"മ‍ുസ്ലീം എച്ച്. എസ്. ഫോർ ബോയിസ് കണിയാപ‍ുരം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ADDING)
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
 
{{PHSchoolFrame/Pages}}
{{Yearframe/Header}}
നമ്മുടെ സ്‍കൂളിന്റെ 75-ാമത്  വാർഷികാഘോഷപരിപാടികളും സ്‍കൂളിന്റെ സ്ഥാപക മാനേജരായ ശ്രീ അഹമ്മദ് കുഞ്ഞ് ലബ്ബ അവർകളുടെ 70-ാമത് ചരമവാർഷിക പരിപാടികളും മുൻ MP ശ്രീ പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു.[[പ്രമാണം:20220314-WA0012.jpg|ലഘുചിത്രം]][[പ്രമാണം:20220314-WA0013.jpg|ലഘുചിത്രം]]

[[ലഘുചിത്രം]]
[[ലഘുചിത്രം]]
വരി 74: വരി 75:

  LK പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട്  അവധിക്കാല ക്ലാസുകൾ സംഘടിപ്പിക്കുന്നുണ്ട്. 2022-23 batch  ലെ  8 കുട്ടികളെ സബ്‍ജില്ലാ ക്യാമ്പിൽ പങ്കെടിപ്പിച്ചു. 4 കുട്ടികൾ Animation ഉം 4 കുട്ടികൾ Programming  ഉം ആണ്  പങ്കെടുത്തത്. ജില്ലാ ക്യാമ്പിൽ ഈ  സ്കൂളിലെ മുഹമ്മദ് ആരിഫ് പങ്കെടുത്തു. ജില്ലാ IT മേളയിൽ പങ്കെടുക്കാൻകഴിഞ്ഞ ഈ സ്കൂളിലെ കുട്ടിക്ക്  A ഗ്രേഡ്  നേടാൻ കഴിഞ്ഞു. 2021-2024 ബാച്ചിലെ 8 കുട്ടികളെ സബ്‍ജില്ലാ ക്യാമ്പിൽ പങ്കെടുപ്പിച്ചു.

[[പ്രമാണം:Sathyam.jpg|ലഘുചിത്രം|194x194ബിന്ദു|സത്യമേവജയതേ]]
[[പ്രമാണം:Future.jpg|ലഘുചിത്രം|206x206ബിന്ദു|ഫ്രീഡംഫെസ്‍റ്റ്]]
[[പ്രമാണം:Wins.jpg|ലഘുചിത്രം|180x180ബിന്ദു|പോസ്‍റ്റർ]]
വെക്കേഷന്  സംഘടിപ്പിച്ച ക്ലാസ്സിൽ media training, സ്കൂൾ വിക്കി ഗ്രാഫിക് ഡിസൈനിങ്, തുടങ്ങിയവയ്ക്ക് പരിശീലനം നൽകി. ഈ ക്ലാസുകൾ കുട്ടികൾക്ക് IT സംബന്ധമായ  skills  വളർത്താൻ സഹായകമായി. ക്യാമറ  കൈകാര്യം ചെയ്യാനുള്ള ആത്മവിശ്വസം കുട്ടികൾക്കുണ്ടായി. Animation യുമായി ബന്ധപ്പെട്ട പുതിയ സോഫ്റ്റ്‌വെയർ ഉപയോഗിച്ചുള്ള ക്ലാസുകൾ ഉപയോഗപ്രദമായി  നടപ്പിലാക്കാൻ കഴിഞ്ഞു. ശബ്ദ സാന്നിധ്യമുള്ളതുകൊണ്ട് ക്ലാസുകൾ വളരെ രസകരമായിരുന്നു. ജൂലൈ മാസത്തിൽ മൊബൈൽ ആപ്പിലൂടെ പ്രോഗ്രാം ചെയ്യുന്നതും ആപ്പ് ഇൻവെന്റർ ഉപയോഗിച്ചു മൊബൈൽ ആപ്പ് നിർമിക്കുന്നതും പരിചയപ്പെടുത്തി. മൊബൈൽ ആപ്പിലൂടെയുള്ള ഗണിതക്രിയകൾ കുട്ടികളിൽ താത്പര്യം വർദ്ധിപ്പിച്ചു. നിരവധിയായ പ്രവർത്തനങ്ങളിലൂടെ കുട്ടികളിലേക്ക് നൂതനസാങ്കേതികവിദ്യകൾ എത്തിക്കുന്നതിൽ ലിറ്റിൽ കൈറ്റ്സ് വളരെ വലിയ പങ്കാണ് വഹിക്കുന്നത്.

