ്=1
|പഠന വിഭാഗങ്ങൾ1= L.P
|ലോകസഭാമണ്ഡലം=എറണാകുളം
|പഠന വിഭാഗങ്ങൾ2= U.P
|നിയമസഭാമണ്ഡലം=കൊച്ചി
|പഠന വിഭാഗങ്ങൾ3= H.S
|താലൂക്ക്=കൊച്ചി
|മാദ്ധ്യമം=മലയാളം ENGLISH
|ബ്ലോക്ക് പഞ്ചായത്ത്=
|ആൺകുട്ടികളുടെ എണ്ണം=825
|ഭരണവിഭാഗം=എയ്ഡഡ്
| പെൺകുട്ടികളുടെ എണ്ണം=
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| വിദ്യാർത്ഥികളുടെ എണ്ണം=825
|പഠന വിഭാഗങ്ങൾ1=എൽ.പി
| അദ്ധ്യാപകരുടെ എണ്ണം=39
|പഠന വിഭാഗങ്ങൾ2=യു.പി
| പ്രിൻസിപ്പൽ=
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
| പ്രധാന അദ്ധ്യാപകൻ= SHERLY ANCHALOSE T
|പഠന വിഭാഗങ്ങൾ4=
| പി.ടി.. പ്രസിഡണ്ട്=T .U  ABOOBACKAR
|പഠന വിഭാഗങ്ങൾ5=
| സ്കൂൾ ചിത്രം= [[പ്രമാണം:26013-1.JPG|thumb|ST.JOHN DE BRITTO'S A.I.H.S,FORTKOCHI]]
|സ്കൂൾ തലം=1 മുതൽ 10 വരെ
|മാദ്ധ്യമം=ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=827
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=മിനി ജോസ്
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=സന‍ൂജ ടി.എസ്
|എം.പി.ടി.എ. പ്രസിഡണ്ട്=സന‍ൂജ ടി.എസ്
|സ്കൂൾ ചിത്രം=26013 School Photo.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
നൂറ്റാണ്ടുകളുടെ ഓർമ്മകൾ ഉറങ്ങുന്ന തീരം........ പച്ചവിരിച്ച മരത്തലപ്പുകളും കുളിർ കാറ്റുവീശുന്ന കായലും ..... ചീനവലകളാൽ അലംകൃതമായ തീരത്തെ തഴുകുന്ന ഓളങ്ങൾ ..... ചരിത്രത്തിന്റെ ഗതകാല സ്മരണകൾ ഉണർത്തുന്ന പോരാട്ടങ്ങളുടേയും കോളനിവാഴ്ചകളുടേയും അവശേഷിപ്പുകൾ...... വിദേശികളുടേയും സ്വദേശികളുടേയും പറുദീസ .....


== ആമുഖം ==
       അതേ , ചരിത്രത്തിന്റെ ഏടുകളിൽ സുവർണ്ണ ലിപികളാൽ ആലേഖനം ചെയ്യപ്പെട്ട ചരിത്ര പ്രസിദ്ധമായ ഫോർട്ടുകൊച്ചിയുടെ സാംസ്ക്കാരിക പൈതൃകത്തിന് ചാരുതയേകി , അറബിക്കടലിന്റെ റാണിക്ക് അഭിമാനസ്തംഭമായി വിരാജിക്കുന്ന, അനേകം കുരുന്നുകളെ വിജ്ഞാനത്തിന്റെ വാതായനത്തിലൂടെ നയിച്ച ചിരപുരാതന വിദ്യാലയം "'''സെന്റ് ജോൺ ഡി ബ്രിട്ടോ ആംഗ്ലോ ഇന്ത്യൻ ഹൈസ്കൂൾ"'''.


