"അ‍ഞ്ചരക്കണ്ടി എച്ച് എസ് എസ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}
 
{{Yearframe/Header}}
= '''പ്രവർത്തനങ്ങൾ 2021 - 22''' =
= '''പ്രവർത്തനങ്ങൾ 2021 - 22''' =
ഒന്നര വർഷത്തിന് ശേഷമാണ് വിദ്യാലയം തുറന്നു പ്രവർത്തിക്കാൻ തുടങ്ങിയത്.  സാധാരണ രീതിയിലുള്ള അധ്യയനം സാധിക്കാതിരുന്ന ഒരു കാലയളവ് ആണെങ്കിൽ തന്നെയും പാഠ്യ-പാഠ്യേതര മേഖലകളിൽ  സംസ്ഥാന തലത്തിൽ തന്നെ  മികച്ച മുന്നേറ്റം ഉണ്ടാക്കാൻ നമുക്ക്  കഴിഞ്ഞിട്ടുണ്ട്. '''2019-20 അധ്യയന വർഷം  കണ്ണൂർ ജില്ലയിലെ മികച്ച രണ്ടാമത്തെ വിദ്യാലയത്തിനുള്ള പി ടി എ അവാർഡ്‌  ഞങ്ങൾക്കാണ് ലഭിച്ചത്'''. അതുപോലെ സ്കൂളിന്റെ ചിരകാല ആവശ്യമായ '''സ്റ്റുഡന്റസ് പോലീസ് കേഡറ്റ് യുണിറ്റ്''' ഈ വർഷം മുതൽ നമുക്ക് അനുവദിച്ചു കിട്ടിയത് സ്‌കൂളിനുള്ള മികവിന്റെ അംഗീകാരമാണ് .   

വരി 9: വരി 9:
പഠനത്തിനാവശ്യമായ ഫോൺ, ടി വി തുടങ്ങിയവയുടെ ലഭ്യതക്കുറവും, ഇന്റെർനെറ്റു ലഭ്യതക്കുറവുമായിരുന്നു പ്രധാന വെല്ലുവിളി. ആ പ്രശ്‍നം  മറികടക്കുന്നതിനായി ക്‌ളാസ്സുകൾ ലഭിക്കാനാവശ്യമായ സാഹചര്യം ( ടിവി,ഫോൺ,ഇന്റർനെറ്റ്  ലഭ്യത) കുട്ടികൾക്കുണ്ടോ എന്ന കാര്യം സർവ്വേ നടത്തി കണ്ടെത്തി.  അതിന്റെ അടിസ്ഥാനത്തിൽ പഠനത്തിനാവശ്യമായ ഉപകരണങ്ങൾ ലഭിക്കുന്നതിന് തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെയും മുഖ്യമന്ത്രിയുടെയുടെയും പദ്ധതിയിൽ ഉൾപ്പെടുത്തി  ഏതാനും കുട്ടികൾക്ക് ടി വി ലഭ്യമാക്കി. കേട്  വന്ന ടി വി നന്നാക്കി എടുക്കുന്നതിനുള്ള സഹായം പി ടി എ ലഭ്യമാക്കി. '''സമീപത്തെ ബാങ്കുകൾ, മറ്റു സംഘടനകൾ, സ്റ്റാഫ്, പൂർവ്വവിദ്യാർത്ഥികൾ''' ഇവയുടെയെല്ലാം സഹായങ്ങൾ പ്രയോജനപ്പെടുത്തി   പഠനസൗകര്യമില്ലാത്ത 84  കുട്ടികളെ  സഹായിക്കാൻ കഴിഞ്ഞ വർഷം സാധിച്ചു.  

