"വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
==='''സയൻസ് ക്ലബ്ബ് പ്രവർത്തനകൾ 2023'''===
==='''സയൻസ് ക്ലബ്ബ് പ്രവർത്തനകൾ 2023'''===
കുട്ടികളിലെ സഹജമായ കൗതുകത്തെ ചോദ്യംചെയ്യാനുള്ള കഴിവും, ഉത്തരങ്ങൾ അന്വേഷിക്കാനുള്ള ത്വരയും, തെളിവുകളുടെ അടിസ്ഥാനത്തിൽ വിലയിരുത്താനുള്ള ശേഷിയും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഓരോ ശാസ്ത്ര ക്ലബ്ബും പ്രവർത്തിക്കുന്നത്. ശാസ്ത്രാഭിരുചിയുള്ള കുട്ടികൾ ഒന്നിച്ചു ചേർന്നാണ് ശാസ്ത്ര ക്ലബ്ബ്‌ രൂപീകരിച്ചിരിക്കുന്നത്. ശാസ്ത്രക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനവും, ചാന്ദ്രദിനവും അതിന്റെ പ്രസക്തി കുട്ടികൾക്ക് ബോധ്യപ്പെടുത്തികൊണ്ട് തന്നെ ആചാരിക്കുന്നു.
കുട്ടികളിലെ സഹജമായ കൗതുകത്തെ ചോദ്യംചെയ്യാനുള്ള കഴിവും, ഉത്തരങ്ങൾ അന്വേഷിക്കാനുള്ള ത്വരയും, തെളിവുകളുടെ അടിസ്ഥാനത്തിൽ വിലയിരുത്താനുള്ള ശേഷിയും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഓരോ ശാസ്ത്ര ക്ലബ്ബും പ്രവർത്തിക്കുന്നത്. ശാസ്ത്രാഭിരുചിയുള്ള കുട്ടികൾ ഒന്നിച്ചു ചേർന്നാണ് ശാസ്ത്ര ക്ലബ്ബ്‌ രൂപീകരിച്ചിരിക്കുന്നത്. ശാസ്ത്രക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനവും, ചാന്ദ്രദിനവും അതിന്റെ പ്രസക്തി കുട്ടികൾക്ക് ബോധ്യപ്പെടുത്തികൊണ്ട് തന്നെ ആചാരിക്കുന്നു.
ശാസ്ത്രമേളകളിൽ സയൻസ് ക്വിസ്, ടാലെന്റ്റ് സേർച്ച്‌ എക്സാം, സി വി രാമൻ എസ്സെ റൈറ്റിംഗ് കോമ്പറ്റിഷൻ, സയൻസ് സെമിനാർ, സ്റ്റിൽ മോഡൽ, വർക്കിങ് മോഡൽ, ഇമ്പ്രൊവൈസ്ഡ് എക്സ്പെരിമെൻറ്സ്, റിസർച്ച് ടൈപ്പ് പ്രൊജക്റ്റ്‌, നാഷണൽ ചിൽഡ്രൻസ് സയൻസ് കോൺഗ്രസ്‌, എന്നീ മത്സരങ്ങളിൽ സ്കൂളിലെ മിടുക്കരായ വിദ്യാർഥിനികൾ പങ്കെടുത്തു.ഉപജില്ലാതലത്തിൽ നിന്നും ക്വിസ്, ടാലെന്റ്റ് സെർച്ച്‌, സ്റ്റിൽ മോഡൽ, വർക്കിങ് മോഡൽ, ഇമ്പ്രൊവൈസ്ഡ് എക്സ്പെരിമെന്റ് മത്സരാർത്ഥികൾ ജില്ലാ തലത്തിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. സെക്കന്റ്‌ എ ഗ്രേഡോടെ സ്റ്റിൽ മോഡൽ മത്സരാർത്ഥികളായ അർച്ചനാ.ഇ (10H), അൽഫോൻസാ അലക്സ് (10 O) സംസ്ഥാന തലത്തിലേക്കും തിരഞ്ഞെടുക്കപ്പെട്ടു.
=='''ശാസ്‌ത്ര മേള ഉപജില്ലാതലം'''==
=='''യൂ പി വിഭാഗം'''==
1.സയൻസ് ക്വിസ് - കല്യാണി ബി എസ്  മൂന്നാം സമ്മാനം

