"ജി.എച്ച്. എസ്. എസ്. കൊട്ടോടി/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox littlekites
{{Lkframe/Header}}
|സ്കൂൾ കോഡ്=12021
|അധ്യയനവർഷം=2018
|യൂണിറ്റ് നമ്പർ=LK/2018/12021
|അംഗങ്ങളുടെ എണ്ണം=28
|വിദ്യാഭ്യാസ ജില്ല=കാഞ്ഞങ്ങാട്
|റവന്യൂ ജില്ല=കാസറഗോഡ്
|ഉപജില്ല=ഹോസ്‌ദുർഗ്ഗ്
|ലീഡർ=നവീൻ.ആർ
|ഡെപ്യൂട്ടി ലീഡർ=ഫാത്തിമത്ത് ഷഹാന ഷിറിൻ
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=.എം.കൃഷ്ണൻ
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=ധനലക്ഷ്‌മി വെള്ളുവക്കണ്ടി
|ചിത്രം=LK 12021 certificate.png
|ഗ്രേഡ്=
==ലിറ്റിൽ കൈറ്റ്സ്==
==ലിറ്റിൽ കൈറ്റ്സ്==
{| class="wikitable"
{| class="wikitable"
|[[പ്രമാണം:Lkboard 12021.jpeg|thumb|center]]
[https://www.youtube.com/user/12021kottodi'''ലിറ്റിൽ കൈറ്റ്സ് യുടൂബ് ചാനൽ''']
[https://schoolwiki.in/images/a/ab/12021-KGD-GHSSKOTTODI-2019.pdf '''2018-2020 യൂണിറ്റ് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ തയ്യാറാക്കിയ ഇ-മാഗസിൻ''']
[https://www.youtube.com/watch?v=SDRLCKe-0F8 '''2018-2020 യൂണിറ്റ് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ തയ്യാറാക്കിയ ലൈബ്രറി ഡോക്യുമെന്ററി''']
[https://youtu.be/mN7PpA2AuEY '''രക്ഷിതാക്കൾക്കുള്ള സൈബർ ബോധവൽക്കരണ ക്ലാസ്സും കമ്പ്യൂട്ടർ അടിസ്ഥാന പരിശീലനവും -വാർത്ത''']
[https://youtu.be/4mnk4QEgez8 '''സ്കൂളിനെക്കുറിച്ച്  ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് തയ്യാറാക്കിയ ഡോക്യുമെന്ററി''']
രാജ്യത്തിന് മാതൃകയായി സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങൾ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ ഹൈടെക് ആകുമ്പോൾ വിദ്യാലയങ്ങളുടെ പരിപാലനത്തിനും ഹൈടെക് സംവിധാനങ്ങൾ സംരക്ഷിക്കുന്നതിനും സാങ്കേതിക വൈദഗ്‌ധ്യമുള്ള ഒരുസംഘം വിദ്യാർത്ഥികളെ വിദ്യാലയങ്ങളിൽത്തന്നെ സജ്ജരാക്കുന്നതിന് ആരംഭിച്ച ഹായ് സ്കൂൾ കുട്ടിക്കൂട്ടം പദ്ധതി കൂടുതൽ ഘടനാപരമായ പരിഷ്കാരങ്ങളോടെ ആരംഭിച്ചതാണ് ലിറ്റിൽ കൈറ്റ്സ്. 2018 ജനുവരി 22 ന് ബുഹു.കേരള മുഖ്യമന്ത്രി പിണറായി വിജയൻ ലിറ്റിൽ കൈറ്റ്സ് ഉദ്ഘാടനം ചെയ്തു.വിവര വിനിമയ സാങ്കേതിക വിദ്യയുടെ സങ്കേതങ്ങൾ സമർത്ഥമായും ഫലപ്രദമായും ഉപയോഗിക്കാൻ വൈദഗ്ധ്യവും അഭിരുചിയുമുള്ള ഒരു തലമുറയെ രൂപപ്പെടുത്തിയെടുക്കുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം.ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് അനിമേഷൻ,സൈബർ സുരക്ഷ,മലയാളം കമ്പ്യൂട്ടിംഗ്,ഹാർഡ്‌വെയർ,ഇലക്ട്രോണിക്സ് തുടങ്ങിയ 5 പ്രധാനമേഖലകളിൽ പരിശീലനം നൽകുന്നു.ഇതോടൊപ്പം മൊബൈൽ ആപ് നിർമ്മാണം,,റൊബോട്ടിക്സ്,ഇ കൊമേഴ്സ്,വീഡിയോ ഡോക്യുമെന്റേഷൻ,വെബ് ടി.വി തുടങ്ങിയ മേഖലകളിലും പരിശീലനം നൽകുന്നു.
