"എസ്.എൻ ജി.എച്ച്.എസ്.ചെമ്പഴന്തി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 31 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | |||
{{Yearframe/Header}} | |||
[[പ്രമാണം:43022 12.jpeg|ലഘുചിത്രം|നടുവിൽ|poster]] | |||
== '''ലക്ഷ്യങ്ങൾ''' == | |||
=== 1 മതനിരപേക്ഷ ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചു ഗ്രാമീണ അന്തരീക്ഷത്തിൽ തികച്ചും സൗജന്യമായ വിദ്യാഭ്യാഭ്യാസം സമസ്ത ജനവിഭാഗങ്ങൾക്കും ഉറപ്പുവരുത്തുക. === | |||
=== 2 അക്കാദമിക് മികവിന് ഉപകരിക്കുന്ന വിധത്തിൽ ദീർഖകള പരിപ്രേക്ഷ്യത്തോടെ പശ്ചാത്തല സൗകര്യം വർധിപ്പിക്കുക === | |||
=== 3 അഞ്ചാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെ ഓരോ ക്ലാസ് അടിസ്ഥാനത്തിലും വിഷയാടിസ്ഥാനത്തിലും പാഠ്യപദ്ധതിക് അനുസൃതമായി നേടേണ്ട ശേഷികൾക് ഊന്നൽ നൽകികൊണ്ടുള്ള പ്രവർത്തനങ്ങളും അവ സമയബന്ധിതമായി നടപ്പാക്കാനുതകുന്ന പ്രവർത്തന കലണ്ടറും രൂപപ്പെടുത്തൽ . === | |||
=== 4 അദ്ധ്യാപനവും അദ്ധ്യായനവും സർഗാത്മകവും രസകരവുമാകുന്നതിന് ഉപകരിക്കുന്ന വിധത്തിലുള്ള വിവിധ പ്രവർത്തനങ്ങൾ രൂപപ്പെടുത്തി . === | |||
== '''ഈ സ്കൂളിലെ സാരഥികളായ പ്രിൻസിപ്പൽ ശ്രിമതി ജെയാബിനി ടീച്ചറിന്റെയും ഹെഡ്മിസ്ട്രസ് ശ്രീമതി സീന ടീച്ചറിന്റെയും ഒത്തൊരുമയോടുള്ള പ്രവർത്തനങ്ങൾ കൊണ്ട് സ്കൂളിന്റെ നിലവാരം അനുദിനം മെച്ചപ്പെട്ടു വരുകയാണ്''' == | |||
[[പ്രമാണം:43022 hm.jpg|ലഘുചിത്രം|നടുവിൽ|poster]] | |||
== '''ചാരിറ്റി യൂണിറ്റ്''' == | == '''ചാരിറ്റി യൂണിറ്റ്''' == | ||
വരി 9: | വരി 32: | ||
[[പ്രമാണം:43022-littlekite1.jpg|ലഘുചിത്രം|നടുവിൽ|poster]] | [[പ്രമാണം:43022-littlekite1.jpg|ലഘുചിത്രം|നടുവിൽ|poster]] | ||
== സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റ് | == '''സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റ്''' == | ||
[[പ്രമാണം:43022 SPC6.jpg|ലഘുചിത്രം|നടുവിൽ|poster]] | [[പ്രമാണം:43022 SPC6.jpg|ലഘുചിത്രം|നടുവിൽ|poster]] | ||
വരി 34: | വരി 57: | ||
[[പ്രമാണം:43022-N5.jpg|ലഘുചിത്രം|നടുവിൽ|poster]] | [[പ്രമാണം:43022-N5.jpg|ലഘുചിത്രം|നടുവിൽ|poster]] | ||
== '''വിദ്യാരംഗം ക്ലബ്''' == | |||
[[പ്രമാണം:43022-arts6.jpg|ലഘുചിത്രം|നടുവിൽ|poster]] | |||
== '''സുരീലി ഹിന്ദി ക്ലബ്''' == | |||
[[പ്രമാണം:43022 sureeli.jpg|ലഘുചിത്രം|നടുവിൽ|poster]]<gallery> | |||
== '''പത്രം 'സഗ ജ മ '''' == | |||
[[പ്രമാണം:43022 NP2.jpg|ലഘുചിത്രം|നടുവിൽ|poster]] | |||
== '''ഇംഗ്ലീഷ് ഭാഷ പ്രയോഗ പരിമിതി തരണം ചെയ്യനുള്ള പ്രവർത്തങ്ങൾ ഉൾപ്പെടുത്തി Hello English Club''' == | |||
[[പ്രമാണം:43022 hello.png|ലഘുചിത്രം|നടുവിൽ|poster]] | |||
== '''എസ് എസ് എൽ സി പരീക്ഷയിൽ പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് മികച്ച വിജയം കരസ്ഥമാക്കുന്നതിനായി റെസിഡൻഷ്യൽ നൈറ്റ് ക്ലാസുകൾ കുട്ടികൾക്കായി നടത്തി കുട്ടികളുടെ പഠന നിലവാരം ഉയർത്താൻ സാധിക്കുന്നു''' == | |||
