"ക്രൈസ്‌റ്റ് കിംഗ് ഹയർ സെക്കണ്ടറി സ്കൂൾ മണിമൂളി/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jafaralimanchery (സംവാദം | സംഭാവനകൾ)
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
 
{{PHSSchoolFrame/Pages}}
=== ഭൗതികസൗകര്യങ്ങൾ ===
=== ഭൗതികസൗകര്യങ്ങൾ ===
മെയിൻ റോഡിനോട് ചേർന്ന് ഏകദേശം നാലര ഏക്കറിൽ എൽ പി  യുപി ഹൈസ്കൂൾ ഹയർസെക്കൻഡറി വിഭാഗങ്ങൾ പ്രവർത്തിക്കുന്നു.  മാനന്തവാടി കോർപ്പറേറ്റ് എഡ്യൂക്കേഷൻ കീഴിലാണ് വിദ്യാലയം. ഇതിൻറെ ഭൗതിക വികസനകാര്യങ്ങളിൽ ഏറെ പങ്കുവഹിക്ക‍ുന്നത്  മാനന്തവാടി കോർപ്പറേറ്റ് എഡ്യൂക്കേഷൻ  ഏജൻസി ആണ്.

വരി 15: വരി 15:
സ്കൂളിൻറെ അമ്പതാം വാർഷികത്തോടനുബന്ധിച്ച് പുതുക്കിപ്പണിത് ലൈബ്രറിയിലേക്ക് പൂർവ്വ വിദ്യാർത്ഥികൾ അടക്കം നിരവധിപേർ പുസ്തകങ്ങൾ സംഭാവന നൽകി.  വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ വായനയെ പ്രോത്സാഹിപ്പിക്കാനായി വിദ്യാർഥികൾക്ക് ഇടയ്ക്കിടെ  വായന മത്സരവും ആസ്വാദനക്കുറിപ്പ് മത്സരവും നടത്തിവരുന്നുണ്ട്

===സ്‍മാർട്ട് റ‍ൂം===
===സ്‍മാർട്ട് റ‍ൂം===
[[പ്രമാണം:Smartroom2 48046.jpeg|ലഘുചിത്രം|സ്‍മാർട്ട് റ‍ൂം]]
മൾട്ടിമീഡിയ സംവിധാനത്തോടുകൂടിയ പ്രവർത്തിക്കുന്ന ഒരു സ്മാർട്ട് ക്ലാസ്സ് റൂം  ഹൈടെക് പദ്ധതിയുടെ ഭാഗമായി കെൽട്രോൺ വിദ്യാലയത്തിൽ ഒരുക്കിയിട്ടുണ്ട്.വിദ്യാഭ്യാസരംഗത്ത് വിവര സാങ്കേതിക വിദ്യയുടെ പ്രാധാന്യം ഏറെ വലുതാണെന്ന് തെളിയുക്കുന്നതാണ് ഇത്തരം സ്മാർട്ട്  മുറികൾ. വിദ്യാഭ്യാസരംഗത്ത് വിവര സാങ്കേതിക വിദ്യയുടെ പ്രാധാന്യം ഏറെ വലുതാണെന്ന് തെളിയുക്കുന്നതാണ് ഇത്തരം സ്മാർട്ട്  മുറികൾ. വിദ്യാർത്ഥികളുടെ പഠന പുരോഗതിയിൽ സ്മാർട്ട് ക്ലാസ് മുറികൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക്  അവരുട‍െ പാഠ്യവിഷയ വുമായി ബന്ധപ്പെട്ട് കൂടുതൽ കാര്യങ്ങളുടെ ഗ്രഹണത്തിനു  ദൃശ്യശ്രാവ്യ ഇൻറർനെറ്റ് സംവിധാനത്തോടെയുള്ള ഇത്തരം ക്ലാസ്മുറികൾ ഏറെ ഗുണം ചെയ്യ‍ുന്നു