മികച്ച ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബ് അവാർഡ് - കാസറഗോഡ് ജില്ലയിൽ ഒന്നാം സ്ഥാനം കൊട്ടോടി യൂണിറ്റിന്
സംസ്ഥാനത്തെ ഏറ്റവും മികച്ച ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾക്കുള്ള 2018-19 ലെ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനത്തിന് കോഴിക്കോട് ജില്ലയിലെ ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ് കൂമ്പാറയും രണ്ടാം സ്ഥാനത്തിന് കൊല്ലം ജില്ലയിലെ ഗവ.എച്ച്.എസ്.എസ് അഞ്ചാലുമ്മൂടും മൂന്നാം സ്ഥാനത്തിന് തിരുവനന്തപുരം ജില്ലയിലെ ഗവ.എച്ച്.എസ്.എസ് കരിപ്പൂരും അർഹരായി.ഇവർക്ക് യഥാക്രമം 5 ലക്ഷം,3 ലക്ഷം, 1 ലക്ഷം രൂപയും പ്രശസ്തി പത്രവും ലഭിക്കും.ജില്ലാതലത്തിൽ കാസറഗോഡ് ജില്ലയിൽ ഒന്നാം സ്ഥാനം ഗവ.ഹയർ സെക്കന്ററി സ്കൂൾ കൊട്ടോടി യൂണിറ്റിന് ലഭിച്ചു.രണ്ടാം സ്ഥാനം ജി.എച്ച്.എസ്.എസ് തച്ചങ്ങാടിനും മൂന്നാം സ്ഥാനം ജി.എച്ച്.എസ്.എസ് കക്കാട്ടിനും ലഭിച്ചു.യഥാക്രമം 50000,25000.10000 രൂപയും പ്രശസ്തി പത്രവുമാണ് ജില്ലാതല സമ്മാനം.
==ലിറ്റിൽ കൈറ്റ്സ് - ഡിജിറ്റൽ പൂക്കളം 2019==
{| class="wikitable"
|[[പ്രമാണം:12021-kgd-dp-2019-1.jpg|thumb|ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്തിൽ തയ്യാറാക്കിയ ഡിജിറ്റൽ പൂക്കളം]]
|[[പ്രമാണം:12021-kgd-dp-2019-2.jpg|thumb|ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്തിൽ തയ്യാറാക്കിയ ഡിജിറ്റൽ പൂക്കളം]]
|[[പ്രമാണം:12021-kgd-dp-2019-3.jpg|thumb|ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്തിൽ തയ്യാറാക്കിയ ഡിജിറ്റൽ പൂക്കളം]]
==ലിറ്റിൽ കൈറ്റ്സ് - പ്രധാന പ്രവർത്തനങ്ങൾ (2018 - 2020)==
2018-20 ബാച്ചിന്റെ തെരഞ്ഞെടുപ്പിനുള്ള അഭിരുചി പരീക്ഷ 03.03.2018 ന് നടന്നു.36 പേർ അപേക്ഷിച്ചതിൽ 35 കുട്ടികൾ പരീക്ഷയെഴുതി.അതിൽ ജെ.ആർ.സി അംഗങ്ങളെ ഒഴിവാക്കി 23 കുട്ടികളെ തെരഞ്ഞെടുത്തു.പിന്നീട് കൂടുതൽ കുട്ടികളെ ഉൾപ്പെടുത്തുന്നതിനുള്ള അനുമതി ലഭിച്ചപ്പോൾ 6 കുട്ടികളെ കൂടി ഉൾപ്പെടുത്തി.വൈകുന്നേരങ്ങളിലെ ക്ലാസ്സുകളിൽ പങ്കെടുക്കാൻ ബുദ്ധിമുട്ടറിയിച്ച രജിത സ്വയം ഒഴിവായി.ഹൈടെക്‌ ക്ലാസ് മുറികൾ കൈകാര്യം ചെയ്യുന്നതിനും കമ്പ്യൂട്ടർ ലാബ് പരിപാലനത്തിനുമുള്ള പരിശീലനവും പ്രാഥമികമായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് നൽകി.തുടർന്നിങ്ങോട്ട് കൈറ്റിന്റെ നിർദ്ദേശാനുസരണമുള്ള വിവിധ ക്ലാസ്സുകൾ യൂണിറ്റ്,ഉപജില്ലാ,ജില്ലാ തലങ്ങളിലായി നൽകിവരുന്നു.
