"സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

033056 (സംവാദം | സംഭാവനകൾ)
No edit summary
033056 (സംവാദം | സംഭാവനകൾ)
edit

(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 37: വരി 37:
[[പ്രമാണം:33056_feb5_10.jpeg|thumb|ചാവറയാച്ചന്റെ  കബറിടം]]
[[പ്രമാണം:33056_feb5_10.jpeg|thumb|ചാവറയാച്ചന്റെ  കബറിടം]]
'''(c) സെന്റ്  ജോസഫ് പ്രസ്സ്'''

'''(c) സെന്റ്  ജോസഫ് പ്രസ്സ്'''

മാന്നാനം കുന്നിന്റെ  ആത്മിയ മണ്ണിൽ വിശുദ്ധ ചാവറയച്ചൻ സ്ഥാപിച്ച അച്ചടിശാലയാണ് മാന്നാനം സെ'''ന്റ്'''  ജോസഫ്  പ്രസ്സ്. ഈ സ്ഥാപനത്തിൽ ആദ്യമായി അച്ചടിച്ച പ്രമാണരേഖ വിശുദ്ധ ചാവറ പിതാവ് സുഹൃത്തുക്കൾക്കായി അയച്ചുകൊടുത്ത "ആത്മീയ ഉത്ബോധനങ്ങൾ ." 1835-ൽ സെന്റ് ജോസഫ് പ്രസ്സ് സ്ഥാപിച്ചു. തിരുവനന്തപുരം ഗവൺമെന്റ് പ്രസ്സിൽ ചെന്ന്, അവിടെ കണ്ട ഒരു മാതൃക വാഴപിണ്ടി കൊണ്ടുണ്ടാക്കി. ആശാരി നിർമ്മിച്ച  മരപ്രസ്സാണ് മാന്നാനം അച്ചടിശാലയിലെ ആദ്യ ത്തെ പ്രസ്സ്. 1887-ൽ "നസ്രാണി ദീപിക" ദിനപത്രവും 1903-ൽ കർമ്മല കുസുമം മാസികയും പ്രസിദ്ധപ്പെടുത്തി. മാന്നാനം അച്ചടിശാലയിൽ നിന്നും പുസ്തകങ്ങൾ അടിച്ചു വിടുന്നതിന് മുമ്പ് മലയാളത്തിൽ പ്രാർത്ഥന പുസ്തകങ്ങൾ ഉണ്ടായിരുന്നില്ല. ഈ അച്ചടിശാല തിരുവിതാംകൂറിൽ മൂന്നാമത്തേതും നാട്ടുകാരുടെ ഒന്നാമത്തെയും ആണ്. കുര്യാക്കോസച്ചൻ പണിയിച്ച ആദ്യത്തെ മരപ്രസ്സ് ഇപ്പോൾ ഒരു നിക്ഷേപമെന്നവണ്ണം സൂക്ഷിക്കപ്പെടുവരുന്നു.

മാന്നാനം കുന്നിന്റെ  ആത്മിയ മണ്ണിൽ വിശുദ്ധ ചാവറയച്ചൻ സ്ഥാപിച്ച അച്ചടിശാലയാണ് മാന്നാനം സെ'''ന്റ്'''  ജോസഫ്  പ്രസ്സ്. ഈ സ്ഥാപനത്തിൽ ആദ്യമായി അച്ചടിച്ച പ്രമാണരേഖ വിശുദ്ധ ചാവറ പിതാവ് സുഹൃത്തുക്കൾക്കായി അയച്ചുകൊടുത്ത "ആത്മീയ ഉത്ബോധനങ്ങൾ ." 1835-ൽ സെന്റ് ജോസഫ് പ്രസ്സ് സ്ഥാപിച്ചു. തിരുവനന്തപുരം ഗവൺമെന്റ് പ്രസ്സിൽ ചെന്ന്, അവിടെ കണ്ട ഒരു മാതൃക വാഴപിണ്ടി കൊണ്ടുണ്ടാക്കി. ആശാരി നിർമ്മിച്ച  മരപ്രസ്സാണ് മാന്നാനം അച്ചടിശാലയിലെ ആദ്യ ത്തെ പ്രസ്സ്. 1887-ൽ "നസ്രാണി ദീപിക" ദിനപത്രവും 1903-ൽ കർമ്മല കുസുമം മാസികയും പ്രസിദ്ധപ്പെടുത്തി. മാന്നാനം അച്ചടിശാലയിൽ നിന്നും പുസ്തകങ്ങൾ അടിച്ചു വിടുന്നതിന് മുമ്പ് മലയാളത്തിൽ പ്രാർത്ഥന പുസ്തകങ്ങൾ ഉണ്ടായിരുന്നില്ല. ഈ അച്ചടിശാല തിരുവിതാംകൂറിൽ മൂന്നാമത്തേതും നാട്ടുകാരുടെ ഒന്നാമത്തെയും ആണ്. കുര്യാക്കോസച്ചൻ പണിയിച്ച ആദ്യത്തെ മരപ്രസ്സ് ഇപ്പോൾ ഒരു നിക്ഷേപമെന്നവണ്ണം സൂക്ഷിക്കപ്പെടുവരുന്നു.  മാന്നാനം സെന്റ് ജോസഫ്സ് പ്രസ്സ് പുതിയ കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിക്കപ്പെട്ടു. പ്രസിന്റെ പഴയ കെട്ടിടം ചാവറ മ്യൂസിയം ആയി  രൂപ മാറ്റത്തിനായി ഒരുങ്ങിക്കൊണ്ടിരിക്കുന്നു. വിവിധ പ്രാർത്ഥന പുസ്തകങ്ങളും വണക്കമാസ പുസ്തകങ്ങളും പ്രധാനമായും സെന്റ് ജോസഫ് പ്രസ്സിൽ അച്ചടിക്കുന്നു.