===സയൻസ് ലാബ്===
[[പ്രമാണം:Lab 48046.jpg|ലഘുചിത്രം|സയൻസ് ലാബ്]]
വിദ്യാർഥികളിൽ ശാസ്ത്ര അഭിരുചി വളർത്തുന്നതിനു ശാസ്ത്രവിഷയങ്ങൾ അനായാസം പഠിക്കുന്നതിനും ആയി  ഒന്നാം നിലയിൽ സയൻസ് ലാബ് പ്രവർത്തിക്കുന്നു..ഫിസിക്സ് കെമിസ്ട്രി ബയോളജി തുടങ്ങിയ പാഠ്യ വിഷയങ്ങളുമായി ബന്ധപ്പെട്ട പരീക്ഷണനിരീക്ഷണങ്ങൾക്കും ഉള്ള സംവിധാനങ്ങൾ ലാബിൽ ഒരുക്കിയിട്ടുണ്ട്.വിദ്യാർഥികളിൽനിന്ന് ഈടാക്കുന്ന സ്പെഷ്യൽഫീസിൽ നിന്ന് ലാബ് ഇനത്തിൽ ലഭിക്ക‍ുന്ന ഫണ്ട് ഉപയോഗിച്ചാണ് ലാബിലേക്ക് ആവശ്യമായ സാമഗ്രികൾ വാങ്ങുന്നത്
===സ്‍ക‍ൂൾ ബസ്===
[[പ്രമാണം:Busckhs 48046.jpeg|ലഘുചിത്രം|സ്‍ക‍ൂൾ ബസ്]]
വിദ്യാർത്ഥികൾക്ക് യാത്രാസൗകര്യം ഏർപ്പെടുത്തുന്നതിനായി സ്കൂൾ മാനേജ്മെൻറ് അധ്യാപകരും ചേർന്ന് രണ്ട് സ്കൂൾ ബസ്  വാങ്ങിയിട്ട‍ുണ്ട്.  വഴിക്കടവ് ഗ്രാമപഞ്ചായത്തിലെ ഉൾപ്രദേശങ്ങളിൽ നിന്നും വരുന്ന വിദ്യാർഥികൾക്ക് സ്കൂളിലെത്താൻ ഈ സംവിധാനം ഏറെ ഗുണം ചെയ്യുന്നു.  സന്തോഷ് ജോർജ് സാറാണ് സ്കൂൾ ബസിന്റെ. കൺവീനർ. ദിവസവും രാവിലെയും വൈകുന്നേരവും അധ്യാപകർ അവരുടെ ഡ്യൂട്ടി  അന‍ുസരിച്ച് ബസ്സിലെ ചുമതലകൾ ഭംഗിയായി നിർവ്വഹിക്ക‍ുന്നു.  ഓരോ കുട്ടിയിൽ നിന്നും ഈടാക്കുന്ന നിശ്ചിത ഫീസിൽ നിന്നാണ് സ്കൂൾ ബസ്സിന്റെ ചിലവുകൾ നടക്ക‍ുന്നത്.  ഇതിനായി വിദ്യാർത്ഥികൾക്ക് ബസ് കാർഡ് സംവിധാനം ഒരുക്കിയിട്ടുണ്ട്.  ക്ലാസ് അധ്യാപകർ ക്ലാസ്സിൽ നിന്ന് സ്കൂൾ ബസ്സിൽ യാത്ര ചെയ്യുന്ന കുട്ടികളിൽനിന്ന് ഓരോ മാസവും ഈടാക്കി അത് കൺവീനറെ ഏൽപ്പിക്കുന്നു
===കളിസ്ഥലം===
[[പ്രമാണം:PLAYGROUD 48046.jpg|ലഘുചിത്രം|കളിസ്ഥലം]]
വിശാലമായ കളിസ്ഥലം വിദ്യാലയത്തിനുണ്ട്. കുട്ടികളുടെ ശാരീരിക മാനസിക വളർച്ചയ്ക്കും ഉല്ലാസത്തിനും കായിക വിദ്യാഭ്യാസത്തിന് ഏറെ പ്രാധാന്യം ഉള്ളതുകൊണ്ട് തന്നെ  അതിനനുസൃതമായ രീതിയിലാണ് കളിസ്ഥലം ഒരുക്കിയിരിക്കുന്നത്.  ഇതിൻറെ പ്രയോജനം പൊതുജനങ്ങൾക്ക് കൂടി ലഭിക്കുന്നുണ്ട്.  യുപി വിഭാഗത്തോട് ചേർന്ന് ബാസ്കറ്റ് ബോൾ ഗ്രൗണ്ട് കുട്ടികൾക്ക് ബാസ്കറ്റ്ബോൾ പരിശീലനത്തിനായി ഒരുക്കിയിട്ടുണ്ട്.സ്കൂൾ തല കായിക മേള, ഫുട്ബോൾ ടൂർണമെന്റ് പഞ്ചായത്ത് - ഉപജില്ലാ തല ഫുട്മ്പോൾ മേളകൾക്കും വിദ്യാലയം സാരഥ്യം വഹിക്കാറുണ്ട്. ഒട്ടേറെ കായിക പ്രതിഭകൾക്കും വിദ്യാലയം കരുത്തു പകർന്നിട്ടുണ്ട്.വഴിക്കടവ് പഞ്ചായത്ത് തലത്തിലും നല്ല പഞ്ചായത്ത് തലത്തിലും സംഘടിപ്പിക്കാറ‍ുള്ള കേരളോത്സവങ്ങൾ നടത്തുന്നതിനും സ്കൂളിൻറെ കളിസ്ഥലം ഉപയോഗിക്കുന്നുണ്ട്.5 മുതൽ 8 വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്ക് ആഴ്ചയിൽ രണ്ട് ദിവസവും ഒൻപത് പത്ത് ക്ലാസുകൾ പഠിക്കുന്ന കുട്ടികൾക്ക് ആഴ്ചയിലൊരു ദിവസം കായിക വിനോദങ്ങൾക്ക്  മാറ്റിവെച്ചിരിക്കുന്നു