"ദുർഗ്ഗ എച്. എസ്. എസ്. കാഞ്ഞങ്ങാട്/ലിറ്റിൽകൈറ്റ്സ്/2021-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

.
No edit summary
(.)
 
വരി 15: വരി 15:
|ഗ്രേഡ്=
|ഗ്രേഡ്=
}}
}}
മാലിന്യമുക്ത നവ കേരളത്തിനായി
ശാസ്ത്രീയ ഉപകരണം
ജില്ലാ ആശുപത്രിക്ക് നൽകി
ദുർഗ്ഗ സ്കൂൾ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ
[[പ്രമാണം:12001 lkphoto.jpg|നടുവിൽ|ലഘുചിത്രം|LK automatic voice system]]
കാഞ്ഞങ്ങാട്:- സംസ്ഥാന തലങ്ങളിൽനടപ്പിലാക്കുന്ന മാലിന്യമുക്ത നവകേരളം പദ്ധതിക്ക്ശാസ്ത്രീയ പിന്തുണയുമായിദുർഗ്ഗഹയർ സെക്കൻഡറി സ്കൂൾ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ.കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക്മാലിന്യം നിക്ഷേപിക്കുന്നതിന്ഓട്ടോമാറ്റിക്.വോയിസ്അനൗൺസ്മെൻറ്സിസ്റ്റംനൽകിയാണ്.മാലിന്യമുക്ത പദ്ധതിക്ക് കൈത്താങ്ങായത്..ജില്ലാ ആശുപത്രിയിലെപ്രസവ വാർഡിനോട് ചേർന്ന് നാപ്കിൻ, പഞ്ഞിതുടങ്ങിയമാലിന്യങ്ങൾ നിക്ഷേപിക്കുന്നതിന്. മഞ്ഞ നിറത്തിലുള്ള ബോക്സും,പ്ലാസ്റ്റിക്മാലിന്യങ്ങൾ നിക്ഷേപിക്കുന്നതിന് ചുവപ്പ് നിറത്തിലുള്ളബോക്സും,ഭക്ഷണമാലിന്യങ്ങൾ നിക്ഷേപിക്കുന്നതിന്പച്ചനിറത്തിലുള്ളബോക്സ് സ്ഥാപിക്കുകയുംമാലിന്യം മായി എത്തുന്നവർക്ക്അവ കൃത്യമായിതയ്യാറാക്കിയ ബോക്സിൽ തന്നെ നിക്ഷേപിക്കുന്നതിന്പരസഹായം ഇല്ലാതെനിർദ്ദേശം നൽകുന്ന രീതിയിലുള്ളഉപകരണമാണ്ദുർഗ്ഗഹയർ സെക്കൻഡറി സ്കൂൾ ലിറ്റിൽ കൈറ്റ്സ്.വിദ്യാർത്ഥികൾചുമതല വഹിക്കുന്ന അധ്യാപകരുടെയുംപൂർവ്വ വിദ്യാർത്ഥികളുടെസഹായത്താൽനിർമ്മിച്ചു നൽകിയത്.പഠനത്തോടൊപ്പംകുട്ടികളിലെ ശാസ്ത്രീയമായകഴിവുകൾ കണ്ടെത്തിഅവ പ്രോത്സാഹിപ്പിക്കുന്നതിനുംനൂതനവും ശാസ്ത്രീയവുമായകണ്ടെത്തലുകളിലേക്ക് നയിക്കുന്നതിനുംഅത്തരം കണ്ടെത്തലുകൾസമൂഹ നന്മയ്ക്ക് ഉപകരിക്കുന്ന രീതിയിലുള്ള പ്രവർത്തനങ്ങളും നടത്തുന്നതിന്സ്കൂളുകൾ കേന്ദ്രീകരിച്ചുപ്രവർത്തിക്കുന്ന കൂട്ടായ്മയാണ് ലിറ്റിൽ കൈറ്റ്സ്.
ജില്ലാ ആശുപത്രിയിൽ വച്ച് നടന്ന ചടങ്ങ്നഗരസഭാ ചെയർപേഴ്സൺ കെ വി സുജാതഉദ്ഘാടനം ചെയ്തു.ആശുപത്രി സൂപ്രണ്ട് ഡോ:രാമൻ സ്വാതിവാമൻഉപകരണം ഏറ്റുവാങ്ങി.സ്കൂൾ പ്രിൻസിപ്പൽ ഡോ: എൻ.വേണുനാഥൻ, ഹോസ്പിറ്റൽ ആർഎംഒ എം.ഷഹർബാന,കൈറ്റ്സ്കോഡിനേറ്റർ എൻ. കെ.ബാബു,ഹെൽത്ത് സൂപ്പർവൈസർ പി.മുരളീധരൻ,ലേ സെക്രട്ടറി പി.വി.ദിനേശൻ,സ്കൂൾ സ്റ്റാഫ് സെക്രട്ടറിവിനോദ് പുറവങ്കര,അധ്യാപകരായ കെ വി രാജേഷ്, കെ.ജി.സജിത,പൂർവ്വ വിദ്യാർത്ഥിശ്രീനിവാസ പൈഎന്നിവർ സംബന്ധിച്ചു
86

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1984928" എന്ന താളിൽനിന്ന് ശേഖരിച്ചത്