[[പ്രമാണം:33056_feb5_5.jpeg|thumb|left|സെന്റ് ജോസഫ് പ്രസ്സ് ]]
[[പ്രമാണം:33056_feb5_5.jpeg|thumb|left|മുൻപത്തെ സെന്റ് ജോസഫ് പ്രസ്സ് ]]
<gallery mode="packed-hover>
33056 nov12 1.jpeg|പുതുതായി നിർമ്മിച്ച സെന്റ് ജോസഫ് പ്രസ്സ്
33056_nov11_1.jpeg|സെന്റ് ജോസഫ് പ്രസ്സ്
33056_nov11_3.jpeg|സെന്റ് ജോസഫ് പ്രസ്സ്
</gallery>
'''(d) സെന്റ് ജോസഫ് യു.പി.സ്ക്കൂൾ'''

'''(d) സെന്റ് ജോസഫ് യു.പി.സ്ക്കൂൾ'''

കേരളത്തിൽ കത്തോലിക്ക സഭയുടെ ആദ്യത്തെ എൽ.പി സ്കൂളാണ് ആണ് സെന്റ്  ജോസഫ് എൽ പി സ്കൂൾ മാന്നാനം പള്ളിയുടെ താഴെ " പാരിഷ് ഹാളിൽ" ആയിരുന്നു ആദ്യകാലത്ത് സ്കൂൾ പ്രവർത്തിച്ചിരുന്നത്. ചാവറ കുര്യാക്കോസ് ഏലിയാസച്ചൻ 1891-ൽ മാന്നാനത്ത് സ്ഥാപിച്ച സ്കൂൾ അക്ഷര ചരിത്രത്തിന് സാക്ഷ്യം വഹിച്ചു. 1946-ൽ ചാവറയച്ചൻ ആദ്യം സംസ്കൃത സ്കൂളാണ് പണികഴിച്ചത്. ആദ്യത്തെ ഹെഡ്മാസ്റ്ററും അധ്യാപകനും ശ്രീ ആലുങ്കൽ മത്തായി സാർ ആയിരുന്നു. 1893-ൽ സ്ഥാപിതമായ സ്കൂളിന്റെ  പ്രധാന ലക്ഷ്യങ്ങളിൽ പ്രധാനമായും ദളിത് വിദ്യാഭ്യാസം ഉറപ്പാക്കുക എന്നതായിരുന്നു. പഴയ ചാപ്പൽ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് 1953-ൽ 4 മുറികളോട് കൂടി പുതിയ കെട്ടിടം പണികഴിച്ചു. വിദ്യയുടെ വിളനിലമായിരുന്ന സ്കൂളിന്റെ ശതാബ്ദി 1993-ൽ ആഘോഷിച്ചു. ശതാബ്ദി സ്മാരകമായി നിർമ്മിച്ച സ്കൂൾ കെട്ടിടത്തിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട കേരള ഗവർണർ ശ്രീ.ബി.രാച്ചയ്യ 1993-ൽ നിർവ്വഹിച്ചു.1998 ജൂൺ 1 മുതൽ സെന്റ് ജോസഫ് എൽ.പി.സ്കൂളായി ഉയർത്തപ്പെട്ടു. ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകി കൊണ്ട് 1 മുതലുള്ള ക്ലാസ്സുകളിൽ ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകൾ ആരംഭിച്ചു. റവ. ഡോ :ആന്റണി വള്ളത്തറയുടെ പരിശ്രമഫലമായി ബഹുനില കെട്ടിടം 2005-ൽ പണി കഴിപ്പിച്ചത്. തുടർച്ചയായ 8 വർഷങ്ങളിൽ ഏറ്റുമാനൂർ ഉപജില്ലയിലെ മികച്ച എയ്ഡഡ് യു .പി സ്കൂളായി സെന്റ് ജോസഫിനെ തിരഞ്ഞെടുത്തു. 21 അദ്ധ്യാപകരും മറ്റ് അനദ്ധ്യാപകരും ജാതി മതഭേദമന്യേ ഏവരെയും സ്വാഗതം ചെയ്തു കൊണ്ട്, അച്ചടക്കവും, വിശാല വീക്ഷണവും, സേവന തൽപ്പരതയും, സർവ്വോപരി ആദർശ ധീരതയും, ദൈവ വിശ്വാസവുമുള്ള നന്മനിറഞ്ഞ തലമുറകളെ വാർത്തെടുക്കുവാൻ പ്രതിജ്ഞാബദ്ധരായി. മാന്നാനം സെന്റ് ജോസഫ് സ്കൂൾ നിലകൊള്ളുന്നു.ശാന്തസുന്ദരമായ അന്തരീക്ഷവും, പൂന്തോട്ടവും, പച്ചക്കറി നോട്ടവും, കുട്ടികൾക്ക് കളിക്കുവാൻ വിശാലമായ മൈതാനവും ഉണ്ട്. സ്കൂൾ കെട്ടിടത്തിന് മുകളിൽ അടച്ചുറപ്പുള്ള വിശാലമായ ഓഡിറ്റോറിയവും സ്കൂളിന്റെ  മാറ്റ് കൂട്ടുന്നു.

