ചെക്ക് യൂസർമാർ, emailconfirmed, kiteuser, oversight, റോന്തു ചുറ്റുന്നവർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
4,095
തിരുത്തലുകൾ
(മാസിക ചേർക്കൽ) |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Lkframe/Header}} | |||
<big>'''പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി 2018 ൽ ലിറ്റിൽ കൈറ്റ്സ് രൂപീകൃതമായി.'''</big>[[പ്രമാണം:25071 lk1.jpg|ലഘുചിത്രം|333x333ബിന്ദു]]<big>'''ഹാർഡ്വെയർ, ഇലക്ട്രോണിക്സ്,അനിമേഷൻ, സൈബർ സുരക്ഷ,മലയാളം കമ്പ്യൂട്ടിംഗ്,മൊബൈൽ ആപ് നിർമ്മാണം, പ്രോഗ്രാമിങ്, റോബോട്ടിക്സ്, ഇ-ഗവേണൻസ് തുടങ്ങിയ മേഖലകളിൽ കുട്ടികൾക്ക് പ്രത്യേക വൈദഗ്ദ്ധ്യം നൽകുന്നതാണ് 'ലിറ്റിൽ കൈറ്റ്സ്'പദ്ധതി. ഈ കുട്ടികൾക്കായി പരിശീലനങ്ങൾക്ക് പുറമെ വിദഗ്ദ്ധരുടെ ക്ലാസുകൾ ക്യാമ്പുകൾ,ഇൻഡസ്ട്രി വിസിറ്റുകൾ എന്നിവ ഉണ്ടായിരിക്കും. സ്കൂളുകളിലെ ഹാർഡ്വെയർ പരിപാലനം,രക്ഷാകർത്താക്കൾക്കുള്ള കമ്പ്യൂട്ടർ സാക്ഷരത, ഭിന്നശേഷിക്കാർക്കുള്ള പ്രത്യേക പരിശീലനം,പൊതുജനങ്ങൾക്ക് സ്വതന്ത്ര സോഫ്ട്വെയർ ഇൻസ്റ്റാൾ ചെയ്തു നൽകുക തുടങ്ങിയ പ്രവർത്തനങ്ങൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ചെയ്ത വരുന്നു.'''</big> | |||
[[പ്രമാണം:25071 lk2.jpg|ഇടത്ത്|ലഘുചിത്രം]] | |||
{{Infobox littlekites | {{Infobox littlekites | ||
|സ്കൂൾ കോഡ്= 25071 | |സ്കൂൾ കോഡ്= 25071 | ||
|അധ്യയനവർഷം= 2018 -2019 | |അധ്യയനവർഷം= 2018 -2019 | ||
|യൂണിറ്റ് നമ്പർ= | |യൂണിറ്റ് നമ്പർ=LK/2018 / 25071 | ||
|അംഗങ്ങളുടെ എണ്ണം= 40 | |അംഗങ്ങളുടെ എണ്ണം= 40 | ||
|വിദ്യാഭ്യാസ ജില്ല= ആലുവ | |വിദ്യാഭ്യാസ ജില്ല= ആലുവ | ||
|റവന്യൂ ജില്ല= എറണാകുളം | |റവന്യൂ ജില്ല= എറണാകുളം | ||
|ഉപജില്ല= എൻ പറവൂർ | |ഉപജില്ല= എൻ പറവൂർ | ||
|ലീഡർ= | |ലീഡർ= അശ്വിൻ പ്രദീപ് | ||
|ഡെപ്യൂട്ടി ലീഡർ= | |ഡെപ്യൂട്ടി ലീഡർ=ദിയ ദീപേഷ് | ||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1= | |കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1= സി എൻ രശ്മി | ||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2= | |കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2= കവിത എ എസ് | ||
|ചിത്രം= | |ചിത്രം= | ||
|ഗ്രേഡ്= | |ഗ്രേഡ്= | ||
}} | }} | ||
[[ | |||
[[:25071 | == ഞങ്ങളുടെ തുടക്കം == | ||
