Schoolwiki സംരംഭത്തിൽ നിന്ന്
|
|
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| {{PSchoolFrame/Pages}}''''' <big>* <u>ക്ലബ്ബ് പ്രവർത്തനങ്ങൾ.</u></big>''''' | | {{PSchoolFrame/Pages}}''''' ''''' |
| | | {{Yearframe/Header}} |
| '''<big>വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിലാണ് ദിനാചരണ പ്രവർത്തനങ്ങൾ നടത്തുന്നത് . ഓരോ ക്ലബ്ബുകളുടെയും കൺവീനർമാർ അധ്യാപകരാണ്.</big>'''
| |
| | |
| '''<big>മാസത്തിലൊരിക്കൽ ക്ലബ് പ്രവർത്തനങ്ങളുടെ വിലയിരുത്തൽ നടത്തുന്നു.കുട്ടികളുടെ ആരോഗ്യവും,ബൗദ്ധികവും ,സർഗാത്മകതയും,അറിവും വികസിപ്പിക്കുവാൻ ഇത്തരം ക്ലബ്</big>''' '''<big>പ്രവർത്തനങ്ങൾ സഹായിക്കുന്നു . വീട്ടിലിരുന്നുകൊണ്ടു ദിനാചരണ പ്രവർത്തനങ്ങളിൽ കുട്ടികൾ പങ്കാളികളാകുന്നു .വിവിധ ക്ലബ്ബിന്റെ നേതൃത്വത്തിൽ ബോധവത്കരണ ക്ലാസുകൾ ,ഓൺലൈനായി ക്വിസ് {ഗൂഗിൾ ഫോം )മത്സരവും നടത്തുന്നു .</big><big>കുട്ടികളുടെ കായികക്ഷമത വർദ്ധിപ്പിക്കാൻ സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ കളികൾ സംഘടിപ്പിക്കുന്നു. കരാട്ടെ പരിശീലനം നടത്തുന്നു. മത്സര പരീക്ഷകളിൽ</big>''' '''<big>മുന്നേറാൻ ദിശ എന്ന പേരിൽ എല്ലാ ചൊവ്വാഴ്ചയും കുട്ടികൾക്ക് പൊതു വിജ്ഞാന ക്ലാസുകൾ നടത്തുന്നു. ജികെ ,മെന്റൽ എബിലിറ്റി, ഇംഗ്ലീഷ് തുടങ്ങിയ വിഷയങ്ങളിൽ</big>''' '''<big>മൊഡ്യൂൾതയ്യാറാക്കിയാണ് ക്ലാസ് നൽകുന്നത്. മാനേജ്മന്റ് വേണ്ട പ്രോത്സാഹനം നൽകുന്നു. മാസാവസാനം ഗൂഗിൾ ഫോമിൽ എക്സാം നടത്തി വരുന്നു.</big>'''
| |
| | |
| '''''<big>* പരിസ്ഥിതി ക്ലബ്ബ്</big>''''' | | '''''<big>* പരിസ്ഥിതി ക്ലബ്ബ്</big>''''' |
|
| |
|
11:39, 24 നവംബർ 2023-നു നിലവിലുള്ള രൂപം
* പരിസ്ഥിതി ക്ലബ്ബ്
* വിദ്യാരംഗം
- ഗാന്ധി ദർശൻ
- സ്പോർട്സ് ക്ലബ്ബ്
- സോഷ്യൽ സയൻസ് ക്ലബ്ബ്
- ഹെൽത്ത് ക്ലബ്ബ്
- ഇക്കോ ക്ലബ്ബ്
- സംസ്കൃതം ക്ലബ്ബ്
- ആർട്സ് ക്ലബ്ബ്
- കാർഷിക ക്ലബ്ബ്
- മലയാളത്തിളക്കം
- ക്വിസ് ക്ലബ് (ദിശ)
- ശാസ്ത്രരംഗം