സെന്റ് ജോൺ ഡി ബ്രിട്ടോ ആംഗ്ലോ ഇന്ത്യൻ ഹൈസ്ക്കൂൾ‍ , ഫോർട്ട്കൊച്ചിയുടെ ഹൃദയഭാഗത്തായി സ്ഥിതിചെയ്യുന്നു.1945 ൽ അന്നത്തെ കൊച്ചി മെത്രാൻ തിരുമേനിയുടെ സെക്രട്ടറിയായിരുന്ന റവ.ഫാ.ജോസ് മരിയദാസ് നെവസിന്റെ നേതൃത്വത്തിലാണ് ഈ വിദ്യാലയത്തിന് തുടക്കം കുറിച്ചത്.-ആദ്യകാലത്ത് മദ്രാസ് ഗവൺമെന്റിന്റെ റെഗുലേഷൻ ഫോർ യൂറോപ്യൻ സ്ക്കൂൾ  കോഡ് അനുസരിച്ചാണ് സ്ക്കൂൾ പ്രവർത്തിച്ചിരുന്നത്. കേരള സംസ്ഥാനം രൂപീകൃതമായ ശേഷം 1957ൽ കേരള ഗവൺമെന്റിന്റെ കീഴിലുള്ള എയ്ഡഡ് സ്ക്കൂള്യി മാറി. 1954മുതൽ കൊച്ചി രൂപതയുടെ കീഴിലുള്ള മാനേജ്മെന്റാണ് സ്ക്കൂൾ നിയന്ത്രിക്കുന്നത്. ഇപ്പോഴത്തെ മാനേജർ റവ.മോൺ ആന്റണി തച്ചാറയാണ്.ബ്രിട്ടോ സ്ക്കൂളിന്റെ ചരിത്രത്തിലൂടെ കടന്നുപോകുമ്പോൾ വളരെ ദീർഘ വീക്ഷണവും ആത്മീയ ദർശനവുമുള്ള മാനേജർമാരും ഹെഡ്മാസ്റ്റർ മാരും ത്യാഗസന്നദ്ധയോടെ ഒത്തിരി പ്രവർത്തനങ്ങൾ സ്ക്കൂളിന്റെ സമഗ്രപുരോഗതിയ്ക്കായി കാഴ്ച വച്ചിരുന്നുവെന്ന വസ്തുത നമുക്ക് ബോധ്യമാകും. സ്ക്കൂളിന്റെ ഉന്നമനത്തിനും  കാലാനുസ്രതമായ വികസനത്തിനും യോജിച്ച് പ്രവർത്തനങ്ങളാണ് ഇ ന്നും മാനേജ്മെന്റും ഹെഡ്മാസ്റ്ററും മറ്റു ജീവനക്കരും ചേർന്ന് ആസൂത്രണം ചെയ്ത് നടത്തിപോരുന്നത്. വിദ്യാർത്ഥികളുടെ പാഠ്യ-പാഠ്യേതര വിഷയങ്ങളിലെ മികവുകൾ ഇതിന് ഉത്തമ ഉദാഹരണങ്ങളാണ്. ഇപ്പോഴത്തെ ഹെഡ്മാസ്റ്റർ വി,ജെ സിറിളിന്റെ നേതൃത്വത്തിൽ കുട്ടികളുടെ  കലാകായിക കഴിവുകളെ പരിപോഷിപ്പിക്കുന്നതിനും, സ്വഭാവരൂപീകരണത്തിനുമായുള്ള  പ്രവർത്തനങ്ങൾ നടത്തി വരുന്നു.ഐ.ടി,മാത്സ്,സയൻസ് ലാബുകൾ സർവ്വസജ്ജമായി പ്രവർത്തിക്കുന്നു. വളരെ നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഒരു ലൈബ്രറിയും സ്ക്കൂളിന് മുതൽക്കൂട്ടായുണ്ട്. സ്ക്കൂളിന്റെ എല്ലാ പ്രവർത്തനങ്ങൾക്കും പിന്തുണ നൽകുന്ന ശക്തമായ ഒരു പി.ടി.എയും സ്ക്കൂളിൽ പ്രവർത്തിയ്ക്കുന്നുണ്ട്..ജൂനിയർ റെഡ്ക്രോസ് ,സ്കൗട്ട് ആൻഡ് ഗൈഡ്സ് തുടങ്ങിയ കുട്ടികളുടെ സർവോത്മുഖ വികസനത്തിനുതകുന്ന സംഘടനകളും ഈ സ്കൂളിൽ പ്രവർത്തിക്കുന്നു .
എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ മട്ടാഞ്ചേരി ഉപജില്ലയുടെ കീഴിൽ പ്രവർത്തിക്കുന്ന , പൈതൃകനഗരമായ ഫോർട്ടുകൊച്ചിയുടെ ഹൃദയഭാഗത്ത് നക്ഷത്ര ശോഭയോടെ നിലകൊള്ളുന്ന വിദ്യാനികേതനമാണ് സെന്റ് ജോൺ ഡി ബ്രിട്ടോ ആംഗ്ലോ ഇന്ത്യൻ ഹൈസ്കൂൾ .


