"സേക്രഡ്ഹാർട്ട് ഗേൾസ്. എച്ച് .എസ്.തലശ്ശേരി/ഹൈസ്കൂൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

14002 (സംവാദം | സംഭാവനകൾ)
No edit summary
14002 (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 16: വരി 16:
ബഷീർ കഥാപാത്ര അവതരണം നടത്തി ജനസംഖ്യാദിനം പോസ്റ്റർ രചന കൊളാഷ് എന്നിവ നടത്താൻ സാധിച്ചു
ബഷീർ കഥാപാത്ര അവതരണം നടത്തി ജനസംഖ്യാദിനം പോസ്റ്റർ രചന കൊളാഷ് എന്നിവ നടത്താൻ സാധിച്ചു


ലഹരി വിരുദ്ധ ദിനം
'''ലഹരി വിരുദ്ധ ദിനം'''
[[പ്രമാണം:ലഹരി വിരുദ്ധ ദിനം 2023.jpg|ലഘുചിത്രം|'''ലഹരി വിരുദ്ധ ദിനം''']]
 
 
 
 


'''ചാന്ദ്രദിനാചരണം'''
'''ചാന്ദ്രദിനാചരണം'''
വരി 33: വരി 38:


വിവിധ കലാപരിപാടികളുടെ മികച്ച രീതിയിൽ നടത്താൻ നമ്മുടെ സ്കൂളിന് സാധിച്ചു വിശിഷ്ടാതിയായി
വിവിധ കലാപരിപാടികളുടെ മികച്ച രീതിയിൽ നടത്താൻ നമ്മുടെ സ്കൂളിന് സാധിച്ചു വിശിഷ്ടാതിയായി
‘ '''മികവ് ’''' - ബന്ധപ്പെട്ടുകൊണ്ട് ബോട്ടിൽ ആർട്ട്, ബീഡ്സ് വർക്ക് എന്നിവയിൽ ശ്രീമതി.മിനി രാജീവ് പരിശീലനം നല്കി.- ആഗസ്റ്റ് 5,7.


'''ഓണാഘോഷം'''
'''ഓണാഘോഷം'''
വരി 40: വരി 47:
'''കർഷകദിനം'''  
'''കർഷകദിനം'''  


കർഷക റാലി കൃഷി രീതികളും കൃഷി ഉപകരണങ്ങളുമായി ബന്ധപ്പെട്ട എക്സിബിഷൻ എന്നിവ നടത്തി
കർഷക റാലി കൃഷി രീതികളും കൃഷി ഉപകരണങ്ങളുമായി ബന്ധപ്പെട്ട എക്സിബിഷൻ എന്നിവ നടത്തി.
 
സെപ്തംബർ 4
 
കർഷകദിനം സെപ്തംബർ 4ന് ആഘോഷിച്ചു.കൃഷി ഉപകരണങ്ങൾ,നാടൻ പൂക്കൾ, ഇലകൾ,പഴയകാല വീട്ടുപകരണങ്ങൾ എന്നിവയെല്ലാം പ്രദർശിപ്പിച്ചു.
 
'''അധ്യാപകദിനം''' - സെപ്തംബർ 5
 
അധ്യാപകദിനത്തിൽ കുട്ടികൾ വിവിധ കലാപരിപാടികൾ നടത്തി. ഗൈഡ്സ്,SPC, JRC എന്നീ സംഘടനകളിലെ കുട്ടികൾ അദ്ധ്യാപകർക്കായി കാർഡുകൾ നിർമ്മിക്കുകയും പൂൂക്കൾ നൽകുകയും ചെയ്തു.നൃത്തനൃത്ത്യങ്ങളും ഗുരുവന്ദനവും  ആ പരിപാടികളുടെ മാറ്റ് കൂട്ടി.
 
