"സെൻറ് ജോസഫ്‌സ് ജി .എച്.എസ് കറുകുറ്റി/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെൻറ് ജോസഫ്‌സ് ജി .എച്.എസ് കറുകുറ്റി/സൗകര്യങ്ങൾ (മൂലരൂപം കാണുക)
23:48, 3 നവംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 3 നവംബർ 2023→സ്കൂൾ വെബ്സൈറ്റ്
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
=== സ്പെഷ്യൽ എഡ്യൂക്കേറ്റർ === | === സ്പെഷ്യൽ എഡ്യൂക്കേറ്റർ === | ||
{| class="wikitable" | {| class="wikitable" | ||
വരി 13: | വരി 7: | ||
=== നഴ്സ് === | === നഴ്സ് === | ||
കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായി പാലിശ്ശേരി പ്രൈമറി ഹെൽത് സെന്ററിന്റെ സഹായങ്ങൾ വിദ്യാലയത്തിന് ലഭിച്ചു വരുന്നു .ആഴ്ചയിലൊരുദിവസം വിദ്യാലയത്തിൽ നഴ്സ് വരികയും കുട്ടികളുടെ ആരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കുകയും ചെയ്യുന്നു അവർക്കാവശ്യമായ വിറ്റാമിന് ഗുളികകളും വിര ഗുളികളും നൽകുന്നു .വാക്‌സിനേഷൻ കൃത്യമായി നൽകുന്നതിലും ശ്രദ്ധിക്കുന്നു | <small>കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായി പാലിശ്ശേരി പ്രൈമറി ഹെൽത് സെന്ററിന്റെ സഹായങ്ങൾ വിദ്യാലയത്തിന് ലഭിച്ചു വരുന്നു .ആഴ്ചയിലൊരുദിവസം വിദ്യാലയത്തിൽ നഴ്സ് വരികയും കുട്ടികളുടെ ആരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കുകയും ചെയ്യുന്നു അവർക്കാവശ്യമായ വിറ്റാമിന് ഗുളികകളും വിര ഗുളികളും നൽകുന്നു .വാക്‌സിനേഷൻ കൃത്യമായി നൽകുന്നതിലും ശ്രദ്ധിക്കുന്നു</small> | ||
=== ലൈബ്രേറിയൻ === | === ലൈബ്രേറിയൻ === | ||
വിശാലമായ ഒരു ലൈബ്രറി വിദ്യാലയത്തിനുണ്ട് ലൈബ്രേറിയന്റെ സേവനം ലഭ്യമാണ് .വിദ്യാർത്ഥികൾക്ക് ശാന്തമായി ഇരുന്നു വായിക്കാനും വിവിധ തരത്തിലുള്ള പുസ്തകങ്ങൾ പരിചയപ്പെടാനും ലൈബ്രറി അവസരമൊരുക്കുന്നു എല്ലാ ക്ലാസ്സുകളേയും കുട്ടികൾക്ക് വർഷാരംഭത്തിൽ ലൈബ്രറി പുസ്തകങ്ങൾ വിതരണം ചെയ്യുന്നു | <small>വിശാലമായ ഒരു ലൈബ്രറി വിദ്യാലയത്തിനുണ്ട് ലൈബ്രേറിയന്റെ സേവനം ലഭ്യമാണ് .വിദ്യാർത്ഥികൾക്ക് ശാന്തമായി ഇരുന്നു വായിക്കാനും വിവിധ തരത്തിലുള്ള പുസ്തകങ്ങൾ പരിചയപ്പെടാനും ലൈബ്രറി അവസരമൊരുക്കുന്നു എല്ലാ ക്ലാസ്സുകളേയും കുട്ടികൾക്ക് വർഷാരംഭത്തിൽ ലൈബ്രറി പുസ്തകങ്ങൾ വിതരണം ചെയ്യുന്നു</small> | ||
