"ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/ലിറ്റിൽകൈറ്റ്സ്/2021-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
റ്റാഗ്: Manual revert
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 69: വരി 69:
==സ്കൂൾ ക്യാമ്പ്==
==സ്കൂൾ ക്യാമ്പ്==
2022 ഡിസംബർ 3നാണ് ലിറ്റിൽ കൈറ്റ്സ് 2021-24 ബാച്ചിന്റെ സ്കൂൾ ക്യാമ്പ് നടന്നത്. എൽ കെ മാസ്റ്റർ ട്രെയിനർ പ്രിയ ടീച്ചർ അതിഥിയായി എത്തി. അനിമേഷൻ, പ്രോഗ്രാമിംഗ് എന്നീ മോഡ്യൂളുകളെ കൂറിച്ച് എൽകെ മിസ്ട്രസ്സൂമാരായ അമിനാ രോഷിനി ടീച്ചറും രേഖ ടീച്ചറും ക്യാമ്പിന് നേതൃത്വം നൽകിയ ക്യാമ്പിൽ 36 കുട്ടികൾ പങ്കെടുത്തു. ടുപ്പി ട്യൂബ് ഡെസ്ക്, സ്ക്രാച്ച് എന്നീ സ്വതന്ത്ര സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ച് വിദ്യാർത്ഥികൾ വളരെ മികച്ച രീതിയിൽ ഉള്ള പ്രൊജെക്ടുകൾ തയ്യാറാക്കി. ഈ ക്യാമ്പിൽ നിന്ന് അനിമേഷൻ, പ്രോഗ്രാമിങ് എന്നീ മേഖലകളിൽ കഴിവ് തെളിഴിച്ച അപർണ കെ രമണൻ, റേഹ്മ രാജൻ, അനഘ യു എസ്, ആഷ്ലി ആഷാ ലാലു, ഗോപിക ജെ എസ്, കൃപ എസ് ജതീഷ്, അഷിത ജെ , ഗം,ഗ എസ്, എന്നീ കുട്ടികളെ സബ്ജില്ലാ ക്യാമ്പിലേക്ക് തിരഞ്ഞെടുത്തു.

==ലോക പരിസ്ഥിതി ദിനം==
ജൂൺ 5 ലോക പരിസ്ഥിതി ദിനത്തിൽ ഡോക്കുമെന്റേഷൻ പ്രവർത്തനങ്ങൾ നടത്തി. അവർ വീഡിയോ പകർത്തി ഒരുമിപ്പിച്ച് ഒറ്റ വീഡിയോ ആക്കി യൂടൂബ് ചാനലിൽ അപ്പ്‌ലോഡ് ചെയ്തു. തിരുവനന്തപുരം എൻ. ജി.സി പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ജൂൺ 10 ന് വിദ്യാഭ്യാസ മന്ത്രിയുടെ വീട്ടിൽ പോയ പരിപാടിയുടെ ഡോക്കുമെന്റേഷനായി 21 - 24 ബാച്ചിലെ അപർണ കെ രമണനും 22- 25 ബാച്ചിലെ വൈഷ്ണവിയും പങ്കെടുത്തു. ക്യാമറയിൽ ദൃശ്യങ്ങൾ പകർത്തി.
==സ്കൂൾ ഐറ്റി മേള==
==സ്കൂൾ ഐറ്റി മേള==
സ്കൂൾ എസ്ഐറ്റിസി, ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്, ലിറ്റിൽ കൈറ്റ്സ് വോളന്റിയേഴ്‌സ് എന്നിവരുടെ നേതൃത്വത്തിൽ സ്കൂൾ ഐറ്റി മേള വളരെ വിപുലമായി നടത്തി. സ്ക്രാച്ച് പ്രോഗ്രാമിങ്, അനിമേഷൻ, മൾട്ടിമീഡിയ പ്രസന്റേഷൻ, മലയാളം ടൈപ്പിംഗ്, ഐറ്റി ക്വിസ്സ് എന്നിങ്ങനെയുള്ള വിവിധ മത്സരങ്ങൾ യുപി, എച്ച്എസ്, എച്ച്എസ്എസ് വിഭാഗങ്ങൾക്കായി സംഘടിപ്പിച്ചു. വിദ്യാർത്ഥികൾ വളരെ മികച്ച രീതിയിലുള്ള പ്രകടനം കാഴ്ച്ച വെച്ചു. സ്കൂൾ തലത്തിൽ വിജയികളായവർ സബ്ജില്ലാ തലത്തിൽ മത്സരിക്കാൻ തയ്യാറെടുക്കുകയാണ്.

==കലോത്സവം==
കഴിഞ്ഞ വർഷത്തെ ജില്ലാ കലോത്സവത്തിന് വേദിയാകുവാൻ കോട്ടൺഹിൽ സ്‌കൂളിന് സാധിച്ചു. എല്ലാ പരിപാടികളും ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ക്യാമറ കണ്ണുകളിലൂടെ പകർത്തുകയും  വോളന്റിയർമാരായി പ്രവർത്തിക്കുകയും ചെയ്തു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ ഈ പ്രവർത്തനങ്ങൾ പത്രമാധ്യമങ്ങളിൽ നിറഞ്ഞു നിന്നു. സ്‌കൂൾ കലോത്സവത്തിലും ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ കാര്യമായി പ്രവർത്തിച്ചു.
==ബെസ്റ്റ് ഐറ്റി സ്കൂൾ==
==ബെസ്റ്റ് ഐറ്റി സ്കൂൾ==
സബ് ജില്ല ഐറ്റി മേളക്ക് വേണ്ടി സ്കുൾ തലത്തിൽ വിജയികളായ കുട്ടികൾക്ക് പരിശീലനം നൽകി. പ്രോഗ്രാമിങ്ങിൽ വൈഷ്ണവി (എൽകെ 22-25 ബാച്ച്), ഡിജിറ്റൽ പെയിന്റിംഗ്, ഐറ്റി ക്വിസ് എന്നിവയിൽ അപർണ കെ രമണൻ (എൽകെ 21-24 ബാച്ച്), മലയാളം ടൈപ്പിംഗിൽ ഭവ്യാലക്ഷ്മി (എൽകെ 21-24 ബാച്ച്) എന്നിവർ ഒന്നാം സ്ഥാനം കരസ്ഥമാക്കി. മൾട്ടിമീഡിയ പ്രസന്റേഷനിൽ ഗായത്രി രാജേഷ് (എൽകെ 21-24 ബാച്ച്), അനിമേഷനിൽ അഭിനയ (എൽകെ 22-25 ബാച്ച്) എന്നിവർ മൂന്നാം സ്ഥാനം കരസ്ഥമാക്കി. ഇതിലൂടെ ബെസ്റ്റ് ഐറ്റി സ്കൂൾ സ്ഥാനം നിലനിർത്താൻ സാധിച്ചു.

==ഫീൾഡ് വിസിറ്റ്==
==ഫീൾഡ് വിസിറ്റ്==
ഫ്രീഡം ഫെസ്റ്റിന്റെ ഭാഗമായി 8, 9, 10 ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളെ ഉൾപ്പെടുത്തി ടാഗോറിലേക്ക് ഫീൽഡ് വിസിറ്റ് നടത്തി. കുട്ടികൾക്ക് വേറിട്ട കാഴ്ചകൾ കാണാൻ അവസരം ലഭിച്ചു.
2,209

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2001014...2005703" എന്ന താളിൽനിന്ന് ശേഖരിച്ചത്