"ജി.യു.പി.എസ് അമരമ്പലം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
48452-wiki (സംവാദം | സംഭാവനകൾ) No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | |||
അമരമ്പലം ഗ്രാമ പഞ്ചായത്തിന്റെ തെക്കേയറ്റത്ത് സ്ഥിതിചെയ്യുന്ന ജിയുപിഎസ് അമരമ്പലം സൗത്ത് സ്കൂൾ 1955 സ്ഥാപിതമായി അക്കാലങ്ങളിൽ നാല് മുറികളുള്ള ഒരു ബിൽഡിങ്ങിൽ നിന്നും അധ്യയനം ആരംഭിച്ച സ്കൂൾ നിലവിൽ 15 ക്ലാസ് മുറികളുള്ള അഞ്ച് കെട്ടിടങ്ങളും ആയി മികച്ച രീതിയിൽ പ്രവർത്തിച്ചു കൊണ്ട് ഉന്നതിയിൽ എത്തിയിരിക്കുന്നു. | അമരമ്പലം ഗ്രാമ പഞ്ചായത്തിന്റെ തെക്കേയറ്റത്ത് സ്ഥിതിചെയ്യുന്ന ജിയുപിഎസ് അമരമ്പലം സൗത്ത് സ്കൂൾ 1955 സ്ഥാപിതമായി അക്കാലങ്ങളിൽ നാല് മുറികളുള്ള ഒരു ബിൽഡിങ്ങിൽ നിന്നും അധ്യയനം ആരംഭിച്ച സ്കൂൾ നിലവിൽ 15 ക്ലാസ് മുറികളുള്ള അഞ്ച് കെട്ടിടങ്ങളും ആയി മികച്ച രീതിയിൽ പ്രവർത്തിച്ചു കൊണ്ട് ഉന്നതിയിൽ എത്തിയിരിക്കുന്നു. | ||
വരി 9: | വരി 10: | ||
കാൽനടയായി സ്കൂളിൽ എത്തിച്ചേരാൻ കഴിയാത്ത കുട്ടികളെ യാത്ര ക്ലേശങ്ങൾ അനുഭവപ്പെടാതെ സുഖമായി സ്കൂളിൽ എത്തിക്കുന്നതിന് സ്കൂൾ ബസ് സൗകര്യം. ഗവൺമെന്റ് പ്ലാൻ ഫണ്ടിൽ നിന്നും ഒരു കോടി രൂപയുടെ ഇരുനില കെട്ടിടം അനുവദിച്ചതിലൂടെ ഉയരുന്ന സ്കൂളിന്റെ പ്രൗഢി | കാൽനടയായി സ്കൂളിൽ എത്തിച്ചേരാൻ കഴിയാത്ത കുട്ടികളെ യാത്ര ക്ലേശങ്ങൾ അനുഭവപ്പെടാതെ സുഖമായി സ്കൂളിൽ എത്തിക്കുന്നതിന് സ്കൂൾ ബസ് സൗകര്യം. ഗവൺമെന്റ് പ്ലാൻ ഫണ്ടിൽ നിന്നും ഒരു കോടി രൂപയുടെ ഇരുനില കെട്ടിടം അനുവദിച്ചതിലൂടെ ഉയരുന്ന സ്കൂളിന്റെ പ്രൗഢി | ||
ഭൗതികമായ സാഹചര്യങ്ങൾ എല്ലാം തന്നെ മികച്ച രീതിയിൽ സജ്ജീകരിച്ചു കൊണ്ട് വികസന പാതയിലൂടെ അതിവേഗം സഞ്ചരിക്കുന്ന സ്കൂൾ അനുദിനം മുന്നേറിക്കൊണ്ടിരിക്കുന്നു | ഭൗതികമായ സാഹചര്യങ്ങൾ എല്ലാം തന്നെ മികച്ച രീതിയിൽ സജ്ജീകരിച്ചു കൊണ്ട് വികസന പാതയിലൂടെ അതിവേഗം സഞ്ചരിക്കുന്ന സ്കൂൾ അനുദിനം മുന്നേറിക്കൊണ്ടിരിക്കുന്നു |
10:17, 4 ഡിസംബർ 2023-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
അമരമ്പലം ഗ്രാമ പഞ്ചായത്തിന്റെ തെക്കേയറ്റത്ത് സ്ഥിതിചെയ്യുന്ന ജിയുപിഎസ് അമരമ്പലം സൗത്ത് സ്കൂൾ 1955 സ്ഥാപിതമായി അക്കാലങ്ങളിൽ നാല് മുറികളുള്ള ഒരു ബിൽഡിങ്ങിൽ നിന്നും അധ്യയനം ആരംഭിച്ച സ്കൂൾ നിലവിൽ 15 ക്ലാസ് മുറികളുള്ള അഞ്ച് കെട്ടിടങ്ങളും ആയി മികച്ച രീതിയിൽ പ്രവർത്തിച്ചു കൊണ്ട് ഉന്നതിയിൽ എത്തിയിരിക്കുന്നു.
