"കെ.എം.എം.എ.യു.പി.എസ് ചെറുകോട്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
{{Yearframe/Header}} | |||
== '''പ്രീ പ്രൈമറി -- ഒറ്റനോട്ടത്തിൽ''' == | == '''പ്രീ പ്രൈമറി -- ഒറ്റനോട്ടത്തിൽ''' == | ||
[[പ്രമാണം:48550preprimary.jpg|ലഘുചിത്രം|200x200ബിന്ദു|പ്രീപ്രൈമറി പ്രവേശനോത്സവത്തിൽ നിന്ന് ]] | [[പ്രമാണം:48550preprimary.jpg|ലഘുചിത്രം|200x200ബിന്ദു|പ്രീപ്രൈമറി പ്രവേശനോത്സവത്തിൽ നിന്ന് ]] | ||
കെ.എം.എം.എ.യു.പി.സ്കൂളിൻറെ ചിരകാലാഭിലാഷമായ പ്രീപ്രൈമറി 2017 ഫെബ്രുവരി ന് പ്രവർത്തനമാരംഭിച്ചു ഒരധ്യാപികയും ഒരു ആയയും 25 കുട്ടികളുമായി | കെ.എം.എം.എ.യു.പി.സ്കൂളിൻറെ ചിരകാലാഭിലാഷമായ പ്രീപ്രൈമറി 2017 ഫെബ്രുവരി 8 ന് പ്രവർത്തനമാരംഭിച്ചു ഒരധ്യാപികയും ഒരു ആയയും 25 കുട്ടികളുമായി സ്കൂളിനടുത്ത ഒരു വാടകകെട്ടിടത്തിലാണ് തുടക്കം 2017 -18 അധ്യയന വർഷത്തിൻറെ തുടക്കത്തിൽ 58 കുട്ടികൾ 2 ക്ലാസ്സുകളിലായി പഠനമാരംഭിച്ചു .ഒരു അധ്യാപികയെയും ഒരു ആയയെയും കൂടുതലായി നിയമിച്ചു.2018 --19 അധ്യയനവർഷത്തിൽ കുട്ടികളുടെ എണ്ണം 112 ആയി ഉയർന്നു.ഒരു എൽ .കെ.ജി ക്ലാസും 2 യു.കെ.ജി.ക്ലാസുകളും ,രക്ഷിതാക്കളുടെ അകമഴിഞ്ഞ സഹകരണത്തോടെ നമ്മുടെ വിദ്യാലയത്തിലുണ്ടായി .2019 --20 അധ്യനവർഷത്തി ലെത്തിയപ്പോൾ നാലദ്ധ്യാപികമാരും 2 ആയമാരും 127 കുട്ടികളുമായി 2 എൽ .കെ.ജി.യും 2 യു.കെ.ജി.യും രൂപപ്പെട്ടു.മാത്രമല്ല പ്രീ പ്രൈമറിയ്ക്ക് സ്വന്തമായി കെട്ടിടവുമുണ്ടായി.2019 ഒക്ടോബറിൽ ഏറെ അഭിമാനത്തോടെ സ്വന്തം കെട്ടിടത്തിൽ നാലു ക്ലാസുകൾ പ്രവർത്തിച്ചു. | ||
[[പ്രമാണം:48550preprimary2.jpg|ലഘുചിത്രം]] | [[പ്രമാണം:48550preprimary2.jpg|ലഘുചിത്രം]] | ||
