"സി.യു.പി.എസ് കാരപ്പുറം/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
{{Clubs}} | |||
== ശാസ്‍ത്ര ക്ലബ്ബ് == | == ശാസ്‍ത്ര ക്ലബ്ബ് == | ||
[[പ്രമാണം:ENVIRONMENT48477.jpg|ഇടത്ത്|ലഘുചിത്രം|211x211ബിന്ദു]] | [[പ്രമാണം:ENVIRONMENT48477.jpg|ഇടത്ത്|ലഘുചിത്രം|211x211ബിന്ദു]] | ||
| വരി 104: | വരി 105: | ||
ഓരോ കുട്ടിയിലും അന്തർലീനമായിരിക്കുന്ന കഴിവുകൾ പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായി 2021- 22 അധ്യാന വർഷത്തിൽ പ്രവൃത്തിപരിചയ ക്ലബ് രൂപീകരിക്കുകയും ഇതിന്റെ ഭാഗമായി സ്കൂളിൽ ഒരു ശില്പശാല സംഘടിപ്പിക്കുകയും ചെയ്തു.കോവിഡ് പശ്ചാത്തലത്തിൽ ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ നടന്ന പരിപാടിയിൽ നിരവധി കുട്ടികൾ പങ്കെടുക്കുകയും ഓരോരുത്തരും അവരുടെ സൃഷ്ടിപരമായ കഴിവുകൾ, വീഡിയോ ക്ലിപ്പ് വഴി അയച്ചു തരികയും ചെയ്തു. പ്രകൃതിയിൽ നിന്നും ലഭിക്കുന്ന പാഴ്‌വസ്തുക്കൾ, കളിമൺ രൂപ നിർമ്മാണം , ചിത്ര തുന്നൽ, ബോട്ടിൽ ആർട്ട്, വെജിറ്റബിൾ പ്രിന്റിംഗ് തുടങ്ങിയ പ്രവർത്തനങ്ങൾ കൂടുതൽ മികവുറ്റതാക്കി. ഇതിന്റെ ഭാഗമായി നടന്ന നിലമ്പൂർ ഉപജില്ലാ ശാസ്ത്ര രംഗം മത്സരത്തിൽ ബോട്ടിൽ ആർട്ട് ഇനത്തിൽ ഏഴാം തരത്തിൽ പഠിക്കുന്ന അൻഷ പി എന്ന കുട്ടി മികച്ച പ്രകടനം കാഴ്ചവെക്കുകയും ചെയ്തു. | ഓരോ കുട്ടിയിലും അന്തർലീനമായിരിക്കുന്ന കഴിവുകൾ പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായി 2021- 22 അധ്യാന വർഷത്തിൽ പ്രവൃത്തിപരിചയ ക്ലബ് രൂപീകരിക്കുകയും ഇതിന്റെ ഭാഗമായി സ്കൂളിൽ ഒരു ശില്പശാല സംഘടിപ്പിക്കുകയും ചെയ്തു.കോവിഡ് പശ്ചാത്തലത്തിൽ ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ നടന്ന പരിപാടിയിൽ നിരവധി കുട്ടികൾ പങ്കെടുക്കുകയും ഓരോരുത്തരും അവരുടെ സൃഷ്ടിപരമായ കഴിവുകൾ, വീഡിയോ ക്ലിപ്പ് വഴി അയച്ചു തരികയും ചെയ്തു. പ്രകൃതിയിൽ നിന്നും ലഭിക്കുന്ന പാഴ്‌വസ്തുക്കൾ, കളിമൺ രൂപ നിർമ്മാണം , ചിത്ര തുന്നൽ, ബോട്ടിൽ ആർട്ട്, വെജിറ്റബിൾ പ്രിന്റിംഗ് തുടങ്ങിയ പ്രവർത്തനങ്ങൾ കൂടുതൽ മികവുറ്റതാക്കി. ഇതിന്റെ ഭാഗമായി നടന്ന നിലമ്പൂർ ഉപജില്ലാ ശാസ്ത്ര രംഗം മത്സരത്തിൽ ബോട്ടിൽ ആർട്ട് ഇനത്തിൽ ഏഴാം തരത്തിൽ പഠിക്കുന്ന അൻഷ പി എന്ന കുട്ടി മികച്ച പ്രകടനം കാഴ്ചവെക്കുകയും ചെയ്തു. | ||
== ഹിന്ദി ക്ലബ്ബ് == | |||
2021-22 അധ്യയന വർഷവും കോവിഡ് മഹാമാരിയുടെ പിടിയിൽ അമർന്നു പോകുമെന്നു കണ്ടതോടു കൂടി ഓൺലൈൻ ക്ലാസ്സിന്റെ സാധ്യതകൾ പൂർവാധികം ഭംഗിയായി നടത്തണം എന്ന ഉറച്ച നിലപാടുമായി മൂന്നാം ഭാഷയായ ഹിന്ദിയുടെ പഠന പ്രവർത്തനങ്ങൾ ചിട്ടയോടും ശ്രദ്ധയോടും കൂടി ഹിന്ദി ക്ലബ്ബ് ആസൂത്രണം ചെയ്യുകയുണ്ടായി .മഹാമാരി കാരണം ഒരു കുട്ടിക്കും കിട്ടേണ്ടത് കിട്ടാതെ പോകരുത് എന്ന നിർബന്ധം ഉണ്ടായിരുന്നു.നവാഗതരായ അഞ്ചാം ക്ലാസ്സിലെ കുട്ടികളിൽ ഹിന്ദി ഭാഷാ പഠന താല്പര്യം ജനിപ്പിക്കുകയും ആ താല്പര്യം ഭാഷയുടെ വായനയിലും എഴുത്തിലും പ്രകടമാക്കിക്കുകയും ചെയ്യുക,6,7 ക്ലാസ്സിലെ കുട്ടികളിൽ നേടിയ ശേഷികളുടെ ശുദ്ധീകരണവും വികാസവും സാദ്ധ്യമാക്കുക എന്ന ലക്ഷ്യങ്ങളോടുകൂടി ഏതാനും പ്രവർത്തനങ്ങൾ തയ്യാറാക്കി നൽകുകയുണ്ടായി .കുട്ടികളുടെയും രക്ഷിതാക്കളുടെയും നല്ല സഹകരണം പ്രവർത്തനങ്ങൾ നല്ല രീതിയിൽ മുന്നോട്ട് കൊണ്ടുപോകുന്നതിന് സഹായകമായി .നൽകിയ പ്രവർത്തനങ്ങളെ സംക്ഷിപ്‌തമായി ചുവടെ രേഖപ്പെടുത്തുന്നു . | |||
[[പ്രമാണം:HINDI48477.jpg|ലഘുചിത്രം|360x360ബിന്ദു]] | |||
ജൂൺ 5: പരിസ്ഥിതി ദിനം | |||
6,7 ക്ലാസ്സുകൾക്ക് പോസ്റ്റർ രചന, 5 ക്ലാസ്സിന് വിവിധ മരങ്ങളുടെ ചിത്രം വരക്കൽ . | |||
ജൂൺ 19:വായനാദിനം | |||
5 ക്ലാസ്സ് -അക്ഷര കാർഡ് നിർമാണം .6,7 ക്ലാസ്സിന് പുസ്തക വായന ... | |||
ആഗസ്റ്റ് 6 ഹിരോഷിമ ദിനം | |||
. | പോസ്റ്റർ നിർമ്മാണം.......... | ||
ആഗസ്റ്റ് 15 സ്വതന്ത്ര്യ ദിനം | |||
ദേശഭക്തി ഗാനം ....പോസ്റ്റർ നിർമ്മാണം | |||
