"മാനന്തേരി കെ. മൂല എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}[https://ml.wikipedia.org/wiki/%E0%B4%95%E0%B4%A3%E0%B5%8D%E0%B4%A3%E0%B5%82%E0%B5%BC_%E0%B4%9C%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2 കണ്ണൂർ] ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ കൂത്തുപറമ്പ് ഉപജില്ലയിലെ മാനന്തേരി സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് മാനന്തേരി കാവിന്മൂല എൽ പി സ്കൂൾ.{{{Infobox School
{{PSchoolFrame/Header}}[https://ml.wikipedia.org/wiki/%E0%B4%95%E0%B4%A3%E0%B5%8D%E0%B4%A3%E0%B5%82%E0%B5%BC_%E0%B4%9C%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2 കണ്ണൂർ] ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ കൂത്തുപറമ്പ് ഉപജില്ലയിലെ മാനന്തേരി സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് മാനന്തേരി കാവിന്മൂല എൽ പി സ്കൂൾ.
{{Infobox School


|സ്ഥലപ്പേര്=
|സ്ഥലപ്പേര്=ഞാലിൽ
|വിദ്യാഭ്യാസ ജില്ല=തലശ്ശേരി
|വിദ്യാഭ്യാസ ജില്ല=തലശ്ശേരി
|റവന്യൂ ജില്ല=കണ്ണൂർ
|റവന്യൂ ജില്ല=കണ്ണൂർ
വരി 8: വരി 9:
|വി എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|വിക്കിഡാറ്റ ക്യു ഐഡി=
|യുഡൈസ് കോഡ്=
|യുഡൈസ് കോഡ്=32020700706
|സ്ഥാപിതദിവസം=
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1943
|സ്ഥാപിതവർഷം=1943
|സ്കൂൾ വിലാസം=
|സ്കൂൾ വിലാസം=മാനന്തേരി കാവിൻമൂല എൽ പി സ്കൂൾ,ഞാലിൽ, മാനന്തേരി.,കണ്ണൂർ
|പോസ്റ്റോഫീസ്=മാനന്തേരി
|പോസ്റ്റോഫീസ്=മാനന്തേരി
|പിൻ കോഡ്=670643
|പിൻ കോഡ്=670643
വരി 18: വരി 19:
|സ്കൂൾ ഇമെയിൽ=mklpschool@gmail.com
|സ്കൂൾ ഇമെയിൽ=mklpschool@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=കൂത്തുപറമ്പ്
|ഉപജില്ല=കൂത്തുപറമ്പ
|തദ്ദേശസ്വയംഭരണസ്ഥാപനം =ചിറ്റാരിപ്പറമ്പ്
|തദ്ദേശസ്വയംഭരണസ്ഥാപനം =ചിറ്റാരിപ്പറമ്പ്
|വാർഡ്=
|വാർഡ്=12
|ലോകസഭാമണ്ഡലം=കണ്ണൂർ
|ലോകസഭാമണ്ഡലം=കണ്ണൂർ
|നിയമസഭാമണ്ഡലം=മട്ടന്നൂർ
|നിയമസഭാമണ്ഡലം=മട്ടന്നൂർ
വരി 62: വരി 63:




ചിറ്റാരിപ്പറമ്പ് ഗ്രാമപഞ്ചായത്തിലെ മാനന്തേരി വില്ലേജിൽ പന്ത്രണ്ടാം വാർഡായ ഞാലിൽ എന്ന പ്രദേശത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത് .1943 ശ്രീ കണാരൻ ഗുരുക്കൾ സ്ഥാപിച്ചതാണ് ഈ വിദ്യാലയം. ആദ്യകാലത്ത് മാനന്തേരി കാവിൻമൂല ബോയ്സ് സ്കൂൾ എന്ന പേരിലറിയപ്പെട്ട ഈ വിദ്യാലയം പിന്നീട് മാനന്തേരി കാവിന്മൂല എൽപി സ്കൂൾ എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു. വിദ്യാഭ്യാസപരമായും സാമ്പത്തികപരമായും വളരെ പിന്നോക്കം നിൽക്കുന്ന ഒരു ജനതയെ വിദ്യാഭ്യാസപരമായി ഉദ്ധരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. കാവിന്മൂല ,സത്രം ,തൊണ്ടിലേരി, തേങ്കാട് തുടങ്ങിയ പരിസരപ്രദേശങ്ങളിലെ നിരവധിപേർ അറിവിൻറെ ആദ്യാക്ഷരം കുറിച്ചത് ഈ വിദ്യാലയത്തിലാണ്.ശ്രീ. ഗോവിന്ദൻ മാസ്റ്ററുടെ അക്ഷീണ പ്രയത്നം ഈ സ്കൂളിൽന്റെ യശസ് ഉയർത്തി പിടിച്ചു. പിന്നീട് വന്ന മറ്റ് അധ്യാപകരും ഈ ദൗത്യം ഏറ്റെടുക്കുകയും നാടിൻറെ വിദ്യാഭ്യാസപരമായ ഉയർച്ചയ്ക്ക് മുതൽക്കൂട്ട് ആവുകയും ചെയ്തു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിലെ കുട്ടികളാണ് ഇവിടത്തെ പഠിതാക്കൾ അതുകൊണ്ടുതന്നെ മെച്ചപ്പെട്ട വിദ്യാഭ്യാസ നിലവാരം ഉറപ്പുവരുത്തേണ്ടതും മറ്റു ഭൗതികമായ വികസനങ്ങൾ നടത്തേണ്ടത് അത്യാവശ്യമാണ് ഇതിനു വേണ്ടി എല്ലാവരും ഒത്തൊരുമിച്ച് പ്രവർത്തിക്കേണ്ടതുണ്ട്.     
ചിറ്റാരിപ്പറമ്പ് ഗ്രാമപഞ്ചായത്തിലെ മാനന്തേരി വില്ലേജിൽ പന്ത്രണ്ടാം വാർഡായ ഞാലിൽ എന്ന പ്രദേശത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത് .1943 ശ്രീ കണാരൻ ഗുരുക്കൾ സ്ഥാപിച്ചതാണ് ഈ വിദ്യാലയം. ആദ്യകാലത്ത് മാനന്തേരി കാവിൻമൂല ബോയ്സ് സ്കൂൾ എന്ന പേരിലറിയപ്പെട്ട ഈ വിദ്യാലയം പിന്നീട് മാനന്തേരി കാവിന്മൂല എൽപി സ്കൂൾ എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു. വിദ്യാഭ്യാസപരമായും സാമ്പത്തികപരമായും വളരെ പിന്നോക്കം നിൽക്കുന്ന ഒരു ജനതയെ വിദ്യാഭ്യാസപരമായി ഉദ്ധരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. കാവിന്മൂല ,സത്രം ,തൊണ്ടിലേരി, തേങ്കാട് തുടങ്ങിയ പരിസരപ്രദേശങ്ങളിലെ നിരവധിപേർ അറിവിൻറെ ആദ്യാക്ഷരം കുറിച്ചത് ഈ വിദ്യാലയത്തിലാണ്.ശ്രീ. ഗോവിന്ദൻ മാസ്റ്ററുടെ അക്ഷീണ പ്രയത്നം ഈ സ്കൂളിൽന്റെ യശസ് ഉയർത്തി പിടിച്ചു. പിന്നീട് വന്ന മറ്റ് അധ്യാപകരും ഈ ദൗത്യം ഏറ്റെടുക്കുകയും നാടിൻറെ വിദ്യാഭ്യാസപരമായ ഉയർച്ചയ്ക്ക് മുതൽക്കൂട്ട് ആവുകയും ചെയ്തു.[[മാനന്തേരി കെ. മൂല എൽ പി എസ്/ചരിത്രം|കൂടുതൽ വായിക്കുക]]      


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 77: വരി 78:


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:11.8385335,75.6097689|width=800px|zoom=16}}
{{#multimaps:11.8385335,75.6097689|width=800px|zoom=16}}കൂത്തുപറമ്പ് കൊട്ടിയൂർ അമ്പലം റോഡിലുള്ള മാനന്തേരി സത്രം ബസ് സ്റ്റോപ്പിൽ ഇറങ്ങുക. അവിടെനിന്നും ഇന്നും മാനന്തേരി സത്രം വണ്ണാത്തി മൂല റോഡിൽ ഒന്നര കിലോമീറ്റർ സഞ്ചരിച്ചാൽ ഞാലിൽ എന്ന പ്രദേശത്ത് എത്തും. അവിടെ  റോഡ് സൈഡിൽ തന്നെയാണ് മാനന്തേരി കാവിന്മൂല എൽ പി സ്കൂൾ സ്ഥിതിചെയ്യുന്നത്.
1,926

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1349676...2011887" എന്ന താളിൽനിന്ന് ശേഖരിച്ചത്