"കോവിഡ് "എന്ന മഹാമാരിക്ക് ശേഷം ഈ അധ്യയന വർഷത്തിൽ അഡ്‌മിഷനിൽ നേരിയ കുറവനുഭവപ്പെടുന്നു .97 കുട്ടികൾ 4 ഡിവിഷനുകളിലായി പഠനം തുടരുന്നു.ആത്മാർത്ഥതയും സേവന സന്നദ്ധതയുമുള്ള അധ്യാപികമാരും ആയമാരും സർവോപരി മാനേജ്മെൻ്റുമാണ് ഈ വിജയത്തിന് ചുക്കാൻ പിടിക്കുന്നത് .മഹാമാരിക്കാലത്തും ഓൺലൈനായി ക്ലാസ് നടത്തുകയും കൃത്യമായി ഗൃഹ സന്ദർശനം നടത്തി കുട്ടികൾക്ക് വേണ്ട നിർദേശങ്ങളുംപ്രോത്സാഹനവും നല്കിയെന്നതും വളരെ ശ്രദ്ധേയമാണ്. | "കോവിഡ് "എന്ന മഹാമാരിക്ക് ശേഷം ഈ അധ്യയന വർഷത്തിൽ അഡ്‌മിഷനിൽ നേരിയ കുറവനുഭവപ്പെടുന്നു .97 കുട്ടികൾ 4 ഡിവിഷനുകളിലായി പഠനം തുടരുന്നു.ആത്മാർത്ഥതയും സേവന സന്നദ്ധതയുമുള്ള അധ്യാപികമാരും ആയമാരും സർവോപരി മാനേജ്മെൻ്റുമാണ് ഈ വിജയത്തിന് ചുക്കാൻ പിടിക്കുന്നത് .മഹാമാരിക്കാലത്തും ഓൺലൈനായി ക്ലാസ് നടത്തുകയും കൃത്യമായി ഗൃഹ സന്ദർശനം നടത്തി കുട്ടികൾക്ക് വേണ്ട നിർദേശങ്ങളുംപ്രോത്സാഹനവും നല്കിയെന്നതും വളരെ ശ്രദ്ധേയമാണ്. | ||
| വരി 14: | വരി 15: | ||
== <small>'''സ്പോർട്സ് & ഗ്രൗണ്ട്'''</small> == | == <small>'''സ്പോർട്സ് & ഗ്രൗണ്ട്'''</small> == | ||
ചെറുകോട് കെ.എം.എം.എ.യു.പി.സ്കൂളിൽ 61 സെൻറ് വിസ്തൃതിയുള്ള ഒരു കളിസ്ഥലമുണ്ട്. എൽ .പി.,യു.പി. വിഭാഗം കു.ട്ടികളുടെ | ചെറുകോട് കെ.എം.എം.എ.യു.പി.സ്കൂളിൽ 61 സെൻറ് വിസ്തൃതിയുള്ള ഒരു കളിസ്ഥലമുണ്ട്. എൽ .പി.,യു.പി. വിഭാഗം കു.ട്ടികളുടെ കലാ-കായിക പരിപോഷണത്തിന് ഗ്രൗണ്ട് വളരെ ഫലപ്രദമായി ഉപയോഗിച്ച് വരുന്നു.പോരൂർ ഗ്രാമപഞ്ചായത്ത് നടത്തുന്ന ഫുട്ബോൾ മേളയിൽ നമ്മുടെ വിദ്യാലയം എൽ .പി.,യു.പി.വിഭാഗങ്ങളിൽ നിരവധി തവണ ചമ്പ്യാന്മാരായി സബ്ജില്ലാ തലത്തിൽ ഫുട്ബോൾ ഫൈനലിസ്റ്റുകളാവാനും കഴിഞ്ഞിട്ടുണ്ട്. | ||
[[പ്രമാണം:48550GROUND2.jpg|ഇടത്ത്|ലഘുചിത്രം|300x300ബിന്ദു]] | |||
