"ജി.യു.പി.എസ് മുഴക്കുന്ന്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
പൊതുസമൂഹത്തിന് മുൻപിൽ വളരെ പെട്ടെന്ന് ശ്രദ്ധയിൽ പെടുന്ന ഒരു സാഹചര്യമാണ് ഒരു സ്ഥാപനത്തിന്റെ ഭൗതികസാഹചര്യം. പ്രത്യേകിച്ചും കുട്ടികളുടെ വിദ്യാഭ്യാസത്തിനു മുഖ്യ ഘടകമായി വർത്തിക്കുന്നതാണ് അവർ പഠിക്കുന്ന സ്കൂളിലെ ഭൗതിക സാഹചര്യം. വൃത്തിയുള്ളതും, എളുപ്പം എത്തിപ്പെടാൻ പറ്റുന്നതും, ആകർഷകവും, ആവശ്യമായ ഫർണിച്ചറുകൾ ഉള്ളതും, സുരക്ഷിതത്വം ഉള്ളതുമായ വിദ്യാലയ കെട്ടിടങ്ങൾ ഒരു മികച്ച വിദ്യാഭ്യാസ സമ്പ്രദായത്തിൽ മുതൽക്കൂട്ടാണ്.. <gallery widths="200" heights="200"> | [[പ്രമാണം:14871 2022 newbuilding 34.jpeg|ലഘുചിത്രം]] | ||
പ്രമാണം:14871 2022 Physical environment 4.jpeg| പുതിയ കെട്ടിടം | |||
പ്രമാണം:14871 2022 physicalenvironment 11.jpeg| പുതിയ കെട്ടിടം | അൻപത്തി നാല് സെൻ്റിലായി പത്തൊൻപത് ക്ലാസ് റൂമുകളാണ് ഞങ്ങൾക്കുള്ളത്..... പൊതുസമൂഹത്തിന് മുൻപിൽ വളരെ പെട്ടെന്ന് ശ്രദ്ധയിൽ പെടുന്ന ഒരു സാഹചര്യമാണ് ഒരു സ്ഥാപനത്തിന്റെ ഭൗതികസാഹചര്യം. പ്രത്യേകിച്ചും കുട്ടികളുടെ വിദ്യാഭ്യാസത്തിനു മുഖ്യ ഘടകമായി വർത്തിക്കുന്നതാണ് അവർ പഠിക്കുന്ന സ്കൂളിലെ ഭൗതിക സാഹചര്യം. വൃത്തിയുള്ളതും, എളുപ്പം എത്തിപ്പെടാൻ പറ്റുന്നതും, ആകർഷകവും, ആവശ്യമായ ഫർണിച്ചറുകൾ ഉള്ളതും, സുരക്ഷിതത്വം ഉള്ളതുമായ വിദ്യാലയ കെട്ടിടങ്ങൾ ഒരു മികച്ച വിദ്യാഭ്യാസ സമ്പ്രദായത്തിൽ മുതൽക്കൂട്ടാണ്.. | ||
പ്രമാണം:14871 2022 Physical environment 6.jpeg| പഴയ കെട്ടിടം | |||
പ്രമാണം:14871 2022 Physical environment 8.jpeg| പഴയ കെട്ടിടം | [[പ്രമാണം:Screenshot 2 പുതിയ സ്കൂൾ കെട്ടിടം..jpg|ലഘുചിത്രം]] | ||
പ്രമാണം:14871 2022 Physical environment 3.jpeg | |||
പ്രമാണം:14871 2022 physicalenvironment 10.jpeg | <gallery widths="200" heights="200"> | ||
പ്രമാണം:14871 2022 physicalenvironment 9.jpeg | പ്രമാണം:14871 2022 Physical environment 4.jpeg|പുതിയ കെട്ടിടം | ||
പ്രമാണം:14871 2022 bhouthika .jpeg | പ്രമാണം:14871 2022 physicalenvironment 11.jpeg|പുതിയ കെട്ടിടം | ||
