"ഗവ. എച്ച് എസ് എസ് ഏലൂർ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ലിറ്റിൽ കൈറ്റ്സ് |
No edit summary |
||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
<center> | {{Lkframe/Header}} | ||
[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ 2019]] | |||
<center> | |||
== '''''ലിറ്റിൽ കൈറ്റ് യൂണിറ്റിന്റെ പ്രവർത്തനങ്ങൾ''''' == | == '''''ലിറ്റിൽ കൈറ്റ് യൂണിറ്റിന്റെ പ്രവർത്തനങ്ങൾ''''' == | ||
</center> | </center> | ||
{{Infobox littlekites | |||
|സ്കൂൾ കോഡ്=25014 | |||
|അധ്യയനവർഷം=2018-19 | |||
|യൂണിറ്റ് നമ്പർ=LK/2018/25014 | |||
|അംഗങ്ങളുടെ എണ്ണം=30 | |||
|വിദ്യാഭ്യാസ ജില്ല=Aluva | |||
|റവന്യൂ ജില്ല=Ernakulam | |||
|ഉപജില്ല=Aluva | |||
|ലീഡർ=Abhirami | |||
|ഡെപ്യൂട്ടി ലീഡർ=Thanuja | |||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=Mini M S | |||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=Dayana Marcus | |||
|ചിത്രം= | |||
|ഗ്രേഡ്= | |||
}} | |||
<big> | <big> | ||
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായ ഹൈടെക്ക് പദ്ധ്യതിയിലൂടെ കൈറ്റിൽ നിന്നും ഈ വിദ്യാലയത്തിൽ 6 ലാപ്പ്ടോപ്പും പ്രൊജക്ടറും ക്ലാസ് മുറികൾക്കായി ലഭിച്ചു. അതോടൊപ്പം തന്നെ ഏലൂർ മുനിസിപ്പാലിറ്റിയും 2 ക്ലാസ്സ് മുറികൾ ഹൈടെക്ക് ആക്കി നൽകി. ഇപ്പോൾ നിലവിലുള്ള എല്ലാ ക്ലാസ്സ് മുറികളും ഹൈടെക്ക് ക്ലാസ്സ് മുറികളായിമാറി. വിദ്യാഭ്യാസ വകുപ്പിന്റെ ലിറ്റിൽ കൈറ്റ്സ് പദ്ധ്യതി സ്ക്കുളിൽ ആരംഭിക്കുന്നതിനായി കഴിഞ്ഞ വർഷം അപേക്ഷിക്കുകയും , യൂണിറ്റ് അനുമതി ലഭിക്കുകയും ചെയ്തു. ഇന്ത്യയിലെ തന്നെ കുട്ടികളുടെ ഏറ്റവും വലിയ ഐ ടി കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ്ബ് ഈ സ്കൂളിലും രൂപീകരിച്ചു. 2018 ജനുവരി മാസത്തിൽ ഐടിയിൽ താല്പര്യമുള്ള വിദ്യാർത്ഥികൾക്ക് കൈറ്റ് നിർദ്ദേശിച്ചതനുസരിച്ച് ഒരു അഭിരുചി പരീക്ഷ നടത്തുകയും അതിൽ ഉയർന്ന മാർക്ക് ലഭിച്ച 32 വിദ്യാർത്ഥികളെ ലിറ്റിൽ കൈറ്റുകളായി തെരഞ്ഞെടുക്കുകയും ചെയ്തു. | പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായ ഹൈടെക്ക് പദ്ധ്യതിയിലൂടെ കൈറ്റിൽ നിന്നും ഈ വിദ്യാലയത്തിൽ 6 ലാപ്പ്ടോപ്പും പ്രൊജക്ടറും ക്ലാസ് മുറികൾക്കായി ലഭിച്ചു. അതോടൊപ്പം തന്നെ ഏലൂർ മുനിസിപ്പാലിറ്റിയും 2 ക്ലാസ്സ് മുറികൾ ഹൈടെക്ക് ആക്കി നൽകി. ഇപ്പോൾ നിലവിലുള്ള എല്ലാ ക്ലാസ്സ് മുറികളും ഹൈടെക്ക് ക്ലാസ്സ് മുറികളായിമാറി. വിദ്യാഭ്യാസ വകുപ്പിന്റെ ലിറ്റിൽ കൈറ്റ്സ് പദ്ധ്യതി സ്ക്കുളിൽ ആരംഭിക്കുന്നതിനായി കഴിഞ്ഞ വർഷം അപേക്ഷിക്കുകയും , യൂണിറ്റ് അനുമതി ലഭിക്കുകയും ചെയ്തു. ഇന്ത്യയിലെ തന്നെ കുട്ടികളുടെ ഏറ്റവും വലിയ ഐ ടി കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ്ബ് ഈ സ്കൂളിലും രൂപീകരിച്ചു. 2018 ജനുവരി മാസത്തിൽ ഐടിയിൽ താല്പര്യമുള്ള വിദ്യാർത്ഥികൾക്ക് കൈറ്റ് നിർദ്ദേശിച്ചതനുസരിച്ച് ഒരു അഭിരുചി പരീക്ഷ നടത്തുകയും അതിൽ ഉയർന്ന മാർക്ക് ലഭിച്ച 32 വിദ്യാർത്ഥികളെ ലിറ്റിൽ കൈറ്റുകളായി തെരഞ്ഞെടുക്കുകയും ചെയ്തു. | ||
