"ഗവൺമെന്റ് എച്ച്. എസ്. എസ് വെഞ്ഞാറമൂട്/പ്രവർത്തനങ്ങൾ/2023-24/ജൂൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ghssvjd1024 (സംവാദം | സംഭാവനകൾ)
No edit summary
Ghssvjd1024 (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:
[[പ്രമാണം:42051 praveshanolsavam 2023.jpg|ലഘുചിത്രം|പ്രവേശനോത്സവം 2023  ശ്രീ.ഡി.കെ മുരളി (എം.എൽ.എ) ഉദ്‌ഘാടനം ചെയ്യുന്നു. ]]
[[പ്രമാണം:42051 praveshanolsavam 2023.jpg|ലഘുചിത്രം|പ്രവേശനോത്സവം 2023  ശ്രീ.ഡി.കെ മുരളി (എം.എൽ.എ) ഉദ്‌ഘാടനം ചെയ്യുന്നു. ]]


പ്രവേശനോത്സവം വീഡിയോ കാണാം ....
'''''[https://fb.watch/mu_sLq0Nlj/?mibextid=2JQ9oc പ്രവേശനോത്സവം വീഡിയോ കാണാം ....]'''''


വീഡിയോ 1
'''ജൂൺ 2''' : ഐ.ഐ.ടി പാലക്കാട് സംഘടിപ്പിച്ച യുവശാസ്ത്രപ്രതിഭകൾക്കുള്ള ക്യാമ്പിൽ 10 എൽ ക്ലാസിലെ അനുശ്രീ പങ്കെടുക്കുകയും അവർ സംഘടിപ്പിച്ച പാർലമെന്ററി ഡിബേറ്റ് മത്സരത്തിൽ മികച്ച വാഗ്മിയായി അനുശ്രീയെ തെരഞ്ഞെടുക്കുകയും ചെയ്തു. [https://m.facebook.com/story.php?story_fbid=pfbid0xvCXMP8HJ7BgxHGyJdABVmeHHSonDLYQs7zjDd3cBG6R1X25wRza9gHgzNWkNtLdl&id=100083010176821&mibextid=2JQ9oc '''''വീഡിയോ കാണാം''''']


വീഡിയോ 2
'''ജൂൺ 3''' : മാലിന്യമുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി പോസ്റ്റർ നിർമ്മാണം, ഉപന്യാസമത്സരം എന്നിവ സംഘടിപ്പിക്കുകയും മാലിന്യനിർമാർജന പ്രതിജ്ഞ ചൊല്ലുകയും ചെയ്തു.[https://facebook.com/story.php?story_fbid=pfbid02xn7jZANoAeUe5RzJfUxdZf98aMJx73Ugwvwt9iFbLmUYM8Vd4tsmi4wwCfJYvZ6il&id=100083010176821&mibextid=2JQ9oc '''''ദൃശ്യങ്ങളിലേക്ക്''''']
 
'''ജൂൺ 2''' : ഐ.ഐ.ടി പാലക്കാട് സംഘടിപ്പിച്ച യുവശാസ്ത്രപ്രതിഭകൾക്കുള്ള ക്യാമ്പിൽ 10 എൽ ക്ലാസിലെ അനുശ്രീ പങ്കെടുക്കുകയും അവർ സംഘടിപ്പിച്ച പാർലമെന്ററി ഡിബേറ്റ് മത്സരത്തിൽ മികച്ച വാഗ്മിയായി അനുശ്രീയെ തെരഞ്ഞെടുക്കുകയും ചെയ്തു. വീഡിയോ കാണാം
 
'''ജൂൺ 3''' : മാലിന്യമുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി പോസ്റ്റർ നിർമ്മാണം, ഉപന്യാസമത്സരം എന്നിവ സംഘടിപ്പിക്കുകയും മാലിന്യനിർമാർജന പ്രതിജ്ഞ ചൊല്ലുകയും ചെയ്തു.