[[ | '''പി ടി എ പ്രസിഡണ്ട് ആയിരുന്ന ശ്രീ ആഷിക് എം എ യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വച്ച് മാസ്റ്റർ ട്രെയിനർ ശ്രീ ജയദേവൻ സി എസ് അംഗത്വ സർട്ടിഫിക്കറ്റ് പ്രധാനാദ്ധ്യാപിക ശ്രീമതി ലത ടീച്ചർക്ക് കൈമാറി.''' | ||
. | |||
. | |||
== '''അഭിജ്ഞാനം''' == | |||
'''കോവിഡ് കാലത്ത് എസ് എൻ വി സംസ്കൃത സ്കൂളിലെ വിദ്യാർത്ഥികൾ തയ്യാറാക്കിയ 50 ഡിജിറ്റൽ മാഗസിനുകളുടെ പ്രകാശന കർമ്മം. ജൂൺ 19 വായനാദിനത്തിൽ. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ സഹായത്തോടെയാണ് ഓരോ മാഗസിനും തയ്യാറാക്കിയിരിക്കുന്നത്.''' | |||
[[പ്രമാണം:25071 lk3.jpg|ഇടത്ത്|ലഘുചിത്രം|292x292ബിന്ദു]]. | |||
. | |||
. | |||
. | |||
. | |||
. | |||
. | |||
. | |||
. | |||
. | |||
. | |||
== '''വെബിനാർ''' == | |||
'''കോവിഡ് കാലത്തെ ഓൺലൈൻ പഠനപ്രവത്തനങ്ങളിൽ നാം നേരിടുന്ന പ്രശ്നങ്ങളേയും ഓൺലൈൻ നമ്മുക്ക് നൽകുന്ന പുതിയ സൗകര്യങ്ങളേയും പരിചയപെടുത്തുന്ന വെബിനാർ.''' | |||
[[പ്രമാണം:25071 lk4.jpg|ഇടത്ത്|ലഘുചിത്രം|250x250ബിന്ദു]] | |||
. | |||
. | |||
. | |||
. | |||
. | |||
. | |||
. | |||
. | |||
. | |||
. | |||
== '''ഹെൽപ് ഡെസ്ക്''' == | |||
'''പ്ലസ് വൺ പ്രവേശനം ഹെൽപ് ഡെസ്ക് ആരംഭിച്ചു.''' | |||
'''എസ് എൻ സി യിലെയും ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെയും നേതൃത്വത്തിൽ ഏകജാലക ഹെൽപ് ഡെസ്ക് വളരെ വിജയകരമായി നടത്തി വരുന്നു.''' | |||
[[പ്രമാണം:25071 lk5.jpg|ഇടത്ത്|ലഘുചിത്രം|254x254ബിന്ദു]]. | |||
. | |||
. | |||
. | |||
. | |||
. | |||
. | |||
. | |||
. | |||
== '''ലോക കമ്പ്യൂട്ടർ സാക്ഷരത ദിനം''' == | |||
'''ലോക കമ്പ്യൂട്ടർ സാക്ഷരത ദിനത്തിൽ ഒരു വെബിനാർ സംഘടിപ്പിച്ചു. മാസ്റ്റർ ട്രെയ്നർ ആയ സി എസ് ജയദേവൻ സാറാണ് വെബിനാർ നയിച്ചത്.''' | |||
[[പ്രമാണം:25071 lk6.jpg|ഇടത്ത്|ലഘുചിത്രം|262x262ബിന്ദു]]. | |||
. | |||
. | |||
. | |||
. | |||
. | |||
. | |||
. | |||
. | |||
. | |||
== '''പുതിയ ബാച്ച് ഉത്ഘാടനം''' == | |||
'''പുതിയബാച്ചിന്റെ ഉത്ഘാടനം ഹെഡ്മാസ്റ്റർ ശ്രീ സി കെ ബിജു നിർവഹിച്ചു. എസ് ഐ ടി സി, ശ്രീ പി കെ സൂരജ്, ജെ എസ് ഐ ടി സി ശ്രീമതി സി എൻ രശ്മി, കൈറ്റ് മിസ്ട്രെസ്സ്മാർ എന്നിവർ പങ്കെടുത്തു.'''<gallery> | |||
പ്രമാണം:25071 lk7.jpg| ഉത്ഘാടനം ഹെഡ്മാസ്റ്റർ ശ്രീ സി കെ ബിജു നിർവഹിച്ചു. | |||
പ്രമാണം:25071 lk9.jpg | |||
പ്രമാണം:25071 lk8.jpg | |||
പ്രമാണം:25071 lk10.jpg|മാസ്റ്റർ ട്രെയ്നർ ശ്രീ സി എസ് ജയദേവൻ മാഷിന്റെ ഗൂഗിൾ മീറ്റ് | |||
</gallery> |
തിരുത്തലുകൾ