"പ്രമാണം:47209 Independence day.jpeg" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

47209 (സംവാദം | സംഭാവനകൾ)
പുള്ളന്നൂർ ന്യൂ ജി എൽ പി സ്കൂളിൽ 77 മത് സ്വാതന്ത്ര്യ ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. പ്രധാന അധ്യാപകൻ സുരേഷ് ബാബു പി കെ ദേശീയ പതാക ഉയർത്തി. വാർഡ് മെമ്പർ അഡ്വക്കറ്റ് വി പി എ സിദ്ദീഖ് ഉദ്ഘാടനം നിർവഹിച്ചു പി ടി എ പ്രസിഡണ്ട് അബ്ദുൽ ഹക്കീം വി .പി അധ്യക്ഷത വഹിച്ചു .എസ് എം സി ചെയർമാൻ ഷംസുദ്ദീൻ ,വിദ്യാലയ വികസന സമിതി ചെയർമാൻ മജീദ് സംഗമം, രാജീവ് പണിക്കർ ,എൻ പി മൊയ്തീൻ കോയ എന്നിവർ ആശംസകൾ നേർന്നു . തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ, വേഷ പ്രജനരായ ദീന ദേശാഭിമാനികൾ അണിനിരന്ന സ്റ്റേജ് ഷോ ,ആവേശകരമായ ദ...
 
47209 (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 5: വരി 5:
ഹക്കീം വി .പി അധ്യക്ഷത വഹിച്ചു .എസ് എം സി ചെയർമാൻ ഷംസുദ്ദീൻ ,വിദ്യാലയ വികസന
ഹക്കീം വി .പി അധ്യക്ഷത വഹിച്ചു .എസ് എം സി ചെയർമാൻ ഷംസുദ്ദീൻ ,വിദ്യാലയ വികസന
സമിതി ചെയർമാൻ മജീദ് സംഗമം, രാജീവ് പണിക്കർ ,എൻ പി മൊയ്തീൻ കോയ എന്നിവർ
സമിതി ചെയർമാൻ മജീദ് സംഗമം, രാജീവ് പണിക്കർ ,എൻ പി മൊയ്തീൻ കോയ എന്നിവർ
ആശംസകൾ നേർന്നു . തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ, വേഷ പ്രജനരായ ദീന
ആശംസകൾ നേർന്നു . തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ, ധീര
ദേശാഭിമാനികൾ അണിനിരന്ന സ്റ്റേജ് ഷോ ,ആവേശകരമായ ദണ്ഡിയാത്ര ദൃശ്യാവിഷ്കാരം എന്നിവ
ദേശാഭിമാനികളുടെ വേഷം അണിനിരന്ന സ്റ്റേജ് ഷോ ,ആവേശകരമായ ദണ്ഡിയാത്ര ദൃശ്യാവിഷ്കാരം എന്നിവ നടത്തി.
നടത്തി.
[[വർഗ്ഗം:47209  സ്വാതന്ത്ര്യ ദിനം]]
[[വർഗ്ഗം:47209  സ്വാതന്ത്ര്യ ദിനം]]
== അനുമതി ==
== അനുമതി ==
{{self|cc-by-3.0}}
{{self|cc-by-3.0}}
"https://schoolwiki.in/പ്രമാണം:47209_Independence_day.jpeg" എന്ന താളിൽനിന്ന് ശേഖരിച്ചത്