പ്രമാണം:14871 2022 Physical environment 6.jpeg|പഴയ കെട്ടിടം | |||
പ്രമാണം:14871 2022 Physical environment 8.jpeg|പഴയ കെട്ടിടം | |||
പ്രമാണം:14871 2022 Physical environment 3.jpeg| മാലിന്യ സംസ്ക്കരണ സംവിധാനം | |||
പ്രമാണം:14871 2022 physicalenvironment 10.jpeg| ടോയ്ലറ്റ് | |||
പ്രമാണം:14871 2022 physicalenvironment 9.jpeg| ടോയ്ലറ്റ് | |||
പ്രമാണം:14871 2022 bhouthika .jpeg| പാചകപ്പുര | |||
പ്രമാണം:14871 2021 old school.jpeg|റോഡിന് സമീപത്തുണ്ടായിരുന്ന ആദ്യകാല കെട്ടിടം | പ്രമാണം:14871 2021 old school.jpeg|റോഡിന് സമീപത്തുണ്ടായിരുന്ന ആദ്യകാല കെട്ടിടം | ||
</gallery><big> | </gallery><big> | ||
| വരി 18: | വരി 24: | ||
കെട്ടിലും മട്ടിലും പുതുമകൾ നിറഞ്ഞ ആകർഷകമായ പരിസരമാണ് ആധുനിക വിദ്യാഭ്യാസത്തിന്റെ മുഖമുദ്ര. പൊതുവിദ്യാലയങ്ങളെ [[പ്രമാണം:14871.jpeg|ലഘുചിത്രം|300x300ബിന്ദു|പകരം=|ഒരു പഴയ മുഖം ]] സംബന്ധിച്ചിടത്തോളം വിവിധ കാലങ്ങളിൽ പരിഷ്ക്കരിക്കപ്പെടുന്ന | കെട്ടിലും മട്ടിലും പുതുമകൾ നിറഞ്ഞ ആകർഷകമായ പരിസരമാണ് ആധുനിക വിദ്യാഭ്യാസത്തിന്റെ മുഖമുദ്ര. പൊതുവിദ്യാലയങ്ങളെ [[പ്രമാണം:14871.jpeg|ലഘുചിത്രം|300x300ബിന്ദു|പകരം=|ഒരു പഴയ മുഖം ]] സംബന്ധിച്ചിടത്തോളം വിവിധ കാലങ്ങളിൽ പരിഷ്ക്കരിക്കപ്പെടുന്ന | ||
വിവിധ ഭൗതികസാഹചര്യങ്ങൾ ഒരു പരിധിവരെ സമൂഹത്തിന്റെ | വിവിധ ഭൗതികസാഹചര്യങ്ങൾ ഒരു പരിധിവരെ സമൂഹത്തിന്റെ | ||
| വരി 25: | വരി 33: | ||
കെട്ടിടങ്ങളുടെ മട്ടിലും, എടുപ്പിലും ഒക്കെ ധാരാളം പരിമിതികൾ നിറഞ്ഞ ഒരു വിദ്യാലയമാണ് മുഴക്കുന്ന് ഗവൺമെൻറ് യുപി സ്കൂൾ. ഓരോ പോരായ്മകളും വിവിധ സമയങ്ങളിൽ പരിഹരിക്കപ്പെടുന്നു ണ്ടെങ്കിലും, അവയ്ക്ക് വേഗം പോരാ എന്നൊരു അഭിപ്രായം നിലനിർത്തിക്കൊണ്ടുതന്നെ നിലവിലുള്ള ഓരോ സാഹചര്യങ്ങളുടെയും മനോഹാരിത വിവരിച്ചു കൊള്ളട്ടെ.. | കെട്ടിടങ്ങളുടെ മട്ടിലും, എടുപ്പിലും ഒക്കെ ധാരാളം പരിമിതികൾ നിറഞ്ഞ ഒരു വിദ്യാലയമാണ് മുഴക്കുന്ന് ഗവൺമെൻറ് യുപി സ്കൂൾ. ഓരോ പോരായ്മകളും വിവിധ സമയങ്ങളിൽ പരിഹരിക്കപ്പെടുന്നു ണ്ടെങ്കിലും, അവയ്ക്ക് വേഗം പോരാ എന്നൊരു അഭിപ്രായം നിലനിർത്തിക്കൊണ്ടുതന്നെ നിലവിലുള്ള ഓരോ സാഹചര്യങ്ങളുടെയും മനോഹാരിത വിവരിച്ചു കൊള്ളട്ടെ.. | ||