'''ശാസ്ത്രമേള'''
 
ശാസ്ത്ര, സാമൂഹ്യശാസ്ത്ര,ഗണിത മേളകൾ സ്കൂൾ തലത്തിൽ നടത്തപ്പെട്ടു. മേളയിൽ കുട്ടികൾ വിവിധ തരത്തിലുള്ള മോ‍ഡലുകൾ (വർക്കിങ്ങ് സ്റ്റിൽ),അവതരിപ്പിച്ചു. അതിൽ നിന്ന് ഒന്നും രണ്ടും സ്ഥാനക്കാരെ കണ്ടത്തുകയും സബ്‍ജില്ലാ മേളകൾക്കായി കുട്ടികളെ ഒരുക്കാനായി തുടങ്ങി എന്ന് അധ്യാപകർ അഭിപ്രായപ്പെട്ടു.


സ്കൂൾതല ശാസ്ത്രമേള നടത്തി വിജയികളെ തിരഞ്ഞെടുത്തു
സ്കൂൾതല ശാസ്ത്രമേള നടത്തി വിജയികളെ തിരഞ്ഞെടുത്തു


ജില്ലാ ശാസ്ത്രമേളയിൽ സെക്രട്ടറി ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ മികച്ച നേട്ടം കൈവരിച്ചു ഗണിതം സോഷ്യൽ സയൻസ് ഐടി വർക്ക് എക്സ്പീരിയൻസ് മേളകളിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി
[[പ്രമാണം:District Sashramela Overall Championship.jpg|ലഘുചിത്രം]]
'''സ്കൂൾകലോത്സവം'''
സ്കൂൾ കലോത്സവം സെപ്തംബർ 14,15,16 എന്നീ തീയതികളിൽ നടത്തപ്പട്ടു.ശ്രീ സെൽവൻ മേലൂർ ഉദ്ഘാടനം ചെയ്തു
[[പ്രമാണം:UP, HS Overall championship.jpg|ലഘുചിത്രം]]
സ്കൂൾ തല കലോത്സവം മികച്ച രീതിയിൽ നടത്തുവാൻ സാധിച്ചു
സ്കൂൾ തല കലോത്സവം മികച്ച രീതിയിൽ നടത്തുവാൻ സാധിച്ചു
HS ,UP വിഭാഗം ജില്ലാ തലത്തിൽഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി
'''ലോകതപാൽ ദിനം, ദേശീയ തപാൽ ദിനം - ഒക്ടോബർ 9,10'''
ലോക തപാൽ ദിനം , ദേശീയ തപാൽ ദിനം എന്നിവ ആചരിച്ചു.ആ ദിവസങ്ങളിൽ പ്രസംഗം,തപാൽ സ്റ്റാമ്പുകളുടെ പ്രദർശനം ,സ്റ്റാമ്പാൽബങ്ങളുടെ നിർമ്മാണം എന്നിവ നടത്തി.


'''സ്പോർട്സ് ഡേ'''
'''സ്പോർട്സ് ഡേ'''


കുട്ടികളെ സ്ക്വാഡ് തിരിച്ചുകൊണ്ട് മാർച്ച് പാസ്റ്റ് നടത്തി ഉദ്ഘാടനം ബഹുമാനപ്പെട്ട ജോസ് നിർവഹിച്ചു എസ്പിസി ഗൈഡ്സ് റെഡ് ക്രോസ് എന്നീ സംഘടനകൾ മാർച്ച് നേതൃത്വം നൽകിയാണ് മാർച്ച് നടത്തിയത്. വളരെ മികച്ച രീതിയിൽ സ്പോർട്സ് ഡേ നടത്തുവാൻ സാധിച്ചു എന്നത് ചാരിതാർത്ഥ്യം നൽകുന്ന കാര്യമാണ്
കുട്ടികളെ സ്ക്വാഡ് തിരിച്ചുകൊണ്ട് മാർച്ച് പാസ്റ്റ് നടത്തി ഉദ്ഘാടനം ബഹുമാനപ്പെട്ട ജോസ് നിർവഹിച്ചു എസ്പിസി ഗൈഡ്സ് റെഡ് ക്രോസ് എന്നീ സംഘടനകൾ മാർച്ച് നേതൃത്വം നൽകിയാണ് മാർച്ച് നടത്തിയത്. വളരെ മികച്ച രീതിയിൽ സ്പോർട്സ് ഡേ നടത്തുവാൻ സാധിച്ചു എന്നത് ചാരിതാർത്ഥ്യം നൽകുന്ന കാര്യമാണ്.സ്കൂൾ തല സ്പോർട്സ്  ഡേ സെപ്തംബർ 20-ാം തീയതി നടത്തപ്പെട്ടു.മഴയായതിനാൽ 5-ാം തീയതി നടത്താനിരുന്ന സ്പോർട്സ് ഡേ 20 -ാം തീയതിയിലേക്ക് മാറ്റി ചെയ്യുകയായിരുന്നു.സായ് സ്പോർട്സ് കൗൺസിലർ അംഗം ശ്രീ.ജോസ് മാത്യു ഉദ്ഘാടനം ചെയ്തു. കായികമേളയിൽ വിവിധ ഇനങ്ങളിൽ കുട്ടികളുടെ പങ്കാളിത്തം എടുത്തു പറയേണ്ടതായിരുന്നു. ഒന്നും രണ്ടും മൂന്നും സ്ഥാനം കിട്ടിയ കുട്ടികളം അനുമോദിച്ചു. 


