"ഗവ. പി. എസ്. എം. എൽ. പി. എസ് കാട്ടാക്കട/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

44307 (സംവാദം | സംഭാവനകൾ)
No edit summary
Aruncv (സംവാദം | സംഭാവനകൾ)
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Yearframe/Header}}
വളരെ സജീവമായി പ്രവർത്തിക്കുന്ന  ക്ലബുകളാണ്  ഈ വിദ്യാലയത്തിലുള്ളത് .ക്ലബുകളിലെ സജീവമായ പ്രവർത്തനങ്ങളിലൂടെ പാഠ്യ-പഠ്യേതര പ്രവർത്തനങ്ങളിൽ മികവ് പുലർത്താൻ വിദ്യാർത്ഥികൾക്ക്  സാധിക്കുന്നു .
വളരെ സജീവമായി പ്രവർത്തിക്കുന്ന  ക്ലബുകളാണ്  ഈ വിദ്യാലയത്തിലുള്ളത് .ക്ലബുകളിലെ സജീവമായ പ്രവർത്തനങ്ങളിലൂടെ പാഠ്യ-പഠ്യേതര പ്രവർത്തനങ്ങളിൽ മികവ് പുലർത്താൻ വിദ്യാർത്ഥികൾക്ക്  സാധിക്കുന്നു .

=== ഇംഗ്ലീഷ് ക്ലബ്ബ് ===
 
* കുട്ടികൾക്ക് പെറ്റ് ഷോ, കുക്കറി ഷോ, പ്രസംഗം, കുട്ടികൾ സ്വന്തമായി എഴുതിയ കവിത തുടങ്ങി വിവിധ പ്രവർത്തനങ്ങൾ അവതരിപ്പിക്കാൻ അവസരം  നൽകുന്നു.  
* കുട്ടികൾക്ക് പെറ്റ് ഷോ, കുക്കറി ഷോ, പ്രസംഗം, കുട്ടികൾ സ്വന്തമായി എഴുതിയ കവിത തുടങ്ങി വിവിധ പ്രവർത്തനങ്ങൾ അവതരിപ്പിക്കാൻ അവസരം  നൽകുന്നു.  
വരി 29: വരി 31:

* ചെടികൾ നട്ടു വളർത്തി പരിപാലിക്കുന്നു.
* ചെടികൾ നട്ടു വളർത്തി പരിപാലിക്കുന്നു.
=== വിദ്യാരംഗം ===
കുട്ടികളിലെ സർഗവാസനകളെ പ്രോത്സാഹിപ്പിക്കുന്നതിനായി വിദ്യാരംഗം ക്ലബ് സ്കൂളിൽ പ്രവർത്തിച്ചുവരുന്നു. വിദ്യാർത്ഥികൾക്ക്  ആവശ്യമായ പരിശീലനം നൽകി ജില്ലാ തലത്തിലും സബ്ജില്ലാ തലത്തിലുള്ള മത്സരങ്ങളിൽ പങ്കെടുപ്പിക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്യുന്നു. അഭിനയം,ആസ്വാദന കുറിപ്പ് കഥ,കവിത, നാടൻ പാട്ട്, സംഘഗാനം, വായ്ത്താരി  എന്നീ മേഖലകളിൽ കുട്ടികൾക്ക് പരിശീലനം നൽകുന്നു