ഈ വർഷം സ്‌കൂൾ മനേജ്‌മെന്റിന്റെ നേതൃത്വത്തിൽ 'റീച് ടെക്‌നോളജീസ്'  എന്ന ഐ ടി കമ്പനിയെ ഏൽപ്പിച്ചുകൊണ്ട് ഓൺലൈൻ പഠനാവശ്യങ്ങൾക്കായി '''<nowiki/>'അഞ്ചരക്കണ്ടി ഹയർ സെക്കണ്ടറി സ്‌കൂൾ'''' എന്ന അപ്ലിക്കേഷൻ നിർമിച്ചു.  ഇതുവഴി കുട്ടികളുടെ എല്ലാ പഠനപ്രവർത്തനങ്ങളും കൃത്യമായി നടന്നുവരുന്നു. വ്യക്തമായ time ടേബിൾ നൽകി അധ്യാപകർ ആ സമയങ്ങളിൽ ആപ്പ് മുഖാന്തിരം ക്‌ളാസ്സുകൾ സംഘടിപ്പിച്ചുവരുന്നു. വിദ്യാർത്ഥികളുടെ സംശയദൂരീകരണത്തിനും  സൗകര്യം ഉണ്ട്. അതോടൊപ്പം സ്‌കൂൾ ബസ് ഡ്രൈവർമാരുടെ നമ്പറും ബസ്സിന്റെ തത്സമയ ലൊക്കേഷനും എല്ലാം ആപ്പിൽ ലഭ്യമാക്കിയിട്ടുണ്ട്.
== '''സ്‌കൂൾ ആപ്പ്''' ==
 
ഈ വർഷം സ്‌കൂൾ മനേജ്‌മെന്റിന്റെ നേതൃത്വത്തിൽ 'റീച് ടെക്‌നോളജീസ്'  എന്ന ഐ ടി കമ്പനിയെ ഏൽപ്പിച്ചുകൊണ്ട് ഓൺലൈൻ പഠനാവശ്യങ്ങൾക്കായി '''<nowiki/>'അഞ്ചരക്കണ്ടി ഹയർ സെക്കണ്ടറി സ്‌കൂൾ'''' എന്ന അപ്ലിക്കേഷൻ നിർമിച്ചു.  ഇതുവഴി കുട്ടികളുടെ എല്ലാ പഠനപ്രവർത്തനങ്ങളും കൃത്യമായി നടന്നുവരുന്നു. വ്യക്തമായ time ടേബിൾ നൽകി അധ്യാപകർ ആ സമയങ്ങളിൽ ആപ്പ് മുഖാന്തിരം ക്‌ളാസ്സുകൾ സംഘടിപ്പിക്കുന്നു. വിദ്യാർത്ഥികളുടെ സംശയദൂരീകരണത്തിനും  സൗകര്യം ഉണ്ട്. അതോടൊപ്പം സ്‌കൂൾ ബസ് ഡ്രൈവർമാരുടെ നമ്പറും, ബസ്സിന്റെ തത്സമയ ലൊക്കേഷനും എല്ലാം ആപ്പിൽ ലഭ്യമാക്കിയിട്ടുണ്ട്.
'''ആപ്പിന്റെ പ്ളേസ്റ്റോർ ലിങ്ക്  ചേർക്കുന്നു. https://play.google.com/store/apps/details?id=com.reach.anjarakkandy'''
'''<nowiki/>'''
'''ആപ്പിന്റെ പ്ളേസ്റ്റോർ ലിങ്ക്  ചേർക്കുന്നു. https://play.google.com/store/apps/details?id=com.reach.anjarakkandy'''
[[പ്രമാണം:School13057.jpeg|പകരം=സ്‌കൂൾ ആപ്പിന്റെ യുസർ ഇന്റർഫേസ് |നടുവിൽ|ലഘുചിത്രം|431x431ബിന്ദു|'''സ്‌കൂൾ ആപ്പിന്റെ യുസർ ഇന്റർഫേസ്''' ]]
