"ജി.യു.പി.എസ് മുഴക്കുന്ന്/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Clubs}}
   മുഴക്കുന്ന് ഗവൺമെൻറ് യുപി സ്കൂളിൽ വ്യത്യസ്ത മേഖലകളിലായി കുട്ടികൾക്ക് വേണ്ടി വിവിധ ക്ലബ്ബുകൾ പ്രവർത്തിച്ചുവരുന്നു.. വിവിധ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന അധ്യാപകരുടെ നേതൃത്വത്തിൽ ആണ് എല്ലാ ക്ലബ്ബുകളും പ്രവർത്തിക്കുന്നത്.. സയൻസ് ,സോഷ്യൽ സയൻസ്, ഗണിതം, പരിസ്ഥിതി, അച്ചടക്കം, വിദ്യാരംഗം, ഐ.ടി തുടങ്ങി വ്യത്യസ്ത ലക്ഷ്യങ്ങളും മേഖലകളുമായി വിവിധ ക്ലബ്ബുകൾ സ്കൂളിൽ പ്രവർത്തിച്ചുവരുന്നു..

വരി 10: വരി 13:
  കോവിഡ് സൃഷ്ടിച്ച ശൂന്യത പ്രവർത്തനങ്ങളെ പുറകോട്ടടിച്ചു എങ്കിലും മുൻവർഷങ്ങളിലെ പ്രവർത്തനങ്ങളിൽനിന്ന് ഊർജം ഉൾക്കൊണ്ട് പുതിയ തലങ്ങളിലേക്ക് സ്കൂളിൻറെ പ്രവർത്തനങ്ങളെ കൊണ്ടുപോകുവാൻ ഓരോ ക്ലബ്ബിനും കഴിയുമെന്ന് പ്രത്യാശിക്കുന്നു...

== '''സയൻസ് ക്ലബ്''' ==
== '''<small>സയൻസ് ക്ലബ്</small>''' ==
സയൻസ് ക്ലാസുകൾ എപ്പോഴും പരീക്ഷണ നിരീക്ഷണങ്ങളുടെ പ്രതിഫലനമായിരിക്കണം..  

വരി 17: വരി 20:
           ശാസ്ത്രം പ്രവർത്തനത്തിന് എന്ന അടിസ്ഥാന ആശയത്തിലൂന്നി ആകണം ഓരോ സയൻസ് ക്ലാസിലെയും പ്രവർത്തനങ്ങളുടെ പിറവി... ശാസ്ത്രീയ നിർവചനങ്ങൾ അധരങ്ങളിൽ ഒതുങ്ങാതെ അനുദിന ജീവിതത്തിന്റെ ഏണിപ്പടികൾ സൃഷ്ടിക്കുന്നതാകണം. &nbsp;&nbsp;&nbsp;&nbsp;&nbsp;[[ജി.യു.പി.എസ് മുഴക്കുന്ന്/സയൻസ് ക്ലബ്|'''കൂടുതൽ അറിയാൻ'''>>>>]]