=== സ്കൂൾ കൗൺസിലർ === | === സ്കൂൾ കൗൺസിലർ === | ||
വിദ്യാലയത്തിലെ വിദ്യാർത്ഥികളുടെ മാനസികാരോഗ്യം പരിരക്ഷിക്കുന്നതിനായി ഒരു സ്കൂൾ കൗൺസിലർ നിലവിലുണ്ട് .അവരുടെ പ്രവർത്തനങ്ങൾ കുട്ടികൾക്ക് ആത്മവിശ്വാസവും ധൈര്യവും നൽകുന്നു | <small>വിദ്യാലയത്തിലെ വിദ്യാർത്ഥികളുടെ മാനസികാരോഗ്യം പരിരക്ഷിക്കുന്നതിനായി ഒരു സ്കൂൾ കൗൺസിലർ നിലവിലുണ്ട് .അവരുടെ പ്രവർത്തനങ്ങൾ കുട്ടികൾക്ക് ആത്മവിശ്വാസവും ധൈര്യവും നൽകുന്നു</small> | ||
=== ലൈബ്രറി === | === ലൈബ്രറി === | ||
വിദ്യാലയ ആരംഭം മുതലേ പ്രവർത്തിച്ചു വരുന്ന ഒരു ഗ്രന്ഥശാല ഈ വിദ്യാലയത്തിലുണ്ട് .പതിനാലായിരുത്തോളം പുസ്തകങ്ങൾ എവിടെ സംഭരിച്ചുവച്ചിട്ടുണ്ട് .വിവിധ വിഷയങ്ങളിലായി ശേഖരിച്ചു വച്ചിരിക്കുന്ന ഈ പുസ്തകങ്ങൾ ഈ വിദ്യാലത്തിനൊരു മുതൽക്കൂട്ടാണ് .പുസ്തകളെ കൂടാതെ ആനുകാലിക പ്രസിദ്ധീകരണങ്ങളും ഇവിടെയുണ്ട് .എല്ലാ ദിവസവും ദിനപത്രങ്ങൾ എല്ലാ ക്ലാസ്സുകളിലേക്കും നൽകിവരുന്നു .അദ്ധ്യാപകരും വിദ്യാർത്ഥികളും റഫറൻസിനും വിനോദത്തിനായി ഈ ഗ്രന്ഥശാല ഉപയോഗപ്പെടുത്തുന്നു .സിസ്റ്റർ ജിനിമോൾ കെ പി ഈ ഗ്രന്ഥശാലയുടെ പ്രധാന ചാർജ് വഹിക്കുന്നു .ശ്രീമതി ലിജി അസിസ്റ്റന്റ് ലൈബ്രേറിയനായും പ്രവർത്തിച്ചുവരുന്നു . | <small>വിദ്യാലയ ആരംഭം മുതലേ പ്രവർത്തിച്ചു വരുന്ന ഒരു ഗ്രന്ഥശാല ഈ വിദ്യാലയത്തിലുണ്ട് .പതിനാലായിരുത്തോളം പുസ്തകങ്ങൾ എവിടെ സംഭരിച്ചുവച്ചിട്ടുണ്ട് .വിവിധ വിഷയങ്ങളിലായി ശേഖരിച്ചു വച്ചിരിക്കുന്ന ഈ പുസ്തകങ്ങൾ ഈ വിദ്യാലത്തിനൊരു മുതൽക്കൂട്ടാണ് .പുസ്തകളെ കൂടാതെ ആനുകാലിക പ്രസിദ്ധീകരണങ്ങളും ഇവിടെയുണ്ട് .എല്ലാ ദിവസവും ദിനപത്രങ്ങൾ എല്ലാ ക്ലാസ്സുകളിലേക്കും നൽകിവരുന്നു .അദ്ധ്യാപകരും വിദ്യാർത്ഥികളും റഫറൻസിനും വിനോദത്തിനായി ഈ ഗ്രന്ഥശാല ഉപയോഗപ്പെടുത്തുന്നു .സിസ്റ്റർ ജിനിമോൾ കെ പി ഈ ഗ്രന്ഥശാലയുടെ പ്രധാന ചാർജ് വഹിക്കുന്നു .ശ്രീമതി ലിജി അസിസ്റ്റന്റ് ലൈബ്രേറിയനായും പ്രവർത്തിച്ചുവരുന്നു .</small> | ||
