"ഗവ എൽ പി എസ് ഭരതന്നൂർ/ക്ലബ്ബുകൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{Yearframe/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Yearframe/Pages}}
{{Yearframe/Pages}}
= സയൻസ് ക്ലബ് പ്രവർത്തനങ്ങൾ 2023 - 24 =
== '''പരിസ്ഥിതി ദിനത്തിൽ അയൽ വക്കത്തൊരു മരം പദ്ധതിക്ക് തുടക്കമിട്ടു.''' ==
== '''ചാന്ദ്രദിനം''' ==
[[പ്രമാണം:42603-waterrocket.jpg|പകരം=ചാന്ദ്രയാൻ 3 വിക്ഷേപിക്കുന്ന വേളയിൽ നമ്മുടെ സ്കൂളിൽ ഇത്തവണയും വാട്ടർ റോക്കറ്റ് വിക്ഷേപിച്ചു|ലഘുചിത്രം]]'''ചാന്ദ്ര ദിനത്തിൽ ചന്ദ്രന്റെയും ഒപ്പം ഭൂമിയുടെയും ത്രിമാന രൂപം പ്രദർശിപ്പിച്ചു ചാന്ദ്രയാൻ 3 വിക്ഷേപിക്കുന്ന വേളയിൽ നമ്മുടെ സ്കൂളിൽ ഇത്തവണയും വാട്ടർ റോക്കറ്റ് വിക്ഷേപിച്ചു.കുട്ടികൾ ചാന്ദ്രയാത്രികരുടെ വേഷം ധരിച്ചെത്തി.'''
== മണ്ണ് ദിനത്തിൽ ബോട്ടിൽ ബൂത്തും പേപ്പർ ബാഗുമായി ഗവ എൽ പി എസ് ഭരതന്നൂർ ==
[[പ്രമാണം:42603-soilday.jpg|പകരം= Bottle booth inagurated by block panchayath president|ലഘുചിത്രം|bottle booth]]
'''ലോക മണ്ണ് ദിനത്തോടനുബന്ധിച്ച് മണ്ണ് സംരക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമായി  സ്കൂൾ സയൻസ് ക്ലബിന്റെ നേതൃത്വത്തിൽ ഗവ. എൽ പി  എസ് ഭരതന്നൂരിൽ  ബോട്ടിൽ ബൂത്ത് സ്ഥാപിച്ചു. പേപ്പർ ബാഗ്  നിർമ്മിക്കാൻ പരിശീലനവും , മണ്ണ് കൊണ്ടുള്ള ഉത്പ്പന്നങ്ങൾ, പലതരം മണ്ണുകൾ ഇവയുടെ  പ്രദർശനവും മണ്ണും മനുഷ്യനും ചാർട്ട് അവതരണം എന്നിവ സംഘടിപ്പിച്ചു. ബോട്ടിൽ ബൂത്തിന്റെ ഉദ്ഘാടനം വാമനപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  ജി കോമളം നിർവഹിച്ചു. വാർഡ് മെമ്പർ  കെ മോളി പേപ്പർ ബാഗ് നിർമ്മാണ പരിശീലനം ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മിസ്ട്രസ് സാജിദ എ എസ്  സ്വാഗതം ആശംസിച്ചു . സയൻസ് ക്ലബ് കൺവീനർ ആദർശ് എം.പി പദ്ധതി വിശദീകരിച്ചു. അധ്യാപകർ പിടിഎ എം പി റ്റി എ, അംഗങ്ങൾ എന്നിവർ പങ്കെടുത്തു.'''
== ഞങ്ങളും പാടത്തേക്ക്. ==
[[പ്രമാണം:42603 paddyfield.jpg|പകരം=പഠന പ്രവർത്തനത്തിന്റെ ഭാഗമായി നെൽകൃഷിയുടെ വിവിധ ഘട്ടങ്ങൾ പഠിക്കാനായി കുട്ടികൾ ഞാറു നട്ടു.|ലഘുചിത്രം|ഞാറു നടീൽ]]
[[പ്രമാണം:42603 njarunadal.jpg|പകരം=ഞാറു നടീൽ|ലഘുചിത്രം|ഞാറു നടീൽ]]
[[പ്രമാണം:42603 njaarunadeel.jpg|പകരം=ഞാറു നടീൽ|ലഘുചിത്രം|ഞാറു നടീൽ]]
[[പ്രമാണം:42603-njattunritham.jpg|പകരം=ഞാറു നടീലിനോടനുബന്ധിച്ച് കുട്ടികൾ  ഞാറ്റ് നൃത്തം അവതരിപ്പിച്ചപ്പോൾ|ലഘുചിത്രം|ഞാറ്റ് നൃത്തം]]
[[പ്രമാണം:42603 njar.jpg|പകരം=ഞാറു നടീലിനോടനുബന്ധിച്ച് കുട്ടികൾ  |ലഘുചിത്രം|ഞാറു നടീലിനോടനുബന്ധിച്ച് കുട്ടികൾ ]]
'''പഠന പ്രവർത്തനത്തിന്റെ ഭാഗമായി നെൽകൃഷിയുടെ വിവിധ ഘട്ടങ്ങൾ പഠിക്കാനായി കുട്ടികൾ ഞാറു നട്ടു.'''
'''കൃഷിപാഠം പഠിക്കാൻ  പുതു തലമുറക്കാർ പാടത്തിലേക്ക് നെൽകൃഷി അന്യമായ ഈ  കാലത്ത് ഗൃഹാതുര സ്മരണയുണർത്തി ചേറിന്റെ മണമറിഞ്ഞ് കുട്ടികൾ ഞാറു നട്ടു. ഭരതന്നൂർ ഗവ.എൽ പി എസിലെ കുട്ടികളാണ് പഠന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് കൃഷി പാഠം പഠിക്കാനായി ഞാറ്റു പാട്ടുകളുമായി  പാടത്തിലിറങ്ങിയത്. ഞാറ് പോലും കണ്ടിട്ടില്ലാത്ത പല കുട്ടികൾക്കും ഇതൊരു പുത്തൻ  അനുഭവമായിരുന്നു. കുട്ടികൾ കർഷക വേഷം ധരിച്ച് എത്തുകയും ഞാറ്റു ഡാൻസ് അവതരിപ്പിക്കുകയും ചെയ്തു.  ഇത് കാണുന്നതിലേക്കായി രക്ഷിതാക്കളടക്കം പ്രദേശവാസികളായ നിരവധി പേർ തടിച്ച് കൂടി . കുട്ടികളെ പോലെ തന്നെ അവരിൽ പലർക്കും ഇത് വേറിട്ട അനുഭവമായിരുന്നു.പി ടി എ പ്രസിഡന്റ് ശ്രീ  എം എൻ ഷാഫി നെൽകൃഷിയെപ്പറ്റി  സംസാരിച്ചു. ഇതിന്റെ തുടർ പ്രവർത്തനങ്ങൾ ഉണ്ടാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. അധ്യാപകർ പിടി എ എം പി റ്റി എ അംഗങ്ങൾ ഇവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ഭരതന്നൂരിലെ യുവജന സംഘടനകൾ കുട്ടികൾക്ക് ' ലഘുഭക്ഷണം നൽകി.   സ്കൂൾ  സയൻസ് ക്ലബിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.'''
[[പ്രമാണം:42603 paddy.jpg|പകരം=പാഠപുസ്തകത്തിൽ നിന്നും ഞങ്ങൾ പാടത്തേക്ക് |ലഘുചിത്രം|ഞങ്ങളും പാടത്തേക്ക്.]]