വരി 44: വരി 49:
'''(e) സെന്റ്  എഫ്രേംസ് സ്കൂൾ'''

'''(e) സെന്റ്  എഫ്രേംസ് സ്കൂൾ'''

ചാവറയച്ചൻ്റെ പാദസ്പർശങ്ങളാൽ ധന്യമാക്കപ്പെട്ട മാന്നാനം കുന്നിൽ സ്ഥിതിചെയ്യുന്ന വിദ്യാലയമാണ് സെൻ്റ് എഫ്രേംസ്. 1885-ൽ ഈ വിദ്യാലയം ആരംഭിച്ചത്. ഒരു അദ്ധ്യാപകനും ഒരു വിദ്യാർത്ഥിയുമായി ഫാദർ ജെറാർഡ് ടി.ഒ.സി.ഡി എന്ന പുരോഹിതനാണ് സ്കൂൾ ആരംഭിച്ചത്. ആദ്യകാലങ്ങളിൽ സെൻ്റ് ജോസഫ് ആശ്രമ പരിസരത്തുള്ള ഒരു ഫാം ഹൗസിലെ വരാന്തയിലാണ് സ്കൂൾ പ്രവർത്തിച്ചിരുന്നത്. ശ്രീ പി.സി.കുര്യൻ ആയിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റർ. ശ്രീ.കെ.എം കുര്യൻ കൊല്ലംപറമ്പിൽ ആദ്യത്തെ അദ്ധ്യാപകനുമായിരുന്നു.1890 സെപ്റ്റംബർ 13ന്  'മദ്രാസ് സർക്കാർ' ഈ വിദ്യാലയം മാന്നാനം കോൺവെന്റ് മിഡിൽ സ്കൂളായി അംഗീകരിച്ചു. അതിരംമ്പുഴ പഞ്ചായത്തിലെ വിദ്യാലയങ്ങളിൽ മികച്ച  ഒന്നാണ് സെന്റ് എഫ്രേംസ്. 1986 - ൽ ശതാബ്ദിയും 2010-ൽ 125-ാംമത് ജൂബിലിയും ആഘോഷിച്ചു. താഴ്ന്ന ജാതിയിൽ പെട്ട ആൺകുട്ടികളുടെ വിദ്യാഭ്യാസ ഉന്നമനത്തിനായി സ്ഥാപിച്ച വിദ്യാലയമാണിത്. 2000 മുതൽ പെൺകുട്ടികൾക്കും പ്രവേശനം നൽകിതുടങ്ങി. ഒരു ഹൈസ്കൂളായി  പ്രവർത്തനം ആരംഭിച്ച സെന്റ് എഫ്രേംസ് സ്കൂളിൽ  1998 ൽ പ്ലസ് ടു കോഴ്സ് ആരംഭിച്ചു.. 1881-ൽ മാന്നാനത്ത് സുറിയാനി കത്തോലിക്കരുടെ വകയായി ആദ്യത്തെ ഇംഗ്ലീഷ് സ്കൂൾ ആരംഭിച്ചു. എഫ്രേം എന്ന സുറിയാനി പദത്തിന് "സൽഫലങ്ങളുടെ ആലയം" എന്ന അർത്ഥ കൽപനയോടെ സെന്റ് എഫ്രേംസ് മിഡിൽ സ്കൂൾ രൂപാന്തരപ്പെട്ടു. 1904- ൽ പണ്ഡിതവരേണ്യനും കവി പ്രവരനുമായ കേരള വർമ്മ വലിയകോയിത്തമ്പുരാൻ സ്കൂൾ സന്ദർശിച്ചു.നഗരത്തിന്റെ ബഹളങ്ങളിൽ നിന്നൊഴിഞ്ഞ് ശാലീന സുന്ദരമായ മാന്നാനം കുന്നിൽ പരിലസിക്കുന്ന മാന്നാനം സെന്റ് എഫ്രേംസ് അച്ചടക്കത്തിന്റെ കാര്യത്തിലും ഔന്നത്യം വഹിക്കുന്നു. അശ്രമവും സന്യാസ വൈദികരുടെ ശിക്ഷണവും പ്രാർത്ഥന കൂട്ടായ്മയും കുട്ടികളെ ആത്മ ശിക്ഷണത്തിലെയ്ക്ക് നയിക്കുവാൻ പര്യാപ്തമാണ്. കുട്ടികളുടെ മാനസികവും ശാരീരികവും ആത്മീയവുമായുള്ള എല്ലാ ഭൗതിക സാഹചര്യങ്ങളും വിഭവശേഷിയും വിദ്യാലയത്തിനുണ്ട്. 2020 - 2021 വർഷത്തെ മികച്ച അദ്ധ്യാപകനുള്ള അവാർഡ് ഈ സ്കൂളിന്റെ അമരക്കാരൻ, ഹെഡ്മാസ്റ്റർ ശ്രീ മൈക്കിൾ സിറിയക്ക് സ്വന്തമാക്കി. സെന്റ് എഫ്രേംസ് എച്ച്. എസ്. എസ്. സ്കൂൾ ഉന്നതിയിൽ നിന്നും ഉന്നതിയിലേയ്ക്ക് ഉള്ള യാത്ര അനസ്യൂതം തുടരുന്നു.