2.സ്റ്റിൽ മോഡൽ - കല്യാണി ബി എസ്  മൻഹ ഫാത്തിമ സെക്കന്റ് എ ഗ്രേഡ്

3.ഇമ്പ്രോവൈസ്ഡ് ഏസ്പീരിമെന്റ - അമൽനാ എസ്  7J  ശ്രീലക്ഷ്മി ആർ  7J  തേർഡ് എ ഗ്രേഡ്

4.വർക്കിംഗ് മോഡൽ - നയന അനിൽ 7J നന്ദന അനിൽ 7J ബി ഗ്രേഡ്

=='''ഹൈസ്കൂൾ വിഭാഗം'''==
1.സയൻസ് ക്വിസ് - ഫസ്റ്റ് എ ഗ്രേഡ് മീര വി 10.K

2.ടാലെന്റ്റ് സേർച്ച്‌ എക്സാം - സെക്കന്റ് എ ഗ്രേഡ് മേഘ വി  9.B

3.സി വി രാമൻ എസ്സെ റൈറ്റിംഗ് കോമ്പറ്റിഷൻ - ദിവ്യ ആർ 8 I

4.സയൻസ് സെമിനാർ - ദിവ്യ ആർ 8 I

5.സ്റ്റിൽ മോഡൽ - ഫസ്റ്റ് എ ഗ്രേഡ് അർച്ചന ഇ10-H അൽഫോൻസാ അലക്സ് 10-O

6.വർക്കിങ് മോഡൽ - സെക്കന്റ് എ ഗ്രേഡ് ത്രിഡി എൻ 10.N പ്രിയചിത്ത ആർ 10.N

7.ഇമ്പ്രൊവൈസ്ഡ് എക്സ്പെരിമെൻറ്സ് - ഫസ്റ്റ് എ ഗ്രേഡ് വൈഗ ബി 10.J ലക്ഷ്മി ഡി കെ 10.J

8.റിസർച്ച് ടൈപ്പ് പ്രൊജക്റ്റ്‌ - ബി ഗ്രേഡ് നീലിമ സുരേഷ് 10.D അനഘ.ഓ 10.O

9.നാഷണൽ ചിൽഡ്രൻസ് സയൻസ് കോൺഗ്രസ്‌ഷിനു - സ്റ്റീഫൻ  10.O ദേവിക എസ് 10.J

എന്നീ മത്സരങ്ങളിൽ സ്കൂളിലെ മിടുക്കരായ വിദ്യാർഥിനികൾ പങ്കെടുത്തു.

=='''ജില്ലാതലം'''==
1.ക്വിസ് - സി ഗ്രേഡ്

2.ടാലെന്റ്റ് സെർച്ച്‌

3.സ്റ്റിൽ മോഡൽ- സെക്കന്റ്‌ എ ഗ്രേഡോടെ

4.വർക്കിങ് മോഡൽ - ബി ഗ്രേഡ്

5.ഇമ്പ്രൊവൈസ്ഡ് എക്സ്പെരിമെന്റ് - ബി ഗ്രേഡ്

=='''സംസ്ഥാന തലം'''==
മത്സരാർത്ഥികൾ ജില്ലാ തലത്തിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. സെക്കന്റ്‌ എ ഗ്രേഡോടെ സ്റ്റിൽ മോഡൽ മത്സരാർത്ഥികളായ അർച്ചനാ.ഇ (10H), അൽഫോൻസാ അലക്സ് (10 O) സംസ്ഥാന തലത്തിലേക്കും തിരഞ്ഞെടുക്കപ്പെട്ടു.

<gallery>
<gallery>
പ്രമാണം:41068 IMPROVISED EXP.jpg||ഇമ്പ്രൊവൈസ്ഡ് എക്സ്പെരിമെൻറ്സ് (Science IMPROVISED EXPERIMENTS(HS) First A grade - Vaiga B(10J), and LekshmiDK-10J)
പ്രമാണം:41068 IMPROVISED EXP.jpg||ഇമ്പ്രൊവൈസ്ഡ് എക്സ്പെരിമെൻറ്സ് (HS) First A grade - വൈഗ  B(10J), & ലക്ഷ്മി ഡി കെ -10J)
പ്രമാണം:41068 still model.jpg||സ്റ്റിൽ മോഡൽ (Science STILL MODEL(HS) - Archana  E(10H)and Alphonsa Alex(10 O) First A grade in Subdistrict and Second Agrade in District Shasthramela)
പ്രമാണം:41068 still model.jpg||സ്റ്റിൽ മോഡൽ (HS)അർച്ചനാ.ഇ(10H)& അൽഫോൻസാ അലക്സ്(10 O) First A grade in Subdistrict and Second Agrade in District Shasthramela)
പ്രമാണം:41068 working model.jpg||വർക്കിങ് മോഡൽ (Science  WORKING MODEL(HS) Second A grade -Thridy (10N)and Priyachittha R -10N))
പ്രമാണം:41068 working model.jpg||വർക്കിങ് മോഡൽ (HS) Second A grade -ത്രിഡി (10N) & പ്രിയചിത്ത ആർ -10N))
</gallery>
</gallery>
[[പ്രമാണം:41068 sci quiz hs.jpg]]
[[പ്രമാണം:41068 sci quiz UP.jpg]]
[[പ്രമാണം:41068 TALENT RESEARCH.jpg]]

=='''സയൻസ് ക്ലബ്ബ്'''==
=='''സയൻസ് ക്ലബ്ബ്'''==
669

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1990119...2003495" എന്ന താളിൽനിന്ന് ശേഖരിച്ചത്