=== ഹൈ ടെക് ക്ലാസ് മുറികൾ === | === ഹൈ ടെക് ക്ലാസ് മുറികൾ === | ||
വിദ്യാഭ്യാസ പൊതു സംരക്ഷണത്തിന്റെ ഭാഗമായി വിദ്യാലയത്തിൽ പതിനഞ്ചോളം ക്ലാസ് മുറികൾ ഹൈ ടെക് ആക്കി .അധ്യയനം കാര്യക്ഷമമാക്കാനും ആകര്ഷകമാക്കാനും സാധിച്ചു.ഹൈ ടെക് ക്ലാസ്സുകളുടെ സംരക്ഷണം ലിറ്റിൽ കൈറ്റ്സ് കുട്ടികളാണ് നടത്തി വരുന്നത് | <small>വിദ്യാഭ്യാസ പൊതു സംരക്ഷണത്തിന്റെ ഭാഗമായി വിദ്യാലയത്തിൽ പതിനഞ്ചോളം ക്ലാസ് മുറികൾ ഹൈ ടെക് ആക്കി .അധ്യയനം കാര്യക്ഷമമാക്കാനും ആകര്ഷകമാക്കാനും സാധിച്ചു.ഹൈ ടെക് ക്ലാസ്സുകളുടെ സംരക്ഷണം ലിറ്റിൽ കൈറ്റ്സ് കുട്ടികളാണ് നടത്തി വരുന്നത്</small> | ||
=== സയൻസ് ലാബ് === | === സയൻസ് ലാബ് === | ||
വിദ്യാർത്ഥികൾക്ക് ശാസ്ത്ര കൗതുകം ഉണ്ടാക്കാൻ സഹായകമായ ഒരു സയൻസ് ലാബ് വിദ്യാലയത്തിനുണ്ട് .യു പി കുട്ടികളും ഹൈ സ്കൂൾ കുട്ടികളും ശാസ്ത്രവിഷയങ്ങളിലെ ക്ലാസ്സുകളുമായി ബന്ധപ്പെട്ടു ലാബ് പ്രവർത്തനങ്ങളിൽ ഏർപ്പെടാറുണ്ട് | <small>വിദ്യാർത്ഥികൾക്ക് ശാസ്ത്ര കൗതുകം ഉണ്ടാക്കാൻ സഹായകമായ ഒരു സയൻസ് ലാബ് വിദ്യാലയത്തിനുണ്ട് .യു പി കുട്ടികളും ഹൈ സ്കൂൾ കുട്ടികളും ശാസ്ത്രവിഷയങ്ങളിലെ ക്ലാസ്സുകളുമായി ബന്ധപ്പെട്ടു ലാബ് പ്രവർത്തനങ്ങളിൽ ഏർപ്പെടാറുണ്ട്</small> | ||
=== കമ്പ്യൂട്ടർ ലാബ് === | === കമ്പ്യൂട്ടർ ലാബ് === | ||
വരി 60: | വരി 52: | ||
=== '''സ്കൂൾ ബസ്''' === | === '''സ്കൂൾ ബസ്''' === | ||
ഗ്രാമാന്തരീക്ഷത്തിൽ സ്ഥിതി ചെയ്യുന്ന വിദ്യാലമായതിനാൽ ഉൽ ഗ്രാമങ്ങളിൽ നിന്നുള്ള കുട്ടികൾക്ക് എത്തി ചേരാൻ ആവശ്യകമായ വാഹന സൗകര്യങ്ങൾ വിദ്യാലയത്തിനുണ്ട് .സ്കൂൾ മാനേജ്മെന്റിന്റെ നേതൃത്വത്തിൽ 4സ്കൂൾ ബസ്സുകൾ ഉണ്ട് ,പി ടി എ യുടെയും അധ്യാപകരുടെയും നേതൃത്വത്തിലാണ് സ്കൂൾ ബസ്സുകൾ നടത്തി | <small>ഗ്രാമാന്തരീക്ഷത്തിൽ സ്ഥിതി ചെയ്യുന്ന വിദ്യാലമായതിനാൽ ഉൽ ഗ്രാമങ്ങളിൽ നിന്നുള്ള കുട്ടികൾക്ക് എത്തി ചേരാൻ ആവശ്യകമായ വാഹന സൗകര്യങ്ങൾ വിദ്യാലയത്തിനുണ്ട് .സ്കൂൾ മാനേജ്മെന്റിന്റെ നേതൃത്വത്തിൽ 4സ്കൂൾ ബസ്സുകൾ ഉണ്ട് ,പി ടി എ യുടെയും അധ്യാപകരുടെയും നേതൃത്വത്തിലാണ് സ്കൂൾ ബസ്സുകൾ നടത്തി വരുന്ന</small>ത് | ||