== '''സോഷ്യൽ സയൻസ് ക്ലബ്''' ==
== '''<small>സോഷ്യൽ സയൻസ് ക്ലബ്</small>''' ==
പ്രവർത്തനങ്ങളുടെ ബാഹുല്യം കൊണ്ടും , ആകർഷകത്വം കൊണ്ടും ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ച കൂട്ടായ്മയാണ് സോഷ്യൽ സയൻസ് ക്ലബ്... വിദ്യാഭ്യാസ ഏജൻസികളുടെ പ്രവർത്തനം കലണ്ടറുകളിൽ ഏറ്റവും കൂടുതൽ ഇടം കണ്ടെത്തുന്ന വേദികളാണ് സോഷ്യൽ സയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ നടത്തപ്പെടുന്നവ... മുഴക്കുന്ന് ഗവൺമെൻറ് യുപി സ്കൂളിലെ  അക്കാദമിക പ്രവർത്തനങ്ങളിൽ എണ്ണം കൊണ്ടും ഗുണം കൊണ്ടും  മുൻനിരയിൽ സ്ഥാനം പിടിച്ചവയാണ് സോഷ്യൽ സയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ നടത്തിയ പ്രവർത്തനങ്ങൾ .... ജൂൺ മുതൽ മാർച്ച് വരെയുള്ള വിവിധ വർഷങ്ങളിലെ അക്കാദമിക് മാസങ്ങളിൽ  പ്രവർത്തന നിറങ്ങൾ കൂടുതലുള്ളത് സോഷ്യൽസയൻസ് ക്ലബ്ബിനാണ്... ആകർഷകമായ രീതിയിലും, വ്യത്യസ്തമായ ഇനങ്ങളോടു കൂടിയും, വളരെ രസകരമായും പ്രസ്തുത ക്ലബ്ബ് വിവിധ വർഷങ്ങളിൽ അവരുടെ പ്രവർത്തനം നടത്തിവരുന്നു... തെരഞ്ഞെടുക്കപ്പെട്ട  പ്രവർത്തനങ്ങളുടെ ഡിജിറ്റൽ ഡോക്യുമെന്റേഷൻ ഇത്തരം വൈവിധ്യമാർന്ന പ്രവർത്തനങ്ങളുടെ ഉത്തമ ദൃഷ്ടാന്തങ്ങളാണ്..      &nbsp;  &nbsp;  &nbsp;  &nbsp;&nbsp; &nbsp; &nbsp; &nbsp;  [[ജി.യു.പി.എസ് മുഴക്കുന്ന്/സോഷ്യൽ സയൻസ് ക്ലബ്|<big>'''കൂടുതൽ അറിയാൻ'''>>>></big>]]

== '''ഹിന്ദി ക്ലബ്ബ്''' ==
== '''<small>ഹിന്ദി ക്ലബ്ബ്</small>''' ==
കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ അഞ്ചാം ക്ലാസ്സ് മുതലാണല്ലോ ഹിന്ദി ഭാഷാ പഠനം ആരംഭിക്കുന്നത്. നമ്മുടെ കുട്ടികളെ സംബന്ധിച്ചിടത്തോളം ഹിന്ദി ക്ലാസ്സിനപ്പുറം ഭാഷാ കേൾക്കാനും,പറയാനും, പഠിക്കാനുള്ള സാധ്യതകൾ കുറവാണ്. കൂടുതൽ കേൾക്കാനും പറയാനുമുള്ള അവസരങ്ങളുണ്ടെങ്കിലേ ഭാഷാ പഠനം എളുപ്പമാവുകയുള്ളു.ഈ  തിരിച്ചറിവിന്റെയടിസ്ഥാനത്തിൽ ഹിന്ദി ഭാഷയിൽ താല്പര്യം ഉണ്ടാക്കുക, ഹിന്ദി പഠനം എളുപ്പമാക്കുക തുടങ്ങിയ ഉദ്ദേശ്യങ്ങളോടെ നമ്മുടെ സ്ക്കൂളിലും ഹിന്ദി ക്ലബ്ബ് രൂപീകരിച്ച് പ്രവർത്തനം നടത്തി വരുന്നു..

വരി 26: വരി 29:
   
== '''വിദ്യാരംഗം''' ==
== '''<small>വിദ്യാരംഗം</small>''' ==
'''<u>വിദ്യാരംഗം കലാ സാഹിത്യ വേദി</u>'''

വരി 40: വരി 43:

== '''ഗണിത ക്ലബ്''' ==
== '''<small>ഗണിത ക്ലബ്</small>''' ==

സ്കൂളിന് അപ്പുറമുള്ള ജീവിതവുമായി പഠനത്തെ ബന്ധപ്പെടുത്തുകയും, പാഠപുസ്തകങ്ങൾക്ക് അപ്പുറത്തേക്ക് പഠനത്തെ വ്യാപിപ്പിക്കുകയും ചെയ്യുമ്പോഴാണ് യഥാർത്ഥ വിദ്യാലയം ജനിക്കുന്നത്... ഭൗതിക സാഹചര്യങ്ങൾ ഒരുപരിധിവരെ പഠിതാക്കളെ ആകർഷിക്കുമെങ്കിലും പഠനത്തിന്റെ  വിവിധ മേഖലകളിലേക്ക് പഠിതാക്കളെ കൂട്ടിക്കൊണ്ടുപോകുന്ന അവസ്ഥ സംജാതമാക്കുമ്പോൾ മാത്രമാണ് അധ്യാപക വിദ്യാർത്ഥി ബന്ധം മികച്ച അർത്ഥ തലങ്ങളിലേക്ക് മാറുന്നത്...

