"എസ് എൻ വി ടി ടി ഐ കാക്കാഴം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(.)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|S. N. V. T. T. I. Kakkazhom}}
{{prettyurl|S. N. V. T. T. I. Kakkazhom}}{{Schoolwiki award applicant}}{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=കാക്കാഴം  
|സ്ഥലപ്പേര്=കാക്കാഴം  
വരി 35: വരി 34:
|സ്കൂൾ തലം=1 മുതൽ 7 വരെ
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=225
|ആൺകുട്ടികളുടെ എണ്ണം 1-10=223
|പെൺകുട്ടികളുടെ എണ്ണം 1-10=193
|പെൺകുട്ടികളുടെ എണ്ണം 1-10=221
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
വരി 53: വരി 52:
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=സുബൈർ  
|പി.ടി.എ. പ്രസിഡണ്ട്=സുബൈർ  
|എം.പി.ടി.എ. പ്രസിഡണ്ട്=ഷാഹിദ
|എം.പി.ടി.എ. പ്രസിഡണ്ട്=നിസ
|സ്കൂൾ ചിത്രം=35341 snv tti-school.jpeg|

|size=350px
|size=350px
വരി 64: വരി 63:

ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴത്താലൂക്കിലെ അമ്പലപ്പുഴ വടക്ക് ഗ്രാമത്തിലെ കാക്കാഴം എന്ന പ്രദേശത്ത് പ്രവർത്തിക്കുന്ന അപ്പർ പ്രൈമറി വിദ്യാലയമാണ് എസ്.എൻ.വി.റ്റി.റ്റി.ഐ.കാക്കാഴം.ഇത് എയ്‌ഡഡ് വിദ്യാലയമാണ്.

അമ്പലപ്പുഴയിലെ കടലോരപ്രദേശമായ കാക്കഴത്തെ പ്രമുഖ തറവാടായ താമരഭാഗത്ത് ഭവനത്തിലെ ശ്രീ ഗോപാലപ്പണിക്കർ എന്ന ബഹുമാന്യ വ്യക്തിയാണ് 1906 ൽ ശ്രീ നാരായണ വിലാസം(എസ്‌.എൻ .വി .ടി.ടി .ഐ ) എന്ന സരസ്വതി മന്ദിരം സ്ഥാപിച്ചത് .[[എസ് എൻ വി ടി ടി ഐ കാക്കാഴം/ചരിത്രം|തുടർന്ന് വായിക്കുക.]]    

== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
[[പ്രമാണം:35341GOPALA PANICKER(founder manager).jpeg|ലഘുചിത്രം|ശ്രീ ഗോപാല പണിക്കർ(സ്ഥാപക മാനേജർ )|പകരം=.]]
[[പ്രമാണം:35341M. N. MONYAMMA(manager).jpeg|ലഘുചിത്രം|പകരം=|school manager]]
താമര ഭാഗത്ത് ശ്രീ വേലായുധപ്പണിക്കരുടെ നിര്യാണത്തിന് ശേഷം അദ്ദേഹത്തിന്റെ സഹധർമ്മിണിയായ ശ്രീമതി പി.പത്മാവതിയമ്മ കാക്കാഴം എസ്.എൻ വി ബിറ്റി എസ്സിന്റെ മാനേജരായി ചുമതലയേറ്റു. സ്കൂൾ സംബന്ധമായ അനവധി വികസന പ്രവർത്തനങ്ങൾ ആ കാലഘട്ടത്തിൽ നടക്കുകയുണ്ടായി. പഠന സൗകര്യത്തിനു വേണ്ടി ഏതാനും ക്ലാസ്സ് മുറികൾ നിർമ്മിച്ചു . ശ്രീമതി . പി.പത്മാവതിയമ്മയുടെ ചരമത്തിനുശേഷം സ്കൂളിന്റെ മാനേജരായി കാക്കാഴം കൈതക്കാട് ഭവനത്തിൽ ശ്രീ ഭാസ്കരപ്പണിക്കർ ചുമതലയേറ്റു. ശ്രദ്ധേയമായ വിവിധ സ്കൂൾ തല നവീകരണ പ്രവർത്തനങ്ങൾ ആ കാലഘട്ടത്തിലും മാനേജ്മെന്റ് നടത്തുകയുണ്ടായി. 1995ൽ നടത്തിയ അമ്പലപ്പുഴ ഉപജില്ലാ സ്കൂൾ കലോത്സവം വമ്പിച്ച വിജയമാക്കുന്നതിന് സഹായകമായ പ്രവർത്തനങ്ങൾ ചെയ്യുവാൻ സാധിച്ചു.കാക്കാഴം എ എൻ വി ടി ടി ഐ ലെ ഹിന്ദി അധ്യാപകരായിരുന്ന ശ്രീമതി. എം എൻ മണിയമ്മ 2015ൽ സ്കൂൾ മാനേജരായി ചുമതലയേറ്റു.  