== '''ചരിത്രം''' ==


* എണ്ണമിടാത്ത ലിസ്റ്റിന്റെ ഉള്ളിലെ പദങ്ങൾ
പശ്ചിമകൊച്ചിയുടെ തിലകക്കുറിയായി വിരാജിക്കുന്ന പൗരാണിക വിദ്യാലയമാണ് ഫോർട്ട് കൊച്ചിയിലെ സെന്റ് ജോൺ ഡി ബ്രിട്ടോസ് ആംഗ്ലോ ഇന്ത്യൻ ഹൈസ്കൂൾ . 1942 - 1951 കാലയളവിൽ കൊച്ചി രൂപതാ മെത്രാനായിരുന്ന റൈറ്റ്. റവ.ഡോ.ജോസ് വിയറാ അൽവേർണസിന്റെ സെക്രട്ടറിയായിരുന്ന റവ.ഡോ.ജോസ് മരിയദാസ് നെവസാണ് 1945 ജനുവരി 15-ാം തീയതി വിശുദ്ധനായ ജോൺ ഡി ബ്രിട്ടോയുടെ നാമധേയത്തിലുള്ള ഈ സ്കൂൾ സ്ഥാപിച്ചത്.[[{{PAGENAME}}/ചരിത്രം|'''തുടർന്ന് വായിക്കുക''']]
==ഭൗതികസൗകര്യങ്ങൾ==
* പൗരാണിക പ്രൗഢിയോടുകൂടിയ ഇരുനില കെട്ടിടത്തിന് ഇരുവശവും പുതിയ ഇരുനില കെട്ടിടങ്ങൾ സ്ഥിതിചെയ്യുന്നു.
* വിശാലമായ ലൈബ്രറി, ക്ലാസ്സ് ലൈബ്രറി.
* പൗരാണികത വിളിച്ചോതുന്ന പ്ര ധാന ഹാൾ
* കായിക പരിശീലനത്തിനുള്ള പ്രേത്യേക ഉപകരണങ്ങളും മുറികളും
* ശീതികരിച്ച ഹൈസ്കൂൾ, യു.പി., എൽ.പി .ഐടി ലാബ്
* വിവിധ സൗകര്യങ്ങളോടു കൂടിയ ശാസ്ത്ര ,ഗണിത ലാബുകൾ
* വായനാമുറി
* രണ്ടു ഫാനുകളും, വൈറ്റ്  ബോർഡുകളും ഉൾപ്പെട്ട ക്ലാസ്സ്മുറികൾ
* മൂന്ന് കെട്ടിടങ്ങളിലുമായി ആവശ്യത്തിന് ശൗചാലയങ്ങൾ
* ശുദ്ധീകരിച്ച കുടിവെള്ള ലഭ്യത
* മനോഹരമായ പൂന്തോട്ടം
* നിരീക്ഷണത്തിനാവശ്യമായ സി .സി .ടി . വി.ക്യാമറകൾ 
* മൂന്ന് ഭാഷകളിലേയും, ശാസ്ത്ര വിഷയങ്ങളിലേയും, പാഠ്യേതരവിഷയങ്ങളിലേയും പുസ്തകങ്ങൾ.
* ന്യൂസ് പേപ്പറുകള്, മാഗസീനുകള്. ഗ്ലോബ് ,മാപ്സ്, മോഡലുകൾ, വിവിധ പരീക്ഷണ ഉപകരണങ്ങൾ, മൈക്രോ സ്കോപ്പുകൾ മുതലായവ.
* ഓരോ ക്ലാസ്സിലും ലൗഡ് സ്പീക്കർ
* വിവിധ ചിന്താവിഷയങ്ങള് പ്രദര്ശിപ്പിച്ചുകൊണ്ടിരിക്കുന്ന ബോര്ഡ്.
* ട്രോഫി ക്രമികരിച്ചിരിക്കുന്ന പ്രത്യേക അലമാര.
* കുട്ടികള്ക്ക് ഫോണ് ചെയ്യാന് ആവശ്യമായ കോയിൻ ബോക്സ് സൗകര്യം.
* പഠനസാമഗ്രികള്(പേപ്പര്,പേന,പെന്സില്,ചാര്ട്ട്.....) ലഭ്യമാക്കുന്ന സ്റ്റോര്.
* ഉച്ചഭക്ഷണം തയാറാക്കുന്ന സൗകര്യങ്ങളോടുകൂടിയുള്ള വൃത്തിയും വെടിപ്പുമുള്ള അടുക്കള.
* ഉച്ചഭക്ഷണത്തിനാവശ്യമായ അരിയും പലവ്യഞ്ചനവും സൂക്ഷിക്കുന്ന സ്റ്റോര്
* സൈക്കിൾ പാർക്കിംഗ്  സൗകര്യം
* പരിസരം മലിനീകരിക്കപ്പെടാതെ ചവറുകള് കത്തിക്കുന്നതിന് ആവശ്യമായ സൗകര്യം


