"എച്ച് എസ് ചെന്ത്രാപ്പിന്നി/സ്കൗട്ട്&ഗൈഡ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(''''1990''' ൽ ആണ് സ്ക്കൂളിൽ ആദ്യമായി ഗൈ‍ഡ് ക്യാപ്റ്റ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.)No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
'''1990''' ൽ ആണ് സ്ക്കൂളിൽ ആദ്യമായി ഗൈ‍ഡ് ക്യാപ്റ്റൻ '''ശ്രീമതി ഗ്രേസി ടീച്ചറു'''ടെ നേതൃത്വത്തിൽ അന്നത്തെ ഹെഡ് മാസ്റ്റർ '''ഫ്രാൻസിസ് മാസ്റ്റർ''' ചെയർമാനായി '''ഝാൻസി റാണി ഗൈ‍ഡ്'''  '''കമ്പനി'''എന്ന പേരിൽ ആരംഭിക്കുന്നത് . അതേ വർഷം തന്നെ കാട്ടൂർ റോവേഴ്സിന്റെ നേതൃത്വത്തിൽ ഒരു ഓപ്പൺ സ്കൗട്ട് ട്രൂപ്പും ആരംഭിച്ചു.1994 ൽ അന്നത്തെ ഹെഡ് മാസ്റ്റർ '''കെ വി ജയരാജൻ'''
[[പ്രമാണം:24060 6.jpg|ഇടത്ത്‌|ലഘുചിത്രം]]
'''1990''' ൽ ആണ് സ്ക്കൂളിൽ ആദ്യമായി ഗൈ‍ഡ് ക്യാപ്റ്റൻ '''ശ്രീമതി ഗ്രേസി ടീച്ചറു'''ടെ നേതൃത്വത്തിൽ അന്നത്തെ ഹെഡ് മാസ്റ്റർ '''ഫ്രാൻസിസ് മാസ്റ്റർ''' ചെയർമാനായി '''ഝാൻസി റാണി ഗൈ‍ഡ്'''  '''കമ്പനി'''എന്ന പേരിൽ ആരംഭിക്കുന്നത് . അതേ വർഷം തന്നെ കാട്ടൂർ റോവേഴ്സിന്റെ നേതൃത്വത്തിൽ ഒരു ഓപ്പൺ സ്കൗട്ട് ട്രൂപ്പും ആരംഭിച്ചു.1994 ൽ അന്നത്തെ ഹെഡ് മാസ്റ്റർ '''കെ വി ജയരാജൻമാസ്റ്റർ''' ചെയർമാനായി സ്ക്കൗട്ട് കാപ്റ്റൻ '''ശ്രീ കെ എസ് കിരൺ മാസ്റ്ററുടെ''' നേതൃത്വത്തിൽ '''നേതാജി സ്ക്കൗട്ട് ട്രൂപ്പ്''' ആരംഭിച്ചു. '''2008''' ൽ '''ശ്രീമതി സതി''' , '''ശ്രീമതി സ്മിത''' എന്നീ ടീച്ചർമാരുടെ നേതൃത്വത്തിൽ അന്നത്തെ ഹെ‍ഡ് മിസ്ട്രസ്സ്  '''ശ്രീമതി എ ടി ജോസഫൈൻ ടീച്ചർ''' ചെയർമാനായി '''ഝാൻസി റാണി ഗൈ‍ഡ്'''  '''കമ്പനി'''യുടെ പ്രവർത്തനം പുനരാരംഭിച്ചു .


'''മാസ്റ്റർ''' ചെയർമാനായി സ്ക്കൗട്ട് കാപ്റ്റൻ '''ശ്രീ കെ എസ് കിരൺ മാസ്റ്ററുടെ'''  നേതൃത്വത്തിൽ '''നേതാജി സ്ക്കൗട്ട് ട്രൂപ്പ്''' ആരംഭിച്ചു. '''2008''' ൽ '''ശ്രീമതി സതി''' , '''ശ്രീമതി സ്മിത''' എന്നീ ടീച്ചർമാരുടെ നേതൃത്വത്തിൽ അന്നത്തെ ഹെ‍ഡ് മിസ്ട്രസ്സ്  '''ശ്രീമതി എ ടി ജോസഫൈൻ ടീച്ചർ''' ചെയർമാനായി '''ഝാൻസി റാണി ഗൈ‍ഡ്'''  '''കമ്പനി'''യുടെ പ്രവർത്തനം പുനരാരംഭിച്ചു . പിന്നീട് '''ശ്രീ എസ് പ്രമോദ് , ശ്രീ കെ ജി സജിത്ത്''' എന്നിവരുടെ നേതൃത്വത്തിൽ രണ്ട് സ്ക്കൗട്ട് ട്രൂപ്പുുകൾ കൂടി നിലവിൽ വന്നു. അതുപോലെ '''ശ്രീമതി ജിജി , ഷിത''' എന്നിവരും ‍ഗൈ‍ഡ് ക്യാപ്റ്റൻമാർക്കുളള ബേസിക്
പിന്നീട് '''ശ്രീ എസ് പ്രമോദ് , ശ്രീ കെ ജി സജിത്ത്''' എന്നിവരുടെനേതൃത്വത്തിൽ രണ്ട് സ്ക്കൗട്ട് ട്രൂപ്പുുകൾ കൂടി നിലവിൽ വന്നു. അതുപോലെ '''ശ്രീമതി ജിജി , ഷിത''' എന്നിവരും ‍ഗൈ‍ഡ് ക്യാപ്റ്റൻമാർക്കുളള ബേസിക്കോഴ്സ് പൂർത്തിയാക്കി . നിലവിൽ മൂന്ന് സ്ക്കൗട്ട് ട്രൂപ്പുുകളും , മൂന്ന് ഗൈഡ് രൂപ്പുുകളും സ്ക്കൂളിൽ പ്രവർത്തിക്കുന്നു .ഈ വർഷം '''ശ്രീമതി ബിന്ദ്യ ,ശ്രീമതി ശാലു''' എന്നീ ടീച്ചർമാരും ഗൈ‍ഡ് ക്യാപ്റ്റൻമാർക്കുളള ബേസിക് കോഴ്സ് പൂർത്തിയാക്കിയിട്ടുണ്ട് .
 
കോഴ്സ് പൂർത്തിയാക്കി . നിലവിൽ മൂന്ന് സ്ക്കൗട്ട് ട്രൂപ്പുുകളും , മൂന്ന് ഗൈഡ് രൂപ്പുുകളും സ്ക്കൂളിൽ പ്രവർത്തിക്കുന്നു .ഈ വർഷം '''ശ്രീമതി ബിന്ദ്യ , ശാലു''' എന്നീ ടീച്ചൻമാരും ഗൈ‍ഡ് ക്യാപ്റ്റൻമാർക്കുളള ബേസിക് കോഴ്സ് പൂർത്തിയാക്കിയിട്ടുണ്ട്
181

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1426277...2000265" എന്ന താളിൽനിന്ന് ശേഖരിച്ചത്