|
|
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 31 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
| വരി 1: |
വരി 1: |
| {{PHSchoolFrame/Pages}} | | {{PHSchoolFrame/Pages}} |
| | | {{Yearframe/Header}} |
| == '''സത്യമേവജയതേ''' == | | == '''സത്യമേവജയതേ''' == |
| '''കേരള സർക്കാറിന്റെ പത്തിന പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന''' | | '''കേരള സർക്കാറിന്റെ പത്തിന പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന''' |
| വരി 38: |
വരി 38: |
| [[പ്രമാണം:42086 coun2.jpg|പകരം=42086_coun3|ലഘുചിത്രം|42086_coun3]] | | [[പ്രമാണം:42086 coun2.jpg|പകരം=42086_coun3|ലഘുചിത്രം|42086_coun3]] |
| [[പ്രമാണം:42086 coun4.jpg|പകരം=42086_coun1|നടുവിൽ|ലഘുചിത്രം|179x179ബിന്ദു|42086_coun1]] | | [[പ്രമാണം:42086 coun4.jpg|പകരം=42086_coun1|നടുവിൽ|ലഘുചിത്രം|179x179ബിന്ദു|42086_coun1]] |
|
| |
| == പ്ര'''വർത്തനങ്ങൾ 2023-2024''' ==
| |
|
| |
| === പ്രവേശനോത്സവം. ===
| |
| '''ജവഹർകോളനി സ്കൂളിൽ ഈ വർഷത്തെ പ്രവേശനോൽത്സവം മികച്ച രീതിയിൽ നടന്നു.വാർഡ് മെമ്പർ ഗീതാപ്രിജി ഉദ്ഘാടനംനിർവഹിച്ചു. മാധ്യമ പ്രവർത്തനായ വിനീഷ് ചൂടൽ മുഖ്യാതിഥിയായി. പി ടി എ പ്രസിഡന്റ് റിജു ശ്രീധർ ,മറ്റ് പി.ടി.എ അംഗങ്ങൾ എന്നിവർ പങ്കെടുത്തു. നവാഗതർക്ക് സമ്മാനപ്പൊതികൾ വിതരണം ചെയ്തു. കുട്ടികൾക്ക് മധുരം നൽകി സ്വീകരിച്ചു. തുടർന്ന് പുതുതായി നിർമ്മിച്ച ടോയിലറ്റിന്റെ ഉദ്ഘാടനം വാർഡ് മെമ്പർ ഗീതാപ്രിജി നിർവഹിച്ചു.'''
| |
| [[പ്രമാണം:42086 prave1.jpg|പകരം=42086_prave1|ലഘുചിത്രം|291x291px|42086_prve1]]
| |
| [[പ്രമാണം:42086 prave3.jpg|പകരം=42086_prave3|ഇടത്ത്|ലഘുചിത്രം|42086_prave3]]
| |
| [[പ്രമാണം:42086 prave2.jpg|പകരം=42086_prave2|നടുവിൽ|ലഘുചിത്രം|311x311px|42086_prave2]]
| |
|
| |
| === '''പരിസ്ഥിതി ദിനം''' ===
| |
| '''പരിസ്ഥിതി ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. സ്പെഷ്യൽ അസംബ്ലി സംഘടിപ്പിച്ചു. അതിൽ ബൊട്ടാണിക്കൽ സയന്റിസ്റ്റ് ശ്രീ.അനിൽ കുമാർ വൃക്ഷത്തൈ നട്ട് പ്രവർത്തനങ്ങൾക്ക് തുടക്കംകുറിച്ചു.പരിസ്ഥിതി ദിനപ്രതിജ്ഞയെടുത്തു.പരിസ്ഥിതി ദിന പ്രസംഗവും "മൈ പ്ലാന്റ്"എന്നപേരിൽകുട്ടികൾഅവർക്ക്ഇഷ്ടപ്പെട്ടചെടികൾപരിചയപ്പെടുത്തുന്നപരിപാടികളുംഉണ്ടായിരുന്നു.പോസ്റ്റർരചനാമത്സരവുംഉണ്ടായിരുന്നു.ഉച്ചയ്ക്ക് പരിസ്ഥിതി ദിന ക്വിസ് നടന്നു.ഹൈസ്കൂളിൽ അഥീന,അക്ഷയും,യു പി യിൽഫാരിസും,ആമിൽമിഹാജ്.എൽ പിയിൽ മുഹമ്മദ് ഫൈസാൻ,നാദിയ എന്നിവർ സമ്മാനത്തിന് അർഹരായി.'''
| |