</gallery>
== '''ഭൗതികസൗകര്യങ്ങൾ''' ==
കടലിന്റെയും കായലിന്റെയും സംഗമസ്ഥലം പ്രകൃതിയുടെ വരദാനമാണ് . കടൽത്തീരമാലകളിൽ പതഞ്ഞു ഒഴുകിയെത്തുന്ന ചൂടുകാറ്റും കായലോളങ്ങളിൽ തട്ടി വരുന്ന ആർദ്രമായ നനുത്ത കാറ്റും പ്രദാനം ചെയുന്ന സുഖവും ശാന്തതയും പ്രകൃതി മനോഹാരിതയും അവർണയനിയമാണ് .ഫോർട്ട്കൊച്ചിയുടെ തീരം ഈ സംഗമസ്ഥലമാണ് .ഈ തീരം ചുറ്റി ചരിത്ര സ്‌മൃതികളുണർത്തി തലയുയർത്തി നിൽക്കുന്ന പ്രൗഢവും പൗരാണികവുമായ സൗധമാണ് സെന്റ് ജോൺ ഡി ബ്രിട്ടോസ് എ. ഐ . എച്ച് .എസ് .ചരിത്ര മുദ്ര പതിപ്പിച്ചു് നിലകൊള്ളുന്ന വാസ്കോഡഗാമ പള്ളിയും പരേഡ് ഗ്രൗണ്ടും സാന്തക്രൂസ് ബസിലിക്കയും ഡച്ച് സെമിത്തേരിയും കൊച്ചി ബിഷപ്പ് പാലസും പട്ടാളം ഗ്രൗണ്ടും വലയം ചെയ്തു ഇവയുടെ മധ്യത്തിൽ സ്ഥിതി ചെയുന്ന കൊച്ചിയുടെ വിദ്യാഭ്യാസ സാംസ്‌കാരിക കലാ കായിക കേന്ദ്രമാണ് സെന്റ്.ജോൺ ഡി ബ്രിട്ടോ സ്കൂൾ ................. '''[[സെന്റ്. ജോൺ ഡി. ബ്രിട്ടോസ് എ. ഐ. എച്ച്. എസ്. ഫോർട്ടുകൊച്ചി/സൗകര്യങ്ങൾ|കൂടുതലറിയാം]]'''
 