'''ജൂൺ 4''' : ഐ.ഐ.ടി പാലക്കാട് സംഘടിപ്പിച്ച യുവശാസ്ത്ര പ്രതിഭകൾക്കുള്ള ക്യാമ്പിൽ 9 ഐ ക്ലാസിലെ ഷിഫാൻ പങ്കെടുത്തു.
'''ജൂൺ 4''' : ഐ.ഐ.ടി പാലക്കാട് സംഘടിപ്പിച്ച യുവശാസ്ത്ര പ്രതിഭകൾക്കുള്ള ക്യാമ്പിൽ 9 ഐ ക്ലാസിലെ ഷിഫാൻ പങ്കെടുത്തു.
വരി 26: വരി 22:
'''ജൂൺ 22''' : പരിസ്ഥിതി ബോധവൽക്കരണവുമായി ബന്ധപ്പെട്ടു സ്കൂളിലെ ഇക്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽ ചിത്രരചനയും പോസ്റ്റർ നിർമ്മാണവും പരിസ്ഥിതി മുദ്രാവാക്യ രചനയും പ്രസംഗ മത്സരവും നടത്തി.
'''ജൂൺ 22''' : പരിസ്ഥിതി ബോധവൽക്കരണവുമായി ബന്ധപ്പെട്ടു സ്കൂളിലെ ഇക്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽ ചിത്രരചനയും പോസ്റ്റർ നിർമ്മാണവും പരിസ്ഥിതി മുദ്രാവാക്യ രചനയും പ്രസംഗ മത്സരവും നടത്തി.


'''ജൂൺ 24:'''
'''ജൂൺ 24:''' നമ്മുടെ സ്കൂളിലെ അഡൽറ്റ്  ക്ലബ്ബിലെ അംഗങ്ങളായ 10 L ക്ലാസിലെ ലുക്മാൻ,  10 F ക്ലാസിലെ ശ്രാവൺ, 8G ക്ലാസിലെ ഗൗതം,  9 G ക്ലാസിലെ കീർത്തന ആർ എസ് എന്നിവർ അവരവർക്ക് പ്രിയപ്പെട്ട പുസ്തകങ്ങൾ ബഹുമാനപ്പെട്ട എച് എം ലിജി ടീച്ചർ നു കൈമാറി. എസ്പിസി  ശേഖരിച്ച പഠനോപകരണങ്ങളും വസ്ത്രങ്ങളും അർഹരായവർക്ക് നൽകുകയും ചെയ്തു. വായനാവാരവുമായി ബന്ധപ്പെട്ട് ഒമ്പതാം ക്ലാസിലെ കുട്ടികൾക്ക് പ്രത്യേക അസംബ്ലിയും സംഘടിപ്പിച്ചിരുന്നു. ബഹുമാനപ്പെട്ട എച്ച് എം വിദ്യാർത്ഥികളെ അഭിവാദ്യം ചെയ്തു സംസാരിച്ചു.
 
'''ജൂൺ 26:''' അന്താരാഷ്ട്ര ലഹരിമുക്ത ദിനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ബഹുമാനപ്പെട്ട തദ്ദേശസ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി '''ശ്രീ എം ബി രാജേഷ്''' വെഞ്ഞാറമൂട് ഹയർസെക്കൻഡറി  സ്കൂൾ അങ്കണത്തിൽ ഉദ്ഘാടനം ചെയ്തു. നിരവധി വിശിഷ്ട വ്യക്തികൾ ഈ പരിപാടിയിൽ പങ്കെടുത്തു. ഈ ദിനത്തിൽ നമ്മുടെ സ്കൂളിലെ ചിത്രകാരന്മാരായ യദുകൃഷ്ണ (10G) അർണവ് (8L) എന്നിവർ മന്ത്രിക്ക് അദ്ദേഹത്തിന്റെ  ചിത്രങ്ങൾ വരച്ചു സമ്മാനിച്ചു. നമ്മുടെ സ്കൂളിൽ ലഹരി വിമുക്ത ക്ലബ്ബായ സമീക്ഷയിലെ അംഗങ്ങൾ തയ്യാറാക്കിയ വിവിധ പോസ്റ്ററുകളും കലാപരിപാടികളും പ്രദർശിപ്പിച്ചു.