വരി 33: വരി 32:
|[[പ്രമാണം:Lk meet3.jpg|thumb|നന്ദി - കാർഗിൽ.സി.സി.]]
==കമ്പ്യൂട്ടർ ലാബ് പരിപാലനം ==
ലിറ്റിൽകൈറ്റ്സ് അംഗങ്ങളാണ് കമ്പ്യൂട്ടർ ലാബ് പരിപാലനത്തിന് നേതൃത്വം നൽകുന്നത്.രണ്ടാഴ്ചയിലൊരിക്കൽ കമ്പ്യൂട്ടർ ലാബ് വൃത്തിയാക്കുന്നു.
==സ്കൂൾതല പ്രിലിമിനറി ക്യാമ്പ് ==
==സ്കൂൾതല പ്രിലിമിനറി ക്യാമ്പ് ==
ജൂൺ മാസത്തെ സ്കൂൾതല പരിശീലനം 16.06.2018 ന് നടന്നു.സ്കൂൾതല ഏകദിന ക്യാമ്പായാണ് പരിശീലനം നടന്നത്.ലിറ്റിൽ കൈറ്റ്സ് പ്രവർത്തന പദ്ധതിതിയെപ്പറ്റി വിശദീകരിച്ചു.കൈറ്റ് മാസ്റ്റർ എ.എം.കൃഷ്ണൻ ക്ലാസ്സെടുത്തു.
വരി 39: വരി 40:
==  ജൂലൈ മാസത്തെ പരിശീലനം  ==
==  ജൂലൈ മാസത്തെ പരിശീലനം  ==
* ജൂലൈ മാസത്തിൽ എല്ലാ ബുധനാഴ്ചകളിലും വൈകുന്നേരം 4 മണി മുതൽ 5 മണി വരെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് അനിമേ‍ഷനിൽ പരിശീലനം നൽകി.സ്വതന്ത്ര സോഫ്‌റ്റ്‌വെയറായ TUPI TUBE DESK ഉപയോഗിച്ചാണ് പരിശീലനം നൽകിയത്. അനിമേഷൻ ചലച്ചിത്ര നിർമ്മാണത്തിനാവശ്യമായ പശ്ചാത്തല ചിത്രങ്ങളും കഥാപാത്ര ചിത്രങ്ങളും ജിമ്പിൽ തയ്യാറാക്കൽ,അവ TUPI TUBE DESK  ഉപയോഗിച്ച് ചലച്ചിത്രത്തിനാവശ്യമായ സീനുകൾ തയ്യാറാക്കൽ,സീനുകൾക്കനുയോജ്യമായ തിരക്കഥ തയ്യാറാക്കൽ എന്നിവ പരിശീലനത്തിന്റെ ഭാഗമായി നടന്നു. ലിറ്റിൽ കൈറ്റ് മാസ്റ്റർ എ.എം.കൃഷണൻ,ലിറ്റിൽ കൈറ്റ് മിസ്ട്രസ് ധനലക്ഷ്മി വെള്ളുവക്കണ്ടി എന്നിവർ പരിശീലനം നൽകി.
==ഹൈടെക് ക്ലാസ്സ് മുറികളുടെ പരിപാലനം ==
ഹൈടെക് ക്ലാസ്സ് മുറികളുടെ പരിപാലനവുമായി ബന്ധപ്പെട്ട് ക്ലാസ്സ് ലീഡർമാർക്കും അദ്ധ്യാപകർക്കും കൈറ്റ് മാസ്റ്ററുടെ നേതൃത്വത്തിൽ പരിശീലനം നൽകി.ഹൈടെക് ക്ലാസ്സ് മുറികളുടെ പരിപാലന മേൽനോട്ടം ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ നിർവ്വഹിക്കുന്നു.