== '''പാഠ്യേതര പ്രവർത്തനങ്ങൾ'''        ==


== നേട്ടങ്ങൾ ==
* നാടകക്കളരി
ആൺകുട്ടികൾ മാത്രം പഠിക്കുന്ന ഞങ്ങളുടെ സ്കൂളിൽ അക്കാദമിക ,കല കായിക മേഖലകളിൽ ഒത്തിരിയേറെകുട്ടികൾ അവരുടെ കഴിവുതെളിയിച്ചിട്ടുണ്ട് .എല്ലാ വർഷങ്ങളിലും കുറഞ്ഞത് രണ്ടുപേരെങ്കിലും എൻ .എം .എം എസ് .ഇ /എൻ .ടി .എസ് .ഇ .പരീക്ഷകളിൽ സ്കോളർഷിപ്പിന് അർഹരാവുന്നു.ഈ വിദ്യാലയം മിക്ക വർഷങ്ങളിലും എസ് .എസ്. എൽ .സി ക് നൂറുമേനി വിജയം കൈവരിച്ചിട്ടുണ്ട് .
* വിദ്യാലയം പ്രതിഭകളിലേക്ക്
* വിദ്യാർത്ഥികൾ സമൂഹത്തിലേക്ക്
* നല്ല പാഠം
* മലയാളത്തിളക്കം
* സുരേലി ഹിന്ദി
* ഹലോ ഇംഗ്ലീഷ്
* ഉല്ലാസഗണിതം
* മികവുത്സവം
* അക്കാദമിക മാസ്റ്റർ പ്ലാൻ


2002 -2016 കാലയളവിൽ  സ്കൂൾ കലോത്സവങ്ങളിൽ സംസ്ഥാനതലത്തിൽ പങ്കെടുത്ത  കുട്ടികളുടെ വിവരങ്ങൾ ചുവടെ ചേർക്കുന്നു
'''[[സെന്റ്. ജോൺ ഡി. ബ്രിട്ടോസ് എ. ഐ. എച്ച്. എസ്. ഫോർട്ടുകൊച്ചി/പാഠ്യേതര പ്രവർത്തനങ്ങൾ|കൂടുതലറിയാൻ]]'''


#എറിക്                    -ഇംഗ്ലീഷ് റേസിറ്റേഷൻ,
== '''മാനേജ്‍മെന്റ്''' ==
#ഋഷികേശ്                -മൃദംഗം,
എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ മട്ടാഞ്ചേരി ഉപജില്ലയിലെ ഫോർട്ടുകൊച്ചി എന്ന സ്ഥലത്തെ ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് ജോൺ ഡി ബ്രിട്ടോസ് എ.ഐ.എച്ച്.എസ്. കൊച്ചി രൂപതയുടെ കീഴിലാണ് ഈ മാനേജ്മെന്റ് വിദ്യാലയം പ്രവർത്തിക്കുന്നത്.
#അക്ഷയ് ദാസ്          -നാടോടിനൃത്തം,
#റിസ്‌വാൻ ടി .ആർ -മാപ്പിളപ്പാട്ട്,
#നിഖിൽ സകരിയ    -ഇംഗ്ലീഷ് പ്രസംഗം,
#മാക്സൺ                  -ലളിതഗാനം,
#ഇമ്മാനുവൽ ഡോൺ മാരിയോ-കാർട്ടൂൺ .