[[പ്രമാണം:33056_feb5_13.jpeg|thumb|right|സെന്റ്  എഫ്രേംസ് സ്കൂൾ]]
[[പ്രമാണം:33056_schoolphoto.jpg|thumb|right|സെന്റ്  എഫ്രേംസ് സ്കൂൾ]]
'''(f) സെന്റ്  അലോഷ്യസ് ബോർഡിംഗ്'''

'''(f) സെന്റ്  അലോഷ്യസ് ബോർഡിംഗ്'''

1887-ൽ കേരളത്തിലങ്ങോളമിങ്ങോളമുള്ള ബാലന്മാരുടെ സമഗ്രവളർച്ചയെ ലക്ഷ്യം വച്ചുകൊണ്ട് കേരള സുറിയാനി കർമ്മലിത്ത വൈദീകർ മാന്നാനത്തുള്ള അവരുടെ മാതൃഭവനത്തോട് ചേർത്ത് സെന്റ്  അലോഷ്യസ് ബോർഡിംഗ് ഹൗസ് സ്ഥാപിച്ചു. കേരളത്തിലെ എല്ലാ ബോർഡിംഗ് ഹൗസുകളിലും വച്ച് ഏറ്റവും പഴക്കമുള്ളതാണ് സെന്റ് അലോഷ്യസ് ബോർഡിംഗ് സ്കൂൾ. വ്യക്തിത്വ വികസനത്തോടൊപ്പം മൂല്യാധിഷ്ഠിതവും, സന്മാർഗ്ഗനിരതവുമായ വിദ്യാഭ്യാസം കുട്ടികൾക്ക് നൽകുക തന്നെ ഉൽകൃഷ്ട ലക്ഷ്യമാണ് ഇന്നും ഈ ബോർഡിംഗ് നില നിർത്തി പോരുന്നത്.അതോടൊപ്പം കലാകായികരംഗങ്ങളിലും കുട്ടികൾക്ക് പ്രത്യേക പരിശീലനം നൽകുന്നു. 1987-ൽ ബോർഡിംഗിന് ഓഡിറ്റോറിയം നിർമ്മിച്ചു. വൈദീകശ്രേഷ്ഠന്മാർ റെക്ടർന്മാരായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ജഗദൽപൂർ ബിഷപ്പായ "മാർ പൗളിനോസ് ജീരകത്തിൽ" ഇവിടെ താമസിച്ച് പഠിക്കുകയും പിന്നീട് റെക്ടറായി സേവനമനുഷ്ഠിക്കുകയും ചെയ്തിട്ടുണ്ട്. പ്രശസ്തമായ സെന്റ് അലോഷ്യസ് ബോർഡിംഗിന്റെ റെക്ടറായി ഫാദർ സജി പാറക്കടവൻ സേവനമനുഷ്ഠിക്കുന്നു.

വരി 51: വരി 56:
33056 b2022 2.jpg |സെന്റ്  അലോഷ്യസ് ബോർഡിംഗ്
33056 b2022 2.jpg |സെന്റ്  അലോഷ്യസ് ബോർഡിംഗ്
</gallery>
</gallery>
'''(f(1))സർഗ്ഗക്ഷേത്ര FM Community Radio '''

സർഗ്ഗക്ഷേത്ര കൾച്ചറൽ സെന്ററിന്റെ ഭാഗമായി മാന്നാനത്ത് സർഗ്ഗക്ഷേത്ര FM Community Radio ആരംഭിച്ചു. Rev. Fr. Cijo Chennatt ഡയറക്ടർ ആയി സ്ഥാനമേറ്റു. ചെറിയ കാലയളവുകൊണ്ടുതന്നെ സർഗ്ഗക്ഷേത്ര എഫ് എം റേഡിയോ ജനഹൃദയങ്ങളിൽ സ്ഥാനം പിടിച്ചു. വിവിധ സാംസ്കാരിക സാമൂഹിക പ്രശ്നങ്ങളിൽ ഇടപെടുകയും വിജ്ഞാനവും വിനോദവും പകർന്നു നൽകിക്കൊണ്ട്  സർഗ്ഗക്ഷേത്ര എഫ് എം റേഡിയോ അതിന്റെ ജൈത്രയാത്ര തുടരുന്നു..
[[പ്രമാണം:33056_nov11_2.jpeg|thumb|സർഗ്ഗക്ഷേത്ര]]
'''(g) മാന്നാനം സെന്റ്  ജോസഫ് ട്രെയിനിംങ് കോളേജ്'''

'''(g) മാന്നാനം സെന്റ്  ജോസഫ് ട്രെയിനിംങ് കോളേജ്'''