വിദ്യാലയത്തിലെ മുഴുവൻ കുട്ടികളെയും ഉൾപ്പെടുത്തി അസ്സംബ്ലി സംഘടിപ്പിക്കാനുംഗ്രൗണ്ട് ഉപയോഗപ്പെടുത്താറുണ്ട്. വിവിധ കലാമേളകൾ സംഘടിപ്പിക്കാൻ നമുക്ക് സാധിക്കുന്നത് ഈ ഗ്രൗണ്ടിൻറെ അനുഗ്രഹത്താലാണ്.വണ്ടൂർ ഉപജില്ലാ കലോത്സവം 2 തവണ നടന്നപ്പോഴും മെയിൻ സ്റ്റേജ് ഗ്രൗണ്ടിലായിരുന്നു. വിദ്യാലയത്തിൻറെ അൻപതാം വാർഷികാഘോഷം "മധുരിക്കും ഓർമകളെ.."പൂർവ്വ വിദ്യാർത്ഥി അദ്ധ്യാപക കൂട്ടായ്മ സംഘടിപ്പിച്ചതും ഇവിടെത്തന്നെ ഭാരത് സ്കൗട്ട് &ഗൈഡ്‌സ് പരേഡ്,അസ്സെംബ്ലി എന്നിവയും സഘടിപ്പിക്കാറുണ്ട്. എല്ലാ വർഷവും ക്ലാസ്സ്‌തല ഫുട്ബോൾ മേള നടത്തുന്നതും ഗ്രൗണ്ടിൽ തന്നെ. | |||
വിഷൻ 2025 -ൽ നാം ലക്ഷ്യമിടുന്ന വികസന പ്രവർത്തനങ്ങളിൽ പ്രഥമസ്ഥാനം സ്കൂൾ മൈതാനത്തിനാണ് .സിന്തെറ്റിക് ട്രാക്കോടുകൂടിയ കളിസ്ഥലം, പവലിയൻ ഇതൊക്കെ ഉൾക്കൊള്ളുന്ന താണ് പുതിയ മൈതാനം .മൈതാനത്തോടനുബന്ധിച്ച് കലാപ്രകടനകൾക്കായുള്ള ഒരു സ്റ്റേജും നിർമ്മാണ ഘട്ടത്തിലാണ് .<gallery mode="packed"> | |||
പ്രമാണം:48550GROUND3.jpg | |||
പ്രമാണം:48550GROUND5.jpg | |||
പ്രമാണം:48550GROUND4.jpg | |||
</gallery> | |||
== <small>'''ഉച്ചഭക്ഷണം'''</small> == | == <small>'''ഉച്ചഭക്ഷണം'''</small> == | ||
| വരി 22: | വരി 29: | ||
ഗുണമേന്മയുള്ളതും.പോഷകസമൃദ്ധവുമായ ഭക്ഷണം നൽകികൊണ്ട്,സുതാര്യവും കുറ്റമറ്റ രീതിയിലുമാണ് "ഉച്ചഭക്ഷണ പദ്ധതി " സ്കൂളിൽ നടപ്പിലാക്കി വരുന്നത് .ഈ അധ്യയന വർഷം 1182 കുട്ടികളാണ് പദ്ധതിയിൽ അംഗങ്ങളായിട്ടുള്ളത് ആവശ്യമുള്ള കുട്ടികൾക്ക് പ്രഭാത ഭക്ഷണംനൽകുന്നു.ചോറ് ,കറി ,ഉപ്പേരി എന്നിവയാണ് പ്രധാന വിഭവങ്ങൾ .ഒരു ആഴ്ചയിലെ ഓരോ ദിവസങ്ങളിലും വ്യത്യസ്ത തരത്തിലുള്ള കറികളും,ഉപ്പേരിയുമാണ് നൽകുന്നത്. | ഗുണമേന്മയുള്ളതും.പോഷകസമൃദ്ധവുമായ ഭക്ഷണം നൽകികൊണ്ട്,സുതാര്യവും കുറ്റമറ്റ രീതിയിലുമാണ് "ഉച്ചഭക്ഷണ പദ്ധതി " സ്കൂളിൽ നടപ്പിലാക്കി വരുന്നത് .ഈ അധ്യയന വർഷം 1182 കുട്ടികളാണ് പദ്ധതിയിൽ അംഗങ്ങളായിട്ടുള്ളത് ആവശ്യമുള്ള കുട്ടികൾക്ക് പ്രഭാത ഭക്ഷണംനൽകുന്നു.ചോറ് ,കറി ,ഉപ്പേരി എന്നിവയാണ് പ്രധാന വിഭവങ്ങൾ .ഒരു ആഴ്ചയിലെ ഓരോ ദിവസങ്ങളിലും വ്യത്യസ്ത തരത്തിലുള്ള കറികളും,ഉപ്പേരിയുമാണ് നൽകുന്നത്. | ||
