"എസ്.എൻ.വി.സംസ്കൃത ഹയർസെക്കന്ററി സ്ക്കൂൾ, എൻ. പറവൂർ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Lkframe/Header}}
<big>'''പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി 2018 ൽ ലിറ്റിൽ കൈറ്റ്സ് രൂപീകൃതമായി.'''</big>[[പ്രമാണം:25071 lk1.jpg|ലഘുചിത്രം|333x333ബിന്ദു]]<big>'''ഹാർ‍‌‍ഡ്‍വെയർ, ഇലക്ട്രോണിക്സ്,അനിമേഷൻ, സൈബർ സുരക്ഷ,മലയാളം കമ്പ്യൂട്ടിംഗ്,മൊബൈൽ ആപ് നിർമ്മാണം, പ്രോഗ്രാമിങ്, റോബോട്ടിക്സ്, ഇ-ഗവേണൻസ് തുടങ്ങിയ മേഖലകളിൽ കുട്ടികൾക്ക് പ്രത്യേക വൈദഗ്ദ്ധ്യം നൽകുന്നതാണ് 'ലിറ്റിൽ കൈറ്റ്സ്'പദ്ധതി. ഈ കുട്ടികൾക്കായി പരിശീലനങ്ങൾക്ക് പുറമെ വിദഗ്ദ്ധരുടെ ക്ലാസുകൾ ക്യാമ്പുകൾ,ഇൻഡസ്ട്രി വിസിറ്റുകൾ എന്നിവ ഉണ്ടായിരിക്കും. സ്കൂളുകളിലെ ഹാർഡ്‍വെയർ പരിപാലനം,രക്ഷാകർത്താക്കൾക്കുള്ള കമ്പ്യൂട്ടർ സാക്ഷരത, ഭിന്നശേഷിക്കാർക്കുള്ള പ്രത്യേക പരിശീലനം,പൊതുജനങ്ങൾക്ക് സ്വതന്ത്ര സോഫ്ട്‍വെയർ ഇൻസ്റ്റാൾ ചെയ്തു നൽകുക തുടങ്ങിയ പ്രവർത്തനങ്ങൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ചെയ്ത വരുന്നു.'''</big>

[[പ്രമാണം:25071 lk2.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:25071 lk2.jpg|ഇടത്ത്‌|ലഘുചിത്രം]]
വരി 18: വരി 19:

== ഞങ്ങളുടെ തുടക്കം ==
== ഞങ്ങളുടെ തുടക്കം ==
'''പി ടി എ പ്രസിഡണ്ട് ആയിരുന്ന ശ്രീ ആഷിക് ടി എ യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വച്ച് മാസ്റ്റർ ട്രെയിനർ  ശ്രീ ജയദേവൻ സി എസ് അംഗത്വ സർട്ടിഫിക്കറ്റ് പ്രധാനാദ്ധ്യാപിക ശ്രീമതി ലത ടീച്ചർക്ക് കൈമാറി.'''
'''പി ടി എ പ്രസിഡണ്ട് ആയിരുന്ന ശ്രീ ആഷിക് എം എ യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വച്ച് മാസ്റ്റർ ട്രെയിനർ  ശ്രീ ജയദേവൻ സി എസ് അംഗത്വ സർട്ടിഫിക്കറ്റ് പ്രധാനാദ്ധ്യാപിക ശ്രീമതി ലത ടീച്ചർക്ക് കൈമാറി.'''

.
.
വരി 73: വരി 74:
== '''ഹെൽപ് ഡെസ്ക്''' ==
== '''ഹെൽപ് ഡെസ്ക്''' ==
'''പ്ലസ് വൺ പ്രവേശനം ഹെൽപ് ഡെസ്ക് ആരംഭിച്ചു.'''
'''പ്ലസ് വൺ പ്രവേശനം ഹെൽപ് ഡെസ്ക് ആരംഭിച്ചു.'''
[[പ്രമാണം:25071 lk5.jpg|ഇടത്ത്‌|ലഘുചിത്രം|254x254ബിന്ദു]]

'''എസ് എൻ സി യിലെയും ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെയും നേതൃത്വത്തിൽ ഏകജാലക ഹെൽപ് ഡെസ്ക് വളരെ വിജയകരമായി നടത്തി വരുന്നു.'''
[[പ്രമാണം:25071 lk5.jpg|ഇടത്ത്‌|ലഘുചിത്രം|254x254ബിന്ദു]].

.
.
.
.
.
.
.
.

== '''ലോക കമ്പ്യൂട്ടർ സാക്ഷരത ദിനം''' ==
'''ലോക കമ്പ്യൂട്ടർ സാക്ഷരത ദിനത്തിൽ ഒരു വെബിനാർ സംഘടിപ്പിച്ചു. മാസ്റ്റർ ട്രെയ്നർ ആയ സി എസ് ജയദേവൻ സാറാണ്  വെബിനാർ നയിച്ചത്.'''
[[പ്രമാണം:25071 lk6.jpg|ഇടത്ത്‌|ലഘുചിത്രം|262x262ബിന്ദു]].

.

.
.
.
.
.
.
.
.

[[Category:ലിറ്റിൽ കൈറ്റ്സ്]]
== '''പുതിയ ബാച്ച് ഉത്‌ഘാടനം''' ==
'''പുതിയബാച്ചിന്റെ ഉത്‌ഘാടനം ഹെഡ്മാസ്റ്റർ ശ്രീ സി കെ ബിജു നിർവഹിച്ചു. എസ് ഐ ടി സി, ശ്രീ പി കെ സൂരജ്, ജെ എസ് ഐ ടി സി  ശ്രീമതി സി എൻ രശ്മി, കൈറ്റ് മിസ്ട്രെസ്സ്‌മാർ എന്നിവർ പങ്കെടുത്തു.'''<gallery>
പ്രമാണം:25071 lk7.jpg| ഉത്‌ഘാടനം ഹെഡ്മാസ്റ്റർ ശ്രീ സി കെ ബിജു നിർവഹിച്ചു.
പ്രമാണം:25071 lk9.jpg
പ്രമാണം:25071 lk8.jpg
പ്രമാണം:25071 lk10.jpg|മാസ്റ്റർ ട്രെയ്നർ ശ്രീ സി എസ് ജയദേവൻ മാഷിന്റെ ഗൂഗിൾ മീറ്റ്
</gallery>
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1753241...2006942" എന്ന താളിൽനിന്ന് ശേഖരിച്ചത്