മാന്നാനം കവലയിൽ നിന്നും പള്ളിയിലേയ്ക്ക് വരുമ്പോൾ ആദ്യം കാണുന്നതാണ് ട്രെയിനിംങ് കോളേജ് നടകയറി ചെല്ലുമ്പോൾ കോളേജിന്റെ  വിശാലമായ മുറ്റത്ത് കാറ്റാടി മരങ്ങൾ നിരനിരയായിനിൽക്കുന്നു.ട്രെയിനിംങ് കോളേജിനോടനുബന്ധിച്ച് സെന്റ് ജോസഫ് ബി.എഡ്  കോളേജും, ഹോസ്റ്റലും ഉണ്ട്. കോളേജിന്റെ  ആദ്യത്തെ പ്രിൻസിപ്പൾ ഫാദർ തോമസ് വില്ലുപറമ്പിലും, മാനേജർ  ഫാദർ തോമസ് പള്ളിവാതുക്കലും ആയിരുന്നു.എം.ജി സർവ്വകലാശാലയുടെ കീഴിൽ പ്രവർത്തിച്ചു വരുന്ന ഒരു മികച്ച അദ്ധ്യാപക പരിശീലന കേന്ദ്രമാണ്. 1957-ൽ ഹയർസെക്കൻ്ററി അദ്ധ്യാപകരെ പരിശീലിപ്പിക്കുന്നതിനായി ഒരു ക്രിസ്റ്റ്യൻ മൈനോരറ്ററി ഇൻസ്റ്റിറ്റ്യൂഷൻ എന്ന നിലയിൽ ഈ കോളേജ് പ്രവർത്തനം ആരംഭിച്ചു. പിന്നീട് 1983-ൽ കേരള സർവ്വകലാശാലയോടും പിൽക്കാലത്ത് മഹാത്മാഗാന്ധി സർവ്വകലാശാലയോടും ചേർന്നു.12 ഏക്കറും 57 സെൻ്റ് സ്ഥലവും വിശാലമായി കിടക്കുന്ന കോളേജിൽ വിവിധ വിദ്യാഭ്യാസപരിപാടികൾ, അഡ്മിനിസ്ട്രേറ്റീവ് പ്രവർത്തനങ്ങൾ, വിപുലീകരണസേവനങ്ങൾ എന്നിവയ്ക്കുള്ള സൗകര്യങ്ങൾ ഉണ്ട്. 2005-ൽ കോളേജ് ബിരുദാനന്തരബിരുത പദവിയിലേയ്ക്ക് ഉയർത്തപ്പെട്ടു.

വരി 67: വരി 75:
[[പ്രമാണം:33056_feb23_22_28.jpeg|thumb|left|ശ്രീനാരായണ സ്കൂൾ ]]

[[പ്രമാണം:33056_feb23_22_28.jpeg|thumb|left|ശ്രീനാരായണ സ്കൂൾ ]]

'''(l) ആർട്ട് ഗ്യാലറി മ്യൂസിയം'''

'''(l) ആർട്ട് ഗ്യാലറി മ്യൂസിയം'''
മാന്നാനം കുന്നിൻ്റെ മറ്റൊരാകർഷണമാണ് വിശുദ്ധ ദേവാലയത്തോട് ചേർന്നുള്ള മ്യൂസിയം പ്രപഞ്ചസൃഷ്ടി ചാവറയച്ചന്റെ ജീവിതം ക്രിസ്തുവിന്റെ ജീവിതം എന്നീ ആശയങ്ങൾ ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്.ചാവറയച്ചൻ ഉപയോഗിച്ചിരുന്ന തോണി (കെട്ടുവള്ളം) കട്ടിൽ, വില്ലുവണ്ടി, പെട്ടി, വിശുദ്ധ വസ്ത്രങ്ങൾ എന്നിവ ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. വിശുദ്ധ പിതാവിൻ്റെ അന്ത്യവചനങ്ങൾ 3 വ്യത്യസ്ത ഭാഷകളിലായി ആലേഖനം ചെയ്തിരിക്കുന്നു. വചനങ്ങൾ തീർത്ഥാടകരുടെ മനസിന് പുത്തൻ അനുഭവമേകുന്നു. ആദ്യകാല പരിശ്രമങ്ങളിലൊന്നാണ് സംസ്കൃത വിദ്യാലയം. പ്രവർത്തനരഹിതമാണെങ്കിലും ആർട്ട് ഗ്യാലറിയുടേയും മ്യൂസിയത്തിൻ്റെയും ഭാഗമായി ഇന്നും നിലകൊള്ളുന്നു. അൽഫോൻസാമ്മയ്ക്ക് പ്രത്യക്ഷപ്പെടുന്നതിന്റെ ശിൽപ്പാവിഷ്ക്കാരം മാന്നാനം ആശ്രമ ദേവാലയത്തിന്റെ ആകർഷണമാണ്.
മാന്നാനം കുന്നിന്റെ മറ്റൊരാകർഷണമാണ് വിശുദ്ധ ദേവാലയത്തോട് ചേർന്നുള്ള മ്യൂസിയം പ്രപഞ്ചസൃഷ്ടി ചാവറയച്ചന്റെ ജീവിതം ക്രിസ്തുവിന്റെ ജീവിതം എന്നീ ആശയങ്ങൾ ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്.ചാവറയച്ചൻ ഉപയോഗിച്ചിരുന്ന തോണി (കെട്ടുവള്ളം) കട്ടിൽ, വില്ലുവണ്ടി, പെട്ടി, വിശുദ്ധ വസ്ത്രങ്ങൾ എന്നിവ ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. വിശുദ്ധ പിതാവിൻ്റെ അന്ത്യവചനങ്ങൾ 3 വ്യത്യസ്ത ഭാഷകളിലായി ആലേഖനം ചെയ്തിരിക്കുന്നു. വചനങ്ങൾ തീർത്ഥാടകരുടെ മനസിന് പുത്തൻ അനുഭവമേകുന്നു. ആദ്യകാല പരിശ്രമങ്ങളിലൊന്നാണ് സംസ്കൃത വിദ്യാലയം. പ്രവർത്തനരഹിതമാണെങ്കിലും ആർട്ട് ഗ്യാലറിയുടേയും മ്യൂസിയത്തിൻ്റെയും ഭാഗമായി ഇന്നും നിലകൊള്ളുന്നു. അൽഫോൻസാമ്മയ്ക്ക് പ്രത്യക്ഷപ്പെടുന്നതിന്റെ ശിൽപ്പാവിഷ്ക്കാരം മാന്നാനം ആശ്രമ ദേവാലയത്തിന്റെ ആകർഷണമാണ്.
[[പ്രമാണം:33056_feb5_14.jpeg|thumb|left|ആർട്ട് ഗ്യാലറി മ്യൂസിയം ]]
[[പ്രമാണം:33056_feb5_14.jpeg|thumb|left|ആർട്ട് ഗ്യാലറി മ്യൂസിയം ]]
'''(m) കായികം (ബാസ്കറ്റ് ബോൾ )'''
'''(m) കായികം (ബാസ്കറ്റ് ബോൾ )'''
വരി 82: വരി 90:
'''(p) സെന്റ്  സ്റ്റീഫൻ (മലേൽ പള്ളി)'''
'''(p) സെന്റ്  സ്റ്റീഫൻ (മലേൽ പള്ളി)'''