[[പ്രമാണം:School13057.jpeg|പകരം=സ്‌കൂൾ ആപ്പിന്റെ യുസർ ഇന്റർഫേസ് |നടുവിൽ|ലഘുചിത്രം|431x431ബിന്ദു|'''സ്‌കൂൾ ആപ്പിന്റെ യുസർ ഇന്റർഫേസ്''' ]]
തുടർന്ന് ഫോക്കസ്‌ ഏരിയയുമായി ബന്ധപ്പെട്ട പാഠഭാഗങ്ങളുടെ  നോട്ടുകൾ അധ്യാപരുടെ സബ്ജെക്ട് കൌൺസിൽ വഴി  കുട്ടികൾക്ക് പ്രിന്റഡ് നോട്ടുകൾ നൽകുകയും, ഓൺലൈൻ ക്ലാസുകൾ വഴിയുള്ള പഠനനേട്ടം വിലയിരുത്താനായി സീരീസ് പരീക്ഷ സംഘടിപ്പിച്ചു. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു അധ്യാപകർ ഭവനസന്ദർശനം നടത്തി.
തുടർന്ന് ഫോക്കസ്‌ ഏരിയയുമായി ബന്ധപ്പെട്ട പാഠഭാഗങ്ങളുടെ  നോട്ടുകൾ അധ്യാപരുടെ സബ്ജെക്ട് കൌൺസിൽ വഴി  കുട്ടികൾക്ക് നൽകുകയും, ഓൺലൈൻ ക്ലാസുകൾ വഴിയുള്ള പഠനനേട്ടം വിലയിരുത്താനായി സീരീസ് പരീക്ഷ സംഘടിപ്പിക്കുകയും ചെയ്തു. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു അധ്യാപകർ '''ഭവനസന്ദർശനവും'''  നടത്തി.
== '''യു എസ് എസ് പരീക്ഷ പരിശീലനം''' ==
== '''യു എസ് എസ് പരീക്ഷ പരിശീലനം''' ==
കഴിഞ്ഞ  വർഷം അഞ്ചരക്കണ്ടി ഹയർ സെക്കണ്ടറി സ്‌കൂളിലെ 90 കുട്ടികളെ  യു.എസ്.എസ് പരീക്ഷക്ക്  തെരെഞ്ഞെടുത്തു, അവർക്ക് ഓൺലൈൻ പരിശീലനം നൽകി. ഈ വർഷം  94 കുട്ടികൾ പരീക്ഷക്കുള്ള തയാറെടുപ്പ് നടത്തുന്നു. ഇക്കൊല്ലം മുൻവർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി, കഴിഞ്ഞവർഷം  യു എസ് എസ് പരീക്ഷക്ക് രെജിസ്റ്റർ ചെയ്ത വിദ്യാർത്ഥികളെ ഈ വർഷം(2021-22) ആണ് പരീക്ഷക്ക് ഇരുത്തിയത്. പക്ഷെ ഞങ്ങളുടെ വിദ്യാലയത്തിൽ പഠിച്ചവരോ, അല്ലാത്തവരോ എന്ന് നോക്കാതെ എല്ലാ വിദ്യാർത്ഥികൾക്കും '''ഓൺലൈൻ/ ഓഫ്‌ലൈൻ പരിശീലനം''' നടത്തുകയും ചെയ്തു.
കഴിഞ്ഞ  വർഷം അഞ്ചരക്കണ്ടി ഹയർ സെക്കണ്ടറി സ്‌കൂളിലെ 90 കുട്ടികളെ  യു.എസ്.എസ് പരീക്ഷക്ക്  തെരെഞ്ഞെടുത്തു, അവർക്ക് ഓൺലൈൻ പരിശീലനം നൽകി.  