== യൂണിറ്റ് തല ക്യാമ്പ് 2018 ==
== യൂണിറ്റ് തല ക്യാമ്പ് 2018 ==
* ആഗസ്ത് മാസത്തിലെ യൂണിറ്റ് തല ക്യാമ്പ് 04.08.2018 ന് നടന്നു.സീനിയർ അസിസ്ററന്റ് ബിജി ജോസഫ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.രാജപുരം ഹോളിഫാമിലി ഹയർസെക്കന്ററി സ്കൂളിലെ എസ്.ഐ.ടി.സിയും റിസോഴ്സ് പേഴ്സണുമായ തോമസ് മാത്യു പരിശീലനത്തിന് നേതൃത്വം നൽകി.ലിറ്റിൽ കൈറ്റ് മാസ്റ്റർ എ.എം.കൃഷണൻ,ലിറ്റിൽ കൈറ്റ് മിസ്ട്രസ് ധനലക്ഷ്മി എന്നിവരും പരിശീലനത്തിന് സഹായിച്ചു.സ്കൂൾ ഹെഡ്‌മാസ്റ്റർ ഷാജി ഫിലിപ്പ്,എസ്.ഐ.ടി.സി സവിത വി.ആർ എന്നിവർ ക്യാമ്പ് സംഘടിപ്പിക്കുന്നതിന് നേതൃത്വം നൽകി.9.30 ന് രജിസ്ട്രേഷനോടുകൂടി ആരംഭിച്ച ക്യാമ്പ് വൈകുന്നേരം 4.30 ന് അവസാനിച്ചു.ക്യാമ്പിന്റെ അവസാനം കുട്ടികൾ തയ്യാറാക്കിയ സിനിമകളുടെ പ്രദർശനം നടന്നു.
വരി 60: വരി 62:
രാവിലെയും ഉച്ചക്കും വൈകുന്നേരവുമുള്ള ഒഴിവ് സമയങ്ങളിൽ സ്കൂൾ വിക്കി അപ്ഡേറ്റ് ചെയ്യുന്നതിന്റെ ഭാഗമായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ മലയാളം ടൈപിംഗ് ജോലികൾ ഏറ്റെടുത്ത് ചെയ്തുവരുന്നു.സ്കൂളിലെ വിദ്യാർത്ഥികളുടെ സാഹിത്യ സൃഷ്ടികൾ മലയാളത്തിൽ ടൈപ്പ് ചെയ്ത് സ്കൂൾ വിക്കി അപ്ഡേറ്റ് ചെയ്യുന്ന പ്രവർത്തനങ്ങളിൽ ലിറ്റിൽ കൈറ്റ്സ് മാസ്റ്ററെ സഹായിക്കുന്നു.ഷഹാന ഷിറിൻ,സുഹൈല, വേദശ്രീ, അപർണ, ഫെമിന, ഹാജറ,ഖൈറുന്നിസ,ദേവാനന്ദ്,കാർഗിൽ,നവീൻ തുടങ്ങിയ വിദ്യാർത്ഥികൾ സ്കൂൾ വിക്കി പ്രവർത്തനങ്ങളിൽ പങ്കാളികളായി.കൂടാതെ സ്കൂൾ പ്രവർത്തനങ്ങളുടെ ഡിജിറ്റൽ ഡോക്യുമെന്റേഷനും ലിറ്റിൽകൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ ചെയ്തു വരുന്നു.
== സ്കൂൾ വിക്കി പുരസ്കാരം ==
== സ്കൂൾ വിക്കി പുരസ്കാരം ==
[[പ്രമാണം:Swiki award.jpg|thumb|300px|'''പ്രഥമ സ്കൂൾ വിക്കി പുരസ്കാരം - ജില്ലാതലം (കാസറഗോഡ് ജില്ല)ഒന്നാം സമ്മാനം കൊട്ടോടി ഗവ.ഹയർസെക്കന്ററി സ്കൂളിന്''']]
[[പ്രമാണം:Swiki award.jpg|thumb|300px|'''പ്രഥമ സ്കൂൾ വിക്കി പുരസ്കാരം - ജില്ലാതലം (കാസറഗോഡ് ജില്ല)ബഹു.വിദ്യാഭ്യാസ മന്ത്രിയിൽ നിന്നും ലിറ്റിൽകൈറ്റ്സ് മാസ്റ്റർ എ.എം.കൃഷ്ണൻ സ്വീകരിക്കുന്നു''']]