മാന്നാനത്തിന് കിഴക്ക് കുന്നിൻ മുകളിൽ റബർ തോട്ടങ്ങൾക്ക് നടുവിൽ "വിശുദ്ധ അന്തോനീസ് പുണ്യാളന്റെ നാമഥേയത്തിൽ സെന്റ് സ്റ്റീഫൻ പള്ളി സ്ഥിതി ചെയ്യുന്നു. കൽകുരിശും കഴിഞ്ഞ് മനോഹരശിൽപങ്ങളാൽ, കൊത്തു പണികളാൽ നിർമ്മിച്ച പള്ളിയും, മുഴുവൻ കല്ലറകൾ പണിത് മനോഹരമായ സെമിത്തേരിയും. കൂടാതെ അതി വിശാലമായ ഓഡിറ്റോറിയവും. ജാതിമത ഭേദമില്ലാതെ ഓഡിറ്റോറിയം ആഘോഷ സൽക്കാരങ്ങൾക്കായി ഉപയോഗിച്ച് വരുന്നു. പ്രകൃതി ഭംഗി പള്ളിയ്ക്ക് സൗന്ദര്യം കൂട്ടുന്നു. പള്ളി മുറ്റത്ത് നിന്ന് നോക്കിയാൽ മാന്നാനം ആശ്രമ ദേവാലയവും മറ്റ് ഇതരസ്ഥാപനങ്ങളും പടിഞ്ഞാറൻ പ്രദേശങ്ങളും, അതിന്റെ സൗന്ദര്യവും കാണാൻ കഴിയും.
മാന്നാനത്തിന് കിഴക്ക് കുന്നിൻ മുകളിൽ റബർ തോട്ടങ്ങൾക്ക് നടുവിൽ "വിശുദ്ധ സ്റ്റീഫൻ പുണ്യാളന്റെ നാമഥേയത്തിൽ സെന്റ് സ്റ്റീഫൻ പള്ളി സ്ഥിതി ചെയ്യുന്നു. കൽകുരിശും കഴിഞ്ഞ് മനോഹരശിൽപങ്ങളാൽ, കൊത്തു പണികളാൽ നിർമ്മിച്ച പള്ളിയും, മുഴുവൻ കല്ലറകൾ പണിത് മനോഹരമായ സെമിത്തേരിയും. കൂടാതെ അതി വിശാലമായ ഓഡിറ്റോറിയവും. ജാതിമത ഭേദമില്ലാതെ ഓഡിറ്റോറിയം ആഘോഷ സൽക്കാരങ്ങൾക്കായി ഉപയോഗിച്ച് വരുന്നു. പ്രകൃതി ഭംഗി പള്ളിയ്ക്ക് സൗന്ദര്യം കൂട്ടുന്നു. പള്ളി മുറ്റത്ത് നിന്ന് നോക്കിയാൽ മാന്നാനം ആശ്രമ ദേവാലയവും മറ്റ് ഇതരസ്ഥാപനങ്ങളും പടിഞ്ഞാറൻ പ്രദേശങ്ങളും, അതിന്റെ സൗന്ദര്യവും കാണാൻ കഴിയും.
[[പ്രമാണം:33056_feb5_18.jpeg|thumb|left|സെന്റ്  സ്റ്റീഫൻ (മലേൽ പള്ളി) ]]
[[പ്രമാണം:33056_feb5_18.jpeg|thumb|left|സെന്റ്  സ്റ്റീഫൻ (മലേൽ പള്ളി) ]]
'''(q) മാന്നാനം ടാഗോർ കലാ കേന്ദ്രം'''
'''(q) മാന്നാനം ടാഗോർ കലാ കേന്ദ്രം'''
വരി 133: വരി 141:
'''(a) ഡോ.സി.വി ആനന്ദബോസ് ഐ.എ.എസ്'''
'''(a) ഡോ.സി.വി ആനന്ദബോസ് ഐ.എ.എസ്'''

