"ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി/ലിറ്റിൽകൈറ്റ്സ്/2021-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി/ലിറ്റിൽകൈറ്റ്സ്/2021-24 (മൂലരൂപം കാണുക)
14:34, 1 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 1 ഡിസംബർ 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 19 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Lkframe/Pages}} | {{Lkframe/Pages}} | ||
='''ലിറ്റിൽകൈറ്റ്സ് 2021-2024'''= | ='''ലിറ്റിൽകൈറ്റ്സ് 2021-2024'''= | ||
[[പ്രമാണം: | [[പ്രമാണം:47064-21-24gp.jpeg|left|650px|thumb|LITTLE KITES]] | ||
{{Infobox littlekites | |||
|സ്കൂൾ കോഡ്=47064 | |||
|അധ്യയനവർഷം=2021-22 | |||
|യൂണിറ്റ് നമ്പർ=LK/2018/47064 | |||
|അംഗങ്ങളുടെ എണ്ണം=40 | |||
|വിദ്യാഭ്യാസ ജില്ല=താമരശ്ശേരി | |||
|റവന്യൂ ജില്ല=കോഴിക്കോട് | |||
|ഉപജില്ല=കൊടുവള്ളി | |||
|ലീഡർ=ദർവേഷ് മുഹമ്മദ് | |||
|ഡെപ്യൂട്ടി ലീഡർ=ഫാമിയ റുഷ്ദ | |||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=റീഷ പി | |||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=ഫിർദൗസ് ബാനു കെ | |||
|ചിത്രം=Lk47064.jpg | |||
}} | |||
{| class="wikitable" | |||
|+ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ1 | |||
|മുഹമ്മദ് ദിൽഷാദ് യു.കെ | |||
|അൻസ എ.എസ് | |||
|ഫാത്തിമ ശഹല എ.കെ | |||
|നിദ ഫാത്തിമ കെ.കെ | |||
|റിഫ ഷെറിൻ കെ.പി | |||
|ദർവേശ് മുഹമ്മദ് എ | |||
|- | |||
|അയ്ന ഉനൈസ് യു.കെ | |||
|ആയിഷ മെഹർ കെ | |||
|ആയിഷ സന | |||
|ഹാനിയ ടി.കെ | |||
|ഫിദ പി | |||
|അലിമിയാൻ ഇ.സി | |||
|- | |||
|സന ജാസ്മിൻ കെ | |||
|നാജിയ ജെബിൻ വി.വി | |||
|ആയിഷ നിദ എം.കെ | |||
|നജ ഫാത്തിമ യു.കെ | |||
|അൻഹ കെ | |||
|മുഹമ്മദ് ഫറാസ് | |||
|- | |||
|ലിയ ഫാത്തിമ കെ.വി | |||
|അഭിനവ് സൂരജ് | |||
|മുഹമ്മദ് റിഷാൽ കെ | |||
|മുഹമ്മദ് സിനാൻ | |||
|മുഹമ്മദ് മിർഷാദ് കെ.കെ | |||
|മുഹമ്മദ് ഫവാസ് കെ.കെ | |||
|- | |||
|ഷഹാന ഫാത്തിമ | |||
|അശ്വന്ത് സുനീഷ് | |||
|ഫാമിയ റുസ്ഥ കെ.പി | |||
|ആയിഷ റിയ | |||
|മുഹമ്മദ് അമീൻ കെ.വി | |||
|ദാലിൻ ഫാത്തിമ ഇ.സി | |||
|- | |||
|നിദ ഫാത്തിമ എം | |||
|ഹുദ ഷബീർ വി.പി | |||
|നിദ ഫാത്തിമ കെ.കെ | |||
|ഫിദ ഷെറിൻ കെ | |||
|മുഹമ്മദ് റാസിഖ് പി | |||
|മുഹമ്മദ് സിനാൻ | |||
|- | |||
|റംഷീദ് | |||
| | |||
| | |||
| | |||
| | |||
| | |||
|} | |||
=ലിറ്റിൽ കൈറ്റ്സ് | ='''ലിറ്റിൽ കൈറ്റസ് പ്രവർത്തനങ്ങൾ''''= | ||
==റൂട്ടീൻ ക്ലാസുകൾ== | |||