[[പ്രമാണം:48550NOONMEAL.jpg|ഇടത്ത്|ലഘുചിത്രം|200x200ബിന്ദു|ഉച്ചഭക്ഷണം വിതരണം]] | [[പ്രമാണം:48550NOONMEAL.jpg|ഇടത്ത്|ലഘുചിത്രം|200x200ബിന്ദു|ഉച്ചഭക്ഷണം വിതരണം]] | ||
ആഴ്ചയിൽ 2 ദിവസം പാലും ഒരു ദിവസം മുട്ട/പഴം എന്നിവയും നൽകുന്നു.ഫണ്ടിന്റെ ലഭ്യതക്കനുസരിച്ചും ,പി.ടി .എ യുടെ സഹായത്തോടെയും കുട്ടികൾക്ക് ഇടയ്ക്ക് കോഴിയിറച്ചിയും നെയ്‌ച്ചോറും നൽകുന്നു.സ്കൂളിൽ നടപ്പിലാക്കിയ "കറി മുറ്റം"പദ്ധതിയുടെ ഭാഗമായി വിളയിച്ചെടുത്ത പച്ചക്കറികളിൽ ഒരുഭാഗം കുട്ടികൾ ഉച്ചഭക്ഷണ പദ്ധതിയിലേക്ക് സംഭാവനയായി നൽകി. കിണർ തേവി വൃത്തിയാക്കുന്നതാടൊപ്പം,ഇടക്കിടയ്ക്ക് ബ്ലീച്ചിങ്ങ് പൗഡർ ഉപയോഗിച്ചു ശുദ്ധീകരിക്കുകയും ചെയ്യുന്നു.കിണറിൽ നിന്ന് എടുക്കുന്ന വെള്ളം | ആഴ്ചയിൽ 2 ദിവസം പാലും ഒരു ദിവസം മുട്ട/പഴം എന്നിവയും നൽകുന്നു.ഫണ്ടിന്റെ ലഭ്യതക്കനുസരിച്ചും ,പി.ടി .എ യുടെ സഹായത്തോടെയും കുട്ടികൾക്ക് ഇടയ്ക്ക് കോഴിയിറച്ചിയും നെയ്‌ച്ചോറും നൽകുന്നു.സ്കൂളിൽ നടപ്പിലാക്കിയ "കറി മുറ്റം"പദ്ധതിയുടെ ഭാഗമായി വിളയിച്ചെടുത്ത പച്ചക്കറികളിൽ ഒരുഭാഗം കുട്ടികൾ ഉച്ചഭക്ഷണ പദ്ധതിയിലേക്ക് സംഭാവനയായി നൽകി. കിണർ തേവി വൃത്തിയാക്കുന്നതാടൊപ്പം,ഇടക്കിടയ്ക്ക് ബ്ലീച്ചിങ്ങ് പൗഡർ ഉപയോഗിച്ചു ശുദ്ധീകരിക്കുകയും ചെയ്യുന്നു.കിണറിൽ നിന്ന് എടുക്കുന്ന വെള്ളം പ്യൂരിഫൈ ചെയ്തതിന് ശേഷമാണ് ടാങ്കിലേക്ക് എത്തുന്നത് .പി.ടി.എ.യും, പ്രധാനാദ്ധ്യാപകനും, ഉച്ചഭക്ഷണ കമ്മറ്റിയും,സ്റ്റാഫും ,പാചകത്തൊഴിലാളികളും പദ്ധതിയുടെ വിജയകരമായ നടത്തിപ്പിന് നേതൃത്വം നൽകുന്നു. | ||
== '''കമ്പ്യൂട്ടർ ലാബ്.''' == | == '''കമ്പ്യൂട്ടർ ലാബ്.''' == | ||
| വരി 29: | വരി 36: | ||