സെൻ്റ് എഫ്രേംസ് ഹയർ സെക്കൻ്ററി സ്കൂൾ വിദ്യാർത്ഥിയായ ഡോ.സി.വി.ആനന്ദബോസ് കേന്ദ്ര സാംസ്കാരിക വകുപ്പിൻ്റെ അഡ്മിനിസ്ട്രേറ്ററായി നിയമിതനായി. ഇന്ത്യൻ നാളികേര വികസന ബോർഡ് ചെയർമാൻ, നാഫെഡ് ചെയർമാൻ എന്നീ പദവികൾ അദ്ദേഹം വഹിച്ചിരുന്നു. കേരളാ കേഡറിൽ ഇന്ത്യാ ഗവൺമെൻ്റ് സെക്രട്ടറി പദവിയുള്ള ഐ.എ.എസ് ഓഫീസറായ ആനന്ദബോസ് ജവഹർലാൽ നെഹ്റു ഫെല്ലോഷിപ്പ്, യു.എൻ. ഗ്ലോബൽ ബെസ്റ്റ് പ്രാക്ടീസ് അവാർഡ്, നാഷണൽ ഹാബിറ്റാറ്റ് അവാർഡ് തുങ്ങിയവയുൾപ്പടെ നിരവധി ദേശീയ-അന്തർദേശീയ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. പിലാനി ബിർളാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്നു ഡോക്ടറേറ്റ് നേടിയ അദ്ദേഹം ഇംഗ്ലീഷിലും മലയാളത്തിലുമായി 12  ഗ്രന്ഥങ്ങളും നിരവധി ലേഖനങ്ങളും രചിച്ചിട്ടുണ്ട്. കൊല്ലം ജില്ലാ കളക്ടർ, മുഖ്യമന്ത്രിയുടെ സെക്രട്ടറി, അഡീഷണൽ ചീഫ് സെക്രട്ടറി, അറ്റോമിക് എനർജി എഡ്യൂഷൻ സൊസൈറ്റി ചെയർമാൻ, കൃഷിവകുപ്പ് അഡീഷണൽ സെക്രട്ടറി തുടങ്ങിയ വിവിധ പദവികൾ അലങ്കരിച്ചു. അദ്ദേഹത്തിൻ്റെ അതിസമർത്ഥമായ സാരഥ്യത്തിൽ പരിസ്ഥിതിക്കനുയോജ്യമായ ചെലവു കുറഞ്ഞ അതിമനോഹരമായ കെട്ടിടങ്ങൾ നിർമിച്ച് നിർമിതി കേന്ദ്രം ആഗോള ശ്രദ്ധ പിടിച്ചുപറ്റി. സ്വദേശമായ മാന്നാനം കേരളത്തിലെ പ്രഥമ പരിസ്ഥിതി ഗ്രാമമാക്കാനുള്ള പ്രാരംഭ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. തിരുവനന്തപുരം ശ്രീ .പത്മനാഭസ്വാമി ക്ഷേത്രത്തിലെ നിലവറകളിലുള്ള സമ്പത്തിന്റെ  കണക്കെടുപ്പിനും മൂല്യനിർണയത്തിനുമായി സി.വി ആനന്ദബോസ് അദ്ധ്യക്ഷനായുള്ള വിദഗ്ദ്ധസമിതിയെ സുപ്രീം കോടതി നിയമിച്ചു.
സെന്റ് എഫ്രേംസിന്റെ പൂർവ്വ വിദ്യാർത്ഥിയാണ് പശ്ചിമ ബംഗാൾ ഗവർണർ ഡോക്ടർ ആനന്ദബോസ് IAS  ഡോ.സി.വി.ആനന്ദബോസ് കേന്ദ്ര സാംസ്കാരിക വകുപ്പിന്റെ അഡ്മിനിസ്ട്രേറ്റർ, ഇന്ത്യൻ നാളികേര വികസന ബോർഡ് ചെയർമാൻ, നാഫെഡ് ചെയർമാൻ എന്നീ പദവികൾ അദ്ദേഹം വഹിച്ചിരുന്നു. കേരളാ കേഡറിൽ ഇന്ത്യാ ഗവൺമെൻ്റ് സെക്രട്ടറി പദവിയുള്ള ഐ.എ.എസ് ഓഫീസറായ ആനന്ദബോസ് ജവഹർലാൽ നെഹ്റു ഫെല്ലോഷിപ്പ്, യു.എൻ. ഗ്ലോബൽ ബെസ്റ്റ് പ്രാക്ടീസ് അവാർഡ്, നാഷണൽ ഹാബിറ്റാറ്റ് അവാർഡ് തുങ്ങിയവയുൾപ്പടെ നിരവധി ദേശീയ-അന്തർദേശീയ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. പിലാനി ബിർളാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്നു ഡോക്ടറേറ്റ് നേടിയ അദ്ദേഹം ഇംഗ്ലീഷിലും മലയാളത്തിലുമായി 12  ഗ്രന്ഥങ്ങളും നിരവധി ലേഖനങ്ങളും രചിച്ചിട്ടുണ്ട്. കൊല്ലം ജില്ലാ കളക്ടർ, മുഖ്യമന്ത്രിയുടെ സെക്രട്ടറി, അഡീഷണൽ ചീഫ് സെക്രട്ടറി, അറ്റോമിക് എനർജി എഡ്യൂഷൻ സൊസൈറ്റി ചെയർമാൻ, കൃഷിവകുപ്പ് അഡീഷണൽ സെക്രട്ടറി തുടങ്ങിയ വിവിധ പദവികൾ അലങ്കരിച്ചു. അദ്ദേഹത്തിന്റെ അതിസമർത്ഥമായ സാരഥ്യത്തിൽ പരിസ്ഥിതിക്കനുയോജ്യമായ ചെലവു കുറഞ്ഞ അതിമനോഹരമായ കെട്ടിടങ്ങൾ നിർമിച്ച് നിർമിതി കേന്ദ്രം ആഗോള ശ്രദ്ധ പിടിച്ചുപറ്റി. സ്വദേശമായ മാന്നാനം കേരളത്തിലെ പ്രഥമ പരിസ്ഥിതി ഗ്രാമമാക്കാനുള്ള പ്രാരംഭ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. തിരുവനന്തപുരം ശ്രീ .പത്മനാഭസ്വാമി ക്ഷേത്രത്തിലെ നിലവറകളിലുള്ള സമ്പത്തിന്റെ  കണക്കെടുപ്പിനും മൂല്യനിർണയത്തിനുമായി സി.വി ആനന്ദബോസ് അദ്ധ്യക്ഷനായുള്ള വിദഗ്ദ്ധസമിതിയെ സുപ്രീം കോടതി നിയമിച്ചു.