'''സംസ്ഥാനത്ത് ഏറ്റവും മികച്ച രീതീയിൽ സ്കൂൾ വിക്കി പ്രവർത്തനങ്ങൾ നടത്തുന്ന സ്കൂളുകൾക്ക് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കേരള ഇൻഫ്രാസ്‌ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (KITE) നൽകുന്ന പ്രഥമ ശബരീഷ് സ്മാരക സ്കൂൾ വിക്കി ജില്ലാ പുരസ്കാരം (കാസറഗോഡ് ജില്ല ) കൊട്ടോടി ഗവ.ഹയർ സെക്കന്ററി സ്കൂളിന് ലഭിച്ചു.പതിനായിരം രൂപയും പ്രശസ്തി പത്രവും ട്രോഫിയും ആണ് സമ്മാനം.ഒന്നുമുതൽ ഹയർസെക്കന്ററി വരെ യുള്ള പതിനായിരത്തോളം സ്കൂളുകളെ കൂട്ടിയിണക്കി കൈറ്റ് 2009 ൽ തുടങ്ങിയ സ്കൂൾ വിക്കി പോർട്ടൽ വിക്കിപീ‍ഡിയമാതൃകയിൽ പങ്കാളിത്ത സ്വഭാവത്തോടെ വിവര ശേഖരണം സാധ്യമാക്കുന്നതാണ്. പൂർണ്ണമായും മലയാളത്തിലുള്ള സ്കൂൾ വിക്കി ഇന്ത്യൻ പ്രാദേശിക ഭാഷയിലുള്ള ഏറ്റവും വലിയ ഡിജിറ്റൽ വിഭവ സംഭരണിയാണിത് . തുടക്കം മുതൽ സ്കൂൾ വിക്കിയുടെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചിരുന്ന കൈറ്റിന്റെ മലപ്പുറം ജില്ലയിലെ മാസ്റ്റർ ട്രെയിനർ ആയിരുന്ന ശ്രീ. കെ. ശബരീഷ് സ്മാരക അവാർഡായാണ് ഇത് നൽകുന്നത്.2018 ഒക്ടോബർ 4 ന് മലപ്പുറം ഗവ.ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ വച്ച് നടന്ന ചടങ്ങിൽ വച്ച് പുരസ്കാരം ബഹു.വിദ്യാഭ്യാസ മന്ത്രിയിൽ നിന്നും ലിറ്റിൽകൈറ്റ്സ് മാസ്റ്റർ എ.എം.കൃഷ്ണൻ സ്വീകരിച്ചു.'''
[[പ്രമാണം:News School wiki Award.jpg|thumb|സ്കൂൾ വിക്കി അവാർഡ് വാർത്ത]]
{| class="wikitable"
|[[പ്രമാണം:Swiki award certificate.jpg|thumb|സ്കൂൾ വിക്കി അവാർഡ് സർട്ടിഫിക്കറ്റ്]]
|[[പ്രമാണം:Swiki award Trophy.jpg|thumb|സ്കൂൾ വിക്കി അവാർഡ് ട്രോഫി]]
|[[പ്രമാണം:News School wiki Award.jpg|thumb|സ്കൂൾ വിക്കി അവാർഡ് വാർത്ത]]
== ക്യാമറ ന്യൂസ് മേക്കിംഗ് ട്രെയിനിംഗ്==
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കുള്ള ക്യാമറ ന്യൂസ് മേക്കിംഗ് ട്രെയിനിംഗ് രാജപുരം ഹോളിഫാമിലി ഹയർ സെക്കന്ററി സ്കൂളിൽ വച്ച് നടന്നു.സ്കൂളിൽ നിന്നും ഫാത്തിമത്ത് ഷഹാന ഷിറിൻ,കാർഗിൽ.സി.സി,നവീൻ.ആർ എന്നീ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പങ്കെടുത്തു.രണ്ടു ദിവസത്തെ ട്രെയിനിംഗ് ആയിരുന്നു.സ്കൂളുകൾക്ക് ലഭിച്ച ഡി.എസ്.എൽ.ആർ ക്യാമറയുപയോഗിച്ച് വീഡിയോ ഷൂട്ടിംഗ് , KDEnlive വീഡിയോ എഡിറ്റിംഗ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് എഡിറ്റിംഗ് പരിശീലനവും കുട്ടികൾക്ക് ലഭിച്ചു.ഇവരുടെ നേതൃത്വത്തിലുള്ള ടീമാണ് സ്കൂൾ പ്രവർത്തനങ്ങളുടെ ഡോക്യുമെന്റേഷൻ തയ്യാറാക്കുന്നത്.
7
തിരുത്തലുകൾ
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/614225...2006657" എന്ന താളിൽനിന്ന് ശേഖരിച്ചത്