"ജി.എച്ച്.എസ്.എസ്. കോറോം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
1968-ൽ സ്ഥാപിതമായ നമ്മുടെ വിദ്യാലയം കണ്ണൂർ ജില്ലയിൽ ‍മാത്രമല്ല സംസ്ഥാന ത്ത് പോലും അറിയപ്പെടുന്ന സ്കൂളാണ്. ആരംഭകാലത്ത് തന്നെ ജനപങ്കാളിത്തത്തോടെ വികസന പ്രവർത്തനങ്ങൾ നടത്തുകയും വിദ്യാലയത്തെ ഏറെ ആകർഷകമാക്കാനും കൂട്ടായ്മ യിലൂടെ നമുക്ക് സാധിച്ചിട്ടുണ്ട്. സമൂഹനന്മയിൽ ‍ഊന്നിയ ഇത്തരം പ്രവർത്തനങ്ങൾ കോറോത്തിന്റെ പ്രത്യേകതയാണ്
{{Yearframe/Header}}

മികവിന്റെ അംഗീകാരമായി 2004-ൽ ഹയർസെക്കണ്ടറ‍ി സ്കൂളായി ഉയർത്തപ്പെട്ടു. തുടക്കത്തിൽ ഒരു സയൻസ് ബാച്ചും രണ്ട് ഹ്യൂമാനിറ്റീസ് ബാച്ചും ആരംഭിച്ചതോടെ മൂന്ന് ബാച്ചുള്ള ഹയർ സെക്കണ്ടറി സ്കൂളായി കോറോം സ്കൂൾ മാറി. സ്കൂളിന് 13 തവണ 100% SSLC വിജയം നേടാൻ ഈ കാലയളവിൽ സാധിച്ചിട്ടുണ്ട്. 2019-2020 വർഷത്തിൽ 132 കുട്ടികളിൽ 39A+ഉം 2020-2021 വർഷത്തിൽ 134 കുട്ടികളിൽ 57A+ഉം നേടാൻ സാധിച്ചു. മാത്രമല്ല സ്കോളർഷിപ്പ് രംഗത്ത് എടുത്തുപറയത്തക്ക നേട്ടങ്ങൾ കോറോം സ്കൂൾ നേടി. ശിശിര.പി, ഋഷികേശ്. കെ.എം. എന്നിവർ സംസ്കൃതം സ്കോളർഷിപ്പ് നേടിയപ്പോൾ ഫാത്തിമത്ത് സുഹറ, അനുദർശ്, ജഗൻ എന്നിവർ 2019-2020 വർഷത്തിൽ NMMSസ്കോളർഷിപ്പിന് അർഹരായി. 2020-2021വർഷത്തിൽ നമ്മുടെ സ്കൂളിലെ അവന്തിക.എം, സ്നേഹ.പി.വി, ആദിത്യ. കെ, ആദിത്.കെ, ശ്രീലയ.ടി.വി, കാർത്തിക.എം.എന്നിവർ NMMSസ്കോളർഷിപ്പ് നേടി എന്നതും ഏറെ സന്തോഷജനകമാണ്. കൂടാതെ Talent Exam 2020 അശ്വതി.എം.പി ഒന്നാം സ്ഥാനവും ചഞ്ചലിത.പി.പി.മൂന്നാം സ്ഥാനവും നേടി. ഇതോടൊപ്പം 2021 സംഗീത്.കെ. Talent Examല് ‍പ്രോത്സാഹന സമ്മാനം നേടിയതും ശ്ലാഘനീയമാണ്. കൂടാതെ ജിബിൻ. എ.വി, നിവേദ്.പി എന്നീ കുട്ടികൾ Inspire Award-ന് അർഹരായി.
പ്രിൻസിപ്പാൾ ശ്രീ. ടി.കെ ഹരീന്ദ്രൻ, പ്രധാനാധ്യാപിക ശ്രീമതി. ടി സരസ്വതി എന്നിവർ സ്കൂൾ പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കുന്നു. പി ടി എ പ്രസിഡണ്ട് ശ്രീ കെ ജി നാരായണൻ, മദർ പി ടി എ പ്രസിഡണ്ട് ശ്രീമതി മഞ്ജുള സഞ്ജയ്, എസ് എം സി ചെയർമാൻ ശ്രീ ടി.രഞ്ചിത്ത്കുമാർ എന്നിവർ ആവശ്യമായ പിന്തുണ നല്കുന്നു. <gallery mode="nolines">
പ്രമാണം:13088prince.jpg|ടി കെ ഹരീന്ദ്രൻ പ്രിൻസിപ്പാൾ
പ്രമാണം:13088trhm.jpg|ടി സരസ്വതി പ്രധാനാധ്യാപിക
പ്രമാണം:13088ptapr.jpg|കെ ജി നാരായണൻ പി.ടി.എ പ്രസിഡന്റ്
പ്രമാണം:13088mpta.jpg|മഞ്ജുള സഞ്ജയ് മദർപി.ടി.എ പ്രസിഡന്റ്
പ്രമാണം:13088smc.jpg|രഞ്ചിത്ത്കുമാർ ടി എസ്.എം.സി ചെയർമാൻ
</gallery>1968-ൽ സ്ഥാപിതമായ നമ്മുടെ വിദ്യാലയം കണ്ണൂർ ജില്ലയിൽ ‍മാത്രമല്ല സംസ്ഥാന ത്ത് പോലും അറിയപ്പെടുന്ന സ്കൂളാണ്. ആരംഭകാലത്ത് തന്നെ ജനപങ്കാളിത്തത്തോടെ വികസന പ്രവർത്തനങ്ങൾ നടത്തുകയും വിദ്യാലയത്തെ ഏറെ ആകർഷകമാക്കാനും കൂട്ടായ്മ യിലൂടെ നമുക്ക് സാധിച്ചിട്ടുണ്ട്. സമൂഹനന്മയിൽ ‍ഊന്നിയ ഇത്തരം പ്രവർത്തനങ്ങൾ കോറോത്തിന്റെ പ്രത്യേകതയാണ്
 