സെപ്തംബർ14 ദേശീയ ഹിന്ദി ദിനം വളരെ വിപുലമായി സംഘടിപ്പിച്ചു ..... | |||
ഹിന്ദി വായന... പ്രസംഗം ... കാവിതാലാപനം.. പോസ്റ്റർ നിർമ്മാണം.... ഇവ കുട്ടികൾ വീടകങ്ങളിൽ നിന്ന് പങ്കെടുത്തു ... കുട്ടികൾക്ക് നവ്യാനുഭവമായി..... | |||
'''സുരീലി ഹിന്ദി''' | |||
ഹിന്ദി ഭാഷയിലേക്ക് കുട്ടികളെ കൂടുതൽ ആകർഷിക്കുന്നതിനും ഇത് നിഷ്പ്രയാസം സ്വായത്തമാക്കാനാവുന്ന ഒരു ഭാഷയാണെന്നും കുട്ടികളിൽ തോന്നിപ്പിക്കുന്നതിനു അവശ്യമായ പ്രവർത്തനങ്ങളാണ് ഈ പദ്ധതിയിൽ ചിട്ടപ്പെടുത്തിട്ടുള്ളത്.... കളികളിലൂടേയും പാട്ടുകളിലൂടേയും കുട്ടികളെ ഈ ഭാഷയിലേക്ക് അടുപ്പിച്ച് കൊണ്ടേയിരുന്നു.......ഒരു പ്രവർത്തന വീഡിയോ കുട്ടികൾക്ക് അയച്ച് കൊടുക്കുന്നു.....അവർ അത് കേട്ട് കൂടെ പാടി പഠിച്ച് ... അവർ പാടുന്ന വീഡിയോ അയച്ച് തരുന്നു. 5, 6, 7 കുട്ടികൾക്ക് വ്യത്യസ്ത തരം വീഡിയോകളാണ് അയച്ച് കൊടുത്തത്. എല്ലാവരും വളരെ ആവേശത്തോടെ ഇതിൽപങ്കെടുക്കുന്നു.രക്ഷിതാക്കളും വളരെ സന്തോഷത്തിലാണ്......... | |||
== ഉർദ്ദു ക്ലബ്ബ് == | |||
2021-22 അധ്യയന വർഷത്തിൽ ഓൺലൈൻ ക്ലാസ്സിലൂടെ 5,6,7 ക്ലാസ്സിൽ ഗൂഗിൾ മീറ്റ് വഴി ക്ലാസ്സ് എടുക്കുകയും പങ്കെടുക്കാത്ത കുട്ടികൾക്ക് വാട്സ് ആപ്പ് വഴിയും ക്ലാസ്സ് നൽകി.വിക്ടേഴ്സ് ക്ലാസിന്റെ സപ്പോർട്ടിങ് ക്ലാസ്സ് നൽകി. ഓൺലൈൻ ക്ലാസ്സ് കുട്ടികൾക്ക് വലിയ പ്രചോദനം ആകുകയും തന്റെ കുട്ടികളെ രക്ഷിതാക്കൾക്ക് വലയിരുത്താനും സാധിച്ചു. കൂടാതെ കഥയിലൂടെയും കവിതയിലൂടെയും സംഭാഷണത്തിലൂടെയും അതിന്റെ ആശയത്തിന്റെ വീഡിയോസ് കുട്ടികളിൽ വലിയ മുന്നേറ്റം ഉണ്ടാക്കി. അല്ലാമ ഉർദു ടാലന്റ് എക്സാമിൽ സ്കൂൾ തല മത്സരത്തിൽ 1 ഉം 2ഉം 3 ഉം സ്ഥാനക്കാരെ സംസ്ഥാന തല ഓൺലൈൻ ഉർദു ടാലന്റ് എക്‌സാമിൽ പങ്കെടുപ്പിച്ചു. ഓൺലൈൻ ആയിട്ടായിരുന്നു സംസ്ഥാന തല ടാലന്റ് എക്സാം നടന്നിരുന്നത് . അഞ്ചാം തരത്തിൽ അജിൻഷ - Grade A + Rank- 690,മുഹമ്മദ് നിഹാൽ Grade A+ Rank -780,ബുജൈർ Grade A Rank - 2206, ആറിൽ നിന്നു ഫിദ ഫാത്തിമ Grade A+ റാങ്ക് 264, അഫ്നാൻ സാലിം ഗ്രേഡ്A+ Rank -291,അംജദ ഫാത്തിമ Aഗ്രേഡ് Rank -1870, ഏഴിൽ നിന്ന് മിൻഹാ ഫാത്തിമ റാങ്ക് - 440-A ഗ്രേഡ്, ഫാത്തിമ റിഫ റാങ്ക് -616 A -ഗ്രേഡ്, ഷഹല തെസ്നി -Rank 1048-B ഗ്രേഡ്, കരസ്ഥമാക്കി. ദേശീയ ഉറുദു ദിനാഘോഷത്തോടനുബന്ധിച്ച് (ഫെബ്രുവരി 15)ന് സ്കൂൾതല മത്സരം നടത്തി പോസ്റ്റർ നിർമ്മാണം , കവിതാലാപനം കയ്യെഴുത്ത് തുടങ്ങിയ ഇനങ്ങൾ ആയിരുന്നു.അതിൽ കവിതാലാപന മത്സരത്തിൽ അഞ്ചാം ക്ലാസിൽ നിന്ന് നിഹില ഒന്നാംസ്ഥാനവും അജിൻ ഷാൻ രണ്ടാംസ്ഥാനവും മുഹമ്മദ് നിഹാൽ മൂന്നാംസ്ഥാനവും നേടി.പോസ്റ്റർ നിർമാണത്തിൽ നഹാന ഫാത്തിമ 1ഉം ഹെന്ന ഫാത്തിമ 2ഉം റസൽ 3ഉം സ്ഥാനങ്ങൾ നേടി. കൈയ്യെഴുത്ത് നെഹന ഫാത്തിമ 1 ഉം ഹെന്ന ഫാത്തിമ 2 ഉം ആമിൽഷൻ 3ഉം സ്ഥാനങ്ങൾ ലഭിച്ചു. ആറാം ക്ലാസ്സിൽ നിന്ന് കവിതാലാപന മത്സരത്തിൽ അഫ്നാൻ സാലിം ഒന്നും ഫിദ ഫാത്തിമ രണ്ടും അംജദ് ഫാത്തിമ മൂന്നും സ്ഥാനങ്ങൾ നേടി. പോസ്റ്റർ നിർമ്മാണത്തിൽ ഫഹിമ മിസ‍്‍ന ഒന്നാം സ്ഥാനവും അഫ്നാൻ സാലി രണ്ടാം സ്ഥാനവും അംജദ് ഫാത്തിമക്ക് മൂന്നാം സ്ഥാനവും ലഭിച്ചു.. വിവിധ മത്സരങ്ങൾ നടത്തിയപ്പോൾ വ്യത്യസ്ത കഴിവുകളുള്ള കുട്ടികളെ കണ്ടെത്താൻ സാധിച്ചു. കയ്യെഴുത്തു മത്സരം മറ്റ് എല്ലാത്തിൽ നിന്നും വ്യത്യസ്തമായിരുന്നു . 10 മിനിറ്റിനുള്ളിൽ എത്ര വാചകങ്ങൾ കുട്ടിക്ക് ടെസ്റ്റ് ബുക്കിൽ നോക്കി എഴുതാൻ സാധിക്കും എന്നുള്ളതായിരുന്നു അതുകൊണ്ടുതന്നെ എഴുത്തിൽ മുന്നിട്ടുനിൽക്കുന്ന കുട്ടികൾ,കഴിവുള്ള കുട്ടികളേക്കാളും മുന്നേറി . വിജയികളായ കുട്ടികൾക്ക് ഓൺലൈൻ സർട്ടിഫിക്കറ്റ് ലഭിച്ചു. Awaz urdu Kerala നടത്തിയ ഓൺലൈൻ കവിതാലാപന മത്സരത്തിൽ തിരഞ്ഞെടുത്ത കുട്ടികളിൽ നിന്നും നമ്മുടെ സ്കൂളിൽ നിന്നും അഫ്നാൻ സാലിം എന്ന കുട്ടിക്ക് ഓൺലൈൻ ട്രോഫി ലഭിക്കുകയും അതിന്റെ വീഡിയോ യൂട്യൂബിലേക്ക് അപ്‌ലോഡ് ചെയ്യുകയും. | |||