=== '''ഭവനസന്ദർശനം''' === | === '''ഭവനസന്ദർശനം''' === | ||
സ്വന്തം വിദ്യാർത്ഥികളുടെ ജീവിത സാഹചര്യങ്ങളും കുടുംബാന്തരീക്ഷവും മനസ്സിലാക്കുന്നതിനായി എല്ലാ ക്ലാസ് അധ്യാപകരും കുട്ടികളുടെ വീടുകൾ ആദ്യ ടേമിൽ തന്നെ സന്ദർശിക്കുന്നു .കുട്ടികളുടെ സാഹചര്യത്തിനനുസരിച്ചു അവർക്കു വേണ്ട സഹായങ്ങൾ നൽകി വരുന്നു | <small>സ്വന്തം വിദ്യാർത്ഥികളുടെ ജീവിത സാഹചര്യങ്ങളും കുടുംബാന്തരീക്ഷവും മനസ്സിലാക്കുന്നതിനായി എല്ലാ ക്ലാസ് അധ്യാപകരും കുട്ടികളുടെ വീടുകൾ ആദ്യ ടേമിൽ തന്നെ സന്ദർശിക്കുന്നു .കുട്ടികളുടെ സാഹചര്യത്തിനനുസരിച്ചു അവർക്കു വേണ്ട സഹായങ്ങൾ നൽകി വരുന്നു</small> | ||
=== കരാട്ടെ പരിശീലനം === | === കരാട്ടെ പരിശീലനം === | ||
പെൺകുട്ടികൾക്ക് ആത്മ വിശ്വാസം ഉയർത്തുന്നതിനും വെല്ലുവിളികളെ നേരിടുന്നതിനും പരിശീലിപ്പിക്കുന്നതിന്റെ ഭാഗമായി കരാട്ടെ പരിശീലനം നൽകി വരുന്നു .താത്പര്യമുള്ള കുട്ടികൾക്ക് എല്ലാ വെള്ളിയാഴ്ചകളിലും പ്രത്യേക പരിശീലകൻ കോച്ചിങ് നൽകുന്നു .ഇവിടെ പഠിച്ചിട്ടുള്ള വിദ്യാർത്ഥികൾക്ക് സംസ്ഥാന തല മത്സരങ്ങളിൽ പങ്കെടുക്കാൻ അവസരം ലഭിച്ചിട്ടുണ്ട് | <small>പെൺകുട്ടികൾക്ക് ആത്മ വിശ്വാസം ഉയർത്തുന്നതിനും വെല്ലുവിളികളെ നേരിടുന്നതിനും പരിശീലിപ്പിക്കുന്നതിന്റെ ഭാഗമായി കരാട്ടെ പരിശീലനം നൽകി വരുന്നു .താത്പര്യമുള്ള കുട്ടികൾക്ക് എല്ലാ വെള്ളിയാഴ്ചകളിലും പ്രത്യേക പരിശീലകൻ കോച്ചിങ് നൽകുന്നു .ഇവിടെ പഠിച്ചിട്ടുള്ള വിദ്യാർത്ഥികൾക്ക് സംസ്ഥാന തല മത്സരങ്ങളിൽ പങ്കെടുക്കാൻ അവസരം ലഭിച്ചിട്ടുണ്ട്</small> | ||
=== റിസോഴ്സ് റൂം === | === റിസോഴ്സ് റൂം === | ||
റാമ്പ്,പ്രത്യേക ക്ലാസ് മുറി അറ്റാച്ഡ് ശുചിമുറി ,തയ്യൽ മെഷീൻ ടെലിവിഷൻ കുട്ടികൾക്ക് യോജിച്ച രീതിയിലുള്ള ഇരിപ്പിടങ്ങൾ പഠനോപകരണങ്ങൾ ഈ വിദ്യാലയത്തിലുണ്ട് | <small>റാമ്പ്,പ്രത്യേക ക്ലാസ് മുറി അറ്റാച്ഡ് ശുചിമുറി ,തയ്യൽ മെഷീൻ ടെലിവിഷൻ കുട്ടികൾക്ക് യോജിച്ച രീതിയിലുള്ള ഇരിപ്പിടങ്ങൾ പഠനോപകരണങ്ങൾ ഈ വിദ്യാലയത്തിലുണ്ട്</small> | ||