ശ്രീമതി. മിനി എം എസ് , ശ്രീമതി. ഡയാന മാർക്കോസ് എന്നീ അദ്ധ്യാപികമാർ കൈറ്റ് മിസ്ട്രസ്സുമാരായി ചുമതലയേറ്റു. 2018 ജൂൺ 9 ന് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കുള്ള ആദ്യ പരിശീലനം നടന്നു. ഈ വിദ്യാലയത്തിലെ അദ്ധ്യാപികയും ആലുവ ഉപജില്ല കൈറ്റ് മാസ്റ്റർ ട്രെയിനറുമായ ശ്രീമതി. സ്വപ്ന.ജെ.നായർ നടത്തിയ ഏകദിന പരിശീലനത്തിൽ ഈ വിദ്യാലയത്തിലേയും മുപ്പത്തടം ഗവ.ഹൈസ്ക്കുളിലേയും എല്ലാ ലിറ്റിൽ കൈറ്റുകളും കൈറ്റ് മിസ്ട്രെസ്സുമാരും പങ്കെടുത്തു. ഹൈടെക്ക് ക്ലാസ് മുറികളുടെയും ഉപകരണങ്ങളുടെയും പരിപാലനത്തെക്കുറിച്ചായിരുന്നു പരിശീലനം. | ശ്രീമതി. മിനി എം എസ് , ശ്രീമതി. ഡയാന മാർക്കോസ് എന്നീ അദ്ധ്യാപികമാർ കൈറ്റ് മിസ്ട്രസ്സുമാരായി ചുമതലയേറ്റു. 2018 ജൂൺ 9 ന് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കുള്ള ആദ്യ പരിശീലനം നടന്നു. ഈ വിദ്യാലയത്തിലെ അദ്ധ്യാപികയും ആലുവ ഉപജില്ല കൈറ്റ് മാസ്റ്റർ ട്രെയിനറുമായ ശ്രീമതി. സ്വപ്ന.ജെ.നായർ നടത്തിയ ഏകദിന പരിശീലനത്തിൽ ഈ വിദ്യാലയത്തിലേയും മുപ്പത്തടം ഗവ.ഹൈസ്ക്കുളിലേയും എല്ലാ ലിറ്റിൽ കൈറ്റുകളും കൈറ്റ് മിസ്ട്രെസ്സുമാരും പങ്കെടുത്തു. ഹൈടെക്ക് ക്ലാസ് മുറികളുടെയും ഉപകരണങ്ങളുടെയും പരിപാലനത്തെക്കുറിച്ചായിരുന്നു പരിശീലനം. | ||
</big> | </big> | ||
<br> | |||
<big>ഞങ്ങളുടെ കുട്ടിപട്ടങ്ങൾ</big> | |||
[[പ്രമാണം:25014_LK1.jpg|200px|left]],[[പ്രമാണം:25014_LK2.jpg|200px]],[[പ്രമാണം:25014_LK3.jpg|200px]],[[പ്രമാണം:25014_LK4.jpg|200px|left]],[[പ്രമാണം:25014_LK5.jpg|200px]],[[പ്രമാണം:25014_LK6.jpg|200px]],[[പ്രമാണം:25014_LK7.jpg|200px|left]],[[പ്രമാണം:25014_LK8.jpg|200px]],[[പ്രമാണം:25014_LK9.jpg|200px]],[[പ്രമാണം:25014_LK10.jpg|200px|left]],[[പ്രമാണം:25014_LK11.jpg|200px]],[[പ്രമാണം:25014_LK12.jpg|200px]],[[പ്രമാണം:25014_LK13.jpg|200px|left]],[[പ്രമാണം:25014_LK14.jpg|200px]],[[പ്രമാണം:25014_LK15.jpg|200px]],[[പ്രമാണം:25014_LK16.jpg|200px|left]],[[പ്രമാണം:25014_LK17.jpg|200px]],[[പ്രമാണം:25014_LK18.jpg|200px]],[[പ്രമാണം:25014_LK19.jpg|200px|left]],[[പ്രമാണം:25014_LK20.jpg|200px]],[[പ്രമാണം:25014_LK21.jpg|200px]],[[പ്രമാണം:25014_LK22.jpg|200px|left]],[[പ്രമാണം:25014_LK23.jpg|200px]],[[പ്രമാണം:25014_LK24.jpg|200px]],[[പ്രമാണം:25014_LK25.jpg|200px|left]],[[പ്രമാണം:25014_LK26.jpg|200px]],[[പ്രമാണം:25014_LK27.jpg|200px]],[[പ്രമാണം:25014_LK28.jpg|200px|left]],[[പ്രമാണം:25014_LK29.jpg|200px]],[[പ്രമാണം:25014_LK30.jpg|200px]] | |||