വരി 67: വരി 70:

     സ്കൂളിന്റെ സർവ്വതോന്മുഖമായ പ്രവർത്തനങ്ങളിൽ വ്യത്യസ്തമായ ഒരു മുഖമാണ് ഇവിടെ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന സ്റ്റുഡൻറ് പോലീസ് കേഡറ്റ് സംവിധാനം... പത്ത് വർഷത്തോളമായി ഈ അച്ചടക്ക സേവന സംവിധാനം കുട്ടികളുടെ നേതൃത്വത്തിൽ നടന്നുവരുന്നു... സ്കൂളിലെ എല്ലാ പ്രവർത്തനങ്ങളിലും ഒരു അടുക്കും ചിട്ടയും കൈവരുത്തുവാൻ ഈ സംവിധാനത്തിന് കഴിഞ്ഞിട്ടുണ്ട്... വിവിധ ക്ലാസുകളിലെ കുട്ടികളെ അവർ പങ്കെടുക്കുന്ന വ്യത്യസ്ത പ്രോഗ്രാമുകളിൽ  സമയബന്ധിതമായും, അച്ചടക്കത്തോടെയും ഒരുക്കി എടുക്കുന്നതിന് ഈ സംവിധാനം ഉപകരിക്കുന്നു...  

[[പ്രമാണം:14871 2022 spc 2.jpeg|ലഘുചിത്രം|351x351ബിന്ദു|പകരം=|ഇടത്ത്‌]]
[[പ്രമാണം:14871 2022 spc 2.jpeg|ലഘുചിത്രം|351x351ബിന്ദു|alt=2021-'22|ഇടത്ത്‌]]
[[പ്രമാണം:IMG-20220314-WA0017.jpg|ലഘുചിത്രം|322x322ബിന്ദു]]

[[പ്രമാണം:14871 2022 spc 3.jpeg|ശൂന്യം|ലഘുചിത്രം|SPC 2015-'16|260x260ബിന്ദു]]

വെറുമൊരു അച്ചടക്ക സംവിധാനം എന്നതിലുപരിയായി കുട്ടികൾ ഉൾപ്പെട്ടിട്ടുള്ള എല്ലാവിധ പ്രോഗ്രാമുകളും ക്രമീകൃതമായ ഒരു ചട്ടക്കൂടിൽ സംഘടിപ്പിക്കുന്നതിന് ഈ മേഖല സഹായിക്കുന്നു... അത് മാത്രമല്ല മുതിർന്നവരെ ബഹുമാനിക്കുവാൻ ഉള്ള ഒരു മാനസികാവസ്ഥ എല്ലാ കുട്ടികളിലും സംജാതമാക്കുവാൻ ഈ പോലീസ് സംവിധാനം സഹായകമാണ് എന്ന് ഞങ്ങൾക്ക് ബോധ്യപ്പെട്ടിട്ടുണ്ട്..[[ജി.യു.പി.എസ് മുഴക്കുന്ന്/സ്റ്റുഡൻറ് പോലീസ് കേഡറ്റ്( SPC)|'''കൂടുതൽ അറിയാൻ'''>>>>]]

= [[ജി.യു.പി.എസ് മുഴക്കുന്ന്/ട്രാഫിക്ക് ക്ലബ്|ട്രാഫിക്ക് ക്ലബ്]] =
= [[ജി.യു.പി.എസ് മുഴക്കുന്ന്/ട്രാഫിക്ക് ക്ലബ്|<small>ട്രാഫിക്ക് ക്ലബ്</small>]] =
'''<big>വഴി വെട്ടം - 2010 (റോഡ് സുരക്ഷാ ബോധവൽക്കരണ പ്രവർത്തനങ്ങൾ)</big>'''
107

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1802819...2009708" എന്ന താളിൽനിന്ന് ശേഖരിച്ചത്