"ഗവ.ഹരിജനോദ്ധാരണി എൽ പി സ്കൂൾ, ചെന്നിത്തല സൗത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
No edit summary
(ചെ.)No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:
{{prettyurl| Govt. Harijanodharini L P School Chennithala South }}
{{prettyurl| Govt. Harijanodharini L P School Chennithala South }}
{{Infobox School
{{Infobox School
|സ്ഥലപ്പേര്=
|സ്ഥലപ്പേര്=ചെന്നിത്തല
|വിദ്യാഭ്യാസ ജില്ല=മാവേലിക്കര
|വിദ്യാഭ്യാസ ജില്ല=മാവേലിക്കര
|റവന്യൂ ജില്ല=ആലപ്പുഴ
|റവന്യൂ ജില്ല=ആലപ്പുഴ
വരി 13: വരി 13:
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1948
|സ്ഥാപിതവർഷം=1948
|സ്കൂൾ വിലാസം=ഹരിജനോധാരണി  ഗവണ്മെന്റ് LP സ്കൂൾ  ചെന്നിത്തല <br>
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=ചെന്നിത്തല തെക്ക്  
|പോസ്റ്റോഫീസ്=ചെന്നിത്തല തെക്ക്  
|പിൻ കോഡ്=മാവേലിക്കര, 690105
|പിൻ കോഡ്=690105
|സ്കൂൾ ഫോൺ=
|സ്കൂൾ ഫോൺ=9947971131
|സ്കൂൾ ഇമെയിൽ=36207harijanodharani@gmail.com
|സ്കൂൾ ഇമെയിൽ=36207harijanodharani@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=മാവേലിക്കര
|ഉപജില്ല=മാവേലിക്കര
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,ചെന്നിത്തല-തൃപ്പെരുന്തുറ
|തദ്ദേശസ്വയംഭരണസ്ഥാപനം =ചെന്നിത്തല-തൃപ്പെരുന്തുറ പഞ്ചായത്ത്
|വാർഡ്=18
|വാർഡ്=18
|ലോകസഭാമണ്ഡലം=മാവേലിക്കര
|ലോകസഭാമണ്ഡലം=മാവേലിക്കര
വരി 35: വരി 35:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=9
|ആൺകുട്ടികളുടെ എണ്ണം 1-10=11
|പെൺകുട്ടികളുടെ എണ്ണം 1-10=10
|പെൺകുട്ടികളുടെ എണ്ണം 1-10=6
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=17
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 50: വരി 50:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=മിനി കുമാരി പി
|പ്രധാന അദ്ധ്യാപിക=സന്ധ്യാ സോമൻ
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ബീന കെ
|പി.ടി.എ. പ്രസിഡണ്ട്=സന്ധ്യ എസ്
|എം.പി.ടി.എ. പ്രസിഡണ്ട്=സിജി മനോജ്‌
|എം.പി.ടി.എ. പ്രസിഡണ്ട്=വിദ്യ
|സ്കൂൾ ചിത്രം=
|സ്കൂൾ ചിത്രം=36207a.jpg
|size=350px
|size=350px
|caption=
|caption=
വരി 61: വരി 61:
}}
}}
== ചരിത്രം ==
== ചരിത്രം ==