[[പ്രമാണം:47064-Rclasses.jpg|ലഘുചിത്രം|301x301px]][[പ്രമാണം:47064-routine-class.jpg|ലഘുചിത്രം|301x301px]]<big>എല്ലാ ബുധനാഴ്ചകളിലും ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്ക്</big> | |||
<big>അധ്യാപകർ പതിവ് ക്ലാസുകൾ നൽകുന്നു. എല്ലാ ആഴ്ചയും എട്ട്,</big> | |||
[[പ്രമാണം: | <big>ഒമ്പത് ക്ലാസുകൾക്കാണ് പ്രധാനമായും പതിവ് ക്ലാസുകൾ</big> | ||
<big>നൽകിയിരുന്നത്. ഈ ക്ലാസുകളിൽ വിദ്യാർത്ഥികൾ നിരവധി</big> | |||
<big>ആപ്ലിക്കേഷനുകൾ, എഡിറ്റിംഗ് ടൂളുകൾ, ആനിമേഷനുകൾ,</big> | |||
<big>പ്രോഗ്രാമിംഗ് എന്നിവ എങ്ങനെ ഉപയോഗിക്കാമെന്ന് പഠിച്ചു.</big> | |||
<big>ആനിമേഷൻ വീഡിയോകൾ എങ്ങനെ നിർമ്മിക്കാമെന്നും</big> | |||
<big>വീഡിയോകൾ എങ്ങനെ എഡിറ്റ് ചെയ്യാമെന്നും അവർ പഠിച്ചു.</big> | |||
= ടീമിൻ്റെ YlP യിലുള്ള മികച്ച പങ്കാളിത്തം = | |||
സ്കൂളിലെ എല്ലാ ക്ലാസുകളിലേയും മുഴുവൻ വിദ്യാർത്ഥികൾക്ക് YIP യേ കുറിച്ച് അവബോധം ഉണ്ടാക്കുന്നതിന് | |||
വേണ്ടി കൈറ്റ്സ്മിസ്ട്രസ്സുമാരുടെ നേതൃത്യത്തിൽ ലിറ്റിൽ കൈറ്റ്സ് ടീം ക്ലാസുകൾ നൽകി. | |||
YIP 2021-22 ൽ ജില്ലയിൽ ഏറ്റവും കൂടുതൽ പ്രൊജക്റ്റുകൾ ( 42 എണ്ണം) സ്കൂളിൽ നിന്നും സമർപ്പിച്ചു.അതിൽ | |||
ആറെണ്ണം ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെട്ടു. | |||
== വിദ്യാർത്ഥികൾ എടുത്ത ക്ലാസുകൾ== | |||
[[പ്രമാണം:47064-stuclasses2.jpg|ലഘുചിത്രം|308x308ബിന്ദു]] | |||
കൊടുവള്ളി : കൊടുവള്ളി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ് | |||
സിന്റെ ആഭിമുഖ്യത്തിൽ ഈ മാസം വിവിധ പരിപാടികൾ നടന്നു. | |||
ആഗസ്റ്റ് രണ്ടാം തീയതി എസ്പിസി ദിനാഘോഷത്തോടനുബന്ധിച്ച് അംഗങ്ങൾ എസ്പിസി കേഡറ്റുകൾക്കായി | |||
സൈബർ സുരക്ഷാ ക്ലാസ് നടത്തി .ജൂലൈ മാസത്തെ മാസാന്ത്യ വാർത്താപത്രിക പുറത്തിറക്കി. തുടർന്ന് | |||
[[പ്രമാണം:47064-stuclasses3.jpg|ലഘുചിത്രം|311x311ബിന്ദു]] | |||
വോയിസ് ഓഫ് ലിറ്റിൽ കൈറ്റ്സ് ന്യൂസ് ജൂലൈ അവതരിപ്പിച്ചു. സ്വതന്ത്ര വിജ്ഞാനോത്സവം 2023 വിവിധ | |||
പരിപാടികളോടെ ആഘോഷിച്ചു. ഇതിൻറെ ഭാഗമായി ഐടി കോർണർ ഡിജിറ്റൽ പോസ്റ്റർ നിർമ്മാണം | |||
സ്കൂൾവിക്കി ക്യാമ്പ് എന്നിവ സംഘടിപ്പിച്ചു. പൂവിളി 2K23 യോട് അനുബന്ധിച്ച് ലിറ്റിൽ കൈസിന്റെ | |||
ആഭിമുഖ്യത്തിൽ ഡിജിറ്റൽ പൂക്കള മത്സരം നടത്തി. സ്കൂളിൽ നടക്കുന്ന എല്ലാ പരിപാടികളുടെയും | |||
ഡോക്യുമെന്റേഷൻ അംഗങ്ങളുടെ നേതൃത്വത്തിൽ നടക്കുന്നു .8, 9 ക്ലാസുകളിലെ റൂട്ടിൻ ക്ലാസുകളും | |||
നടക്കുന്നു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ സ്കൂൾ റേഡിയോ മാംഗോ പരിപാടികൾ | |||
ദിവസവും നടന്നുവരുന്നു മറ്റു കുട്ടികൾക്കും അധ്യാപകർക്കും ആയി അംഗങ്ങൾ നേതൃത്വം നൽകുന്ന | |||
ഈ കോർണർ ഐ ടി ലാബിൽ വച്ച് നടന്നുവരുന്നു.. |