"എൻ.എസ്.പി.എച്ച്.എസ്.എസ്. പുറ്റടി/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

30023hm (സംവാദം | സംഭാവനകൾ)
(ചെ.) എൻ.എസ്.പി.എച്ച്.എസ്.എസ് പുറ്റടി (NSPHSS Puttady)/സയൻസ് ക്ലബ്ബ് എന്ന താൾ എൻ.എസ്.പി.എച്ച്.എസ്.എസ്. പുറ്റടി/സയൻസ് ക്ലബ്ബ് എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Schoolwikihelpdesk മാറ്റി: തലക്കെട്ട് മലയാളമാക്കുന്നതിന്
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 4: വരി 4:
<font size=6><center><u>'''സയൻസ് ക്ലബ്ബ്'''</u></center></font>
<font size=6><center><u>'''സയൻസ് ക്ലബ്ബ്'''</u></center></font>

{{PSchoolFrame/Pages}}
===<div style="border-top:0px solid #00FF01; border-bottom:3px solid red;text-align:left;color:#006400;"><font size=5>'''ആമുഖം'''</font></div>===
===<div style="border-top:0px solid #00FF01; border-bottom:3px solid red;text-align:left;color:#006400;"><font size=5>'''ആമുഖം'''</font></div>===
 
<font size=4>       
<font size=4>       
കുട്ടികളിൽ ശാസ്ത്രീയ അഭിരുചിയും അന്വേഷണത്വരയും വളർത്തി,ചിന്തിക്കാനുള്ള ശേഷി വളർത്തി എടുക്കുകയെന്നതാണ് ഉദ്ദേശം.കുട്ടികളുടെ ചോദ്യം ചോദിക്കാനുള്ള ശേഷിയും ശേഖരണ മനോഭാവവും പരീക്ഷണങ്ങളിലൂടെ കണ്ടെത്തുന്ന ശേഷിയും ഇതുമൂലം വർദ്ധിപ്പിക്കാം.സ്കൂളിൽ ശാസ്ത്ര അഭിരുചിയുള്ള കുട്ടികൾ ഒന്നിച്ച് പ്രവർത്തിച്ചാണ് സയൻസ് ക്ലബ്ബ് പ്രവർത്തനം സുഗമമാക്കുന്നത്.</font>.

===ഇൻസ്പയ‍ർ അവാർ‍ഡ്===
കേന്ദ്ര ശാസ്ത്ര-സാങ്കേതിക വകുപ്പും നാഷണൽ ഇന്നവേഷൻ ഫൗണ്ടേഷനും ചേർന്ന് ദേശീയ തലത്തിൽ ആറാം ക്ലാസ് മുതൽ പത്താം ക്ലാസു വരെയുള്ള കുട്ടികളിലെ നൂതനകുട്ടികളിലെ നൂതന ആശയങ്ങൾക്ക് പ്രോത്സാഹനം നൽകാനാണ് ഇൻസ്പയർ അവാർഡ് ഏർപ്പെടുത്തിയിരിക്കുന്നത്
===2020-21===
<gallery mode>
പ്രമാണം:Able.png|ലഘുചിത്രം|Able T Benny
</gallery>
===2021-22===
<gallery mode>
പ്രമാണം:30023 inspire.jpg|ലഘുചിത്രം|Niranjana Mamman
പ്രമാണം:Niranjana certificate.png|ലഘുചിത്രം|Certificate
</gallery>