"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (വിവരണം)
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== സയൻസ് മേള2023 ==
[[പ്രമാണം:44055-science drama best actress2023.resized.JPG|ലഘുചിത്രം|സയൻസ് ഡ്രാമ മികച്ച നടി]]
'''സയൻസ് ക്ലബ്ബ്'''
ശാസ്ത്രത്തിലൂടെ അറിവാർജ്ജിക്കാനും യുക്തിപരമായി ചിന്തിച്ച് ശരിയായ തീരുമാനങ്ങളെടുക്കാനും നിരീക്ഷണപരീക്ഷണങ്ങളിലൂടെ ഒരു നവമായ തലമുറ വളർന്നുവരുവാനുമായി ട്ടുള്ള പ്രവർത്തനങ്ങളുമായി സയൻസ് ക്ലബ് സജീവമായി പ്രവർത്തിച്ചു വരുന്നു.

[[പ്രമാണം:44055 science club inaugu.jpeg|പകരം=സയൻസ് ക്ലബ് നോട്ടീസ് ബോർഡ് ഉദ്ഘാടനം|നടുവിൽ|ചട്ടരഹിതം|300x300ബിന്ദു|സയൻസ് ക്ലബ് നോട്ടീസ് ബോർഡ് ഉദ്ഘാടനം]]
=പ്രവർത്തനങ്ങൾ=
==ദിനാചരണങ്ങൾ==
* ഓസോൺ ദിനം
സൂര്യനിൽനിന്നുള്ള മാരകരശ്മികളിൽനിന്നും ഭൂമിയെ രക്ഷിക്കുന്ന ഓസോൺപാളിയുടെ സംരക്ഷണത്തിനായി നമുക്കെന്ത് ചെയ്യാനാകും എന്ന ചർച്ച നടത്തി.കുട്ടികൾ ഓസോൺ പാളിയെസംരക്ഷിക്കാനായി തങ്ങളാൽ കഴിയും വിധം പ്രവർത്തിക്കുമെന്ന് പ്രതിജ്ഞ ചെയ്തുകൊണ്ട് തീരുമാനങ്ങൾ എഴുതി സൂക്ഷിക്കുകയും പ്രാവർത്തികമാക്കാൻ പ്രയത്നിക്കുമെന്ന് അസംബ്ലിയിൽ പ്രതിജ്ഞയെടുക്കുകയും ചെയ്തു.
'''തീരുമാനങ്ങൾ'''
# പരമാവധി മരങ്ങൾ വച്ചു പിടിപ്പിക്കും.
# മരങ്ങൾ വെട്ടാൻ അനുവദിക്കുകയില്ല.
# മരങ്ങളെ സംരക്ഷിക്കും.
# റെഫ്രിജറേറ്റർ ഉപയോഗം കുറയ്ക്കും.
# പ്ലാസ്റ്റിക് കത്തിക്കില്ല.
# പേപ്പർ പാഴാക്കില്ല.
* സി.വി.രാമൻ ജന്മദിനം നവംബർ 7
സി.വി.രാമന്റെ ജന്മദിനത്തോടനുബന്ധിച്ച് സയൻസ് ക്ലബ് രാമൻ പ്രഭാവം എന്ന വിഷയത്തിൽ സെമിനാർ നടത്തി.