20:51, 11 ഡിസംബർ 2023-നു നിലവിലുള്ള രൂപം

2022-23 വരെ2023-242024-25


സയൻസ് ക്ലബ് പ്രവർത്തനങ്ങൾ 2023 - 24

പരിസ്ഥിതി ദിനത്തിൽ അയൽ വക്കത്തൊരു മരം പദ്ധതിക്ക് തുടക്കമിട്ടു.

ചാന്ദ്രദിനം

ചാന്ദ്രയാൻ 3 വിക്ഷേപിക്കുന്ന വേളയിൽ നമ്മുടെ സ്കൂളിൽ ഇത്തവണയും വാട്ടർ റോക്കറ്റ് വിക്ഷേപിച്ചു

ചാന്ദ്ര ദിനത്തിൽ ചന്ദ്രന്റെയും ഒപ്പം ഭൂമിയുടെയും ത്രിമാന രൂപം പ്രദർശിപ്പിച്ചു ചാന്ദ്രയാൻ 3 വിക്ഷേപിക്കുന്ന വേളയിൽ നമ്മുടെ സ്കൂളിൽ ഇത്തവണയും വാട്ടർ റോക്കറ്റ് വിക്ഷേപിച്ചു.കുട്ടികൾ ചാന്ദ്രയാത്രികരുടെ വേഷം ധരിച്ചെത്തി.