=== സ്മാർട്ട് റൂം === | === സ്മാർട്ട് റൂം === | ||
പാഠ്യ പഠ്യേതര പവർത്തനങ്ങൾക്കു സഹായകമായ മൾട്ടി മീഡിയ റൂം വിദ്യാലയത്തിനുണ്ട് മനോഹരമായ സംവിധാനങ്ങളാണ് ഇവിടെ ഉള്ളത് | <small>പാഠ്യ പഠ്യേതര പവർത്തനങ്ങൾക്കു സഹായകമായ മൾട്ടി മീഡിയ റൂം വിദ്യാലയത്തിനുണ്ട് മനോഹരമായ സംവിധാനങ്ങളാണ് ഇവിടെ ഉള്ളത്</small> | ||
=== ഓപ്പൺ സ്റ്റേജ് === | === ഓപ്പൺ സ്റ്റേജ് === | ||
വിദ്യാർത്ഥികളുടെ കലാപരമായ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിന് സഹായകമായി 2ഓപ്പൺ സ്റ്റേജുകളും വിദ്യാലയത്തിനുണ്ട് | <small>വിദ്യാർത്ഥികളുടെ കലാപരമായ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിന് സഹായകമായി 2ഓപ്പൺ സ്റ്റേജുകളും വിദ്യാലയത്തിനുണ്ട്</small> | ||
=== ഇന്സിനറ്റർ സൗകര്യം === | === ഇന്സിനറ്റർ സൗകര്യം === | ||
പെൺകുട്ടികൾക്ക് അവരുടെ ആർത്തവ ശുചിത്വം ഉറപ്പുവരുത്തുന്നതിനായി ഇന്സിനറ്റർ സൗകര്യം ഒരുക്കിയിരിക്കുന്നു | <small>പെൺകുട്ടികൾക്ക് അവരുടെ ആർത്തവ ശുചിത്വം ഉറപ്പുവരുത്തുന്നതിനായി ഇന്സിനറ്റർ സൗകര്യം ഒരുക്കിയിരിക്കുന്നു</small> | ||
=== ഹരിത പാർക് === | === ഹരിത പാർക് === | ||
പ്രകൃതിയെ സ്നേഹിക്കാനും പ്രകൃതി ഭംഗി ആസ്വദിക്കാനും വിദ്യാർത്ഥികളെ പരിശീലിപ്പിക്കുന്നതിന്റെ ഭാഗമായി മീൻ കുളം ,താമരക്കുളം ലവ് ബേർഡ്‌സ് ,മനോഹരമായ പൂന്തോട്ടം തുടങ്ങിയവ ഒരുക്കിയിരിക്കുന്നു കുട്ടികൾക്ക് ക്ലാസ് അടിസ്ഥാനത്തിൽ പൂന്തോട്ടം ഒരുക്കുന്നതിനുള്ള അവസരങ്ങൾ ഉണ്ട് അതുകൊണ്ടുതന്നെ വിദ്യാർഥികൾ സ്വന്തം ക്ലാസ് മുറികളും വിവിധ തരത്തിലുള്ള ജലസസ്യങ്ങൾ കൊണ്ട് അലങ്കരിച്ചിരിക്കുന്നു | <small>പ്രകൃതിയെ സ്നേഹിക്കാനും പ്രകൃതി ഭംഗി ആസ്വദിക്കാനും വിദ്യാർത്ഥികളെ പരിശീലിപ്പിക്കുന്നതിന്റെ ഭാഗമായി മീൻ കുളം ,താമരക്കുളം ലവ് ബേർഡ്‌സ് ,മനോഹരമായ പൂന്തോട്ടം തുടങ്ങിയവ ഒരുക്കിയിരിക്കുന്നു കുട്ടികൾക്ക് ക്ലാസ് അടിസ്ഥാനത്തിൽ പൂന്തോട്ടം ഒരുക്കുന്നതിനുള്ള അവസരങ്ങൾ ഉണ്ട് അതുകൊണ്ടുതന്നെ വിദ്യാർഥികൾ സ്വന്തം ക്ലാസ് മുറികളും വിവിധ തരത്തിലുള്ള ജലസസ്യങ്ങൾ കൊണ്ട് അലങ്കരിച്ചിരിക്കുന്നു</small> | ||