ആലപ്പുഴ ജില്ലയിലെ മാവേലിക്കര ഉപജില്ലയിലെ ചെന്നിത്തലയിൽ ഉള്ള ഒരു സർക്കാർ വിദ്യാലയമാണ് ഹരിജനോദ്ധാരണി ഗവൺമെന്റ് എൽ.പി.എസ്.. ചെന്നിത്തല തൃപ്പെരുന്തുറ പഞ്ചായത്തിൻ്റെ അതിർത്തിയിൽ 18-ാം വാർഡിൽ സ്ഥിതി ചെയ്യുന്ന സ്കൂൾ ആണ് ഹരിജനോപരണി ഗവ.എൽ.പി.എസ്.50 സെൻ്റ് സ്ഥലത്താണ് സ്കൂൾ നിലകൊള്ളുന്നത്. ഹരിജനങ്ങളുടെ ഉദ്ദാരണത്തിനു വേണ്ടി ഒരു സ്വകാര്യ വ്യക്തി ( കൊന്നക്കാട്ടു ഫാമിലി, ചെന്നിത്തല) തുടങ്ങി വച്ചതാണ് ഈ സ്ഥാപനം.1946ൽ ആണ് ഈ വിദ്യാലയം ഗവൺമെൻ്റ് ഏറ്റെടുത്തത് .1965 ലാണ് ഓട് മേഞ്ഞ കെട്ടിടം നിർമ്മിച്ചത്.ചെന്നിത്തല പടിഞ്ഞാറേ വഴി, ചിത്തിരപുരം, കാരിക്കുഴി എന്നീ കോളനികളിലെ കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസം ചെയ്യാനുള്ള ഏക സ്ഥാപനമായിരുന്നു ഇത്. 90% കുട്ടികളും പട്ടികജാതിക്കാരാണ്. ഭൗതിക സാഹചര്യം മെച്ചപ്പെട്ടതാണെങ്കിലും മഴക്കാലത്ത് സ്കൂൾ പരിസരം വെള്ളപ്പൊക്ക ഭീഷണി നേരിടുന്നത് ഒരു പോരായ്മയാണ്. 2018-19ൽ പ്ലാൻ ഫണ്ട് ഉപയോഗിച്ച് ചെങ്ങന്നൂർ മണ്ഡലത്തിലെ MLA ആയിരുന്ന ശ്രീ.സജി ചെറിയാൻ സാറിൻ്റെ നിർദ്ദേശപ്രകാരം 1 കോടി രൂപ കെട്ടിടാനുമതി ലഭിച്ചു.2020 നവംബർ 4ന് തറക്കല്ലിടൽ കർമ്മം നടത്തി. 5മുറികളും വലിയ ഒരു ഹാളും ഉൾപ്പെട്ട ഇരുനില കെട്ടിടം 2021 Nov 25 ന് ബഹു.വിദ്യാഭ്യാസ മന്ത്രി ശ്രീ.ശിവൻകുട്ടി സർ ഉദ്ഘാടനം ചെയ്തു. ബഹു. ഫിഷറീസ് സാംസ്ക്കാരിക വകുപ്പ് മന്ത്രി ശ്രീ.സജി ചെറിയാൻ അധ്യക്ഷനായിരുന്നു. ഇപ്പോൾ പുതിയ കെട്ടിടത്തിലാണ് അധ്യയനം നടന്നുകൊണ്ടിരിക്കുന്നത്.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
ലൈബ്രറി,
കളിസ്ഥലം
പ്രൊജക്ടർ
ലാപ്ടോപ്
സ്മാർട്ട് ക്ലാസ്സ് റൂം
വിശാലമായ സ്കൂൾ ഹാൾ




വരി 78: വരി 91:
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
1. സുഷമ്മ പി.ടി. 21/12/93-2/6/16
2. ശ്രീകുമാരി എസ്. 7/7/93-31/05/16
3. ദീപ്തി എച്ച്. 27/03/15 -1/06/2015
4. കല എം.ഡി.  05/06/2015-29/07/2015
5. ബിന്ദു ടി.കെ. 17/03/2016-3/08/2016
#
#
#
#
വരി 88: വരി 111:
#
#
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
* ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
|----
* -- സ്ഥിതിചെയ്യുന്നു.
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:11.736983, 76.074789 |zoom=13}}
{


<!--visbot  verified-chils->
{{#multimaps:9.273020165980876, 76.51362391262846|zoom=18}}
<!--visbot  verified-chils->-->
45

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1153275...2020508" എന്ന താളിൽനിന്ന് ശേഖരിച്ചത്