മണ്ണ് ദിനത്തിൽ ബോട്ടിൽ ബൂത്തും പേപ്പർ ബാഗുമായി ഗവ എൽ പി എസ് ഭരതന്നൂർ

Bottle booth inagurated by block panchayath president
bottle booth

ലോക മണ്ണ് ദിനത്തോടനുബന്ധിച്ച് മണ്ണ് സംരക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമായി  സ്കൂൾ സയൻസ് ക്ലബിന്റെ നേതൃത്വത്തിൽ ഗവ. എൽ പി  എസ് ഭരതന്നൂരിൽ  ബോട്ടിൽ ബൂത്ത് സ്ഥാപിച്ചു. പേപ്പർ ബാഗ്  നിർമ്മിക്കാൻ പരിശീലനവും , മണ്ണ് കൊണ്ടുള്ള ഉത്പ്പന്നങ്ങൾ, പലതരം മണ്ണുകൾ ഇവയുടെ  പ്രദർശനവും മണ്ണും മനുഷ്യനും ചാർട്ട് അവതരണം എന്നിവ സംഘടിപ്പിച്ചു. ബോട്ടിൽ ബൂത്തിന്റെ ഉദ്ഘാടനം വാമനപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  ജി കോമളം നിർവഹിച്ചു. വാർഡ് മെമ്പർ  കെ മോളി പേപ്പർ ബാഗ് നിർമ്മാണ പരിശീലനം ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മിസ്ട്രസ് സാജിദ എ എസ്  സ്വാഗതം ആശംസിച്ചു . സയൻസ് ക്ലബ് കൺവീനർ ആദർശ് എം.പി പദ്ധതി വിശദീകരിച്ചു. അധ്യാപകർ പിടിഎ എം പി റ്റി എ, അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

ഞങ്ങളും പാടത്തേക്ക്.

പഠന പ്രവർത്തനത്തിന്റെ ഭാഗമായി നെൽകൃഷിയുടെ വിവിധ ഘട്ടങ്ങൾ പഠിക്കാനായി കുട്ടികൾ ഞാറു നട്ടു.
ഞാറു നടീൽ
ഞാറു നടീൽ
ഞാറു നടീൽ
ഞാറു നടീൽ
ഞാറു നടീൽ
ഞാറു നടീലിനോടനുബന്ധിച്ച് കുട്ടികൾ ഞാറ്റ് നൃത്തം അവതരിപ്പിച്ചപ്പോൾ
ഞാറ്റ് നൃത്തം
ഞാറു നടീലിനോടനുബന്ധിച്ച് കുട്ടികൾ
ഞാറു നടീലിനോടനുബന്ധിച്ച് കുട്ടികൾ

പഠന പ്രവർത്തനത്തിന്റെ ഭാഗമായി നെൽകൃഷിയുടെ വിവിധ ഘട്ടങ്ങൾ പഠിക്കാനായി കുട്ടികൾ ഞാറു നട്ടു.

കൃഷിപാഠം പഠിക്കാൻ  പുതു തലമുറക്കാർ പാടത്തിലേക്ക് നെൽകൃഷി അന്യമായ ഈ  കാലത്ത് ഗൃഹാതുര സ്മരണയുണർത്തി ചേറിന്റെ മണമറിഞ്ഞ് കുട്ടികൾ ഞാറു നട്ടു. ഭരതന്നൂർ ഗവ.എൽ പി എസിലെ കുട്ടികളാണ് പഠന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് കൃഷി പാഠം പഠിക്കാനായി ഞാറ്റു പാട്ടുകളുമായി  പാടത്തിലിറങ്ങിയത്. ഞാറ് പോലും കണ്ടിട്ടില്ലാത്ത പല കുട്ടികൾക്കും ഇതൊരു പുത്തൻ  അനുഭവമായിരുന്നു. കുട്ടികൾ കർഷക വേഷം ധരിച്ച് എത്തുകയും ഞാറ്റു ഡാൻസ് അവതരിപ്പിക്കുകയും ചെയ്തു.  ഇത് കാണുന്നതിലേക്കായി രക്ഷിതാക്കളടക്കം പ്രദേശവാസികളായ നിരവധി പേർ തടിച്ച് കൂടി . കുട്ടികളെ പോലെ തന്നെ അവരിൽ പലർക്കും ഇത് വേറിട്ട അനുഭവമായിരുന്നു.പി ടി എ പ്രസിഡന്റ് ശ്രീ  എം എൻ ഷാഫി നെൽകൃഷിയെപ്പറ്റി  സംസാരിച്ചു. ഇതിന്റെ തുടർ പ്രവർത്തനങ്ങൾ ഉണ്ടാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. അധ്യാപകർ പിടി എ എം പി റ്റി എ അംഗങ്ങൾ ഇവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ഭരതന്നൂരിലെ യുവജന സംഘടനകൾ കുട്ടികൾക്ക് ' ലഘുഭക്ഷണം നൽകി.   സ്കൂൾ  സയൻസ് ക്ലബിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.

പാഠപുസ്തകത്തിൽ നിന്നും ഞങ്ങൾ പാടത്തേക്ക്
ഞങ്ങളും പാടത്തേക്ക്.