=== സി സി ടി വി === | === സി സി ടി വി === | ||
വിദ്യാലയത്തിന്റെയും വിദ്യാർത്ഥികളുടെയും സംരക്ഷണം സാധ്യമാക്കുന്നതിനായി സി സി ടി വി സ്ഥാപിച്ചിട്ടുണ്ട് വിദ്യാലത്തിലേക്കുള്ള വഴികളിലും വരാന്തകളിലും ക്യാമറകൾ ഉണ്ട് .ഇതിന്റെ മോണിറ്റർ ഹെഡ്മിസ്ട്രെസ്സിന്റെ മുറിയിലാണുള്ളത് . | <small>വിദ്യാലയത്തിന്റെയും വിദ്യാർത്ഥികളുടെയും സംരക്ഷണം സാധ്യമാക്കുന്നതിനായി സി സി ടി വി സ്ഥാപിച്ചിട്ടുണ്ട് വിദ്യാലത്തിലേക്കുള്ള വഴികളിലും വരാന്തകളിലും ക്യാമറകൾ ഉണ്ട് .ഇതിന്റെ മോണിറ്റർ ഹെഡ്മിസ്ട്രെസ്സിന്റെ മുറിയിലാണുള്ളത് .</small> | ||
=== സ്കൂൾ സൊസൈറ്റി സൗകര്യം === | === സ്കൂൾ സൊസൈറ്റി സൗകര്യം === | ||
പാഠപുസ്തക വിതരണത്തിനായി സ്കൂൾ സൊസൈറ്റി പ്രവർത്തിച്ചുവരുന്നു ജിജി തരിയാനാണ് സൊസൈറ്റി ഇൻചാർജ് കുട്ടികൾക്ക് യഥാസമയം പാഠപുസ്തകങ്ങൾ വിതരണം ചെയ്യുന്നു | <small>പാഠപുസ്തക വിതരണത്തിനായി സ്കൂൾ സൊസൈറ്റി പ്രവർത്തിച്ചുവരുന്നു ജിജി തരിയാനാണ് സൊസൈറ്റി ഇൻചാർജ് കുട്ടികൾക്ക് യഥാസമയം പാഠപുസ്തകങ്ങൾ വിതരണം ചെയ്യുന്നു</small> | ||
=== വാഹന സൗകര്യം === | === വാഹന സൗകര്യം === | ||
ഗ്രാമാന്തരീക്ഷത്തിൽ സ്ഥിതി ചെയ്യുന്ന വിദ്യാലമായതിനാൽ ഉൽ ഗ്രാമങ്ങളിൽ നിന്നുള്ള കുട്ടികൾക്ക് എത്തി ചേരാൻ ആവശ്യകമായ വാഹന സൗകര്യങ്ങൾ വിദ്യാലയത്തിനുണ്ട് .സ്കൂൾ മാനേജ്മെന്റിന്റെ നേതൃത്വത്തിൽ 4സ്കൂൾ ബസ്സുകൾ ഉണ്ട് ,പി ടി എ യുടെയും അധ്യാപകരുടെയും നേതൃത്വത്തിലാണ് സ്കൂൾ ബസ്സുകൾ നടത്തി വരുന്നത് | <small>ഗ്രാമാന്തരീക്ഷത്തിൽ സ്ഥിതി ചെയ്യുന്ന വിദ്യാലമായതിനാൽ ഉൽ ഗ്രാമങ്ങളിൽ നിന്നുള്ള കുട്ടികൾക്ക് എത്തി ചേരാൻ ആവശ്യകമായ വാഹന സൗകര്യങ്ങൾ വിദ്യാലയത്തിനുണ്ട് .സ്കൂൾ മാനേജ്മെന്റിന്റെ നേതൃത്വത്തിൽ 4സ്കൂൾ ബസ്സുകൾ ഉണ്ട് ,പി ടി എ യുടെയും അധ്യാപകരുടെയും നേതൃത്വത്തിലാണ് സ്കൂൾ ബസ്സുകൾ നടത്തി വരുന്നത്</small> | ||
=== വിശാലമായ ഗ്രൗണ്ട് === | === വിശാലമായ ഗ്രൗണ്ട് === | ||