== '''പ്രവേശനോത്സവം''' ==
ഈ വർഷം  94 കുട്ടികൾ പരീക്ഷക്കുള്ള തയാറെടുപ്പ് നടത്തുന്നു.  മുൻവർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി, കഴിഞ്ഞവർഷം  യു എസ് എസ് പരീക്ഷക്ക് രെജിസ്റ്റർ ചെയ്ത വിദ്യാർത്ഥികളെ ഈ വർഷം(2021-22) ആണ് പരീക്ഷക്ക് ഇരുത്തിയത്. പക്ഷെ ഞങ്ങളുടെ വിദ്യാലയത്തിൽ പഠിച്ചവരോ, അല്ലാത്തവരോ എന്ന് നോക്കാതെ എല്ലാ വിദ്യാർത്ഥികൾക്കും '''ഓൺലൈൻ/ ഓഫ്‌ലൈൻ പരിശീലനം''' നടത്തുകയും ചെയ്തു.
 
== '''തിരികെ വിദ്യാലയത്തിലേക്ക്''' ==
   
'''2021 നവംബർ ഒന്നിന് 5,6,7,10''' ക്ലാസ്സുകൾക്കാണ് അധ്യയനം തുടങ്ങിയത്. ഇപ്പോൾ വിദ്യാലയങ്ങൾ തുറന്നെങ്കിലും കൊറോണ  ഭീതി നമ്മളിൽ നിന്ന് വിട്ടുമാറിയിട്ടില്ല. ഈ പശ്ചാത്തലത്തിൽ അങ്ങേയറ്റം  കരുതലോടെയും സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുമാണ് ക്ലാസുകൾ നടത്തപ്പെടുന്നത്.  ക്ലാസ്സ്‌ മുറികളും വിദ്യാലയ പരിസരവും ദൈനംദിനം അണുമുക്തമാക്കപ്പെടുകയും, സാനിറ്റേഷൻ നിർബന്ധമാക്കുകയും ചെയ്യന്നു. കുട്ടികൾ സ്കൂളിൽ കടന്നു വരുമ്പോൾ തന്നെ  '''തർമോമീറ്റർ''' ഉപയോഗിച്ച്  താപനില പരിശോധനയും, '''സാനിറ്റേഷനും''' നടത്തുന്നു. കുട്ടികൾ കൂട്ടം കൂടി നിൽക്കുന്ന സാഹചര്യം ഉണ്ടാകാതിരിക്കാൻ അധ്യാപകർ പ്രത്യേകം ശ്രദ്ധിക്കുന്നു.  സാമൂഹ്യ അകലം പൂർണമായി പാലിച്ചു കൊണ്ടു തന്നെ എല്ലാ വിദ്യാലയ പ്രവർത്തനങ്ങളും സാധ്യമാക്കുന്നു. സുരക്ഷയെ സംബന്ധിച്ച നിർദേശങ്ങൾ കുട്ടികൾക്ക് അനു ദിനം നൽകാറുണ്ട്.  

വരി 28: വരി 31:

സ്‌കൂൾ തുറക്കുന്നതിനു മുന്നോടിയായി സ്‌കൂൾ കെട്ടിടങ്ങൾ നവീകരിക്കുകയും പരിസരങ്ങൾ വൃത്തിയാക്കുകയും ചെയ്തു. .കുട്ടികളുടെ  യാത്രാപ്രശ്‍നം പൂർണമായും പരിഹരിക്കുന്നതിന്  സുസജ്ജമായ രീതീയിൽ ചുരുങ്ങിയ ചാർജ് മാത്രം വാങ്ങി ആണ് സ്കൂൾ ബസുകൾ സർവീസ് നട ത്തുന്നത് .  

  5 മുതൽ 9 ക്ലാസ്സുകളിലെ കുട്ടികൾക്ക് ഒരു ബാച്ചിന് ആഴ്ചയിൽ രണ്ടു ദിവസവും പത്താം തരക്കാർക്കു  മൂന്നു ദിവസവും  അധ്യയനം കിട്ടുന്ന രീതിയിലാണ് ക്ലാസ് നടക്കുന്നത് വിദ്യാഭ്യാസ വകുപ്പ് നിർദേശാനുസരണം ഉച്ചവരെ മാത്രമേ ക്ലാസ്സു നടത്തുന്നുള്ളു .എട്ടാം തരം  വരെയുള്ള എല്ലാ കുട്ടികൾക്കും ഉച്ച ഭക്ഷണം നൽകുന്നു. സുരക്ഷാമാനദണ്ഡങ്ങൾ പാലിച്ച്‌  വളരെ കാര്യക്ഷമമായ രീതിയിൽ  ആണ് ഉച്ചഭക്ഷണ വിതരണം നടത്തുന്നത്. സ്‌കൂൾ  തുറന്നതിനു ശേഷമുള്ള  കാലയളവിൽ വിരലിലെണ്ണാവുന്ന കുട്ടികൾക്ക് മാത്രമേ കോവിഡ് റിപ്പോർട്ട് ചെയ്തിട്ടുള്ളൂ എന്നത് ആശാവഹമാണ്.
  '''5 മുതൽ 9 ക്ലാസ്സുകളിലെ കുട്ടികൾക്ക് ഒരു ബാച്ചിന് ആഴ്ചയിൽ രണ്ടു ദിവസവും പത്താം തരക്കാർക്കു  മൂന്നു ദിവസവും  അധ്യയനം കിട്ടുന്ന രീതിയിലാണ് ക്ലാസ് നടക്കുന്നത് വിദ്യാഭ്യാസ വകുപ്പ് നിർദേശാനുസരണം ഉച്ചവരെ മാത്രമേ ക്ലാസ്സു നടത്തുന്നുള്ളു .എട്ടാം തരം  വരെയുള്ള എല്ലാ കുട്ടികൾക്കും ഉച്ച ഭക്ഷണം നൽകുന്നു. സുരക്ഷാമാനദണ്ഡങ്ങൾ പാലിച്ച്‌  വളരെ കാര്യക്ഷമമായ രീതിയിൽ  ആണ് ഉച്ചഭക്ഷണ വിതരണം നടത്തുന്നത്. സ്‌കൂൾ  തുറന്നതിനു ശേഷമുള്ള  കാലയളവിൽ വിരലിലെണ്ണാവുന്ന കുട്ടികൾക്ക് മാത്രമേ കോവിഡ് റിപ്പോർട്ട് ചെയ്തിട്ടുള്ളൂ എന്നത് ആശാവഹമാണ്.'''

