"ഗവ. എച്ച് എസ് ബീനാച്ചി/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പുതിയ പ്രവർത്തനം
(പുതിയ പ്രവർത്തനം)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 20: വരി 20:


== . ലിറ്റിൽ കൈറ്റ്സ് അവാർഡ് ==
== . ലിറ്റിൽ കൈറ്റ്സ് അവാർഡ് ==
* . കളയല്ലേ വിള ഒന്നാം സ്ഥാനം
[[പ്രമാണം:15086 ലിറ്റിൽ കൈറ്റ്സ് 1.jpg|ലഘുചിത്രം|249x249ബിന്ദു]]
* . ഇൻസ്പെയർ അവാർഡ്
ലിറ്റിൽകൈറ്റ്സ് വിദ്യാലയത്തിൽ ആരംഭിച്ച വർഷത്തിൽത്തന്നെ  ജില്ലയിലെ മികച്ച രണ്ടാമത്തെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിനുളള അവാർഡിനും 20000രൂപയുടെ ക്യാഷ് പ്രൈസിനും ജി.എച്ച് എസ് ബീനാച്ചി യിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ അർഹരായി. പ്രൗഢഗംഭീരമായ ചടങ്ങിൽ വെച്ച് ബഹുമാനപ്പെട്ട മുഖ്യമന്ത്രി  ശ്രീ  പിണറായി വിജയനിൽ നിന്നും അവാർഡ് ഏറ്റുവാങ്ങി. ലിറ്റിൽകൈറ്റ്സ് പ്രവർത്തനങ്ങളിൽ നല്ല പിന്തുണ നൽകിയ മുഴുവൻ സഹപ്രവർത്തകരെയും, പി ടി എ, എം പി ടി എ അംഗങ്ങളെയും വിദ്യാർഥികളെയും ഈ അവസരത്തിൽ സ്മരിക്കുന്നു. ഊർജ്വസ്വലമായ നല്ല പ്രവർത്തനങ്ങൾക്ക് ഇത്തരം അവാർഡുകൾ പ്രേരണയാണ്..
* . വൈ ഐ പി ഇന്നവേഷൻ പ്രോഗ്രാം
 
 
== . കളയല്ലേ വിള ഒന്നാം സ്ഥാനം ==
കളകളുടെ പൂർണമായ ഇപയോഗം മനസിലാക്കാനും   ഔഷധഗുണങ്ങൾ പരിചയപ്പടാനും വേണ്ടി തയ്യാറാക്കിയ കളയല്ലേ വിളയുടെ പ്രാധാന്യം പൂർണമായും ഉൾകൊള്ളാൻ കുട്ടികൾക്ക് സാധിച്ചു.  കാർഷിക വികസനക്ഷേമവകുപ്പ് നടത്തിയ കളയല്ലേ വിള മത്സരത്തിൽ ഒന്നാം സ്ഥാനവും ലഭിച്ചു.
 
== . ഇൻസ്പെയർ അവാർഡ് ==
[[പ്രമാണം:Inspire@15086.1.jpg|ലഘുചിത്രം]]
ഗവൺമെന്റ് ഓഫ് ഇന്ത്യ മിനിസ്ട്രി ഓഫ് സയൻസ് ആൻഡ് ടെക്നോളജി നൽകിവരുന്ന ഇൻസ്പെയർ അവാർഡിന് ഈ വിദ്യാലയത്തിലെ വിദ്യാർഥികൾ വിവിധവർഷങ്ങളിലായി അർഹരായി. 2018 കേന്ദ്രസർക്കാരിൻറെ ശാസ്ത്ര സാങ്കേതിക വകുപ്പ് സയൻസ് പ്രോഗ്രാമാണ് ഇൻസ്പെയർ സയൻസ് അവാർഡ് . രാജ്യത്ത് വളർന്നുവരുന്ന വിദ്യാർത്ഥിതലമുറയിൽ നിന്നും ശാസ്ത്ര പ്രതിഭകളെ കണ്ടെത്തി അവരെ വളർത്തിയെടുത്തു ശാസ്ത്രജ്ഞർ ആക്കി തീർക്കുന്നതിനുള്ള പദ്ധതിയാണ് ഇൻസ്പെയർ ഇന്നവേഷൻ പ്രോഗ്രാം. നമ്മുടെ വിദ്യാലയത്തിലെ കുമാരി അനഘാ വിനോദ് , മാസ്റ്റർ മുഹമ്മദ് അൻസിൽ എന്നീ പ്രതിഭാധനരായ രണ്ടുകുട്ടികൾക്ക് ഇൻസ്പെയർ  വേദിയിൽ പങ്കെടുത്ത് അഭിമാനതാരങ്ങളായി മാറാൻ അവസരം ലഭിച്ചു . ആദ്യമായിട്ടാണ് സാധാരണക്കാരുടെ  പൊതുവിദ്യാലയത്തിൽ നിന്നും  വലിയ  വിജയം നേടി ജില്ലാ സംസ്ഥാന ദേശീയതലത്തിൽ ശ്രദ്ധേയരായിരിക്കുന്നത് . ആലപ്പുഴയിൽ നടന്ന സംസ്ഥാന മത്സരത്തിൽ നമ്മുടെ വിദ്യാലയത്തിൽ നിന്ന് മാത്രമാണ് രണ്ടുപേർക്ക് ഡൽഹിയിൽ നടന്ന മത്സരത്തിൽ പങ്കെടുക്കാൻ അവസരം ലഭിച്ചത് . അവിടുത്തെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ അഹമ്മദാബാദിൽ നടന്ന ഇൻസ്പെയർ വർക്ക് ഷോപ്പിലും രാഷ്ട്രപതിയുടെ പ്രത്യേക ക്ഷണം ലഭിച്ച് ഇവർക്ക് പങ്കെടുക്കുവാൻ ഭാഗ്യം ലഭിക്കുകയുണ്ടായി . ബാംഗ്ലൂർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ അഞ്ചു ദിവസത്തെ വർക്ക്ഷോപ്പിൽ പങ്കെടുത്തു മുഹമ്മദ് അൻസിൽ  നേതൃത്വം നൽകിയ ടീമിന് ഒന്നാം സ്ഥാനം ലഭിക്കുകയും ചെയ്തു ഇതിൽ പ്രവർത്തിച്ച അധ്യാപകരായ അശോകൻ മാസ്റ്റും, ദിവ്യ ടീച്ചറും പ്രത്യേകം അഭിനന്ദനം അർഹിക്കുന്നു. ഡൽഹിയിൽ നടന്ന ദേശിയമത്സരത്തിനു ശേഷം അന്താരാഷ്ട്രതലത്തിലേക്ക് തിരഞ്ഞെടുത്ത 5 ടീമുകളിൽ ഇന്ത്യൻ പ്രതിനിധികളായി പങ്കെടുക്കുവാനുള്ള അപൂർവാവസരവും ഇവർക്കു ലഭിച്ചു.
 