== സ്ഥാപനകാര്യ ഭരണനിർവഹണം ==
== സ്ഥാപനകാര്യ ഭരണനിർവഹണം ==
{|
{| class="wikitable sortable"
|+
|+
!സ്കൂൾ മാനേജർ[[പ്രമാണം:35341M. N. MONYAMMA(manager).jpeg|267x267ബിന്ദു]]
!സ്കൂൾ മാനേജർ[[പ്രമാണം:35341M. N. MONYAMMA(manager).jpeg|267x267ബിന്ദു]]________എം എൻ മണിയമ്മ
!ഹെഡ്മിസ്ട്രെസ്[[പ്രമാണം:35341-HM.jpeg|നടുവിൽ|305x305ബിന്ദു]]കെ വി ചാന്ദിനി

!പി ടി എ പ്രസിഡന്റ്‌[[പ്രമാണം:35341-PTA President.jpeg|ലഘുചിത്രം|318x318ബിന്ദു|

വരി 95: വരി 92:
|}
|}

{| class="wikitable"
{| class="wikitable sortable"
|+
|+
!ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ[[പ്രമാണം:35341-Blck Member.jpeg|ലഘുചിത്രം|207x207ബിന്ദു|വി അനിത]]

!വാർഡ് മെമ്പർ (11)[[പ്രമാണം:Ward member 11.jpeg|നടുവിൽ|ലഘുചിത്രം|200x200ബിന്ദു]]ലേഖമോൾ
!
|വാർഡ് മെമ്പർ (12)[[പ്രമാണം:35341-ward member 12.jpeg|ലഘുചിത്രം|250x250ബിന്ദു|കുഞ്ഞുമോൻ]]
|}

{| class="wikitable"
|
|+
|എം പി ടി എ പ്രസിഡന്റ്‌[[പ്രമാണം:35341-mpta .jpeg|ഇടത്ത്‌|250x250px]]
|}
|}
 
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
പ്രീ-പ്രൈമറി മുതൽ ഏഴ് വരെ ക്ലാസുകളും റ്റി.റ്റി.ഐ.യും പ്രവർത്തിക്കുന്ന ഈ സ്കൂളിന് അഞ്ച് പ്രധാന കെട്ടിടങ്ങളും ആഡിറ്റോറിയവും കമ്പ്യൂട്ടർ പരിശീലന കേന്ദ്രവുമുണ്ട്.മതിയായത്ര മൂത്രപ്പുരകളും ശുചീകരണ സംവിധാനങ്ങളുമുണ്ട്.ഈരുപത്തിയഞ്ച് കുടിവെള്ളക്കുഴലുകളും നല്ല അടുക്കളയും ഭക്ഷണശാലയുമുണ്ട്.

257

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1552169...2009713" എന്ന താളിൽനിന്ന് ശേഖരിച്ചത്