== '''പാഠപുസ്തക  വിതരണം''' ==
== '''പാഠപുസ്തക  വിതരണം''' ==
വരി 37: വരി 40:

== '''SSLC വിജയം, മറ്റു പഠന മികവുകൾ''' ==
== '''SSLC വിജയം, മറ്റു പഠന മികവുകൾ''' ==
ഒരു ഹയർ സെക്കണ്ടറി വിദ്യാലയത്തിന്റെ മികവിന്റെ അളവുകോൽ '''SSLC, PLUS 2 റിസൾട്ട്''' ആണ് .രണ്ടു വർഷമായി എസ് എസ് എൽ സിയിൽ 100  ശതമാനം വിജയം  ആണ് കുട്ടികൾ നേടുന്നത്. കഴിഞ്ഞവർഷം 56 കുട്ടികൾക്ക് മുഴുവൻ വിഷയങ്ങളിലും A PLUS ലഭിച്ചു. ഈ വർഷം അത് 186 ആയി വർധിച്ചു .തികച്ചും  അഭിനാർഹമായ നേട്ടം ആണിത്. കഴിഞ്ഞ വർഷം '''10 കുട്ടികൾക്ക് USS സ്കോളർഷിപ്പും 8 കുട്ടികൾക്ക്  NMMS  സ്കോളർഷിപ്പും ഉം 7 കുട്ടികൾക്ക് സംസ്കൃതം സ്കോളർഷിപ്പും''' ലഭിച്ചു. '''ബാലശാസ്ത്ര കോൺഗ്രസ്സ്  ,ശാസ്ത്രരംഗം'''  എന്നിവയിൽ സംസ്ഥാനതലത്തിൽ പങ്കെടുക്കുന്നതിനു ഒരു കുട്ടി തെരഞ്ഞെടുക്കപ്പെട്ടു .
ഒരു ഹയർ സെക്കണ്ടറി വിദ്യാലയത്തിന്റെ മികവിന്റെ അളവുകോൽ '''SSLC, PLUS 2 റിസൾട്ട്''' ആണ്. രണ്ടു വർഷമായി എസ് എസ് എൽ സിയിൽ 100  ശതമാനം വിജയം  ആണ് കുട്ടികൾ നേടുന്നത്. കഴിഞ്ഞവർഷം 56 കുട്ടികൾക്ക് മുഴുവൻ വിഷയങ്ങളിലും A PLUS ലഭിച്ചു. ഈ വർഷം അത് 186 ആയി വർധിച്ചു .തികച്ചും  അഭിനാർഹമായ നേട്ടം ആണിത്.  
 
കഴിഞ്ഞ വർഷം '''10 കുട്ടികൾക്ക് USS സ്കോളർഷിപ്പും 8 കുട്ടികൾക്ക്  NMMS  സ്കോളർഷിപ്പും ഉം 7 കുട്ടികൾക്ക് സംസ്കൃതം സ്കോളർഷിപ്പും''' ലഭിച്ചു. '''ബാലശാസ്ത്ര കോൺഗ്രസ്സ്  ,ശാസ്ത്രരംഗം'''  എന്നിവയിൽ സംസ്ഥാനതലത്തിൽ പങ്കെടുക്കുന്നതിനു ഒരു കുട്ടി തെരഞ്ഞെടുക്കപ്പെട്ടു .

== '''സന്നദ്ധ സംഘടനകളുടെ പ്രവർത്തനങ്ങൾ''' ==
== '''സന്നദ്ധ സംഘടനകളുടെ പ്രവർത്തനങ്ങൾ''' ==
വരി 43: വരി 48:

== '''ക്ലബ്ബ് പ്രവർത്തനങ്ങൾ''' ==
== '''ക്ലബ്ബ് പ്രവർത്തനങ്ങൾ''' ==
എല്ലാ ക്ലബ്ബ്കളും സജീവമായി സ്‌കൂളിൽ പ്രവർത്തിക്കുന്നു.ക്ലബ്ബ്കളുടെ നേതൃത്വത്തിൽ ഓൺലൈൻ ആയി നിരവധി പരിപാടികൾ - ക്വിസ് ,കലാപരിപാടി കൾ ,മാഗസിൻ നിർമാണം, പൂക്കളമത്സരങ്ങൾ, അഭിമുഖങ്ങൾ, സംവാദം എന്നിവ കഴിഞ്ഞ വർഷം സംഘടിപ്പിച്ചിട്ടുണ്ട്. എല്ലാ ക്ലബ്ബ്കളുടെയും സംയുക്താഭിമുഖ്യത്തിൽ '''കുട്ടികൾ ലോക്ക്ഡൌൺ കാലത്തു നിർമിച്ച  ഉൽപന്നങ്ങളുടെ പ്രദർശനം''' കഴിഞ്ഞ മാസം  സ്‌കൂളിൽ നടന്നു.