'''വിവിധ വർഷങ്ങളിൽ ഇൻസ്പെയർ അവാർഡിന് അർഹരായ കുട്ടികളുടെ പേരു വിവരം'''


== അവാർഡുകൾ/ അംഗീകാരങ്ങൾ ==
== അവാർഡുകൾ/ അംഗീകാരങ്ങൾ ==
വരി 28: വരി 37:
#  '''[https://www.inspireawards-dst.gov.in/ ഇൻസ്പെയർ അവാർഡ്]വിജയികൾ'''
#  '''[https://www.inspireawards-dst.gov.in/ ഇൻസ്പെയർ അവാർഡ്]വിജയികൾ'''


'''2017- 2018                                        2018 - 2019                              2019 - 2020                                2021-2022''' <gallery>
<gallery>
പ്രമാണം:ANUSREE-15086.jpg|'''അനുശ്രി എസ്'''
പ്രമാണം:ANUSREE-15086.jpg|'''അനുശ്രി എസ്'''
പ്രമാണം:അനഖ പി.jpeg.jpg|'''അനഘ വിനോദ്'''
പ്രമാണം:അനഖ പി.jpeg.jpg|'''അനഘ വിനോദ്'''
പ്രമാണം:ANZIL 15086.jpg|'''അൻസിൽ മുഹമ്മദ്'''
പ്രമാണം:ANZIL 15086.jpg|'''അൻസിൽ മുഹമ്മദ്'''                                              
പ്രമാണം:AMEEN 15086.jpg|   '''ആദിൽ അമീൻ'''
പ്രമാണം:AMEEN 15086.jpg|'''ആദിൽ അമീൻ'''
പ്രമാണം:AMEEN 15086.jpg|ആദിൽ മുഹമ്മദ്
പ്രമാണം:AMEEN 15086.jpg|ആദിൽ മുഹമ്മദ്                                                                     '''2017- 2018                                        2018 - 2019                              2019 - 2020                                2021-2022'''
പ്രമാണം:15086 NAFIH C.jpg|'''മുഹമ്മദ് നാഫിക്'''
പ്രമാണം:15086 NAFIH C.jpg|'''മുഹമ്മദ് നാഫിക്'''  
</gallery>
</gallery>


വരി 75: വരി 84:


'''2018 2019 വർഷത്തിൽ നെറ്റ്ബോൾ സംസ്ഥാനതല മത്സരത്തിൽ പങ്കെടുത്ത് തിരുവനന്തപുരം അയ്യങ്കാളി സ്പോട്സ് സ്ക്കൂളിൽ പ്രവേശനം ലഭിച്ചു.'''
'''2018 2019 വർഷത്തിൽ നെറ്റ്ബോൾ സംസ്ഥാനതല മത്സരത്തിൽ പങ്കെടുത്ത് തിരുവനന്തപുരം അയ്യങ്കാളി സ്പോട്സ് സ്ക്കൂളിൽ പ്രവേശനം ലഭിച്ചു.'''
<gallery>
പ്രമാണം:Ann 15086.jpg|'''ANN SANTHOSH'''                                                    '''School chess state first.'''                                        '''National level 7th rank.'''                                                '''Fide rating 12'''
പ്രമാണം:Niranjan 15086.jpg|'''NIRANJAN R'                                                                          ''61 st KERALA STATE SCHOOLS GAMES                  CHAMPIONSHIP                                                            2018 - 201'<nowiki/>''9'''
പ്രമാണം:Arjun 15086.jpg|'''ARJUN BIJU                                                          KERALA STATE UNDER 14 RAPID CHESS CHAMPIONSHIP    3rd PRIZE'''
പ്രമാണം:JUNia 15086.jpg|'''ജൂനിയ മേരി                                                          ശാസ്ത്രരംഗം പ്രോജക്റ്റ് അവതരണം            ഒന്നാം സ്ഥാനം'''
പ്രമാണം:15086 NANDANA.jpg|'''NANDANA K B                                                                PAN INDIA ESSEY WRITING  COMETITION                              DISTRICT LEVEL FIRST'''
പ്രമാണം:15086 LUBINA.jpg|'''LUBINA SHERIN                                                          എന്റെ ശാസ്ത്രഞ്ജൻ ജീവചരിത്ര ലേഖനം'''
</gallery>
സ്കൂൾ ബസ്
[[പ്രമാണം:15086 SCHOOLBUS.jpg|ലഘുചിത്രം]]
2016 - ൽ മനോരമ സംഘടിപ്പിച്ച 'സ്കൂൾ ബസ് ' എന്ന  സിനിമയിലെ സ്കൂൾ  ബസ് മികച്ച സ്കൂളിനു സമ്മാനിക്കുന്ന പദ്ധതിയിൽ ബീനാച്ചി സ്കൂളും പങ്കെടുത്തു.അതിനുവേണ്ടി സ്കൂളിലെ പ്രവർത്തനങ്ങളെ   കൃത്യതയോടെ റിപ്പോർട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിൽ  മലയാള മനോരമയിലെ  സംഘമെത്തി മോണിറ്ററിംഗ് നടത്തി. സുൽത്താൻ ബത്തേരിയിലെ  സാംസ്കാരിക രംഗത്തെ മികച്ച വ്യക്തിത്വമായിരുന്ന അഡ്വ .വേണുഗോപാൽ സാറിന്റെ  സഹകരണത്തോടെ ആ ബസ് 40 ശതമാനത്തോളം ഗോത്രവിഭാഗം വിദ്യാർത്ഥികൾ പഠിക്കുന്ന സ്കൂളിന് ലഭിക്കുകയുണ്ടായി. അന്ന് എച്ചം എം ഇൻചാർജ് ആയിരുന്ന  ശ്രീ കെ പി സാബുവിന്റെയും പിടിഎ പ്രസിഡണ്ട് എസ് കൃഷ്ണകുമാറി നേതൃത്വത്തിൽ പി ടി എ കമ്മിറ്റി കൊച്ചിയിൽ എത്തി ബസ് ഏറ്റുവാങ്ങുകയായിരുന്നു.
[[പ്രമാണം:പി ടി എ അവാർഡ് 22.jpg|ലഘുചിത്രം|574x574ബിന്ദു|വിദ്യാഭ്യാസ മന്ത്രിയിൽ നിന്നും സംസ്ഥാനത്തെ മികച്ച രണ്ടാമത്തെ പി ടി എ ക്കുള്ള അവാർഡ് സ്ക്കൂൾ അധികൃതർ ഏറ്റുവാങ്ങുന്നു.]]
'''സംസ്ഥാനത്തെ മികച്ച രണ്ടാമത്തെ പി ടി എ അവാർ‍ഡ്.'''
2022-23 അധ്യയന വർഷത്തെ  സംസ്ഥാനത്തെ  സംസ്ഥാനത്തെ മികച്ച പി ടി എക്കുള്ള അവാർഡ് ബീനാച്ചി സ്ക്കൂളിന് ലഭിച്ചു. വിദ്യാലയത്തിന്റെ സർവ്വതോന്മുഖമായ വികസനത്തിന് വേണ്ടി ചെയ്ത മികവാർന്ന പ്രവർത്തനങ്ങൾ പരിഗണിച്ചായിരുന്നു അവാർഡ്. ഗോത്രവിദ്യാർഥികളു‍ടെ പഠനപ്രവ്രർത്തനങ്ങൾക്ക് പ്രാധാന്യം നൽകിയുള്ള പഠനവീട്, പഠനത്തോ‍ടൊപ്പം പാഠ്യേതര പ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകിയുള്ള സൂചിമുഖി പ്രവർത്തനങ്ങൾ,ഗോത്ര വിദ്യാർഥികളുടെ തനത് കരകൌശലവിദ്യകൾ പഠിപ്പിക്കുന്ന തനത്, മറ്റ് അക്കാദമിക പ്രവർത്തനങ്ങൾ, ഭൌതികസാഹചര്യങ്ങൾ എന്നിവ കണക്കാക്കിയായിരുന്നു അവാർഡ്.
622

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1485357...2009889" എന്ന താളിൽനിന്ന് ശേഖരിച്ചത്