"എച്ച്. എസ്സ്. എസ്സ്. പനങ്ങാട്/ജൂനിയർ റെഡ് ക്രോസ്/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
'{{Yearframe/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{Yearframe/Pages}} | {{Yearframe/Pages}} | ||
== '''ലഹരി വിരുദ്ധ ക്യാമ്പയിൻ''' == | |||
[[പ്രമാണം:23068JRC OCT1.jpg|ഇടത്ത്|ചട്ടരഹിതം|285x285ബിന്ദു]] | |||
പനങ്ങാട് : പ്രചാപിതാ ബ്രഹ്മകുമാരീസ് ഈശ്വരീയ വിശ്വവിദ്യാലയവും എച്ച് എസ് എസ് പനങ്ങാട് ജെ ആർ സി യൂണിറ്റും സംയുക്തമായി ഒക‍്ടോബർ 31 ന് വിദ്യാലയത്തിൽ വച്ച് ലഹരി വിരുദ്ധ ക്യാമ്പയിൻ നടത്തി. മാറുന്ന ലോകത്തിലെ യുവാക്കളിൽ ലഹരിയുടെ അമിതമായ ഉപയോഗവും അതുമൂലം ശാരീരികവും മാനസികവുമായി നേരിടുന്ന വെല്ലുവിളികൾ വലുതാണ് എന്ന് വിദ്യാർത്ഥികളെ ബോധ്യപ്പെടുത്തി. വിദ്യാലയത്തിലെ ജെ ആർ സി കോഡിനേറ്ററായ നീലിമ ടീച്ചർ നേതൃത്വം നൽകി. | |||
== '''ഹിരോഷിമ – നാഗസാക്കി ദിനാചരണം നടത്തി''' == | |||
[[പ്രമാണം:23068 2023 jrc1.jpg|ഇടത്ത്|ലഘുചിത്രം]] | |||
[[പ്രമാണം:23068 2023 jrc 2.jpg|ലഘുചിത്രം]] | |||
വിദ്യാലയത്തിലെ ജെ ആർ സി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഹിരോഷിമ – നാഗസാക്കിദിനാചരണത്തിന്റെ ഭാഗമായി പോസ്റ്റർ മത്സരം നടത്തി. പോസ്റ്റർ മത്സരത്തിൽ 9 E ക്ലാസ്സിലെ അമൃതാനന്ദ് ഒന്നാം സ്ഥാനം നേടി. യുദ്ധവിരുദ്ധസന്ദേശം പ്രചരിപ്പിച്ചുകൊണ്ട് ജെ ആർ സി കേഡറ്റുകൾ സമാധാന റാലി നടത്തി. | |||
15:42, 12 നവംബർ 2023-നു നിലവിലുള്ള രൂപം
| Home | 2025-26 |
ലഹരി വിരുദ്ധ ക്യാമ്പയിൻ

പനങ്ങാട് : പ്രചാപിതാ ബ്രഹ്മകുമാരീസ് ഈശ്വരീയ വിശ്വവിദ്യാലയവും എച്ച് എസ് എസ് പനങ്ങാട് ജെ ആർ സി യൂണിറ്റും സംയുക്തമായി ഒക‍്ടോബർ 31 ന് വിദ്യാലയത്തിൽ വച്ച് ലഹരി വിരുദ്ധ ക്യാമ്പയിൻ നടത്തി. മാറുന്ന ലോകത്തിലെ യുവാക്കളിൽ ലഹരിയുടെ അമിതമായ ഉപയോഗവും അതുമൂലം ശാരീരികവും മാനസികവുമായി നേരിടുന്ന വെല്ലുവിളികൾ വലുതാണ് എന്ന് വിദ്യാർത്ഥികളെ ബോധ്യപ്പെടുത്തി. വിദ്യാലയത്തിലെ ജെ ആർ സി കോഡിനേറ്ററായ നീലിമ ടീച്ചർ നേതൃത്വം നൽകി.
ഹിരോഷിമ – നാഗസാക്കി ദിനാചരണം നടത്തി


വിദ്യാലയത്തിലെ ജെ ആർ സി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഹിരോഷിമ – നാഗസാക്കിദിനാചരണത്തിന്റെ ഭാഗമായി പോസ്റ്റർ മത്സരം നടത്തി. പോസ്റ്റർ മത്സരത്തിൽ 9 E ക്ലാസ്സിലെ അമൃതാനന്ദ് ഒന്നാം സ്ഥാനം നേടി. യുദ്ധവിരുദ്ധസന്ദേശം പ്രചരിപ്പിച്ചുകൊണ്ട് ജെ ആർ സി കേഡറ്റുകൾ സമാധാന റാലി നടത്തി.