"ഗവൺമെന്റ് എച്ച്. എസ്. എസ് വെഞ്ഞാറമൂട്/പ്രവർത്തനങ്ങൾ/2023-24/സെപ്തംബർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 4: വരി 4:


'''സെപ്‌റ്റംബർ 5: അധ്യാപക ദിനാഘോഷം കുട്ടികൾ അധ്യാപകരായി വേഷമിട്ടപ്പോൾ [https://www.facebook.com/watch/?v=324627090026625 വീഡിയോ കാണാം]'''
'''സെപ്‌റ്റംബർ 5: അധ്യാപക ദിനാഘോഷം കുട്ടികൾ അധ്യാപകരായി വേഷമിട്ടപ്പോൾ [https://www.facebook.com/watch/?v=324627090026625 വീഡിയോ കാണാം]'''
'''സെപ്‌റ്റംബർ 14: ഹിന്ദി പക്ഷാചരണം.'''
'''രാഷ്ട്രഭാഷയായ ഹിന്ദിയുടെ പ്രാധാന്യവും മഹത്വവും വിദ്യാർത്ഥികളിൽ എത്തിക്കുവാൻ  ഒരാഴ്ച നീണ്ട പ്രവർത്തനങ്ങൾ നമ്മുടെ സ്കൂളിൽ നടത്തപ്പെട്ടു. ഹിന്ദി പക്ഷാചരണത്തിന്റെ ഭാഗമായി സ്പെഷ്യൽ ഹിന്ദി അസംബ്ലിയും ഹിന്ദി പുസ്തക പ്രദർശനവും മികവുറ്റതും ആകർഷകവുമായിരുന്നു. സുരീലി ഹിന്ദിയുടെ വിവിധ പ്രവർത്തനങ്ങളിൽ അദ്ധ്യാപകരും വിദ്യാർത്ഥികളും ഒരുപോലെ ഒന്നു ചേർന്നു.ഹിന്ദി ഭാഷാ പഠനം സാർത്ഥകമാക്കുന്ന ചില [https://m.facebook.com/story.php?story_fbid=pfbid02s69GCiLdY5McVDXjT9o1RuPkFVWLNguKFWWQegQmpPFe6aEPYpt49mEZDve8NagAl&id=100083010176821&mibextid=Nif5oz ദൃശ്യങ്ങളിലേക്ക്..]'''
'''സെപ്‌റ്റംബർ 18: gotec ഓറിയെന്റഷൻ ക്ലാസ് നടന്നു. [https://m.facebook.com/story.php?story_fbid=pfbid02up4UJY3e7syztbdEdLURybGsjrq9iw2iUtbZwA54RZd5KdB8H624QRQg9wFDQBx5l&id=100083010176821&mibextid=Nif5oz വീഡിയോ കാണാം]'''
'''സെപ്‌റ്റംബർ 21: 13 ലക്ഷം രൂപ ചെലവഴിച്ച്  QBURSTടെക്നോളജി സജ്ജീകരിച്ച സിസിടിവി യൂണിറ്റുകളുടെയും ഡെസ്കും ബെഞ്ചുകളുടെയും ഉദ്ഘാടനം ബഹുമാനപ്പെട്ട എംഎൽഎ ഡികെ മുരളി നിർവഹിച്ചു. [https://m.facebook.com/story.php?story_fbid=pfbid02KgX32DMrLC7ERs2gnci3DGejiWTnAssMAQqL72RPSFxHGagtGJENoVwGri1hTiQ7l&id=100083010176821&mibextid=Nif5oz ദൃശ്യങ്ങൾ കാണാം].'''
'''സെപ്‌റ്റംബർ 22: അന്താരാഷ്ട്ര സമാധാന ദിനം 9F ക്ലാസ്സിലെ അഭിലക്ഷ്മിയുടെ പ്രസംഗം [https://www.facebook.com/watch/?v=200998199557004 കേൾക്കാം]'''
'''സെപ്‌റ്റംബർ 26: ഗാന്ധിദർശൻ പരിശീലന പരിപാടിയുടെ നേതൃത്വത്തിൽ, ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി സോപ്പ് നിർമ്മാണ പരിശീലനം നടന്നു.പ്രവർത്തി പരിചയ അദ്ധ്യാപികയായ ശ്രീമതി ബീന ടീച്ചറുടെ നേതൃത്വത്തിൽ നടന്ന പരിശീലനത്തിൽ അദ്ധ്യാപകരും വിദ്യാർത്ഥികളും ഒരുപോലെ പങ്കുചേർന്നു.സോപ്പ് ലായനി തയ്യാറാക്കി അച്ചുകളിൽ ഒഴിച്ച്, പിറ്റേ ദിവസം അത് ഇളക്കി എടുക്കുവാനും സോപ്പ് പാക്കറ്റുകളിൽ ആക്കുവാനും വിദ്യാർത്ഥികൾ കൗതുകത്തോടെയും ആകാംക്ഷയോടെയും  പങ്കുചേർന്നു.സോപ്പ് നിർമ്മാണം പൂർത്തിയാക്കി പിരിയുമ്പോൾ എല്ലാ മനസ്സുകളിലും ആത്മസംതൃപ്തി നിറഞ്ഞിരുന്നു.വിദ്യാർത്ഥികളിൽ ഗാന്ധിദർശനം നിറയ്ക്കുവാൻ ഇത്തരം പരിശീലന പരിപാടികൾ കാതലായ പങ്കുവഹിക്കുമെന്നുള്ളതിൽ യാതൊരു സംശയവുമില്ല.'''
'''[https://m.facebook.com/story.php?story_fbid=pfbid0hsLneEfLuC616qPe7M3xyWMPmuTYdpP8SDaFfJAFQ7dMCaHkBh22dpsiYRiSfYdVl&id=100083010176821&mibextid=Nif5oz കൂട്ടായ്മയുടെ ചില ദൃശ്യങ്ങളിലേക്ക്....]'''
'''സെപ്‌റ്റംബർ 29: ഗാന്ധിദർശൻ പരിശീലന പരിപാടിയുടെ ആഭിമുഖ്യത്തിൽ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ലോഷൻ നിർമ്മാണ പരിശീലനം, പ്രവർത്തി പരിചയ അധ്യാപികയായ ബീന ടീച്ചറുടെ നേതൃത്വത്തിൽ നടന്നു.വിദ്യാർത്ഥികൾ ആവേശത്തോടെ ഈ പരിശീലന പരിപാടിയിൽ പങ്കുചേർന്നു.ചില [https://m.facebook.com/story.php?story_fbid=pfbid0ba9GYWpzSBEVpoGcsKx8nbp7zjWvosKTUmz9vWux6rNtTGqHCEf124RhPSJbJehLl&id=100083010176821&mibextid=Nif5oz ദൃശ്യങ്ങളിലേക്ക്]'''
594

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2004596...2004652" എന്ന താളിൽനിന്ന് ശേഖരിച്ചത്