=നേട്ടങ്ങൾ=
പ്രവർത്തനങ്ങൾ
പ്രവർത്തനങ്ങൾ

വരി 6: വരി 36:
* നിരീക്ഷണം
* നിരീക്ഷണം
* പരീക്ഷണം
* പരീക്ഷണം
* ചിത്രശാല
*
<gallery caption="സയൻസ് ക്ലബ് ചിത്രങ്ങൾ">
പ്രമാണം:P1030176.JPG|alt=ശാസ്ത്രമേള - വർക്കിംഗ് മോഡൽ|ശാസ്ത്രമേള - വർക്കിംഗ് മോഡൽ
പ്രമാണം:P1030172.JPG|alt=ശാസ്ത്രമേള - വർക്കിംഗ് മോഡൽ 2017|ശാസ്ത്രമേള - വർക്കിംഗ് മോഡൽ 2017
പ്രമാണം:P1030177.JPG|alt=ശാസ്ത്രമേള - സ്റ്റിൽ മോഡൽ|ശാസ്ത്രമേള - സ്റ്റിൽ മോഡൽ
പ്രമാണം:P1030174.JPG|alt=ശാസ്ത്രമേള|ശാസ്ത്രമേള
പ്രമാണം:P1030178.JPG|ശാസ്ത്രമേള
</gallery>
*

00:59, 2 നവംബർ 2023-നു നിലവിലുള്ള രൂപം

സയൻസ് മേള2023

സയൻസ് ഡ്രാമ മികച്ച നടി

സയൻസ് ക്ലബ്ബ്

ശാസ്ത്രത്തിലൂടെ അറിവാർജ്ജിക്കാനും യുക്തിപരമായി ചിന്തിച്ച് ശരിയായ തീരുമാനങ്ങളെടുക്കാനും നിരീക്ഷണപരീക്ഷണങ്ങളിലൂടെ ഒരു നവമായ തലമുറ വളർന്നുവരുവാനുമായി ട്ടുള്ള പ്രവർത്തനങ്ങളുമായി സയൻസ് ക്ലബ് സജീവമായി പ്രവർത്തിച്ചു വരുന്നു.

സയൻസ് ക്ലബ് നോട്ടീസ് ബോർഡ് ഉദ്ഘാടനം
സയൻസ് ക്ലബ് നോട്ടീസ് ബോർഡ് ഉദ്ഘാടനം

പ്രവർത്തനങ്ങൾ

ദിനാചരണങ്ങൾ

  • ഓസോൺ ദിനം

സൂര്യനിൽനിന്നുള്ള മാരകരശ്മികളിൽനിന്നും ഭൂമിയെ രക്ഷിക്കുന്ന ഓസോൺപാളിയുടെ സംരക്ഷണത്തിനായി നമുക്കെന്ത് ചെയ്യാനാകും എന്ന ചർച്ച നടത്തി.കുട്ടികൾ ഓസോൺ പാളിയെസംരക്ഷിക്കാനായി തങ്ങളാൽ കഴിയും വിധം പ്രവർത്തിക്കുമെന്ന് പ്രതിജ്ഞ ചെയ്തുകൊണ്ട് തീരുമാനങ്ങൾ എഴുതി സൂക്ഷിക്കുകയും പ്രാവർത്തികമാക്കാൻ പ്രയത്നിക്കുമെന്ന് അസംബ്ലിയിൽ പ്രതിജ്ഞയെടുക്കുകയും ചെയ്തു.

തീരുമാനങ്ങൾ

  1. പരമാവധി മരങ്ങൾ വച്ചു പിടിപ്പിക്കും.
  2. മരങ്ങൾ വെട്ടാൻ അനുവദിക്കുകയില്ല.
  3. മരങ്ങളെ സംരക്ഷിക്കും.
  4. റെഫ്രിജറേറ്റർ ഉപയോഗം കുറയ്ക്കും.
  5. പ്ലാസ്റ്റിക് കത്തിക്കില്ല.
  6. പേപ്പർ പാഴാക്കില്ല.
  • സി.വി.രാമൻ ജന്മദിനം നവംബർ 7

സി.വി.രാമന്റെ ജന്മദിനത്തോടനുബന്ധിച്ച് സയൻസ് ക്ലബ് രാമൻ പ്രഭാവം എന്ന വിഷയത്തിൽ സെമിനാർ നടത്തി.

നേട്ടങ്ങൾ

പ്രവർത്തനങ്ങൾ

  • മീറ്റിംഗ്
  • നിരീക്ഷണം
  • പരീക്ഷണം
  • ചിത്രശാല