* എല്ലാ ക്ലബ്ബ്കളും സജീവമായി സ്‌കൂളിൽ പ്രവർത്തിക്കുന്നു.ക്ലബ്ബ്കളുടെ നേതൃത്വത്തിൽ ഓൺലൈൻ ആയി നിരവധി പരിപാടികൾ - ക്വിസ് ,കലാപരിപാടി കൾ ,മാഗസിൻ നിർമാണം, പൂക്കളമത്സരങ്ങൾ, അഭിമുഖങ്ങൾ, സംവാദം എന്നിവ കഴിഞ്ഞ വർഷം സംഘടിപ്പിച്ചിട്ടുണ്ട്. എല്ലാ ക്ലബ്ബ്കളുടെയും സംയുക്താഭിമുഖ്യത്തിൽ '''കുട്ടികൾ ലോക്ക്ഡൌൺ കാലത്തു നിർമിച്ച  ഉൽപന്നങ്ങളുടെ പ്രദർശനം''' കഴിഞ്ഞ മാസം  സ്‌കൂളിൽ നടന്നു.
<gallery mode="slideshow">
<gallery mode="slideshow">
പ്രമാണം:Crafts 13057.jpeg|alt=കരകൗശല പ്രദർശനം 1 |'''കരകൗശല പ്രദർശനം 1'''  
പ്രമാണം:Crafts 13057.jpeg|alt=കരകൗശല പ്രദർശനം 1 |'''കരകൗശല പ്രദർശനം 1'''  
പ്രമാണം:Crafts1 13057.jpeg|alt=കരകൗശല പ്രദർശനം 2|'''കരകൗശല പ്രദർശനം 2'''
പ്രമാണം:Crafts1 13057.jpeg|alt=കരകൗശല പ്രദർശനം 2|'''കരകൗശല പ്രദർശനം 2'''
</gallery>
</gallery>
ചിട്ടയായ പരിശീലനം നേടുന്ന ഒരു ബാൻഡ് സെറ്റ്  സ്‌കൂളിന്റെ മുതൽക്കൂട്ടാണ്. കായിക രംഗത്തും സംസ്ഥാന ദേശീയ തലത്തിൽ മികവ് മുൻ വർഷങ്ങളിൽ ഉണ്ടാക്കിയിട്ടുണ്ട്‌ .

സംസ്ഥാന തലത്തിൽ തന്നെ മികച്ച ബോൾ ബാറ്മിന്റൺ ടീം നമ്മുടെ വിദ്യാലയത്തിൽ ഉണ്ട്. ഒരു വിദ്യാർത്ഥി ഈ വർഷം ദേശീയ തലത്തിൽ മത്സരിക്കാൻ തെരഞ്ഞെടുക്കപ്പെട്ടു.
* ചിട്ടയായ പരിശീലനം നേടുന്ന ഒരു ബാൻഡ് സെറ്റ്  സ്‌കൂളിന്റെ മുതൽക്കൂട്ടാണ്. കായിക രംഗത്തും സംസ്ഥാന ദേശീയ തലത്തിൽ മികവ് മുൻ വർഷങ്ങളിൽ ഉണ്ടാക്കിയിട്ടുണ്ട്‌ .
 
* സംസ്ഥാന തലത്തിൽ തന്നെ മികച്ച ബോൾ ബാറ്മിന്റൺ ടീം നമ്മുടെ വിദ്യാലയത്തിൽ ഉണ്ട്. ഒരു വിദ്യാർത്ഥി ഈ വർഷം ദേശീയ തലത്തിൽ മത്സരിക്കാൻ തെരഞ്ഞെടുക്കപ്പെട്ടു.

=='''മാനേജ്മെന്റ്'''==
=='''മാനേജ്മെന്റ്'''==
750

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1467734...2017329" എന്ന താളിൽനിന്ന് ശേഖരിച്ചത്