'''(b) ഷെവലിയർ വി.സി ജോർജ്'''
'''(b) ഷെവലിയർ വി.സി ജോർജ്'''
വരി 158: വരി 166:

സെന്റ് എഫ്രേംസിലെ പൂർവ്വ വിദ്യാർത്ഥിയായിരുന്നു ജോർജ് ജോസഫ് പൊടിപാറ. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലും, സർ. സി. പി ക്കെതിരെയുള്ള തിരുവിതാംകൂറിലെ ഉത്തരവാദിത്വ ഭരണപ്രക്ഷോഭണങ്ങളിലും പങ്കെടുത്തിട്ടുണ്ട്. കോൺഗ്രസിൽ സജീവമായി പ്രവർത്തിച്ച ജോർജ് ജോസഫ് പൊടിപാറ 1957-ൽ ആദ്യകേരള നിയമസഭയിൽ ഏറ്റുമാനൂർ നിയോജകമണ്ഡലത്തിൻ്റെ  എം.എൽ.എയായിരുന്നു. ഗവ.ചീഫ് വിപ്പുമായി പ്രവർത്തിച്ചിട്ടുണ്ട്. 1960ലും 1987ലും ഏറ്റുമാനൂർ നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ചു. ഏറ്റുമാനൂർ നിയോജകമണ്ഡലത്തിൻ്റെ സമഗ്രമായ വികസനത്തിന് നിരവധി സംഭാവനകൾ നൽകി. അദ്ദേഹത്തിൻ്റെ ശ്രമഫലമായിട്ടാണ് ആർപ്പൂക്കരയിൽ മെഡിക്കൽ കോളേജ് സ്ഥാപിതമായത്. വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്ഥാപനത്തിലും പ്രമുഖ പങ്കുണ്ടായിരുന്നു.

'''(h) ജോസ് ചാക്കോ പെരിയപ്പുറം'''
സെന്റ് എഫ്രേംസിലെ പൂർവ്വ വിദ്യാർത്ഥിയായിരുന്ന ജോസ് ചാക്കോ പെരിയപ്പുറം കേരളത്തിലെ ഹൃദയ ശസ്ത്രക്രിയാ വിദഗ്ദ്ധനും മെഡിക്കൽ എഴുത്തുകാരനുമാണ് .കേരളത്തിലെ ആദ്യ ഹൃദയമാറ്റ ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയത് അദ്ദേഹമാണ്. റോയൽ കോളേജ് ഓഫ് സർജൻസ് ഓഫ് എഡിൻബറോ, റോയൽ കോളേജ് ഓഫ് സർജൻസ് ഓഫ് ഗ്ലാസ്ഗോ, റോയൽ കോളേജ് ഓഫ് സർജൻസ് ഓഫ് ലണ്ടൻ എന്നിവയിലെ അംഗമാണ് പെരിയപ്പുറം. 2011 ൽ ഭാരത സർക്കാർ അദ്ദേഹത്തിന് പത്മശ്രീ നൽകി ആദരിച്ചു.

'''ഗതാഗതം'''
'''ഗതാഗതം'''