വരി 91: വരി 94:

* '''സ്‍പോട്‍സ് ക്ലബ്ബ്'''
* '''സ്‍പോട്‍സ് ക്ലബ്ബ്'''
സ്കൂളിലെ എല്ലാ കുട്ടികളുടെയും കായികക്ഷമത പരിശോധിച്ച് ഓരോ കുട്ടിക്കും അനുയോജ്യമായ സ്പോർട്സ് ഇനങ്ങൾ കണ്ടെത്തി പരിശീലിപ്പിക്കുന്ന രീതിയാണ് നടപ്പിലാക്കിവരുന്നത്. ഉപജില്ലകായികമേളയിൽ വിവിധയിനങ്ങളിയായി നൂറോളം കുട്ടികൾ പങ്കെടുക്കുകയും നിരവധിസമ്മാനങ്ങൾ നേടുകയും ചെയ്തു. സംസ്ഥാനകായികമേളയിൽ വുഷു ചാമ്പ്യൻഷിപ്പിൽ രണ്ടും മൂന്നും സ്ഥാനങ്ങൾ നമ്മുടെ സ്കൂളിലെ കുട്ടികളായ മുഹമ്മദ് ബാരിസ്, മുഹമ്മദ് മുനീർ എന്നീ കുട്ടികൾക്കായിരുന്നു.
[[പ്രമാണം:Practice.jpg|ലഘുചിത്രം|166x166ബിന്ദു|FOOTBALL]]
സ്കൂളിലെ എല്ലാ കുട്ടികളുടെയും കായികക്ഷമത പരിശോധിച്ച് ഓരോ കുട്ടിക്കും അനുയോജ്യമായ സ്പോർട്സ് ഇനങ്ങൾ കണ്ടെത്തി പരിശീലിപ്പിക്കുന്ന രീതിയാണ് നടപ്പിലാക്കിവരുന്നത്. ഉപജില്ലകായികമേളയിൽ വിവിധയിനങ്ങളിയായി നൂറോളം കുട്ടികൾ പങ്കെടുക്കുകയും നിരവധിസമ്മാനങ്ങൾ നേടുകയും ചെയ്തു. ജില്ലാകായികമേളയിൽ  വുഷു, ഫുട്ബോൾ, ഖോ ഖോ, കബഡി,  ബാഡ്മിന്റൺ,  tug of  war എന്നീ ഇനങ്ങളിൽ മികച്ച പ്രകടനം കാഴ്ച വെച്ച്  സംസ്ഥാനകായികമേളയിൽ പങ്കെടുക്കുകയും ചെയ്തു. സംസ്ഥാനകായികമേളയിൽ വുഷു ചാമ്പ്യൻഷിപ്പിൽ രണ്ടും മൂന്നും സ്ഥാനങ്ങൾ നമ്മുടെ സ്കൂളിലെ കുട്ടികളായ മുഹമ്മദ് ബാരിസ്, മുഹമ്മദ് മുനീർ എന്നീ കുട്ടികൾക്കായിരുന്നു.

