"എച്ച്. എസ്സ്. എസ്സ്. പനങ്ങാട്/ജൂനിയർ റെഡ് ക്രോസ്/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Hsspanangad (സംവാദം | സംഭാവനകൾ)
No edit summary
Hsspanangad (സംവാദം | സംഭാവനകൾ)
No edit summary
 
വരി 1: വരി 1:
{{Yearframe/Pages}}
{{Yearframe/Pages}}
== '''ലഹരി വിരുദ്ധ ക്യാമ്പയിൻ''' ==
[[പ്രമാണം:23068JRC OCT1.jpg|ഇടത്ത്‌|ചട്ടരഹിതം|285x285ബിന്ദു]]
പനങ്ങാട് : പ്രചാപിതാ ബ്രഹ്മകുമാരീസ് ഈശ്വരീയ വിശ്വവിദ്യാലയവും എച്ച് എസ് എസ് പനങ്ങാട് ജെ ആർ സി യൂണിറ്റും സംയുക്തമായി ഒക‍്ടോബർ 31 ന് വിദ്യാലയത്തിൽ വച്ച് ലഹരി വിരുദ്ധ ക്യാമ്പയിൻ നടത്തി. മാറുന്ന ലോകത്തിലെ യുവാക്കളിൽ ലഹരിയുടെ അമിതമായ ഉപയോഗവും അതുമൂലം ശാരീരികവും മാനസികവുമായി നേരിടുന്ന വെല്ലുവിളികൾ വലുതാണ് എന്ന് വിദ്യാ‍ർത്ഥികളെ ബോധ്യപ്പെടുത്തി. വിദ്യാലയത്തിലെ ജെ ആർ സി കോഡിനേറ്ററായ നീലിമ ടീച്ചർ നേതൃത്വം നൽകി.


== '''ഹിരോഷിമ – നാഗസാക്കി ദിനാചരണം നടത്തി''' ==
== '''ഹിരോഷിമ – നാഗസാക്കി ദിനാചരണം നടത്തി''' ==