വിവര സാങ്കേതിക വിദ്യയുടെ വളർച്ചക്ക് ആനുപാതികമായി കമ്പ്യൂട്ടർ വിദ്യാഭ്യാസം വളരേണ്ടതുണ്ടെന്ന തീരുമാനത്തിൻറെ ഭാഗമായി നമ്മുടെ സ്കൂളിലും വിപുലമായ ഒരു കമ്പ്യൂട്ടർ ലാബ് ഒരുക്കിയിട്ടുണ്ട്.അധ്യാപനത്തിനായി ഒരു അധ്യാപികയെയും നിയമിച്ചിട്ടുണ്ട്.എല്ലാ ക്ലാസ്സുകളിലെയും കുട്ടികൾക്ക് കംപ്യൂട്ടർ ക്ലാസ് ലഭ്യമാക്കാൻ വേണ്ട ഒരു ടൈം ടേബിൾ ഉണ്ടാക്കിയിട്ടുണ്ട്. | വിവര സാങ്കേതിക വിദ്യയുടെ വളർച്ചക്ക് ആനുപാതികമായി കമ്പ്യൂട്ടർ വിദ്യാഭ്യാസം വളരേണ്ടതുണ്ടെന്ന തീരുമാനത്തിൻറെ ഭാഗമായി നമ്മുടെ സ്കൂളിലും വിപുലമായ ഒരു കമ്പ്യൂട്ടർ ലാബ് ഒരുക്കിയിട്ടുണ്ട്.അധ്യാപനത്തിനായി ഒരു അധ്യാപികയെയും നിയമിച്ചിട്ടുണ്ട്.എല്ലാ ക്ലാസ്സുകളിലെയും കുട്ടികൾക്ക് കംപ്യൂട്ടർ ക്ലാസ് ലഭ്യമാക്കാൻ വേണ്ട ഒരു ടൈം ടേബിൾ ഉണ്ടാക്കിയിട്ടുണ്ട്. | ||
പഠനം ഓൺ ലൈനിൽ നൽകിവരുന്ന സാഹചര്യങ്ങളിൽ ഒക്കെ നമ്മുടെ കംപ്യൂട്ടർ | പഠനം ഓൺ ലൈനിൽ നൽകിവരുന്ന സാഹചര്യങ്ങളിൽ ഒക്കെ നമ്മുടെ കംപ്യൂട്ടർ ലാബിന്റെ സഹായത്തോടെ ക്ലാസുകൾ നല്കാൻ കഴിഞ്ഞിട്ടുണ്ട് ഐ.ടി.പഠനത്തിനായി സ്കൂൾ സ്വന്തമായി ഒരു കരിക്കുലം തന്നെ ഉണ്ടാക്കിയിട്ടുണ്ട്. | ||
[[പ്രമാണം:48550laibrary.jpg|ലഘുചിത്രം]] | [[പ്രമാണം:48550laibrary.jpg|ലഘുചിത്രം]] | ||
| വരി 47: | വരി 54: | ||
=='''ടോയ്‌ലറ്റ് സൗകര്യം'''== | =='''ടോയ്‌ലറ്റ് സൗകര്യം'''== | ||
[[പ്രമാണം:48550toilet.jpg|ലഘുചിത്രം|300x300px|പകരം=]] | |||
| വരി 54: | വരി 62: | ||
== '''അണുനശീകരണം''' == | == '''അണുനശീകരണം''' == | ||
[[പ്രമാണം: | [[പ്രമാണം:48550ANUNASEEKARANAM1.jpg|പകരം=|ലഘുചിത്രം|200x200ബിന്ദു]] | ||
കൊറോണ വ്യാപന സാഹചര്യം കണക്കിലെടുത്തു സ്കൂളിലേക്ക് വരുന്ന കുട്ടികളുടെ ശരീര ഊഷ്മാവ് അളക്കുന്നതിനും സാനിറ്റൈസർ ഉപയോഗിച്ചു കൈകൾ വൃത്തിയാക്കുന്നതിനും വേണ്ട സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.ഓരോ ക്ലാസ്സുകൾക്ക് പുറമെ സ്കൂൾ പ്രവേശന കവാടത്തിലും സൗകര്യം ഒരുക്കിയിട്ടുണ്ട്.