=== വരുന്ന S S L C പരീക്ഷയിൽ ഉന്നത വിജയം ലക്ഷ്യമാക്കി എല്ലാ വിദ്യാർഥികൾക്കും അവരവരുടെ നിലവാരത്തിനനുസരിച്ചു ഒരു ഗ്രേഡ് എങ്കിലും ഉയർത്തുക എന്ന ലക്ഷ്യത്തോടെ അധ്യാപകരും അനധ്യാപകരും കൂട്ടായി പരിശ്രമം നടത്തുന്നതിന്റെ ഭാഗമായി ആൺ കുട്ടികൾക്ക് നൈറ്റ് റെസിഡൻഷ്യൽ ക്ലാസും പെൺ കുട്ടികൾക്ക് ഈവനിംഗ് ക്ലാസും രക്ഷകർത്താക്കളുടെ സഹകരണത്തോടെ നടക്കുകയും അങ്ങനെ കുട്ടികളുടെ പഠന നിലവാരം കൂടുതൽ മെച്ചപ്പെടുത്താൻ സാധിക്കുകയും ചെയ്തു (കൊറോണ കാലം തുടങ്ങുന്നതിനു മുൻപ് ) === | |||
[[പ്രമാണം:43022 pldg.png|ലഘുചിത്രം|നടുവിൽ|poster]] | |||
== '''CWSN കുട്ടികൾക്കുള്ള റിസോഴ്സ് ആക്ടിവിറ്റീസ്''' == | |||
=== '''തിരുവനന്തപുരം നഗര സഭയുടെ അഭിമുഘ്യത്തിൽ ഭിന്നശേഷി കുട്ടികൾക്കായുള്ള കലാമത്സരത്തിൽ ആം ക്ലാസ്സിലെ സുനിൽ കുമാർ അഖിൽ ബിജു എന്നീ കുട്ടികൾ മത്സരിച്ചു ഒന്നാം സ്ഥാനം കരസ്ഥമാക്കി''' === | |||
[[പ്രമാണം:43022 cwsn.png|ലഘുചിത്രം|നടുവിൽ|poster]] | |||
== '''കുട്ടികളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനായി യോഗ ക്ലാസ്സുകളും കൗൺസിലിങ് ക്ലാസ്സുകളും''' == | |||
[[പ്രമാണം:43022 yoga.png|ലഘുചിത്രം|ഇടത്ത്]] | |||
[[പ്രമാണം:43022 counc.jpg|ലഘുചിത്രം]] |
23:21, 13 ഡിസംബർ 2023-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
2022-23 വരെ | 2023-24 | 2024-25 |
ലക്ഷ്യങ്ങൾ
1 മതനിരപേക്ഷ ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചു ഗ്രാമീണ അന്തരീക്ഷത്തിൽ തികച്ചും സൗജന്യമായ വിദ്യാഭ്യാഭ്യാസം സമസ്ത ജനവിഭാഗങ്ങൾക്കും ഉറപ്പുവരുത്തുക.
2 അക്കാദമിക് മികവിന് ഉപകരിക്കുന്ന വിധത്തിൽ ദീർഖകള പരിപ്രേക്ഷ്യത്തോടെ പശ്ചാത്തല സൗകര്യം വർധിപ്പിക്കുക
3 അഞ്ചാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെ ഓരോ ക്ലാസ് അടിസ്ഥാനത്തിലും വിഷയാടിസ്ഥാനത്തിലും പാഠ്യപദ്ധതിക് അനുസൃതമായി നേടേണ്ട ശേഷികൾക് ഊന്നൽ നൽകികൊണ്ടുള്ള പ്രവർത്തനങ്ങളും അവ സമയബന്ധിതമായി നടപ്പാക്കാനുതകുന്ന പ്രവർത്തന കലണ്ടറും രൂപപ്പെടുത്തൽ .
4 അദ്ധ്യാപനവും അദ്ധ്യായനവും സർഗാത്മകവും രസകരവുമാകുന്നതിന് ഉപകരിക്കുന്ന വിധത്തിലുള്ള വിവിധ പ്രവർത്തനങ്ങൾ രൂപപ്പെടുത്തി .
ഈ സ്കൂളിലെ സാരഥികളായ പ്രിൻസിപ്പൽ ശ്രിമതി ജെയാബിനി ടീച്ചറിന്റെയും ഹെഡ്മിസ്ട്രസ് ശ്രീമതി സീന ടീച്ചറിന്റെയും ഒത്തൊരുമയോടുള്ള പ്രവർത്തനങ്ങൾ കൊണ്ട് സ്കൂളിന്റെ നിലവാരം അനുദിനം മെച്ചപ്പെട്ടു വരുകയാണ്
ചാരിറ്റി യൂണിറ്റ്
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വീടില്ലാത്ത രണ്ടുകുട്ടികൾക്കു അധ്യാപകരുടേയും വിദ്യാർത്ഥികളുടെയും സഹായത്താൽ വീട് വച്ച് നൽകുന്നു
വളരെ കാര്യക്ഷമായ ലിറ്റിൽ കൈറ്റ് യൂണിറ്റ്
സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റ്
സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റ്
ജൂനിയർ റെഡ് ക്രോസ്സ് യൂണിറ്റ്
ആർട്സ് ക്ലബ്
ഗാന്ധി ദർശൻ ക്ലബ്
പരിസ്ഥിതി ക്ലബ്
വിദ്യാരംഗം ക്ലബ്
സുരീലി ഹിന്ദി ക്ലബ്
<gallery>
പത്രം 'സഗ ജ മ '
ഇംഗ്ലീഷ് ഭാഷ പ്രയോഗ പരിമിതി തരണം ചെയ്യനുള്ള പ്രവർത്തങ്ങൾ ഉൾപ്പെടുത്തി Hello English Club