<small> | |||
=='''<u><big>സ്കൂൾ ലൈബ്രറി</big></u>'''== | =='''<u><big>സ്കൂൾ ലൈബ്രറി</big></u>'''== | ||
</small> | |||
<gallery> | <gallery> | ||
പ്രമാണം:14871 2022 library 7.jpeg | പ്രമാണം:14871 2022 library 7.jpeg | ||
| വരി 46: | വരി 56: | ||
പ്രമാണം:14871 2022 Library 4.jpeg|സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ ഡി സി ബുക്സിൽ നിന്നും | പ്രമാണം:14871 2022 Library 4.jpeg|സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ ഡി സി ബുക്സിൽ നിന്നും | ||
</gallery> ഏകദേശം ഏഴായിരത്തിലധികം പുസ്തകങ്ങൾ വിവിധ വിഭാഗങ്ങളിലായി സ്കൂൾ ലൈബ്രറിയിൽ സജ്ജീകരിച്ചിട്ടുണ്ട്. കഥകൾ ,കവിതകൾ നോവലുകൾ, ജീവചരിത്രം തുടങ്ങി വിവിധ മേഖലകളിൽ രചിക്കപ്പെട്ട ധാരാളം പുസ്തകങ്ങൾ സ്കൂൾ ലൈബ്രറിയിൽ ഉണ്ട്.. പ്രസ്തുത വിഭാഗങ്ങളിലായി തരം തിരിക്കുവാൻ ഉള്ള സ്ഥലപരിമിതി കാരണം വേർ തിരിച്ചുള്ള ഒരു ഡിസ്പ്ലേ ലൈബ്രറി പുസ്തകങ്ങളുടെ കാര്യത്തിൽ സാധ്യമായിട്ടില്ല എന്നത് സങ്കടത്തോടെ പറയട്ടെ. ഇതിനായുള്ള ശ്രമങ്ങൾ നടത്തിയിരുന്നു എങ്കിലും പുതിയ സ്കൂൾ കെട്ടിട നിർമ്മാണം വന്നപ്പോൾ ചെറിയ സ്ഥലപരിമിതി യിൽ സ്കൂൾ ലൈബ്രറിയുടെ സ്ഥാനം ഒതുങ്ങേണ്ടി വന്നു എന്നത് സങ്കടകരമായ കാര്യമാണ്.. | </gallery> ഏകദേശം ഏഴായിരത്തിലധികം പുസ്തകങ്ങൾ വിവിധ വിഭാഗങ്ങളിലായി സ്കൂൾ ലൈബ്രറിയിൽ സജ്ജീകരിച്ചിട്ടുണ്ട്. കഥകൾ ,കവിതകൾ നോവലുകൾ, ജീവചരിത്രം തുടങ്ങി വിവിധ മേഖലകളിൽ രചിക്കപ്പെട്ട ധാരാളം പുസ്തകങ്ങൾ സ്കൂൾ ലൈബ്രറിയിൽ ഉണ്ട്.. പ്രസ്തുത വിഭാഗങ്ങളിലായി തരം തിരിക്കുവാൻ ഉള്ള സ്ഥലപരിമിതി കാരണം വേർ തിരിച്ചുള്ള ഒരു ഡിസ്പ്ലേ ലൈബ്രറി പുസ്തകങ്ങളുടെ കാര്യത്തിൽ സാധ്യമായിട്ടില്ല എന്നത് സങ്കടത്തോടെ പറയട്ടെ. ഇതിനായുള്ള ശ്രമങ്ങൾ നടത്തിയിരുന്നു എങ്കിലും പുതിയ സ്കൂൾ കെട്ടിട നിർമ്മാണം വന്നപ്പോൾ ചെറിയ സ്ഥലപരിമിതി യിൽ സ്കൂൾ ലൈബ്രറിയുടെ സ്ഥാനം ഒതുങ്ങേണ്ടി വന്നു എന്നത് സങ്കടകരമായ കാര്യമാണ്.. | ||
| വരി 158: | വരി 171: | ||