അക്കാദമിക വർഷത്തിൽ ,2016ൽ ,സംസ്ഥാനതല കായിക ഇനങ്ങളിലേക്കു  തിരഞ്ഞെടുക്കപെട്ടവരുടെ വിവരങ്ങൾ ചുവടെ ചേർക്കുന്നു
17-ാം നൂറ്റാണ്ടിലെ പോർച്ചുഗീസ് ജെസ്യൂട്ട് മിഷനറിയും രക്തസാക്ഷിയുമായ ജോൺ ഡി ബ്രിട്ടോയുടെ പേരിൽ അറിയപ്പെടുന്ന വിദ്യാലയം 1945-ൽ ആണ് പ്രവർത്തനം ആരംഭിച്ചത്.


#ഹോക്കി  -5 കുട്ടികൾ,
'''സെന്റ് ജോൺ ഡി ബ്രിട്ടോസ് ആംഗ്ലോ ഇന്ത്യൻ ഹൈസ്കൂളിലെ മാനേജർമാർ'''
#ടേബിൾ ടെന്നീസ് -2 കുട്ടികൾ,
{| class="wikitable sortable mw-collapsible mw-collapsed"
#റെസ്ലിങ് - 5 കുട്ടികൾ,
|+
#ബോൾ ബാഡ്മിന്റൺ -5 കുട്ടികൾ,
!ക്രമ നമ്പർ
#തയ്‌ക്കൊണ്ടോ -2 കുട്ടികൾ.
!പേര്
കൂടാതെ ജൂനിയർ റെഡ് ക്രോസ് അംഗങ്ങളായ 17 കുട്ടികൾക്ക് 2016 ൽ എസ് .എസ് എൽ. സി  ക്കു് ഗ്രേസ് മാർക്സ് ലഭിച്ചു
!കാലഘട്ടം
|-
|1
|റവ. ജോസഫ് മരിയദാസ് നെവേസ്
|1945 - 1948
|-
|2
|റവ. ഡോം പെരിനി ഒ. എസ്. ബി
|1948 - 1953
|-
|3
|റവ. ഡി.എൽ. റോബിൻസൺ ഒ.എസ്.ബി
|1953 - 1954
|-
|4
|റവ. മോൺ. ഫ്രാൻസിസ് ഫിഗരെദോ
|1954 - 1967
|-
|5
|റവ. ബർണാഡ് കക്ക്ഞ്ചേരി
|1967 - 1971
|-
|6
|റവ. ഗർവാസിസ് മുല്ലക്കര
|1971 - 1980
|-
|7
|റവ. മോൺ. പോൾ കാട്ടിശ്ശേരി
|1980 - 1988
|-
|8
|റവ.ഡോ. ഫ്രാൻസിസ് ഫെർണാണ്ടസ്
|1988 - 2001
|-
|9
|റവ. ഡോ.ജോസി കണ്ടനാട്ടുതറ
|2001 - 2006
|-
|10
|റവ. മോൺ. പീറ്റർ തൈക്കൂട്ടത്തിൽ
|2006 - 2008
|-
|11
|റവ. മോൺ. ആന്റണി തച്ചാറ
|2008 - 2015
|-
|12
|റവ. മോൺ. പീറ്റർ ചടയങ്ങാട്
|2015 - 2021
|-
|13
|റവ. മോൺ. ഷൈജു പര്യാത്തുശ്ശേരി
|2021-
|}