മികവിന്റെ അംഗീകാരമായി 2004-ൽ ഹയർസെക്കണ്ടറ‍ി സ്കൂളായി ഉയർത്തപ്പെട്ടു. തുടക്കത്തിൽ ഒരു സയൻസ് ബാച്ചും ഹ്യൂമാനിറ്റീസ് ബാച്ചും ആരംഭിച്ചതോടെ രണ്ട് ബാച്ചുള്ള ഹയർ സെക്കണ്ടറി സ്കൂളായി കോറോം സ്കൂൾ മാറി. പിന്നീട് ഒരു ഹ്യൂമാനിറ്റീസ് (സോഷ്യോളജി), കോമേഴ്സ് ( കമ്പ്യൂട്ടർ അപ്ലിക്കേഷൻ ) ബാച്ചുകൾ കൂടി അനുവദിക്കപ്പെട്ടു.  സ്കൂളിന് 13 തവണ 100% SSLC വിജയം നേടാൻ ഈ കാലയളവിൽ സാധിച്ചിട്ടുണ്ട്. 2019-2020 വർഷത്തിൽ 132 കുട്ടികളിൽ 39ഫുൾ A+ഉം 2020-2021 വർഷത്തിൽ 134 കുട്ടികളിൽ 57ഫുൾ A+ഉം നേടാൻ സാധിച്ചു. മാത്രമല്ല സ്കോളർഷിപ്പ് രംഗത്ത് എടുത്തുപറയത്തക്ക നേട്ടങ്ങൾ കോറോം സ്കൂൾ നേടി. ശിശിര.പി, ഋഷികേശ്. കെ.എം. എന്നിവർ സംസ്കൃതം സ്കോളർഷിപ്പ് നേടിയപ്പോൾ ഫാത്തിമത്ത് സുഹറ, അനുദർശ് ജനൻ എന്നിവർ 2019-2020 വർഷത്തിൽ NMMSസ്കോളർഷിപ്പിന് അർഹരായി. 2020-2021വർഷത്തിൽ നമ്മുടെ സ്കൂളിലെ അവന്തിക.എം, സ്നേഹ.പി.വി, ആദിത്യ. കെ, ആദിത്.കെ, ശ്രീലയ.ടി.വി, കാർത്തിക.എം.എന്നിവർ NMMSസ്കോളർഷിപ്പ് നേടി എന്നതും ഏറെ സന്തോഷജനകമാണ്. കൂടാതെ Talent Exam 2020 അശ്വതി.എം.പി ഒന്നാം സ്ഥാനവും ചഞ്ചലിത.പി.പി.മൂന്നാം സ്ഥാനവും നേടി. ഇതോടൊപ്പം 2021ൽ സംഗീത്.കെ. Talent Examല് ‍പ്രോത്സാഹന സമ്മാനം നേടിയതും ശ്ലാഘനീയമാണ്. കൂടാതെ ജിബിൻ. എ.വി, നിവേദ്.പി എന്നീ കുട്ടികൾ Inspire Award-ന് അർഹരായി.

ഹയർ സെക്കന്ററി തലത്തിൽ സയൻസിൽ 100%വും, കൊമേഴ്സിൽ 93.4%വും, ഹ്യൂമാനിറ്റീസിൽ 57.5%വും 14ഫുൾ A+ നേടാൻ  2020-ൽ സാധിച്ചിട്ടുണ്ട്. 2020-2021 വർഷത്തിൽ സയൻസ്ബാച്ച് 100% തന്നെ നിലനിർത്തി ഹ്യൂമാനിറ്റീസ് 76%വും കൊമേഴ്സിൽ 97%വും നേടാൻ സ്കൂളിന് സാധിച്ചു എന്നുള്ളത് ഏറെ ഊർജ്ജസ്വലതയുടെ ചിഹ്നമാണ്.

