"എച്ച്. എസ്സ്. എസ്സ്. പനങ്ങാട്/അംഗീകാരങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Hsspanangad (സംവാദം | സംഭാവനകൾ)
No edit summary
Hsspanangad (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
  {{Yearframe/Pages}}
  {{Yearframe/Pages}}
== '''വിജയാഹ്ലാദം പങ്കുവെച്ച് വിദ്യാ‍ർത്ഥികൾക്കൊപ്പം''' ==
[[പ്രമാണം:23068WON3.jpg|ഇടത്ത്‌|ചട്ടരഹിതം|216x216ബിന്ദു]]
കൊടുങ്ങല്ലൂർ : ഒക്ടോബർ 30, 31 തിയ്യതികളിലായി കൊടുങ്ങല്ലൂർ പി ബി എം ജി എച്ച് എസ് എസ് വിദ്യാലയത്തിൽ നടന്ന ശാസ്‍ത്ര - ഗണിതശാസ്‍ത്ര - സാമൂഹ്യശാസ്‍ത്ര - ഐ ടി - പ്രവൃത്തിപരിചയമേളയിൽ തിളക്കമാർന്ന വിജയത്തിലേയ‍്ക്ക് നയിച്ച വിദ്യാർത്ഥികൾക്കൊപ്പം അഹ്ലാദം പങ്കുവച്ച് അധ്യാപകർ. പ്രവൃത്തിപരിചയമേളയിൽ ഓവറോൾ കിരീടവും  സയൻസ്  - സാമൂഹ്യശാസ്ത്രമേളയിൽ ഓവറോൾ രണ്ടാം സ്ഥാനവും നേടിയതിന്റെ ആഹ്ലാദത്തിലാണ് പനങ്ങാട് ഹയർസെക്കന്ററി ടീം.


== '''കരകൗശലത്തിൽ തിളങ്ങി എച്ച് എസ് പനങ്ങാട്''' ==
== '''കരകൗശലത്തിൽ തിളങ്ങി എച്ച് എസ് പനങ്ങാട്''' ==
ഒക‍്ടോബ‍ർ 7, 8 തിയ്യതികളിൽ ഇരിങ്ങാലക്കുടയിൽ വെച്ച് നടന്ന ജില്ലാ ശാസ്ത്രോത്സവത്തിൽ കൊടുങ്ങല്ലൂർ ജില്ലാ ഒന്നാം സ്ഥാനം കൈവരിച്ചു. സ്‍കൂൾ തലത്തിൽ 256 പോയിന്റ് നേടിയ പനങ്ങാട് ഹയർസെക്കന്ററി സ്‍കൂളാണ് ഒന്നാമത്. ശാസ്ത്ര - സാമൂഹ്യശാസ്ത്ര - ഗണിത - ഐ ടി - പ്രവൃത്തിപരിചയമേളയിലായി മുപ്പതോളം കുട്ടികളാണ് ഉപജില്ലയിൽ നിന്നും ജില്ലാമത്സരത്തിലേയ്ക്ക് തെരെഞ്ഞടുത്തത്. പ്രവൃത്തിപരിചയമേളയിൽ ഓവറോൾ കിരീടം ഈ വർഷവും നിലനിർത്തുവാൻ നമുക്ക് സാധിച്ചു.
ഒക‍്ടോബ‍ർ 7, 8 തിയ്യതികളിൽ ഇരിങ്ങാലക്കുടയിൽ വെച്ച് നടന്ന ജില്ലാ ശാസ്ത്രോത്സവത്തിൽ കൊടുങ്ങല്ലൂർ ജില്ലാ ഒന്നാം സ്ഥാനം കൈവരിച്ചു. സ്‍കൂൾ തലത്തിൽ 256 പോയിന്റ് നേടിയ പനങ്ങാട് ഹയർസെക്കന്ററി സ്‍കൂളാണ് ഒന്നാമത്. ശാസ്ത്ര - സാമൂഹ്യശാസ്ത്ര - ഗണിത - ഐ ടി - പ്രവൃത്തിപരിചയമേളയിലായി മുപ്പതോളം കുട്ടികളാണ് ഉപജില്ലയിൽ നിന്നും ജില്ലാമത്സരത്തിലേയ്ക്ക് തെരെഞ്ഞടുത്തത്. പ്രവൃത്തിപരിചയമേളയിൽ ഓവറോൾ കിരീടം ഈ വർഷവും നിലനിർത്തുവാൻ നമുക്ക് സാധിച്ചു.<gallery caption="സൃഷ്ടി പ്രവൃത്തിപരിചയ ക്ലബ്ബിന്റെ സൃഷ്ടികൾ">
പ്രമാണം:23068 we1.jpg
പ്രമാണം:23068 we2.jpg
പ്രമാണം:23068 we 3.jpg
പ്രമാണം:23068 we 4.jpg
പ്രമാണം:23068 we 5.jpg
പ്രമാണം:23068 we 6.jpg
പ്രമാണം:23068 we 7.jpg
പ്രമാണം:23068 we 8.jpg
പ്രമാണം:23068 we 9.jpg
പ്രമാണം:23068 we 10.jpg
പ്രമാണം:23068 we 11.jpg
പ്രമാണം:23068 we 12.jpg
പ്രമാണം:23068 we 13.jpg
പ്രമാണം:23068 we 14.jpg
പ്രമാണം:23068 we 15.jpg
പ്രമാണം:23068 we 16.jpg
പ്രമാണം:23068 we 17.jpg
പ്രമാണം:23068 we 18.jpg
</gallery>


== '''ഫുഡ്ബോളിൽ തിളങ്ങി നിയ''' ==
== '''ഫുഡ്ബോളിൽ തിളങ്ങി നിയ''' ==