"എ.കെ.ജി.എസ് ജിഎച്ച് എസ് എസ് പെരളശ്ശേരി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | |||
{{Yearframe/Header}} | |||
'''ഹിന്ദി ക്ലബ്ബ്''' | '''ഹിന്ദി ക്ലബ്ബ്''' | ||
| വരി 50: | വരി 52: | ||
വന്യജീവിവരാഘോഷത്തിന്റ ഭാഗമായി സ്കൂൾ വിദ്യാർത്ഥികൾക്കായി ഒക്ടോബർ 6 ന് കോഴിക്കോട് സോഷ്യൽ ഫോറസ്റ്ററി എക്സ്റ്റൻക്ഷൻ ഡിവിഷൻ സംയുക്തമായി നടത്തിയ ക്വിസ് മത്സരത്തിൽ അമൽ ദേവ് പി വി 9 E, റിയരാജ് 8E പങ്കെടുക്കുകയുണ്ടായി | വന്യജീവിവരാഘോഷത്തിന്റ ഭാഗമായി സ്കൂൾ വിദ്യാർത്ഥികൾക്കായി ഒക്ടോബർ 6 ന് കോഴിക്കോട് സോഷ്യൽ ഫോറസ്റ്ററി എക്സ്റ്റൻക്ഷൻ ഡിവിഷൻ സംയുക്തമായി നടത്തിയ ക്വിസ് മത്സരത്തിൽ അമൽ ദേവ് പി വി 9 E, റിയരാജ് 8E പങ്കെടുക്കുകയുണ്ടായി | ||
'''സാമൂഹ്യ ശാസ്ത്ര ക്ലബ്''' | |||
''202 ൽ നടത്തിയ പ്രവർത്തനങ്ങൾ.'' | |||
1. ജൂലൈ 21- സയൻസ് ക്ലബുമായി ചേർന്ന് ചാന്ദ്രദിന ക്വിസ് മൽസരം സംഘടിപ്പിച്ചു. | |||
2. ആഗസ്ത് 6,9 ഹിരോഷിമ, നാഗസാക്കി ദിനങ്ങൾ ആചരിക്കുന്നതിന്റെ ഭാഗമായി സഡാക്കോ െകാക്ക് നിർമ്മിക്കുന്ന വീഡിയോ ക്ലിപ്പുകൾ നൽകി. | |||
ആഗസ്ത് -15 സ്വാതന്ത്ര ദിന ത്തോടനുബന്ധിച്ച് ഓൺ ലൈൻ ക്വിസ് മൽസരം സംഘടിപ്പിച്ചു. | |||
അന്നേ ദിവസത്തെ മറ്റ് പരിപാടികൾ. | |||
* മ്യൂസിക് ക്ലബ്ബുമായി ചേർന്ന് ഗ്രൂപ്പ് സോങ് സംഘടിപ്പിച്ചു. | |||
* അധ്യാപകരെ പ്രതിനിധീകരിച്ച് പ്രസീദ ടീച്ചറും. വിദ്യാർത്ഥി പ്രതിനിധിയായി ആഷ്ലി പി. സ്വാതന്ത്ര ദിന സന്ദേശം നടത്തി. | |||
ഒക്ടോബർ - 2.ഗാന്ധി ജയന്തി. | |||
* ഓൺലൈൻ ഗാന്ധി ക്വിസ് മൽസരം നടത്തി. | |||
'''2020-21 അദ്ധ്യയന വർഷത്തിൽ സയൻസ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ നടത്തുകയുണ്ടായി'''. | |||
ജൂൺ - 5 പരിസ്ഥിതി ദിന ക്വിസ് മത്സരം (online) നടത്തി.അമൃത് കിരൺ അരുൺ ജിത്ത് ഒന്നാം സ്ഥാനം നേടി. | |||
ജുലൈ -21 ചാന്ദ്രദിന ക്വിസ് മത്സരം നടത്തി. | |||
സെപ്റ്റംബർ 16 ഓസോൺ ദിനാചരണത്തോനുബന്ധിച്ച് പോസ്റ്റർ രചന നടത്തി. | |||
<nowiki>*</nowiki>ശാസ്തരംഗത്തോടനുബന്ധിച്ച് നടത്തിയ പ്രവർത്തനങ്ങൾ | |||
സെപ്തംബർ - 17/ 21 | |||
1.വീട്ടിൽ നിന്നൊരു പരീക്ഷണം: - ദിയ. പി ഒന്നാം സ്ഥാനം നേടി | |||
2. പ്രൊജക്ട്: ആദിയ എം.വി ഒന്നാം സ്ഥാനം നേടി | |||
3. ശാസ്ത്ര ലേഖനം: അപർണ ടി.ഒന്നാം സ്ഥാനം നേടി. ജില്ലാ തലത്തിൽ മൂന്നാം സ്ഥാനം നേടി | |||
ശാസ്ത്ര ഗ്രന്ഥാസ്വാദനം:- ശിവദ പ്രശാന്ത് ഒന്നാം സ്ഥാനം നേടി. | |||
എൻ്റെ ശാസ്ത്രഞ്ജൻ ജീവ ചരിത്രക്കുറിപ്പ്: ശിവപ്രിയ എo ഒന്നാം സ്ഥാനം നേടി. സബ്ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം നേടി. | |||