കാക്കയങ്ങാട് ഉരുവച്ചാൽ റോഡിനോട് ചേർന്ന് സ്ഥിതിചെയ്യുന്ന ഞങ്ങളുടെ വിദ്യാലയം നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ച് ഏറ്റവും മനോഹരമായ ഒരു വിദ്യാലയം ആയി ലഭിക്കും എന്ന വിശ്വാസം ഞങ്ങളുടെ ഓരോ ദിവസത്തെയും കൂടുതൽ ദീപ്തമാക്കുന്നു... | കാക്കയങ്ങാട് ഉരുവച്ചാൽ റോഡിനോട് ചേർന്ന് സ്ഥിതിചെയ്യുന്ന ഞങ്ങളുടെ വിദ്യാലയം നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ച് ഏറ്റവും മനോഹരമായ ഒരു വിദ്യാലയം ആയി ലഭിക്കും എന്ന വിശ്വാസം ഞങ്ങളുടെ ഓരോ ദിവസത്തെയും കൂടുതൽ ദീപ്തമാക്കുന്നു... | ||
== സ്കൂൾ കെട്ടിടം ഉദ്ഘാടനം... 2022 നവംബർ 21 തിങ്കളാഴ്ച 2.30 == | |||
പുതുതായി നിർമ്മിച്ച സ്കൂൾ കെട്ടിടത്തിന്റെ ഉദ്ഘാടനം 2022 നവംബർ 21 തിങ്കളാഴ്ച ഉച്ചയ്ക്കുശേഷം 2.30 ന് കേരള സ്പോർട്സ് ഫിഷറീസ് വകുപ്പ് മന്ത്രി ശ്രീ വി അബ്ദുറഹിമാൻ അവർകൾ നിർവഹിച്ചു.. മുഴക്കുന്ന ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ബിന്ദു അധ്യക്ഷയായിരുന്നു.. ഇരിട്ടി ഓഫീസിലെ സൂപ്രണ്ട്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്, വാർഡ് മെമ്പർമാർ, എക്സിക്യൂട്ടീവ് എൻജിനീയർ കെട്ടിട വിഭാഗം തലശ്ശേരി, രാഷ്ട്രീയകക്ഷി പ്രതിനിധികൾ, വ്യാപാരി വ്യവസായി പ്രതിനിധി, അധ്യാപകർ, പൂർവ്വ അധ്യാപകരും വിദ്യാർത്ഥികളും, നാട്ടുകാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.. സ്കൂളിൽ നവീകരിച്ച സ്കൂൾ ലൈബ്രറിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ ബിനോയ് കുര്യൻ അവർകൾ നിർവഹിച്ചു.. എൽ.എസ്.എസ് വിജയികൾക്ക് ഉപഹാരങ്ങൾ നൽകി.. കോൺട്രാക്ടർ ശ്രീ അജീന്ദ്രൻ, ആദ്യകാല പി.ടിഎ പ്രസിഡൻറ് ശ്രീ പരമേശ്വരൻ നമ്പൂതിരി എന്നിവരെ ചടങ്ങിൽ ആദരിച്ചു.. ഉദ്ഘാടന ചടങ്ങുകൾക്ക് ശേഷം കുട്ടികളുടെ കലാപരിപാടികൾ ഉണ്ടായിരുന്നു.. വളരെ ചിട്ടയോടുകൂടി നടത്തപ്പെട്ട ഈ പ്രോഗ്രാം ജനശ്രദ്ധ ആകർഷിച്ചു.<gallery> | |||
പ്രമാണം:14871 2022 newbuilding 35.jpeg | |||
പ്രമാണം:14871 2022 newbuilding 34.jpeg | |||
പ്രമാണം:14871 2022 newbuilding 33.jpeg | |||
പ്രമാണം:14871 2022 newbuilding 32.jpeg | |||
പ്രമാണം:14871 2022 newbuilding 31.jpeg | |||
പ്രമാണം:14871 2022 newbuilding 29.jpeg | |||
പ്രമാണം:14871 2022 newbuilding 28.jpeg | |||
പ്രമാണം:14871 2022 newbuilding 27.jpeg | |||