മാസ്ക് ധരിക്കൽ കുട്ടികൾക്കും അദ്ധ്യാപകർക്കും നിർബന്ധമാക്കി. കുട്ടികൾക്ക് അത്യാവശ്യ ഘട്ടങ്ങളിൽ മാസ്ക് വിതരണം ചെയ്യുന്നതിന് സൗകര്യ മുണ്ടാക്കിയിട്ടുണ്ട് ഓരോ ദിവസങ്ങളിലും അദ്ധ്യാപകരുടെ ഒരു ടീമിന് ആണ് '''അണു'''നശീകരണ പ്രവർത്തനങ്ങളുടെ മേൽനോട്ടം നൽകിയിട്ടുള്ളത് . ഒന്നിടവിട്ട ദിവസങ്ങളിൽ ടോയ്‍ലെറ്റുകൾ വൃത്തിയാക്കുന്നതിനായി പുറമെനിന്നനുള്ള ഒരാളെ ഏർപ്പാടാക്കിയിട്ടുണ്ട്.പഞ്ചായത്ത് ആരോഗ്യവകുപ്പുമായി സഹകരിച്ച് കൊണ്ട് വിവിധ പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു | കൊറോണ വ്യാപന സാഹചര്യം കണക്കിലെടുത്തു സ്കൂളിലേക്ക് വരുന്ന കുട്ടികളുടെ ശരീര ഊഷ്മാവ് അളക്കുന്നതിനും സാനിറ്റൈസർ ഉപയോഗിച്ചു കൈകൾ വൃത്തിയാക്കുന്നതിനും വേണ്ട സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.ഓരോ ക്ലാസ്സുകൾക്ക് പുറമെ സ്കൂൾ പ്രവേശന കവാടത്തിലും സൗകര്യം ഒരുക്കിയിട്ടുണ്ട്.മാസ്ക് ധരിക്കൽ കുട്ടികൾക്കും അദ്ധ്യാപകർക്കും നിർബന്ധമാക്കി. കുട്ടികൾക്ക് അത്യാവശ്യ ഘട്ടങ്ങളിൽ മാസ്ക് വിതരണം ചെയ്യുന്നതിന് സൗകര്യ മുണ്ടാക്കിയിട്ടുണ്ട് ഓരോ ദിവസങ്ങളിലും അദ്ധ്യാപകരുടെ ഒരു ടീമിന് ആണ് '''അണു'''നശീകരണ പ്രവർത്തനങ്ങളുടെ മേൽനോട്ടം നൽകിയിട്ടുള്ളത് . ഒന്നിടവിട്ട ദിവസങ്ങളിൽ ടോയ്‍ലെറ്റുകൾ വൃത്തിയാക്കുന്നതിനായി പുറമെനിന്നനുള്ള ഒരാളെ ഏർപ്പാടാക്കിയിട്ടുണ്ട്.പഞ്ചായത്ത് ആരോഗ്യവകുപ്പുമായി സഹകരിച്ച് കൊണ്ട് വിവിധ പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു | ||
== '''നിരീക്ഷണ ക്യാമറകൾ''' == | |||
[[പ്രമാണം:48550camera.jpg|ലഘുചിത്രം|133x133ബിന്ദു]] | |||
സ്കൂൾ പരിസരത്തും ഓഫീസിലും നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. | |||
സാമൂഹ്യവിരുദ്ധരുടെ പ്രവർത്തനങ്ങൾ തടയാനും , സ്കൂളില്ലാത്തസമയങ്ങളിൽ സ്കൂൾ പരിസരങ്ങൾ നിരീക്ഷിക്കാനും നിരീക്ഷണ ക്യാമറകൾ വേക്കുകവഴി സാധിച്ചു. | |||