ഉള്ളടക്കത്തിലേക്ക് പോവുക

"ശ്രീനാരായണ വിലാസം എസ് ബി എസ്/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
14254snvsbs (സംവാദം | സംഭാവനകൾ)
No edit summary
MT 1260 (സംവാദം | സംഭാവനകൾ)
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}<big>കുട്ടികളിൽ ശാസ്ത്രാഭിരുചിയും  ശാസ്ത്ര ബോധവും  വളർത്തിയെടുക്കുക  എന്ന ലക്ഷ്യത്തോടെയാണ് സ്കൂളിൽ  ശാസ്ത്ര ക്ലബ്ബ് പ്രവർത്തിക്കുന്നത്.</big><big>സയൻസിൽ താല്പര്യമുള്ള  എല്ലാ കുട്ടികളെയും ശാസ്ത്ര ക്ലബ്ബിൽ പങ്കെടുപ്പിച്ചിട്ടുണ്ട്.  ജൂൺ  ആദ്യ  വാരത്തിൽ തന്നെ  ക്ലബ്ബ്‌ രൂപീകരിച്ച് വിവിധ പരിപാടികൾ  ആസൂത്രണം ചെയ്യുകയും  നടപ്പിലാക്കുകകയും  ചെയ്യുന്നു.  ക്ലബ്ബ് സെക്രട്ടറിയും മറ്റെല്ലാ അംഗങ്ങളും  കൂടിച്ചേർന്ന് ചർച്ച  ചെയ്താണ്  പ്രവർത്തനങ്ങൾ  നടപ്പാക്കുന്നത്. ശാസ്ത്രമേള കളിലും  ശാസ്ത്രരംഗ  മത്സരങ്ങളിലും  സബ്ജില്ലാ തലത്തിലും  ജില്ലാ തലത്തിലും  നമ്മുടെ കുരുന്നു പ്രതിഭകൾ  നേടുന്ന തുടർച്ചയായ  വിജയങ്ങൾക്ക് പിന്നിൽ ശാസ്ത്ര ക്ലബ്ബ് വലിയ  സ്ഥാനം വഹിക്കുന്നു.</big>
{{PSchoolFrame/Pages}}
 
{{Clubs}}
=== സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്ന  വിവിധ പരിപാടികളുടെ  ദൃശ്യങ്ങൾ ===
<gallery>
</gallery>

13:49, 13 ഡിസംബർ 2023-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ക്ലബ്ബുകൾ
ലിറ്റിൽ_കൈറ്റ്സ്
ആർട്സ് ക്ലബ്ബ്
സയൻ‌സ് ക്ലബ്ബ്
സോഷ്യൽ സയൻസ് ക്ലബ്ബ്
ഗണിത ക്ലബ്ബ്
ഐ.ടി. ക്ലബ്ബ്
സ്കൗട്ട് & ഗൈഡ്സ്
വിദ്യാരംഗം
ലാംഗ്വേജ് ക്ലബ്ബ്
പരിസ്ഥിതി ക്ലബ്ബ്
പ്രവൃത്തിപരിചയ ക്ലബ്ബ്
സ്കൂൾവിക്കി ക്ലബ്ബ്
സ്കൂൾ പ്രൊട്ടൿഷൻ ഗ്രൂപ്പ്
ഇംഗ്ലീഷ് ക്ലബ്ബ്
അറബി ക്ലബ്ബ്
ഉറുദു ക്ലബ്ബ്
സംസ്കൃതം ക്ലബ്ബ്
സംഗീത ക്ലബ്ബ്
യോഗ ക്ലബ്ബ്
ഹെൽത്ത് ക്ലബ്
ഗാന്ധിദർശൻ ക്ലബ്
എസ്.എസ്.എസ്.എസ്.
മറ്റ് ക്ലബ്ബുകൾ