വരി 9: വരി 17:
2019-2020അദ്ധ്യയന വർഷത്തിൽ ഹെഡ് മാസ്റ്റർ ബാലകൃഷ്ണൻ മാസ്റ്ററടക്കം 18 അധ്യാപകരും, 1 ക്ലാർക്ക്, 2 ഒാഫീസ് അസിസ്റ്റന്റ് 1 FTCMഉം നിലവിലുണ്ടായിരുന്നു. ഹയർസെക്കണ്ടറി വിഭാഗത്തിൽ പ്രിൻസിപ്പാൾ ശ്രീ.പ്രദീപ് കുമാർ ഉൾ‍പ്പടെ 21 അധ്യാപകർ ഉണ്ടായിരുന്നു. ഒരു ലാബ് അസിസ്റ്റന്റാണ് നിലവിൽ പ്രവർത്തിക്കുന്നത്. ഒരു ലാബ് അസിസ്റ്റന്റിന്റെ ഒഴിവ് സ്കൂളിൽ നിലവിലുണ്ട്. ഈ കാലഘട്ടത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ 376 കുട്ടികൾ പഠനം നടത്തുന്നു. ഹയർ സെക്കണ്ടറി വിഭാഗത്തിൽ 385 കുട്ടികളാണ് പ്രവേശനം നേടിയിരുന്നത്.

2020-2021 വർഷത്തിൽ ശ്രീ.ബാലകൃഷ്ണൻ മാസ്റ്റർ റിട്ടയർ ചെയ്ത ഒഴവിൽ ഹെഡ് മിസ്ട്രസ്സായി ശ്രീമതി സരസ്വതി ടീച്ചർ 03.06.2021ന് ചാർജ്ജെടുത്തു. ഹയർസെക്കണ്ടറിയി ൽ പ്രിൻസിപ്പലായിരുന്ന ശ്രീ.പി.കെ.പ്രദീപ് കുമാർ ട്രാൻസ്ഫറായ ഒഴിവിലേക്ക് പ്രൻസിപ്പലാ യ ശ്രീ.നാപ്പള്ളി കണ്ണോത്ത് ഹരീന്ദ്രൻ ചാർജ്ജെടുത്തു. നിലവിലുള്ള ലാബ് അസിസ്റ്റന്റും ട്രാൻസ്ഫറായതിനാൽ സ്കൂളിൽ ഇപ്പോൾ ഈ വിഭാഗത്തിൽ 2 ഒഴിവുകളുണ്ട്.
2020-2021 വർഷത്തിൽ ശ്രീ.ബാലകൃഷ്ണൻ മാസ്റ്റർ റിട്ടയർ ചെയ്ത ഒഴവിൽ ഹെഡ് മിസ്ട്രസ്സായി ശ്രീമതി സരസ്വതി ടീച്ചർ 03.06.2021ന് ചാർജ്ജെടുത്തു. ഹയർസെക്കണ്ടറിയി ൽ പ്രിൻസിപ്പലായിരുന്ന ശ്രീ.പി.കെ.പ്രദീപ് കുമാർ ട്രാൻസ്ഫറായ ഒഴിവിലേക്ക് പ്രൻസിപ്പലായ ശ്രീ.താപ്പള്ളി കണ്ണോത്ത് ഹരീന്ദ്രൻ ചാർജ്ജെടുത്തു. നിലവിലുള്ള ലാബ് അസിസ്റ്റന്റും ട്രാൻസ്ഫറായതിനാൽ സ്കൂളിൽ ഇപ്പോൾ ഈ വിഭാഗത്തിൽ 2 ഒഴിവുകളുണ്ട്.

ഇപ്പോൾ ഹൈസ്കൂൾ വിഭാഗത്തിൽ ആകെ 408വിദ്യാർത്ഥികൾ പഠനം നടത്തുന്നു. ഹയർ സെക്കണ്ടറി വിഭാഗത്തിൽ 347 വിദ്യാർത്ഥികളാണുള്ളത്.
ഇപ്പോൾ ഹൈസ്കൂൾ വിഭാഗത്തിൽ ആകെ 408വിദ്യാർത്ഥികൾ പഠനം നടത്തുന്നു. ഹയർ സെക്കണ്ടറി വിഭാഗത്തിൽ 347 വിദ്യാർത്ഥികളാണുള്ളത്.
വരി 45: വരി 53:

കോവിഡ് മഹാമാരിയുമായി ബന്ധപ്പെട്ട് കുട്ടികളുടെ പ്രശ്നങ്ങൾ പഠിക്കുകയും പരിഹാ രം കാണുകയും മികച്ച നിലവാരത്തിൽത്തന്നെ പഠന സൗകര്യം/ പഠനോപകരണങ്ങൾ സ്കൂളിലും വീട്ടിലും ഒരുക്കുന്നതിൽ MPTA, PTA, കൗൺസിലർമാരുടെ പ്രവർത്തനങ്ങൾ ശ്ലാഘനീയമാണ്.

======[[ജി.എച്ച്.എസ്.എസ്. കോറോം/പ്രവർത്തനങ്ങൾ/ചിത്രശാല|ചിത്രശാല]]======
2,537

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1485901...2006842" എന്ന താളിൽനിന്ന് ശേഖരിച്ചത്