പ്രീ പ്രൈമറി മുതൽ ഏഴാം ക്ലാസ് വരെ വിവിധ ഡിവിഷനുകളിലായി തരംതിരിച്ച് ഹൈടെക് ക്ലാസ് മുറികൾ ഒരുക്കിയിരിക്കുന്നു. ഓരോ ക്ലാസ് മുറിയിലും ക്ലാസിന്റെ സുഗമമായ നടത്തിപ്പിന് ആവശ്യമായ മികച്ച ഫർണിച്ചറുകൾ റോഡുകൾ അലമാരകൾ ഫാനുകൾ ലൈറ്റുകൾ എന്നിവ സജ്ജീകരിച്ചിരിക്കുന്നു. ക്ലാസ്മുറികളും കെട്ടിടങ്ങളും മനോഹരങ്ങളായ ചുവർ ചിത്രങ്ങൾ കൊണ്ടും പെയിന്റിംഗ് കൊണ്ട് ആകർഷകമാക്കി ഇരിക്കുന്നു ലാപ്ടോപ്പുകളും പ്രൊജക്ടറുകളും മറ്റ് ഡിജിറ്റൽ ഉപകരണങ്ങൾ ഉപയോഗിച്ചുള്ള ദൈനംദിന ഡിജിറ്റൽ ക്ലാസ് റൂം പ്രവർത്തനങ്ങൾ വളരെ ചിട്ടയോടുകൂടി നടത്തുന്നു. കുട്ടികളിലെ വിവരസാങ്കേതികവിദ്യയുടെ വളർച്ച ത്വരിതപ്പെടുത്തുന്നതിന് ആവശ്യമായ മികച്ച കമ്പ്യൂട്ടർ ലാബും വായനയുടെ ലോകം വിശാലം ആക്കുന്നതിനായി വ്യത്യസ്തമായ പുസ്തക ശേഖരങ്ങളുടെ കലവറയായ വായനാമൂല യും സജ്ജീകരിച്ചിരിക്കുന്നു. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും സൗകര്യപ്രദമായ രീതിയിൽ വിവിധ ഭാഗങ്ങളായി തിരിച്ചിട്ടുള്ള 7 ശൗചാലയങ്ങൾ.
കുട്ടികളിലെ കായികശേഷി വികസിപ്പിക്കുന്നതിനും, അതിനു പരിശീലനം നൽകി അവരെ പ്രാപ്തരാക്കുന്നതിനും പര്യാപ്തമായ വിശാലമായ സ്കൂൾ ഗ്രൗണ്ട്. പ്രീപ്രൈമറി ഉൾപ്പെടെയുള്ള കൊച്ചുകുട്ടികൾക്ക് ഒഴിവുസമയം ആനന്ദകരം ആക്കുന്നതിന് മനോഹരമായ പാർക്ക് എന്നിവ സ്കൂളിനെ മികവുറ്റതാക്കുന്നു
പോഷകമൂല്യമുള്ള ആഹാരം വിദ്യാർഥികൾക്കു ലഭ്യമാക്കുന്നതിന് വേണ്ടി സ്കൂൾ കോമ്പൗണ്ടിൽ ജൈവ പച്ചക്കറി തോട്ടം ഒരുക്കിയിരിക്കുന്നു ആകർഷകവും മനോഹരവുമായ സ്കൂൾ പൂന്തോട്ടം.
കാൽനടയായി സ്കൂളിൽ എത്തിച്ചേരാൻ കഴിയാത്ത കുട്ടികളെ യാത്ര ക്ലേശങ്ങൾ അനുഭവപ്പെടാതെ സുഖമായി സ്കൂളിൽ എത്തിക്കുന്നതിന് സ്കൂൾ ബസ് സൗകര്യം. ഗവൺമെന്റ് പ്ലാൻ ഫണ്ടിൽ നിന്നും ഒരു കോടി രൂപയുടെ ഇരുനില കെട്ടിടം അനുവദിച്ചതിലൂടെ ഉയരുന്ന സ്കൂളിന്റെ പ്രൗഢി
ഭൗതികമായ സാഹചര്യങ്ങൾ എല്ലാം തന്നെ മികച്ച രീതിയിൽ സജ്ജീകരിച്ചു കൊണ്ട് വികസന പാതയിലൂടെ അതിവേഗം സഞ്ചരിക്കുന്ന സ്കൂൾ അനുദിനം മുന്നേറിക്കൊണ്ടിരിക്കുന്നു