ആയിരത്തിനടത്തു വിദ്യാർഥികൾ പഠിക്കുന്ന വിദ്യാലയത്തിൽ വിശാലമായ ഒരു കളിസ്ഥലം നിലവിലുണ്ട് കുട്ടികൾക്ക് കായിക പരിശീലനത്തിനാവശ്യമായ സൗകര്യങ്ങൾ ഉണ്ട് | <small>ആയിരത്തിനടത്തു വിദ്യാർഥികൾ പഠിക്കുന്ന വിദ്യാലയത്തിൽ വിശാലമായ ഒരു കളിസ്ഥലം നിലവിലുണ്ട് കുട്ടികൾക്ക് കായിക പരിശീലനത്തിനാവശ്യമായ സൗകര്യങ്ങൾ ഉണ്ട്</small> | ||
=== ഭിന്നശേഷി സൗഹാർദ വിദ്യാലയം === | === ഭിന്നശേഷി സൗഹാർദ വിദ്യാലയം === | ||
ഭിന്ന ശേഷി വിദ്യാർത്ഥികൾക്ക് വേണ്ടി നിരവധി സൗകര്യങ്ങൾ ഈ വിദ്യാലയത്തിലുണ്ട് ,റാമ്പ്,പ്രത്യേക ക്ലാസ് മുറി അറ്റാച്ഡ് ശുചിമുറി ,തയ്യൽ മെഷീൻ ടെലിവിഷൻ കുട്ടികൾക്ക് യോജിച്ച രീതിയിലുള്ള ഇരിപ്പിടങ്ങൾ പഠനോപകരണങ്ങൾ ഈ വിദ്യാലയത്തിലുണ്ട് | <small>ഭിന്ന ശേഷി വിദ്യാർത്ഥികൾക്ക് വേണ്ടി നിരവധി സൗകര്യങ്ങൾ ഈ വിദ്യാലയത്തിലുണ്ട് ,റാമ്പ്,പ്രത്യേക ക്ലാസ് മുറി അറ്റാച്ഡ് ശുചിമുറി ,തയ്യൽ മെഷീൻ ടെലിവിഷൻ കുട്ടികൾക്ക് യോജിച്ച രീതിയിലുള്ള ഇരിപ്പിടങ്ങൾ പഠനോപകരണങ്ങൾ ഈ വിദ്യാലയത്തിലുണ്ട് </small> | ||
=== സ്കൂൾ ബാൻഡ് === | === സ്കൂൾ ബാൻഡ് === | ||
സ്കൂൾ ബാൻഡ് 25 വര്ഷങ്ങളായി നടത്തിവരുന്നു .അതിനു വേണ്ടി തിരഞ്ഞെടുത്ത കുട്ടികളെ പരിശീലിപ്പിക്കുകയും അസംബ്ലി യിൽ ഡിസ്പ്ലേ നടത്തുകയും ചെയ്യുന്നു ,കുട്ടികളെ പരിശീലിപ്പിക്കാനായി ബാൻഡ് മാസ്റ്റർ ഉണ്ട് <gallery> | <small>സ്കൂൾ ബാൻഡ് 25 വര്ഷങ്ങളായി നടത്തിവരുന്നു .അതിനു വേണ്ടി തിരഞ്ഞെടുത്ത കുട്ടികളെ പരിശീലിപ്പിക്കുകയും അസംബ്ലി യിൽ ഡിസ്പ്ലേ നടത്തുകയും ചെയ്യുന്നു ,കുട്ടികളെ പരിശീലിപ്പിക്കാനായി ബാൻഡ് മാസ്റ്റർ ഉണ്ട്</small> <gallery> | ||
പ്രമാണം:25041 school band.jpeg | പ്രമാണം:25041 school band.jpeg | ||
</gallery> | </gallery> | ||
വരി 107: | വരി 99: | ||
=== [https://www.youtube.com/@st.josephghskarukutty9535 യു ട്യൂബ് ചാനൽ] === | === [https://www.youtube.com/@st.josephghskarukutty9535 യു ട്യൂബ് ചാനൽ] === | ||
https://www.youtube.com/@st.josephghskarukutty9535 | |||
=== [http://stjosephsghsskarukutty.com/ സ്കൂൾ വെബ്സൈറ്റ്] === | === [http://stjosephsghsskarukutty.com/ സ്കൂൾ വെബ്സൈറ്റ്] === |