"സേക്രഡ് ഹാർട്ട് എൽപി എസ് തലശ്ശേരി/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

14228prinkz (സംവാദം | സംഭാവനകൾ)
ചേർത്തു
14228prinkz (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}.LP UP HS HSS വിഭാഗങ്ങൾ ഇവിടെ പ്രവർത്തിക്കുന്നു.എൽ പി സ്കൂൾ പ്രവർത്തിക്കുന്നത് കോമ്പൗണ്ടിന്ടെ പ്രവേശനകവാടത്തിന് സമീപമാണ്. മിതമായ കളിസ്ഥലം,ലൈബ്രറി,സയൻസ് ലാബ്, ഐ.ടി ലാബ് , സ്മാർട്ട് റൂം തുടങ്ങി ഭൗതിക സാഹചര്യങ്ങൾ നിലവിൽ വിദ്യാലയത്തെ മികവുറ്റതാക്കുന്നു.  ഓരോ ക്ലാസ്റൂമിലും 70 ല്പരം വിദ്യാര്ത്ഥികളുണ്ട്. ഇവർക്കാവശ്യമായ വൃത്തിയുള്ളതും മികവുറ്റ ഭൌതിക സൌകര്യങ്ങളോട്കൂടിയ 8 ക്ലാസ്റൂമുകളും ശൌചാലയങ്ങളും സ്ക്കൂളിനുണ്ട്. കുട്ടികള്ക്ക് ശുദ്ധമായ കുടിവെള്ളം നല്കാനുള്ള സംവിധാനവും ഉണ്ട്. പൂന്തോട്ടവും പച്ചക്കറിതോട്ടവും സ്ക്കൂളിനെ ഹരിതാഭമാക്കുന്നു. സ്ക്കൂളിനെ പ്ലാസ്റ്റിക്ക് വിമുക്തമാക്കുന്നതിനു വേണ്ടിയുള്ള വെയിസ്റ്റ് മാനേജ്മെന്റ് സംവിധാനവും ഉച്ചഭക്ഷണം തയ്യാറാക്കുന്നതിനുള്ള  ശുചിത്വമാര്ന്ന അടുക്കളയും ഉണ്ട്.
{{PSchoolFrame/Pages}}<small>.LP UP HS HSS വിഭാഗങ്ങൾ ഇവിടെ പ്രവർത്തിക്കുന്നു.എൽ പി സ്കൂൾ പ്രവർത്തിക്കുന്നത് കോമ്പൗണ്ടിന്റെ പ്രവേശനകവാടത്തിന് സമീപമാണ്. മിതമായ കളിസ്ഥലം,ലൈബ്രറി,സയൻസ് ലാബ്, ഐ.ടി ലാബ് ,ഗണിത മുറി തുടങ്ങി ഭൗതിക സാഹചര്യങ്ങൾ നിലവിൽ വിദ്യാലയത്തെ മികവുറ്റതാക്കുന്നു.  കുട്ടികൾക്കായി  8 ക്ലാസ് മുറികളും അധ്യാപകർക്കായി സ്റ്റാഫ് റൂമും ഉണ്ട് . ഓരോ ക്ലാസ് റൂമും സ്മാർട്ട് ക്ലാസ് ആണ് . ഓരോ ക്ലാസ് മുറിയിലും 70 ൽ പരം വിദ്യാർത്ഥികളുണ്ട്. ഇവർക്കാവശ്യമായ വൃത്തിയുള്ളതും മികവുറ്റ ഭൗതിക സൗകര്യങ്ങളോടു കൂടിയതുമായ 8 ക്ലാസ് മുറികളും ശൗചാലയങ്ങളും സ്ക്കൂളിനുണ്ട്. കുട്ടികൾക്ക് കുടിവെള്ളം നല്കാനുള്ള സംവിധാനവും ഉണ്ട്. പൂന്തോട്ടവും പച്ചക്കറിതോട്ടവും സ്ക്കൂളിനെ ഹരിതാഭമാക്കുന്നു. സ്ക്കൂളിനെ പ്ലാസ്റ്റിക്ക് വിമുക്തമാക്കുന്നതിനു വേണ്ടിയുള്ള വെയിസ്റ്റ് മാനേജ്മെന്റ് സംവിധാനവും ഉച്ചഭക്ഷണം തയ്യാറാക്കുന്നതിനുള്ള  ശുചിത്വമാർന്ന അടുക്കളയും ഉണ്ട്.</small>