== '''സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ''' ==
{| class="wikitable sortable mw-collapsible mw-collapsed"
|+
!ക്രമ നമ്പർ
!പേര്
!കാലഘട്ടം
|-
|1
|ശ്രീ.മാത്യു ഫെർണാണ്ടസ് BA LT
|1945-1948
|-
|2
|റവ ഫാ.ജോർജ് കുത്തുകലിങ്കൽ ഒ എസ് ബി
|1949-1952
|-
|3
|റവ.ഫാ. ഡി. സെബാസ്റ്റ്യൻ
|1953-1954
|-
|4
|റവ ഫാ. ജോസഫ് തോട്ടക്കാട്ട്
|1954-1964
|-
|5
|റവ .ഫാ.റാഫേൽ മഞ്ഞിലികാട്ട്
|1965-1988
|-
|6
|ശ്രീ. കെ.ജെ.ആന്റണി
|1988-1994
|-
|7
|ശ്രീമതി.ജെസ്സി പാട്രിക്
|1994-1998
|-
|8
|ശ്രീ.കെ.ജെ. ജോസഫ്
|1998-2004
|-
|9
|ശ്രീ.സിറിൽ .വി.ജെ.
|2004-2018
|-
|10
|ശ്രീമതി.ഷേർളി അഞ്ചലോസ്
|2018-
|}


== പഠ്യേതര പ്രവർത്തനങ്ങൾ ==
== '''പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ''' ==
* സ്കൗട്ട് ആൻഡ് ഗൈഡ്സ്
ഫോർട്ട് കൊച്ചിയുടെ പൈതൃക സമ്പത്തിൽ ഒന്നാണ് സെന്റ് ജോൺ ഡി ബ്രിട്ടോ ആംഗ്ലോ ഇന്ത്യൻ ഹൈസ്കൂൾ. ഒട്ടനവധി പ്രതിഭകളെ നാടിനു സമ്മാനിച്ച്, ഒളിമങ്ങാതെ ഇന്നും പ്രശോഭിക്കുകയാണ് ബ്രിട്ടോ സ്കൂൾ.കല - കായിക, ശാസ്ത്ര-സാഹിത്യ ,സാങ്കേതിക, വൈദ്യശാസ്ത്രം ,സിനിമ രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച പൂർവ്വ വിദ്യാർത്ഥികളെ നമുക്ക് പരിചയപ്പെടാം.
* ജൂനിയർ റെഡ് ക്രോസ്സ്
* വിദ്യാരംഗം കല സാഹിത്യവേദി
* വിവിധ ക്ലബ് പ്രവർത്തനങ്ങൾ
* നല്ല പാഠം
* ഹോക്കി
* ഹാൻഡ് ബോൾ
* ടേബിൾ ടെന്നീസ്
* ഫുട് ബോൾ
* റെസ്ലിങ് 
* ബോൾ ബാഡ്മിന്റൺ
* ഷട്ടിൽ
* കബഡി
* തയ്‌ക്കൊണ്ടോ
* കെ .സി .എസ്.എൽ
* വായനകളരി
* ഹായ് സ്കൂൾ കുട്ടിക്കൂട്ടം


== യാത്രാസൗകര്യം ==
[[സെന്റ്. ജോൺ ഡി. ബ്രിട്ടോസ് എ. ഐ. എച്ച്. എസ്. ഫോർട്ടുകൊച്ചി/പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ|തുടർ‍ന്ന് വായിക്കുക]]
സ്കൂൾ ഏർപ്പെടുത്തിയിട്ടുള്ള വാനിനു പുറമെ ഓട്ടോറിക്ഷകളിലും സൈക്കിളിലും മറ്റു വാഹനങ്ങളിലും കുട്ടികൾ സ്‌കൂളിലെത്തുന്നു


== '''നേട്ടങ്ങൾ''' ==
സമൂഹത്തിനും കുടുംബത്തിനും സഭയ്ക്കും രാഷ്ട്രത്തിനും കലാലോകത്തിനുമൊക്കെ ബഹുമുഖ പ്രതിഭകളെ സംഭാവന നൽകി കൊണ്ട് കേരളത്തിലും ഭാരതത്തിലും ഒതുങ്ങി നിൽക്കാതെ, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ, വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചു കൊണ്ട് അഭിമാനകരമായ ജീവിതം നയിക്കുന്ന അനേകർക്ക് ജന്മം നൽകാൻ ആൺകുട്ടികൾ മാത്രം പഠിക്കുന്ന ഈ വിദ്യാലയത്തിന് ഇതുവരെ കഴിഞ്ഞിട്ടുണ്ട്. [[സെന്റ്. ജോൺ ഡി. ബ്രിട്ടോസ് എ. ഐ. എച്ച്. എസ്. ഫോർട്ടുകൊച്ചി /നേട്ടങ്ങൾ|തുടർന്ന് വായിക്കുക]]