സ്കൂളിലെ വിദ്യാർത്ഥികൾക്ക്  പ്രത്യേക പരിശീലനം നൽകുന്നതിന്റെ ഭാഗമായി സ്കൂൾഗ്രൗണ്ടിൽ എല്ലാ ദിവസവും രാവിലെ 6 മണി മുതൽ 8 മണി വരെ വിവിധ ഇനങ്ങളിലേക്ക്  പരിശീലനം നൽകി വരുന്നു.
കായിക ഇനങ്ങളിൽ മികച്ച പ്രകടനം കാഴ്ച വച്ച കുട്ടികൾക്ക് സ്പോർട്സ് ക്ലബ് മെംമ്പർഷിപ്പ് നൽകി മറ്റു കുട്ടികൾക്ക് പ്രചോദനം ആകാനും അതുവഴി കുട്ടികളുടെ കഴിവുകൾ മെച്ചപ്പെടുത്താനുമുള്ള പ്രവർത്തനങ്ങൾ സ്കൂളിൽ നടന്ന് വരുന്നു. എല്ലാ പ്രധാന ദിവസങ്ങളിലും സ്പോർട്സ് ക്ലബ് അംഗങ്ങൾ സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു.
ആഴചയിൽ ഒരു ദിവസം ഇന്റർ ഹൗസ് മത്സരങ്ങൾ നടത്തുന്നതിലൂടെ സ്കൂളിലെ എല്ലാ വിദ്യാർത്ഥികൾക്കും അവരുടെ മികവുകൾ കാഴ്ചവയ്ക്കാൻ അവസരം കിട്ടുന്നു. സ്കൂൾ സമയം കഴിഞ്ഞുള്ള സമയങ്ങളിൽ വിവിധ മത്സരങ്ങൾ, പ്രാക്ടീസ് എന്നിവയിലൂടെ കുട്ടികളുടെ മികവുകൾ കണ്ടെത്തി അവരെ സ്കൂൾ ടീമിലേക്ക് തിരഞ്ഞെടുക്കുന്നു.
[[പ്രമാണം:FOOT.jpg|ലഘുചിത്രം|169x169ബിന്ദു|മത്സര വിജയികൾ]]
സ്കൂളിൽ പ്രധാനമായും പരിശീലിപ്പിക്കുന്ന കായികഇനങ്ങൾ  
സ്കൂളിൽ പ്രധാനമായും പരിശീലിപ്പിക്കുന്ന കായികഇനങ്ങൾ  

വരി 104: വരി 115:

ഫുട്ബോൾ  
ഫുട്ബോൾ  
 
[[പ്രമാണം:Cock.jpg|ലഘുചിത്രം|226x226ബിന്ദു|സംസ്‍ഥാന ജ‍ൂനിയർ ഷട്ടിൽ ബാഡ്മി൯റനിൽ രണ്ടാം സ്ഥാനം നേടിയ മ‍ുഹമ്മദ് ഫർഹാ൯.വൈ ]]
[[പ്രമാണം:Racquet.jpg|ലഘുചിത്രം|209x209ബിന്ദു|സംസ്‍ഥാനസബ്‍ജ‍ൂനിയർ ഷട്ടിൽബാഡ്‍മി൯റനിൽ രണ്ടാം സ്ഥാനം നേടിയ മ‍ുഹമ്മദ് ഹാഷിർ.എസ്സ്]]
ഷട്ടിൽബാഡ്‌മിന്റൺ  
ഷട്ടിൽബാഡ്‌മിന്റൺ  

വരി 114: വരി 126:

ഹാൻഡ്ബാൾ  
ഹാൻഡ്ബാൾ  
ബേയ്‍സ് ബാൾ

ത്രോ ബോൾ  
ത്രോ ബോൾ  
വരി 120: വരി 134:

ക്രിക്കറ്റ്  
ക്രിക്കറ്റ്  
കരാട്ടേ

അത്‌ലറ്റിക് ഇനങ്ങൾ
അത്‌ലറ്റിക് ഇനങ്ങൾ
[[പ്രമാണം:Champian.jpg|ലഘുചിത്രം|209x209ബിന്ദു|ഒന്നാം സംസ്ഥാന ഖോഖോ ചാമ്പ്യ൯ഷിപ്പിലേക്ക് തിരഞ്ഞെട‍ുക്കപ്പെട്ട അത‍ുൽ    യ‍ു,സ‍ൂരജ്.എസ്സ്]]
[[പ്രമാണം:Morning.jpg|ലഘുചിത്രം|181x181ബിന്ദു|MORNING TRAINING]]
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1937314...2020698" എന്ന താളിൽനിന്ന് ശേഖരിച്ചത്