പ്രമാണം:14871 2022 newbuilding 26.jpeg | |||
പ്രമാണം:14871 2022 newbuilding 25.jpeg | |||
പ്രമാണം:14871 2022 newbuilding 24.jpeg | |||
പ്രമാണം:14871 2022 newbuilding 23.jpeg | |||
പ്രമാണം:14871 2022 newbuilding 22.jpeg | |||
പ്രമാണം:14871 2022 newbuilding 21.jpeg | |||
പ്രമാണം:14871 2022 newbuilding 19.jpeg | |||
പ്രമാണം:14871 2022 newbuilding 18.jpeg | |||
പ്രമാണം:14871 2022 newbuilding 17.jpeg | |||
പ്രമാണം:14871 2022 newbuilding 16.jpeg | |||
പ്രമാണം:14871 2022 newbuilding 15.jpeg | |||
പ്രമാണം:14871 2022 newbuilding 14.jpeg | |||
പ്രമാണം:14871 2022 newbuilding 13.jpeg | |||
പ്രമാണം:14871 2022 newbuilding 12.jpeg | |||
പ്രമാണം:14871 2022 newbuilding 9.jpeg | |||
പ്രമാണം:14871 2022 newbuilding 8.jpeg | |||
പ്രമാണം:14871 2022 newbuilding 10.jpeg | |||
പ്രമാണം:14871 2022 newbuilding 7.jpeg | |||
പ്രമാണം:14871 2022 newbuilding 6.jpeg | |||
പ്രമാണം:14871 2022 newbuilding 5.jpeg | |||
പ്രമാണം:14871 2022 newbuilding 3.jpeg | |||
പ്രമാണം:14871 2022 newbuilding 4.jpeg | |||
പ്രമാണം:14871 2022 newbuilding 2.jpeg | |||
പ്രമാണം:14871 2022 newbuilding 1.jpeg | |||
</gallery>സ്കൂളിൽ പുതുതായി നിർമ്മിച്ച കെട്ടിടത്തിലേക്ക് 12 ഫാനുകൾ സംഭാവന ചെയ്ത് പൂർവ്വ വിദ്യാർത്ഥികൾ മാതൃകയായി.. 2005 വർഷം ഈ സ്കൂളിൽ പഠിച്ചിരുന്ന ഏഴാം ക്ലാസ് വിദ്യാർത്ഥികളാണ് ഈ പ്രവർത്തനത്തിൽ പങ്കെടുത്തത്.. ഏകദേശം 22,000 രൂപ അതിനായി ഈ കുട്ടികൾ സമാഹരിച്ചു...നാല് റൂമുകളിൽ ഈ ഫാനുകൾ ഉപയോഗപ്പെടുത്തുന്നതോടുകൂടി കൂടുതൽ സൗകര്യങ്ങൾ കുട്ടികൾക്ക് ലഭിക്കും.. സ്കൂളിൽ വച്ച് നടത്തിയ ലഘുവായ ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി.ഉഷ ടീച്ചർ ഫാനുകൾ ഏറ്റുവാങ്ങി.. പ്രസ്തുത ബാച്ചിലെ വിദ്യാർത്ഥിയായ ശ്രീ രാജേഷ് ആണ് ഈ പ്രവർത്തനത്തിന് നേതൃത്വം നൽകിയത്.. ഈ പൂർവ വിദ്യാർത്ഥികളോടുള്ള നന്ദിയും സ്നേഹവും അധ്യാപകർ അവരെ അറിയിച്ചു...<gallery heights="200"> | |||
പ്രമാണം:14871 2022 newfan 1.jpeg | |||
</gallery> | |||