'''ഉപജില്ലാ ശാസ്ത്രോത്സവം'''ഐടി, സോഷ്യൽ സയൻസ്, വർക്ക് എക്സ്പീരിയൻസ് എന്നീ മേഖലകളിൽ സ്കൂളിന് ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയെടുക്കാൻ സാധിച്ചു മറ്റു ജനങ്ങളിൽ റണ്ണറപ്പുമായി
'''ഉപജില്ലാ ശാസ്ത്രോത്സവം'''ഐടി, സോഷ്യൽ സയൻസ്, വർക്ക് എക്സ്പീരിയൻസ് എന്നീ മേഖലകളിൽ സ്കൂളിന് ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയെടുക്കാൻ സാധിച്ചു മറ്റു ജനങ്ങളിൽ റണ്ണറപ്പുമായി
വരി 55: വരി 96:


ഉപജില്ലാ കലോത്സവം നടക്കുന്നതിനാൽ നവംബർ ഇരുപതാം തീയതിയാണ് ശിശുദിനം ആഘോഷിച്ചത്
ഉപജില്ലാ കലോത്സവം നടക്കുന്നതിനാൽ നവംബർ ഇരുപതാം തീയതിയാണ് ശിശുദിനം ആഘോഷിച്ചത്
അധ്യാപകരുടെ വിവിധങ്ങളായ കലാപരിപാടികൾ സമ്മാനാർഹരായവർക്കുള്ള സമ്മാനദാനം.കുട്ടികൾക്കുള്ള വിവിധതരം ഗെയിമുകൾ എന്നിവയൊക്കെ ആസൂത്രണം ചെയ്ത് ഭംഗിയായി നടപ്പിലാക്കി
അധ്യാപകരുടെ വിവിധങ്ങളായ കലാപരിപാടികൾ സമ്മാനാർഹരായവർക്കുള്ള സമ്മാനദാനം.കുട്ടികൾക്കുള്ള വിവിധതരം ഗെയിമുകൾ എന്നിവയൊക്കെ ആസൂത്രണം ചെയ്ത് ഭംഗിയായി നടപ്പിലാക്കി[[പ്രമാണം:14002 Childrens day4.jpg|ലഘുചിത്രം|
[[പ്രമാണം:14002 Childrens day1.jpg|നടുവിൽ|ലഘുചിത്രം|Childrens day celeberation 2023[[പ്രമാണം:14002 Childrens day4.jpg|അതിർവര|നടുവിൽ|ലഘുചിത്രം]]Childrens day celeberation 2023]]
 
[[പ്രമാണം:14002 Childrens day3.jpg|നടുവിൽ|ലഘുചിത്രം|Childrens day celeberation 2023]]
* Childrens day celeberation 2023
]][[പ്രമാണം:14002 Childrens day1.jpg|ലഘുചിത്രം|
 
* Childrens day celeberation 20223]][[പ്രമാണം:14002 Childrens day3.jpg|ലഘുചിത്രം|
 
* Childrens day celeberation 2023]]