== '''മികവുകൾ പത്രവാർത്തകളിലൂടെ''' ==
[[വർഗ്ഗം:സ്കൂൾ]]
[[വർഗ്ഗം:സ്കൂൾ]]
<gallery>
പ്രമാണം:26013 News 1.jpeg
പ്രമാണം:26013 News 2.jpeg
</gallery>
== '''ചിത്രശാല''' ==
<gallery mode="packed" widths="200" heights="150">
പ്രമാണം:26013 Jubliee.jpeg|പ്ലാറ്റിനം ജൂബിലി വർഷാചരണ ഉദ്ഘാടനം
പ്രമാണം:26013 Jubliee Inauguration.JPG|പ്ലാറ്റിനം ജൂബിലി ഉദ്ഘാടനം
പ്രമാണം:26013 Jubliee 2.jpeg|പ്ലാറ്റിനം ജൂബിലി ആഘോഷം
പ്രമാണം:26013 Jubilee Tablo.jpg|പ്ലാറ്റിനം ജൂബിലി വിളംബരറാലി - നിശ്ചല ദൃശ്യം
പ്രമാണം:26013 Jubliee Mime.JPG|പ്ലാറ്റിനം ജൂബിലി ആഘോഷം - മ‍‍ൂകാഭിനയം
പ്രമാണം:26013 Jubliee FolkDance.JPG|പ്ലാറ്റിനം ജൂബിലി ആഘോഷം -നാടോടി നൃത്തം
പ്രമാണം:26013 Jubilee Drama.JPG|പ്ലാറ്റിനം ജൂബിലി ആഘോഷം - നാടകം
പ്രമാണം:26013 Jubilee Painting.jpg|പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് നടത്തിയ അഖില കേരള ചിത്രരചന മത്സരം
</gallery><gallery>
</gallery>
== '''വഴികാട്ടി''' ==
* കൊച്ചിയിലെ പ്രസിദ്ധ ബിഷപ്പ് ഹൗസിന് സമീപം.
* ബീച്ച് റോഡിലൂടെ എത്തിച്ചേരാം.
* ഫോർട്ട്കൊച്ചി ബസ്റ്റാന്റിൽ നിന്നും ഓട്ടോയ്ക്ക് എത്തിച്ചേരാം.
* സാന്റാ ക്രൂസ് ബസലിക്ക ബസ്റ്റോപ്പിൽ നിന്നും 500 മീറ്റർ തെക്ക് പടിഞ്ഞാറ് കാൽ നടയായും എത്തിച്ചേരാം.
----
{{#multimaps:9.963203,76.23993| zoom=18}}
----


== മേൽവിലാസം ==
== മേൽവിലാസം ==


സെന്റ്. ജോൺ ഡി.ബ്രിട്ടോസ് എ.ഐ.എച്ച്ച.എസ്. ഫോർട്ടുകൊച്ചി.682001.
'''സെന്റ്. ജോൺ ഡി.ബ്രിട്ടോസ് എ.ഐ.എച്ച്.എസ്. ഫോർട്ടുകൊച്ചി'''.682001.
==വഴികാട്ടി==
{{#multimaps:9.963203, 76.23993 |width=800px
| zoom=16}}
 
<!--visbot  verified-chils->
<!--visbot  verified-chils->


<!--visbot  verified-chils->
<!--visbot  verified-chils->-->
454

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/634869...2021102" എന്ന താളിൽനിന്ന് ശേഖരിച്ചത്